<<= Back Next =>>
You Are On Question Answer Bank SET 2862

143101. ആര് ‍ സനിക് സള് ‍ ഫൈഡ് ഒരു ആണ് ? [Aaru ‍ saniku salu ‍ phydu oru aanu ?]

Answer: എലി വിഷം ആണ് [Eli visham aanu]

143102. ലിഫ്റ്റ് കണ്ടു പിടിച്ചതാര് ? [Liphttu kandu pidicchathaaru ?]

Answer: എലീസ ഓട്ടിസ് [Eleesa ottisu]

143103. വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം .? [Vydyutha prathirodham alakkaanu upayogikkunna upakaranam .?]

Answer: ഓം മീറ്റര് ‍ [Om meettaru ‍]

143104. ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും . - സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ് .? [Ethoru pravartthanatthinum samavum vipareethavumaaya oru prathi pravartthanam undaayirikkum . - suprasiddhamaaya ee thathvam aavishkkaricchathu aaraanu .?]

Answer: ഐസക് ന്യൂട്ടന് ‍ [Aisaku nyoottanu ‍]

143105. മാസ് കൂടുതലുള്ള വസ്തുക്കള്ക്ക് ജഡത്വം ? [Maasu kooduthalulla vasthukkalkku jadathvam ?]

Answer: കൂടുതലാണ് [Kooduthalaanu]

143106. ഖര പദാര്ഥങ്ങളില് താപം പ്രസരിക്കുന്ന രീതി .? [Khara padaarthangalilu thaapam prasarikkunna reethi .?]

Answer: ചാലനം [Chaalanam]

143107. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .? [Klokkinte soochiyude shabda theevratha ethra desibelu aanu .?]

Answer: 30 ഡെസിബെല് [30 desibelu]

143108. കപ്പല് ജലത്തില് പൊങ്ങിക്കിടക്കാന് കാരണമായ ബലം .? [Kappalu jalatthilu pongikkidakkaanu kaaranamaaya balam .?]

Answer: പ്ലവക്ഷമ ബലം [Plavakshama balam]

143109. സോളാര് കുക്കറില് ഉപയോഗിക്കുന്ന മിറര് ഏതാണ് .? [Solaaru kukkarilu upayogikkunna miraru ethaanu .?]

Answer: കോണ് ‍ കേവ് [Konu ‍ kevu]

143110. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം .? [Samudratthinte aazham alakkaanulla upakaranam .?]

Answer: ഫാത്തോ മീറ്റര് [Phaattho meettaru]

143111. ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .? [Shareeratthilu vittaaminu di uthpaadippikkunna prakaasha kiranam .?]

Answer: അള്ട്രാ വയലറ്റ് കിരണം [Aldraa vayalattu kiranam]

143112. നക്ഷത്രങ്ങള് മിന്നി തിളങ്ങാന് കാരണമായ പ്രകാശ പ്രതിഭാസം .? [Nakshathrangalu minni thilangaanu kaaranamaaya prakaasha prathibhaasam .?]

Answer: അപവര്ത്തനം [Apavartthanam]

143113. തന്മാത്രകള് ഏറ്റവും കൂടുതല് ക്രമ രഹിതമായി കാണുന്ന അവസ്ഥ .? [Thanmaathrakalu ettavum kooduthalu krama rahithamaayi kaanunna avastha .?]

Answer: പ്ലാസ്മ [Plaasma]

143114. ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം .? [Ettavum kooduthalu visaranatthinu vidheyamaakunna niram .?]

Answer: വയലറ്റ് [Vayalattu]

143115. ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ് .? [Aazhakkadalinte neela niratthinu vishadeekaranam nalkiya shaasthrajnjanu aaraanu .?]

Answer: സി . വി രാമന് [Si . Vi raamanu]

143116. രാസോര്ജ്ജം വൈദ്യുതോര്ജ്ജമായി മാറുന്നതിനു ഉദാഹരണമാണ് ? [Raasorjjam vydyuthorjjamaayi maarunnathinu udaaharanamaanu ?]

Answer: ബാറ്ററി [Baattari]

143117. ഉയര്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം .? [Uyarnna ooshmaavu alakkunnathinulla upakaranam .?]

Answer: പൈറോമീറ്റര് [Pyromeettaru]

143118. ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .? [Gaarhika sarkyoottu kalile ertthu vayarinte niram .?]

Answer: പച്ച [Paccha]

143119. ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .? [Hydrajanu vepparu laampilu ninnum puratthu varunna niram .?]

Answer: നീല [Neela]

143120. മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി . ? [Menlo paarkkile maanthrikanu ennariyappetta vyakthi . ?]

Answer: തോമസ് ആല്വാ എഡിസണ് [Thomasu aalvaa edisanu]

143121. പവര് സ്റ്റേഷനില് ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്ട്ടേജ് .? [Pavaru stteshanilu udpaadippikkunna vydyuthiyude voltteju .?]

Answer: 11KV

143122. സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .? [Sthira kaantham nirmmikkaanu upayogikkunna vasthu .?]

Answer: അല്നിക്കോ [Alnikko]

143123. ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് .? [Inthyanu aanava shaasthratthinte pithaavu aaraanu .?]

Answer: ഹോമി ജെ ഭാഭ [Homi je bhaabha]

143124. പ്രകാശത്തിനു തുല്യമായ വേഗതയില് സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് കിരണം .? [Prakaashatthinu thulyamaaya vegathayilu sancharikkunna rediyo aakdeevu kiranam .?]

Answer: ഗാമാ കിരണം [Gaamaa kiranam]

143125. കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം .? [Kaattinte shakthiyum vegathayum alakkunnathinulla upakaranam .?]

Answer: അനിമോ മീറ്റര് ‍ [Animo meettaru ‍]

143126. മനുഷ്യന് കണ്ടുപിടിച്ചതില് വച്ചേറ്റവും വലിയ സ്ഫോടന സംവിധാനം .? [Manushyanu kandupidicchathilu vacchettavum valiya sphodana samvidhaanam .?]

Answer: ഹൈഡ്രജന് ബോംബ് [Hydrajanu bombu]

143127. താഴെപ്പറയുന്നതില് ഒന്നാം വര്ഗ്ഗ ഉത്തോലകത്തിനു ഉദാഹരണമല്ലാത്തത് ഏതാണ് .? [Thaazhepparayunnathilu onnaam vargga uttholakatthinu udaaharanamallaatthathu ethaanu .?]

Answer: പാക്കുവെട്ടി [Paakkuvetti]

143128. വസ്തുവിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് ഘര്ഷണ ബലം ? [Vasthuvinte bhaaram koodunnathinu anusaricchu gharshana balam ?]

Answer: കൂടും [Koodum]

143129. സൈക്കിള് കണ്ടെത്തിയത് ആരാണ് .? [Sykkilu kandetthiyathu aaraanu .?]

Answer: മാക്മില്ലന് ‍ [Maakmillanu ‍]

143130. മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .? [Mazhavillu undaakaanu kaaranamaakunna prakaasha prathibhaasam .?]

Answer: പ്രകീര്ണ്ണനം [Prakeernnanam]

143131. പച്ച പ്രകാശത്തില് മഞ്ഞ പൂവിന്റെ നിറം എന്തായി കാണപ്പെടും .? [Paccha prakaashatthilu manja poovinte niram enthaayi kaanappedum .?]

Answer: പച്ച [Paccha]

143132. സൂര്യപ്രകാശത്തിലെ താപകിരണങ്ങള് എന്നറിയപ്പെടുന്നത് .? [Sooryaprakaashatthile thaapakiranangalu ennariyappedunnathu .?]

Answer: ഇന്ഫ്രാ റെഡ് കിരണങ്ങള് ‍ [Inphraa redu kiranangalu ‍]

143133. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില് അതിന്റെ ഗതികോര്ജ്ജം ? [Chalicchu kondirikkunna oru vasthuvinte pravegam irattiyaakukayaanenkilu athinte gathikorjjam ?]

Answer: നാലിരട്ടിയാകും [Naalirattiyaakum]

143134. ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ് .? [Phoundanu pena kandetthiyathu aaraanu .?]

Answer: വാട്ടര് മാന് [Vaattaru maanu]

143135. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം .? [Draavakangalude saandratha alakkunnathinulla upakaranam .?]

Answer: ഹൈഡ്രോ മീറ്റര് ‍ [Hydro meettaru ‍]

143136. പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കുന്ന ടാക്കിയോണുകള് കണ്ടെത്തിയത് ആരാണ് .? [Prakaashatthekkaalu vegathayilu sancharikkunna daakkiyonukalu kandetthiyathu aaraanu .?]

Answer: ഇ . സി . ജി സുദര്ശന് [I . Si . Ji sudarshanu]

143137. SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകള് എത്രയെണ്ണമാണ് .? [Si yoonittu sampradaayatthile adisthaana alavukalu ethrayennamaanu .?]

Answer: 7

143138. ശബ്ദത്തേക്കാള് അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത് .? [Shabdatthekkaalu anchiratti vegathaye soochippikkunnathu .?]

Answer: ഹൈപ്പര് ‍ സോണിക് [Hypparu ‍ soniku]

143139. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയില് ? [Negatteevu thaapanila rekhappedutthaattha skeyilu ?]

Answer: കെല്വിന് [Kelvinu]

143140. ആവിയന്ത്രം കണ്ടെത്തിയത് ആരാണ് .? [Aaviyanthram kandetthiyathu aaraanu .?]

Answer: ജയിംസ് വാട്ട് [Jayimsu vaattu]

143141. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് .? [Vajratthinte thilakkatthinu kaaranamaaya prakaasha prathibhaasam ethaanu .?]

Answer: പൂര്ണ്ണ ആന്തരിക പ്രതിഫലനം [Poornna aantharika prathiphalanam]

143142. ഒരു മൈല് എന്നാല് എത്ര ഫര്ലോങ്ങ് ആണ് .? [Oru mylu ennaalu ethra pharlongu aanu .?]

Answer: 8

143143. ദ്രാവകങ്ങളുടെ തിളനില അളക്കാന് ഉപയോഗിക്കുന്ന ഉപകരണം .? [Draavakangalude thilanila alakkaanu upayogikkunna upakaranam .?]

Answer: ഹൈപ്സോ മീറ്റര് [Hypso meettaru]

143144. താഴെ പറയുന്നവയില് സദിശ അളവിനു ഉദാഹരണം ഏതാണ് .? [Thaazhe parayunnavayilu sadisha alavinu udaaharanam ethaanu .?]

Answer: ബലം [Balam]

143145. മെര്ക്കുറിയുടെ ദ്രവണാങ്കം എത്രയാണ് .? [Merkkuriyude dravanaankam ethrayaanu .?]

Answer: 39 ഡിഗ്രീ സെല്ഷ്യസ് [39 digree selshyasu]

143146. എക്സ് റെ കണ്ടെത്തിയത് ആരാണ് .? [Eksu re kandetthiyathu aaraanu .?]

Answer: റോണ്ട്ജന് [Rondjanu]

143147. ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .? [Aanava pareekshanam nadatthiya ethraamatthe raajyamaanu utthara koriya .?]

Answer: 5

143148. സദിശ അളവിനു ഉദാഹരണം ഏതാണ് .? [Sadisha alavinu udaaharanam ethaanu .?]

Answer: ബലം [Balam]

143149. ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം [Bhoosarvve nadatthaan upayogikkunna upakaranam]

Answer: തിയഡോലൈറ്റ് [Thiyadolyttu]

143150. ഉയർന്ന ആവൃത്തിൽ ഉള്ള വൈദുത കാന്ത തരംഗങ്ങളെ രേഖപ്പെടുത്തി ഭൂസർവ്വേ വളരെ എളുപ്പത്തിൽ ആളക്കാനുള്ള ഉപകരണം ? [Uyarnna aavrutthil ulla vydutha kaantha tharamgangale rekhappedutthi bhoosarvve valare eluppatthil aalakkaanulla upakaranam ?]

Answer: ജിയോടിമീറ്റർ [Jiyodimeettar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions