1. യുദ്ധരംഗത്ത് " കൊളാറ്ററൽ ഡാമേജ് " എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? [Yuddharamgatthu " kolaattaral daameju " ennathu kondu arththamaakkunnathu ?]
Answer: യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം [Yuddhatthinide manapoorvvamallaathe sambhavikkunna apakadam]