<<= Back Next =>>
You Are On Question Answer Bank SET 2859

142951. ഉണരുവിന് ‍ അഖിലേശനെ സ്മരിപ്പിന് ‍, ക്ഷണമെഴുന്നേല് ‍ പ്പിന് ‍ - ആരുടെ വരികള് ‍ [Unaruvinu ‍ akhileshane smarippinu ‍, kshanamezhunnelu ‍ ppinu ‍ - aarude varikalu ‍]

Answer: വാഗ്ഭടാനന്ദന് ‍ [Vaagbhadaanandanu ‍]

142952. പൊയ്കയില് ‍ യോഹന്നാന് ‍ റെ ജന്മസ്ഥലം [Poykayilu ‍ yohannaanu ‍ re janmasthalam]

Answer: ഇരവിപേരൂര് ‍ [Iraviperooru ‍]

142953. സഹോദരന് ‍ അയ്യപ്പന് ‍ സ്മാരകം എവിടെയാണ് [Sahodaranu ‍ ayyappanu ‍ smaarakam evideyaanu]

Answer: ചെറായി [Cheraayi]

142954. കുമാരനാശാന് ‍ റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം [Kumaaranaashaanu ‍ re veenapoovu enna kaavyam aadyamaayi acchadiccha prasiddheekaranam]

Answer: മിതവാദി [Mithavaadi]

142955. ശ്രീഭട്ടാരകന് ‍ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കര് ‍ ത്താവ് [Shreebhattaarakanu ‍ ennariyappetta saamoohyaparishkaru ‍ tthaavu]

Answer: ചട്ടമ്പിസ്വാമികള് ‍ [Chattampisvaamikalu ‍]

142956. യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര് ‍ ഷം [Yogakshemasabha sthapikkappetta varu ‍ sham]

Answer: 1908

142957. ഏറ്റവും കൂടുതല് ‍ ജീവചരിത്രങ്ങള് ‍ എഴുതപ്പെട്ടിട്ടുള്ള മലയാളി [Ettavum kooduthalu ‍ jeevacharithrangalu ‍ ezhuthappettittulla malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142958. കുമാര ഗുരുദേവന് ‍, പൊയ്കയില് ‍ അപ്പച്ചന് ‍ എന്നീ പേരുകളില് ‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര് ‍ ത്താവ് [Kumaara gurudevanu ‍, poykayilu ‍ appacchanu ‍ ennee perukalilu ‍ ariyappettirunna saamoohika parishkaru ‍ tthaavu]

Answer: പൊയ്കയില് ‍ യോഹന്നാന് ‍ [Poykayilu ‍ yohannaanu ‍]

142959. കേരള ലിങ്കണ് ‍ - എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര് ‍ ത്താവ് [Kerala linkanu ‍ - ennariyappatta saamoohya parishkaru ‍ tthaavu]

Answer: പണ്ഡിറ്റ് കെ . കറുപ്പന് ‍ [Pandittu ke . Karuppanu ‍]

142960. സഹോദരസംഘം സ്ഥാപിക്കപ്പെട്ട വര് ‍ ഷം [Sahodarasamgham sthaapikkappetta varu ‍ sham]

Answer: 1917

142961. അയ്യങ്കാളിയെ ഗാന്ധിജി സന്ദര് ‍ ശിച്ച വര് ‍ ഷം [Ayyankaaliye gaandhiji sandaru ‍ shiccha varu ‍ sham]

Answer: 1937

142962. മാന്നാനത്ത് സെന് ‍ റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര് [Maannaanatthu senu ‍ ru josaphu prasu sthaapicchathu aaru]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

142963. CMI സ്ഥാപിതമായ വര് ‍ ഷം [Cmi sthaapithamaaya varu ‍ sham]

Answer: 1831

142964. കേരള ബുദ്ധന് ‍ എന്നറിയപ്പെടുന്നത് [Kerala buddhanu ‍ ennariyappedunnathu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

142965. കുമാരനാശാന് ‍ റെ ജന്മസ്ഥലം [Kumaaranaashaanu ‍ re janmasthalam]

Answer: കായിക്കര - തിരുവനന്തപുരം [Kaayikkara - thiruvananthapuram]

142966. SNDP യോഗം സ്ഥാപിക്കപ്പെട്ട വര് ‍ ഷം [Sndp yogam sthaapikkappetta varu ‍ sham]

Answer: 1903 മെയ് 15 [1903 meyu 15]

142967. ചട്ടമ്പിസ്വാമി സമാധിയായ വര് ‍ ഷം [Chattampisvaami samaadhiyaaya varu ‍ sham]

Answer: 1924

142968. ആത്മവിദ്യാ സംഘത്തിന് ‍ റെ മുഖപത്രം [Aathmavidyaa samghatthinu ‍ re mukhapathram]

Answer: അഭിനവകേരളം [Abhinavakeralam]

142969. മലബാര് ‍ എക്കണോമിക് യൂണിയന് ‍ രൂപീകരിച്ചത് [Malabaaru ‍ ekkanomiku yooniyanu ‍ roopeekaricchathu]

Answer: ഡോ . പി . പല് ‍ പ്പു [Do . Pi . Palu ‍ ppu]

142970. ശ്രീനാരായണഗുരു ജനിച്ച വര് ‍ ഷം [Shreenaaraayanaguru janiccha varu ‍ sham]

Answer: 1856

142971. സാപ്തി എന്ന പേരില് ‍ ഭൂനികുതി ഏര് ‍ പ്പെടുത്തിയ മുഗള് ‍ ചക്രവര് ‍ ത്തി ? [Saapthi enna perilu ‍ bhoonikuthi eru ‍ ppedutthiya mugalu ‍ chakravaru ‍ tthi ?]

Answer: അക്ബര് ‍ [Akbaru ‍]

142972. രണ്ടാം പാനിപ്പട്ട് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ? [Randaam paanippattu yuddham aarokke thammilaayirunnu ?]

Answer: അക്ബര് ‍ - ഹെമു (1556) [Akbaru ‍ - hemu (1556)]

142973. അക്ബര് ‍ മഹാറാണാ പ്രതാപിനെ പരാജയപ്പെടുത്തിയ യുദ്ധം ? [Akbaru ‍ mahaaraanaa prathaapine paraajayappedutthiya yuddham ?]

Answer: ഹാല് ‍ ഡിഘട്ട് യുദ്ധം (1576 ല് ‍) [Haalu ‍ dighattu yuddham (1576 lu ‍)]

142974. അക്ബര് ‍ പണികഴിപ്പിച്ച മുഗള് ‍ തലസ്ഥാനം ? [Akbaru ‍ panikazhippiccha mugalu ‍ thalasthaanam ?]

Answer: ഫത്തേപ്പൂര് ‍ സിക്രി [Phattheppooru ‍ sikri]

142975. മഹാനായ അക്ബര് ‍ ചക്രവര് ‍ ത്തി ജനിച്ചതെന്ന് ? എവിടെ ? [Mahaanaaya akbaru ‍ chakravaru ‍ tthi janicchathennu ? Evide ?]

Answer: 1542 ല് ‍, അമര് ‍ കോട്ട [1542 lu ‍, amaru ‍ kotta]

142976. അക്ബറിന്റെ രക്ഷാകര് ‍ ത്താവ് ? [Akbarinte rakshaakaru ‍ tthaavu ?]

Answer: ബൈറാംഖാന് ‍ [Byraamkhaanu ‍]

142977. അക്ബറിന്റെ രാജസദസ്സിലുണ്ടായിരുന്ന ടാന് ‍ സന്റെ യഥാര് ‍ ത്ഥ നാമം ? [Akbarinte raajasadasilundaayirunna daanu ‍ sante yathaaru ‍ ththa naamam ?]

Answer: നിയണ്ടേ രാമതാണു പാണ്ഡെ [Niyande raamathaanu paande]

142978. അക്ബര് ‍ നാമ - യുടെ രചയിതാവ് ? [Akbaru ‍ naama - yude rachayithaavu ?]

Answer: അബുള് ‍ ഫൈസല് ‍ [Abulu ‍ physalu ‍]

142979. അയനി അക്ബരി - രചിച്ചതാര് ? [Ayani akbari - rachicchathaaru ?]

Answer: അബുള് ‍ ഫൈസി [Abulu ‍ physi]

142980. അക്ബര് ‍ ചക്രവര് ‍ ത്തി തന്റെ എത്രാമത്തെ വയസ്സിലാണ് രാജാവായത് ? [Akbaru ‍ chakravaru ‍ tthi thante ethraamatthe vayasilaanu raajaavaayathu ?]

Answer: 14- ാം വയസ്സില് ‍ [14- aam vayasilu ‍]

142981. അക്ബര് ‍ സ്ഥാപിച്ച മതം ? [Akbaru ‍ sthaapiccha matham ?]

Answer: ദിന് ‍ ഇലാഹി [Dinu ‍ ilaahi]

142982. ദിന് ‍ ഇലാഹി മതം സ്വീകരിച്ച ഒരേ ഒരു ഹിന്ദു മത വിശ്വാസി ? [Dinu ‍ ilaahi matham sveekariccha ore oru hindu matha vishvaasi ?]

Answer: ബീര് ‍ ബല് ‍ [Beeru ‍ balu ‍]

142983. ജസിയ നിര് ‍ ത്തലാക്കിയ മുഗള് ‍ ചക്രവര് ‍ ത്തി ? [Jasiya niru ‍ tthalaakkiya mugalu ‍ chakravaru ‍ tthi ?]

Answer: അക്ബര് ‍ [Akbaru ‍]

142984. അക്ബര് ‍ ചക്രവര് ‍ ത്തി ആരംഭിച്ച പഞ്ചാംഗം ? [Akbaru ‍ chakravaru ‍ tthi aarambhiccha panchaamgam ?]

Answer: ഇലാഹി കലണ്ടര് ‍ [Ilaahi kalandaru ‍]

142985. അക്ബര് ‍ ചക്രവര് ‍ ത്തിയുടെ യഥാര് ‍ ത്ഥനാമം ? [Akbaru ‍ chakravaru ‍ tthiyude yathaaru ‍ ththanaamam ?]

Answer: ജലാലുദ്ദീന് ‍ മുഹമ്മദ് [Jalaaluddheenu ‍ muhammadu]

142986. രാജാക്കന് ‍ മാരുടെ രാജാവ് അഥവാ ഷെഹന് ‍ ഷാ എന്നറിയപ്പെട്ട മുഗള് ‍ ചക്രവര് ‍ ത്തി ? [Raajaakkanu ‍ maarude raajaavu athavaa shehanu ‍ shaa ennariyappetta mugalu ‍ chakravaru ‍ tthi ?]

Answer: അക്ബര് ‍ [Akbaru ‍]

142987. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെവിടെ ? [Akbarinte shavakudeeram sthithi cheyyunnathevide ?]

Answer: സിക്കന്ദ്ര [Sikkandra]

142988. മാസ്റ്റര് ‍ റാല് ‍ ഫിച്ച് ഇന്ത്യയിലെത്തുമ്പോള് ‍ ഡല് ‍ ഹിയിലെ ഭരണാധികാരി ? [Maasttaru ‍ raalu ‍ phicchu inthyayiletthumpolu ‍ dalu ‍ hiyile bharanaadhikaari ?]

Answer: അക്ബര് ‍ [Akbaru ‍]

142989. ലാഹോര് ‍ കോട്ട , ആഗ്രകോട്ട , അഹമ്മദാബാദ് കോട്ട ഇവ പണികഴിപ്പിച്ചതാര് ? [Laahoru ‍ kotta , aagrakotta , ahammadaabaadu kotta iva panikazhippicchathaaru ?]

Answer: അക്ബര് ‍ [Akbaru ‍]

142990. ബുലന്ദ് ദര് ‍ വാസ , പഞ്ചമഹല് ‍ ഇവ നിര് ‍ മ്മിച്ചത് ആരുടെ ഭരണകാലത്ത് ? [Bulandu daru ‍ vaasa , panchamahalu ‍ iva niru ‍ mmicchathu aarude bharanakaalatthu ?]

Answer: അക്ബര് ‍ [Akbaru ‍]

142991. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Dhaathu sampatthinte kalavara ennariyappedunna samsthaanam ?]

Answer: ജാർഖണ്ഡ് [Jaarkhandu]

142992. ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം ? [Ekeekrutha sivil kodulla samsthaanam ?]

Answer: ഗോവ [Gova]

142993. സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Samrakshitha samsthaanam ennariyappedunnathu ?]

Answer: സിക്കിം [Sikkim]

142994. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് ? [Inthyayude paaltthotti ennariyappedunnathu ?]

Answer: ഹരിയാന [Hariyaana]

142995. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം ? [Inthyayude kizhakke attatthe samsthaanam ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

142996. ജനസാന്ദ്രത കൂടിയ സംസ്ഥാനം ? [Janasaandratha koodiya samsthaanam ?]

Answer: ബീഹാർ [Beehaar]

142997. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ? [Janasaandratha kuranja samsthaanam ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

142998. "T" ക്കകൃതിയിലുള്ള സംസ്ഥാനം ? ["t" kkakruthiyilulla samsthaanam ?]

Answer: ആസ്സാം [Aasaam]

142999. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude panchasaara kinnam ennariyappedunna samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

143000. പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം ? [Pattinteyum pookkaludeyum samsthaanam ?]

Answer: കർണാടകം [Karnaadakam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions