<<= Back
Next =>>
You Are On Question Answer Bank SET 2861
143051. റെയിന് ഗേജ് എന്നാലെന്ത് ? [Reyinu geju ennaalenthu ?]
Answer: ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന് [Orusthalatthu peyyunna mazha alakkuvaanu ]
143052. ടെലിസ്കോപ്പ് എന്നാലെന്ത് ? [Deliskoppu ennaalenthu ?]
Answer: ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന് [Dooreyulla vasthukkale valuthaakki kaanikkuvaanu ]
143053. ലാക്ടോമീറ്റര് എന്നാലെന്ത് ? [Laakdomeettaru ennaalenthu ?]
Answer: പാലിന്റെ ആപേക്ഷിക സാന്ദ്രത നിർണ്ണയിക്കാൻ [Paalinte aapekshika saandratha nirnnayikkaan]
143054. ക്രോണോമീറ്റര് എന്നാലെന്ത് ? [Kronomeettaru ennaalenthu ?]
Answer: സമയം കൃത്യമായി അറിയാന് കപ്പലുകളില് ഉപയോഗിക്കുന്നു [Samayam kruthyamaayi ariyaanu kappalukalilu upayogikkunnu]
143055. ആപേക്ഷികസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Aapekshikasiddhaanthatthinte upajnjaathaavaaru ?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
143056. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Blaakkhol siddhaanthatthinte upajnjaathaavaaru ?]
Answer: സ്റ്റീഫൻ ഹോക്കിൻസ് [Stteephan hokkinsu]
143057. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Kvaandam siddhaanthatthinte upajnjaathaavaaru ?]
Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]
143058. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്റെ ഉപജ്ഞാതാവാര് ? [Photto ilakdrikku prabhaavatthinte upajnjaathaavaaru ?]
Answer: ഹെൻറിച്ച് ഹെട് സ് [Henricchu hedu su]
143059. ബോയിൽ നിയമത്തിന്റെ ഉപജ്ഞാതാവാര് ? [Boyil niyamatthinte upajnjaathaavaaru ?]
Answer: റോബർട്ട് ബോയിൽ [Robarttu boyil]
143060. അസ്ഥിരത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Asthiratha siddhaanthatthinte upajnjaathaavaaru ?]
Answer: ഡീബ്രോളി [Deebroli]
143061. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്റെ ഉപജ്ഞാതാവാര് ? [Vydyutha kaanthika prerana thathvatthinte upajnjaathaavaaru ?]
Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]
143062. ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവാര് ? [Bhooguruthvaakarshana niyamatthinte upajnjaathaavaaru ?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
143063. രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവാര് ? [Raaman prabhaavatthinte upajnjaathaavaaru ?]
Answer: സി . വി . രാമൻ [Si . Vi . Raaman]
143064. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Vydyutha kaanthika siddhaanthatthinte upajnjaathaavaaru ?]
Answer: ജയിംസ് മാക്സ് വെൽ [Jayimsu maaksu vel]
143065. ഗ്രഹങ്ങളുടെ ചലന നിയമത്തിന്റെ ഉപജ്ഞാതാവാര് ? [Grahangalude chalana niyamatthinte upajnjaathaavaaru ?]
Answer: ക്ലെപ്ലർ [Kleplar]
143066. കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ? [Kanikaasiddhaanthatthinte upajnjaathaavaaru ?]
Answer: ഐസക് ന്യൂട്ടൺ [Aisaku nyoottan]
143067. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖക്ക് പറയുന്ന പേര് എന്താണ് ? [Chandranekkuricchu padtikkunna shaasthrashaakhakku parayunna peru enthaanu ?]
Answer: സെലനോളജി [Selanolaji]
143068. ചന്ദ്രനില് വലിയ ഗര് ത്തങ്ങളും പര് വ്വതങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന് [Chandranilu valiya garu tthangalum paru vvathangalumundennu kandetthiya shaasthrajnjanu ]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
143069. 1957 ഒക്ടോബര് 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു . ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ് ? [1957 okdobaru 4 ne bahiraakaasha yugappiraviyude dinamaayi shaasthralokam visheshippikkunnu . Aa divasatthinte prathyekathayenthaanu ?]
Answer: സ്പുട് നിക് -1 ന്റെ വിക്ഷേപണം [Spudu niku -1 nte vikshepanam]
143070. ബഹിരാകാശത്ത് പോയി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികള് [Bahiraakaashatthu poyi surakshithamaayi thiricchetthiya aadya jeevikalu ]
Answer: ബെല് ക്ക , സ് ട്രെല് ക്ക എന്നീ പട്ടികള് [Belu kka , su drelu kka ennee pattikalu ]
143071. ബഹിരാകാശ പര്യവേഷണ ചരിത്രത്തില് വാലന്റീന തെരഷ് കോവക്കുള്ള പ്രസക്തി [Bahiraakaasha paryaveshana charithratthilu vaalanteena therashu kovakkulla prasakthi]
Answer: ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത [Bahiraakaasha yaathra nadatthiya aadya vanitha]
143072. ചന്ദ്രനെക്കുറിച്ച് പഠിക്കാന് വിക്ഷേപിക്കപ്പെട്ട ആദ്യ പര്യവേക്ഷണ വാഹനം [Chandranekkuricchu padtikkaanu vikshepikkappetta aadya paryavekshana vaahanam]
Answer: ലൂണ -1 (USSR) [Loona -1 (ussr)]
143073. ചന്ദ്രനെ ചുറ്റി ഭൂമിയില് തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം [Chandrane chutti bhoomiyilu thiricchetthiya aadya paryavekshana vaahanam]
Answer: സോണ്ട് -5 (USSR, 1968 സപ്തംബര് 15) [Sondu -5 (ussr, 1968 sapthambaru 15)]
143074. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന് ഉപയോഗിച്ച റോക്കറ്റ് [Appolo vaahanangale vikshepikkaanu upayogiccha rokkattu]
Answer: സാറ്റേണ് -5 [Saattenu -5]
143075. അപ്പോളോ യാത്രകള് ക്കിടയിലെ ' വിജയകരമായൊരു പരാജയം ' എന്ന് വിശേഷിക്കപ്പെട്ട യാത്ര . [Appolo yaathrakalu kkidayile ' vijayakaramaayoru paraajayam ' ennu visheshikkappetta yaathra .]
Answer: അപ്പോളോ -13 [Appolo -13]
143076. ചന്ദ്രനില് കാലു കുത്തിയ ഏക ശാസ്ത്രജ്ഞന് [Chandranilu kaalu kutthiya eka shaasthrajnjanu ]
Answer: ഡോ . ഹാരിസണ് ജാക്ക് സ്മിത്ത് [Do . Haarisanu jaakku smitthu]
143077. ചന്ദ്രനില് അവസാനമായി നടന്ന മനുഷ്യന് [Chandranilu avasaanamaayi nadanna manushyanu ]
Answer: യൂജിന് സെര് ണാന് [Yoojinu seru naanu ]
143078. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ വാഹനമായിരുന്ന ചന്ദ്രയാന് -1 ലെ പരീക്ഷണ ഉപകരണങ്ങളില് ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു , MIP. ഇതിന്റെ പൂര് ണ്ണരൂപം എന്ത് ? [Inthyayude chaandraparyaveshana vaahanamaayirunna chandrayaanu -1 le pareekshana upakaranangalilu shraddheyamaayirunna onnaayirunnu , mip. Ithinte pooru nnaroopam enthu ?]
Answer: മൂണ് ഇംപാക്ട് പ്രോബ് [Moonu impaakdu preaabu]
143079. ഇന്ത്യന് ബഹിരാകാശ പര്യവേഷണ പരിപാടികള് ക്ക് നേതൃത്വം നല് കുന്ന സ്ഥാപനം [Inthyanu bahiraakaasha paryaveshana paripaadikalu kku nethruthvam nalu kunna sthaapanam]
Answer: ISRO ( ഇന്ത്യന് സ് പേസ് റിസര് ച്ച് ഓര് ഗനൈസേഷന് ) [Isro ( inthyanu su pesu risaru cchu oru ganyseshanu )]
143080. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യത്തിന്റെ ഔദ്യോഗിക നാമം [Inthyayude chovvaa paryaveshana dauthyatthinte audyeaagika naamam]
Answer: മാര് സ് ഓര് ബിറ്റര് മിഷന് [Maaru su oru bittaru mishanu ]
143081. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി [Inthyayude chovvaa paryaveshana dauthyam chovvayude bhramanapathatthiletthumennu pratheekshikkunna theeyathi]
Answer: 2014 സപ്തംബര് 24 [2014 sapthambaru 24]
143082. സൗരയൂഥത്തില് ഗ്രഹങ്ങളുടെ പട്ടികയില് നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉള് പ്പെടുന്നത് ? [Saurayoothatthilu grahangalude pattikayilu ninnum puratthaakkappetta plootto innu ethu vibhaagatthilaanu ulu ppedunnathu ?]
Answer: കുള്ളന് ഗ്രഹങ്ങള് [Kullanu grahangalu ]
143083. ആകാശഗംഗ കഴിഞ്ഞാല് നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക് സി [Aakaashagamga kazhinjaalu namukku ettavum adutthulla gaalaku si]
Answer: ആന് ഡ്രോമിഡ [Aanu dreaamida]
143084. ഒരു മാസത്തില് രണ്ടാമത് കാണുന്ന പൂര് ണ്ണചന്ദ്രന് പറയുന്ന പേര് [Oru maasatthilu randaamathu kaanunna pooru nnachandranu parayunna peru]
Answer: ബ്ലൂമൂണ് [Bloomoonu ]
143085. ചന്ദ്രന് , പ്ലൂട്ടോ , ഗാനിമേഡ് , ടൈറ്റാന് എന്നിവയില് ഏറ്റവും വലിയ ഗോളം എതാണ് ? [Chandranu , plootto , gaanimedu , dyttaanu ennivayilu ettavum valiya golam ethaanu ?]
Answer: ഗാനിമേഡ് [Gaanimedu]
143086. വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു [Velliyaazhcha ethu grahatthinte perumaayi bandhappettirikkunnu]
Answer: ശുക്രന് [Shukranu ]
143087. ഇലക്ട്രോ നിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് [Ilakdro niksile athbhutha shishu ennariyappedunnathu]
Answer: ട്രാൻസിസ്റ്റർ [Draansisttar]
143088. ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ [Draansisttar kandupidiccha shaasthrajnjar]
Answer: ജോൺ ബാർഡിൻ , W. H ബ്രാറ്റൈൻ , വില്യം ഷോക് ലി [Jon baardin , w. H braattyn , vilyam shoku li]
143089. അർധചാലകകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതൊക്കെ [Ardhachaalakakal nirmikkaan upayogikkunna moolakangal ethokke]
Answer: ജെർമേനിയം , സിലിക്കൺ [Jermeniyam , silikkan]
143090. കപ്പാസിറ്ററിന്റെ ഉപയോഗം എന്ത് [Kappaasittarinte upayogam enthu]
Answer: വൈദ്യുതചാർജ് അല്പസമയത്തേക്കു സംഭരിച്ചുവെക്കാൻ [Vydyuthachaarju alpasamayatthekku sambharicchuvekkaan]
143091. D. C (Direct Current) യെ ആവശ്യമായ ആവൃത്തിയിൽ ഉള്ള സിഗ്നൽ ആക്കി മാറ്റുന്ന പ്രവർത്തനത്തിന് പറയുന്ന പേര് [D. C (direct current) ye aavashyamaaya aavrutthiyil ulla signal aakki maattunna pravartthanatthinu parayunna peru]
Answer: ഓസിലേഷൻ [Osileshan]
143092. A.C ( Alternative Current) യെ D.C ( Direct Current) ആക്കി മാറ്റുന്ന ഇലക്ട്രോണിക്സ് സംവിധാനത്തിന് പറയുന്ന പേര് [A. C ( alternative current) ye d. C ( direct current) aakki maattunna ilakdroniksu samvidhaanatthinu parayunna peru]
Answer: റെക്റ്റിഫയറുകൾ [Rekttiphayarukal]
143093. I.C ചിപ്പിന്റെ പൂർണരൂപം എന്ത് [I. C chippinte poornaroopam enthu]
Answer: ഇന്റഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ് [Intagrettadu sarkyoottu chippu]
143094. N ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ [N dyppu ardhachaalakangal undaakkumpol doppimginaayi upayogikkunna moolakangal eva]
Answer: ആർസെനിക് , ആന്റിമണി [Aarseniku , aantimani]
143095. P ടൈപ്പ് അർധചാലകങ്ങൾ ഉണ്ടാക്കുമ്പോൾ ഡോപ്പിംഗിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ ഏവ [P dyppu ardhachaalakangal undaakkumpol doppimginaayi upayogikkunna moolakangal eva]
Answer: ബോറോൺ , ഗാലിയം , ഇൻഡിയം [Boron , gaaliyam , indiyam]
143096. റഡാറിന്റെ ( RADAR) പൂർണരൂപം [Radaarinte ( radar) poornaroopam]
Answer: റേഡിയോ ഡിറ്റക്ഷൻ ആൻഡ് റൈഞ്ചിങ് [Rediyo dittakshan aandu rynchingu]
143097. റഡാറിന്റെ ഉപയോഗം എന്ത് [Radaarinte upayogam enthu]
Answer: വളരെ വേഗത്തിൽ പോയികൊണ്ടിരിക്കുന്നതോ വളരെ ദൂരെ ഉള്ളതോ ആയ വസ്തുക്കളെ തിരിച്ചറിയാൻ [Valare vegatthil poyikondirikkunnatho valare doore ullatho aaya vasthukkale thiricchariyaan]
143098. L.E.D യുടെ പൂർണരൂപം എന്ത് [L. E. D yude poornaroopam enthu]
Answer: ലൈറ്റ് എമിറ്റിങ് ഡയോഡ് [Lyttu emittingu dayodu]
143099. O.L.E.D യുടെ പൂർണരൂപം [O. L. E. D yude poornaroopam]
Answer: ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് [Orgaaniku lyttu emittingu dayodu]
143100. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജിയുടെ പേര് എന്താണ് [Draavaka kristtalukal upayogicchulla disple deknolajiyude peru enthaanu]
Answer: L.C.D ( ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ ) [L. C. D ( likvidu kristtal disple )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution