<<= Back Next =>>
You Are On Question Answer Bank SET 2860

143001. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം ? [Inthyayude vadakke attatthe samsthaanam ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143002. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് ? [Bhoomiyile svarggam ennariyappedunnathu ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143003. രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം ? [Randu thalasthaanangalulla samsthaanam ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143004. അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ? [Adivaasi bhoomi ennariyappedunna samsthaanam ?]

Answer: ജാർഖണ്ഡ് [Jaarkhandu]

143005. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude rathnam ennariyappedunna samsthaanam ?]

Answer: മണിപ്പൂർ [Manippoor]

143006. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Meghangalude veedu ennariyappedunna samsthaanam ?]

Answer: മേഘാലയ [Meghaalaya]

143007. ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Udaya sooryanera kunnukal ennariyappedunna samsthaanam ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

143008. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Cherukida vyavasaayangalude naadu ennariyappedunna samsthaanam ?]

Answer: പഞ്ചാപ് [Panchaapu]

143009. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം ? [Dakshinenthyayeyum uttharenthyayayum bandhippikkunna samsthaanam ?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

143010. ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayude padinjaatta attatthu sthithi cheyyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

143011. ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് ? [Inthyayude hrudayam athava kaduvaa samsthaanam ennee perukalil ariyappedunnathu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

143012. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Kunnukalil vasikkunna janangalude naadu ennariyappedunna samsthaanam ?]

Answer: മിസോറാം [Misoraam]

143013. കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Kottaarakkaludeyum kottakaludeyum thadaakangaludeyum naadu ennariyappedunna samsthaanam ?]

Answer: രാജസ്ഥാൻ [Raajasthaan]

143014. ആഡിയൊഫോണ് ‍ എന്നാലെന്ത് ? [Aadiyophonu ‍ ennaalenthu ?]

Answer: ശ്രവണശാക്തി വര് ‍ ദ്ധിപ്പിക്കുവാന് ‍ [Shravanashaakthi varu ‍ ddhippikkuvaanu ‍]

143015. റഡാര് ‍ എന്നാലെന്ത് ? [Radaaru ‍ ennaalenthu ?]

Answer: വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന് ‍ [Vimaanatthinte dooravum dishayum kandupidikkaanu ‍]

143016. ഗ്രാവിമീറ്റര് ‍ എന്നാലെന്ത് ? [Graavimeettaru ‍ ennaalenthu ?]

Answer: ഭൂഗുരുത്വം അളക്കുവാന് ‍ [Bhooguruthvam alakkuvaanu ‍]

143017. ഡൈനാമോ എന്നാലെന്ത് ? [Dynaamo ennaalenthu ?]

Answer: യാന്ത്രികോര് ‍ ജ്ജത്തെ വൈദ്യുതോര് ‍ ജ്ജമാക്കുവാന് ‍ [Yaanthrikoru ‍ jjatthe vydyuthoru ‍ jjamaakkuvaanu ‍]

143018. തെര് ‍ മോമീറ്റര് ‍ എന്നാലെന്ത് ? [Theru ‍ momeettaru ‍ ennaalenthu ?]

Answer: ശരീരതാപം അളക്കുവാന് ‍ [Shareerathaapam alakkuvaanu ‍]

143019. സീസ്മോഗ്രാഫ് എന്നാലെന്ത് ? [Seesmograaphu ennaalenthu ?]

Answer: ഭൂകമ്പ തീവ്രത നിർണ്ണയിക്കാൻ [Bhookampa theevratha nirnnayikkaan]

143020. എക്കോസൌണ്ടര് ‍ എന്നാലെന്ത് ? [Ekkosoundaru ‍ ennaalenthu ?]

Answer: സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍ [Samudratthinte aazham nirnnayikkaan ‍]

143021. പാരച്യൂട്ട് എന്നാലെന്ത് ? [Paarachyoottu ennaalenthu ?]

Answer: ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന് ‍‌ [Aakaashatthu ninnu surakshithamaayi iranguvaanu ‍]

143022. അനിമോമീറ്റര് ‍ എന്നാലെന്ത് ? [Animomeettaru ‍ ennaalenthu ?]

Answer: കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ [Kaattinte vegathayum dishayum nirnnayikkaan]

143023. അള് ‍ ട്ടിമീറ്റര് ‍ എന്നാലെന്ത് ? [Alu ‍ ttimeettaru ‍ ennaalenthu ?]

Answer: ഉയരം നിർണ്ണയിക്കാൻ [Uyaram nirnnayikkaan]

143024. ബാരോമീറ്റര് ‍ എന്നാലെന്ത് ? [Baaromeettaru ‍ ennaalenthu ?]

Answer: അന്തരീക്ഷമര് ‍ ദ്ദം അളക്കുവാൻ [Anthareekshamaru ‍ ddham alakkuvaan]

143025. ആട്ടോമീറ്റര് ‍ എന്നാലെന്ത് ? [Aattomeettaru ‍ ennaalenthu ?]

Answer: വാഹനങ്ങള് ‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന് ‍ [Vaahanangalu ‍ sancharikkunna dooram alakkuvaanu ‍]

143026. ഓഡിയൊമീറ്റര് ‍ എന്നാലെന്ത് ? [Odiyomeettaru ‍ ennaalenthu ?]

Answer: ശബ്ദത്തിന്റെ തീവ്രത അളക്കുവാന് ‍ [Shabdatthinte theevratha alakkuvaanu ‍]

143027. കലോറി മീറ്റര് ‍ എന്നാലെന്ത് ? [Kalori meettaru ‍ ennaalenthu ?]

Answer: താപത്തിന്റെ അളവു നിര് ‍ ണയിക്കുവാന് ‍ [Thaapatthinte alavu niru ‍ nayikkuvaanu ‍]

143028. കാര് ‍ ഡിയൊഗ്രാഫ് എന്നാലെന്ത് ? [Kaaru ‍ diyograaphu ennaalenthu ?]

Answer: ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന് ‍ [Hrudayatthinte spandanam rekhappedutthaanu ‍]

143029. ബാരോഗ്രാഫ് എന്നാലെന്ത് ? [Baarograaphu ennaalenthu ?]

Answer: ഉയര വ്യത്യാസം മൂലമുണ്ടാകുന്ന മര് ‍ ദ്ദ വ്യത്യാസം രേഖപ്പെടുത്താന് ‍‌ [Uyara vyathyaasam moolamundaakunna maru ‍ ddha vyathyaasam rekhappedutthaanu ‍]

143030. എപ്പിഡോസ്കോപ്പ് എന്നാലെന്ത് ? [Eppidoskoppu ennaalenthu ?]

Answer: ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന് [Philimilulla nizhalukale ‍ valuthaakki kaanikkuvaanu]

143031. ടെലിപ്രിന്റര് ‍ എന്നാലെന്ത് ? [Deliprintaru ‍ ennaalenthu ?]

Answer: ടെലിഗ്രാഫ് വഴി ലഭിക്കുന്ന സന്ദേശങ്ങള് ‍ അച്ചടിക്കുവാന് ‍ [Deligraaphu vazhi labhikkunna sandeshangalu ‍ acchadikkuvaanu ‍]

143032. ഗാല് ‍‌ വനോമീറ്റര എന്നാലെന്ത് ? [Gaalu ‍ vanomeettara ennaalenthu ?]

Answer: കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ [Kuranja alavilulala vydyuthi nirnnayikkaan]

143033. തിയൊഡോലൈറ്റ് എന്നാലെന്ത് ? [Thiyodolyttu ennaalenthu ?]

Answer: നിരപ്പുളളതും ലംബമായതുമാ ‍ യ കോണുകള് ‍ നിർണ്ണയിക്കാൻ [Nirappulalathum lambamaayathumaa ‍ ya konukalu ‍ nirnnayikkaan]

143034. തെര് ‍ മോസ്റ്റാറ്റ് എന്നാലെന്ത് ? [Theru ‍ mosttaattu ennaalenthu ?]

Answer: താപത്തെ സ്ഥിരമായി നിലനിര് ‍ ത്തുവാന് ‍ [Thaapatthe sthiramaayi nilaniru ‍ tthuvaanu ‍]

143035. പെരിസ്കോപ്പ് എന്നാലെന്ത് ? [Periskoppu ennaalenthu ?]

Answer: അന്തര് ‍ വാഹിനിയില് ‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള് ‍ നിരീക്ഷിക്കാന് ‍ [Antharu ‍ vaahiniyilu ‍ irunnu jaloparithatthilulla vasthukkalu ‍ nireekshikkaanu ‍]

143036. പൈറോമീറ്റര് ‍ എന്നാലെന്ത് ? [Pyromeettaru ‍ ennaalenthu ?]

Answer: ദൂരെയുള്ള ഉയര് ‍ ന്ന ഊഷ്മാവു നിർണ്ണയിക്കാൻ ‍ [Dooreyulla uyaru ‍ nna ooshmaavu nirnnayikkaan ‍]

143037. മാനോമീറ്റര് ‍ എന്നാലെന്ത് ? [Maanomeettaru ‍ ennaalenthu ?]

Answer: വാതകമര് ‍ ദ്ദം അളക്കുവാന് ‍ [Vaathakamaru ‍ ddham alakkuvaanu ‍]

143038. മൈക്രോസ്കോപ്പ് എന്നാലെന്ത് ? [Mykroskoppu ennaalenthu ?]

Answer: സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന് ‍ [Sookshmavasthukkale valuthaakki kaanikkuvaanu ‍]

143039. ബൈനോക്കുലര് ‍ എന്നാലെന്ത് ? [Bynokkularu ‍ ennaalenthu ?]

Answer: ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന് ‍ [Dooreyulla vasthukkale adutthu kaanuvaanu ‍]

143040. സ്പീഡോമീറ്റര് ‍ എന്നാലെന്ത് ? [Speedomeettaru ‍ ennaalenthu ?]

Answer: വാഹനത്തിന്റെ വേഗത നിർണ്ണയിക്കാൻ [Vaahanatthinte vegatha nirnnayikkaan]

143041. സ്പെക്ട്രോമീറ്റര് ‍ എന്നാലെന്ത് ? [Spekdromeettaru ‍ ennaalenthu ?]

Answer: നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന് ‍ [Nirangale apagrathicchu manasilaakkuvaanu ‍]

143042. ഗൈറോസ്കോപ്പ് എന്നാലെന്ത് ? [Gyroskoppu ennaalenthu ?]

Answer: വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര് ‍ ണയിക്കുവാന് ‍ [Vimaanangalilum kappalukalilum disha niru ‍ nayikkuvaanu ‍]

143043. ഹൈഡ്രോഫോണ് ‍ എന്നാലെന്ത് ? [Hydrophonu ‍ ennaalenthu ?]

Answer: ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന് ‍ [Jalatthinadiyile shabdam rekhappedutthuvaanu ‍]

143044. സ്റ്റീരിയോസ്കോപ്പ് എന്നാലെന്ത് ? [Stteeriyoskoppu ennaalenthu ?]

Answer: രണ്ടു കോണുകളില് ‍ വെച്ചു രണ്ടു ക്യാമറകള് ‍ എടുക്കുന്ന ചിത്രം കാണുവാന് ‍ [Randu konukalilu ‍ vecchu randu kyaamarakalu ‍ edukkunna chithram kaanuvaanu ‍]

143045. സക്കാരോമീറ്റര് ‍ എന്നാലെന്ത് ? [Sakkaaromeettaru ‍ ennaalenthu ?]

Answer: ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന് ‍‌ [Oru laayaniyile panchasaarayude alavariyuvaanu ‍]

143046. സ്റ്റെതസ്കോപ്പ് എന്നാലെന്ത് ? [Sttethaskoppu ennaalenthu ?]

Answer: ഹൃദയം , ശ്വാസകോശം എന്നിവയുടെ ചലനങ്ങള് ‍ മനസ്സിലാക്കുവാന് ‍ [Hrudayam , shvaasakosham ennivayude chalanangalu ‍ manasilaakkuvaanu ‍]

143047. റക്കോമീറ്റര് ‍ എന്നാലെന്ത് ? [Rakkomeettaru ‍ ennaalenthu ?]

Answer: വിമാനത്തിന്റെ വേഗത നിർണ്ണയിക്കാൻ [Vimaanatthinte vegatha nirnnayikkaan]

143048. ഫാത്തോമീറ്റര് ‍ എന്നാലെന്ത് ? [Phaatthomeettaru ‍ ennaalenthu ?]

Answer: സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ [Samudratthinte aazham nirnnayikkaan]

143049. ടാക്സിമീറ്റര് ‍ എന്നാലെന്ത് ? [Daaksimeettaru ‍ ennaalenthu ?]

Answer: ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന് ‍ [Daaksiyude nirakku rekhappedutthuvaanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution