<<= Back
Next =>>
You Are On Question Answer Bank SET 2863
143151. ആകാശീയ ഫോട്ടോകൾ ഭൂപടങ്ങൾ ആളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Aakaasheeya phottokal bhoopadangal aalakkaan upayogikkunna upakaranam ?]
Answer: സ്റ്റീരിയോപ്ലോറ്റെർ [Stteeriyoplotter]
143152. മഞ്ഞുപാളികളുടെ ഖനം അറിയാനും ശബ്ദതരംഗങ്ങളെ ആസ്പദം ആക്കി സമുദ്രത്തിന്റെ ആഴം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ? [Manjupaalikalude khanam ariyaanum shabdatharamgangale aaspadam aakki samudratthinte aazham alakkaanum upayogikkunna upakaranam ?]
Answer: എക്കോ സൗണ്ടർ [Ekko saundar]
143153. കാണാൻ കഴിയാത്ര അത്ര ദൂരത്തുള്ള രണ്ടു സ്ഥാനങ്ങൾ തമ്മിൽ ഉള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Kaanaan kazhiyaathra athra dooratthulla randu sthaanangal thammil ulla akalam alakkaan upayogikkunna upakaranam ?]
Answer: ടെലുറോ മീറ്റർ [Deluro meettar]
143154. ഉപരാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Uparaanthareekshatthile vaayuvinte aardratha ooshmaavu marddham enniva alakkaan upayogikkunna upakaranam ?]
Answer: റേഡിയോ സോൺ [Rediyo son]
143155. ഗ്രീനിച് സമയം കൃത്യം ആയി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം [Greenichu samayam kruthyam aayi ariyaan upayogikkunna upakaranam]
Answer: ക്രോണോമീറ്റർ [Kronomeettar]
143156. ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം [Aakaashatthuninnu stteeriyo skopiku kyaamara upayogiccheduttha chithram thrimaana chithram aayi kaanaan upayogikkunna upakaranam]
Answer: സ്റ്റീരിയോ സ്കോപ്പ് [Stteeriyo skoppu]
143157. സൂര്യന്റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്ന ഉപകരണം [Sooryanteyum chakravaalatthinu mukalilulla aakaasha golangaludeyum unnathi alakkunna upakaranam]
Answer: സെക് സ്റ്റന്റ് [Seku sttantu]
143158. ഭൂഗർഭത്തിലെ എണ്ണയുടെ തോത് നിർണ്ണയിക്കുന്ന ഉപകരണം ? [Bhoogarbhatthile ennayude thothu nirnnayikkunna upakaranam ?]
Answer: ഗ്രാഫിമീറ്റർ [Graaphimeettar]
143159. മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Meghangalude chalanadishayum vegathayum alakkaan upayogikkunna upakaranam ?]
Answer: നഫോസ്കോപ്പ് [Naphoskoppu]
143160. വാതകങ്ങൾ തമ്മിൽ ഉള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Vaathakangal thammil ulla raasapravartthanatthile thothu alakkaan upayogikkunna upakaranam ?]
Answer: യുഡിയോമീറ്റർ [Yudiyomeettar]
143161. വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം [Vaathaka marddham alakkaan upayogikkunna upakaranam]
Answer: മാനോമീറ്റർ [Maanomeettar]
143162. താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Thaapam alakkaan upayogikkunna upakaranam ?]
Answer: തെർമോമീറ്റർ [Thermomeettar ]
143163. താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Thaazhnna thaapanila alakkaan upayogikkunna upakaranam ?]
Answer: ക്രയോമീറ്റർ [Krayomeettar]
143164. ബാഷ്പീകരണ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Baashpeekarana thothu alakkaan upayogikkunna upakaranam ?]
Answer: അറ്റ്മോമീറ്റർ [Attmomeettar]
143165. ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Uyaram alakkaan upayogikkunna upakaranam ?]
Answer: ആൾട്ടിമീറ്റർ [Aalttimeettar]
143166. ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? [Uyarnna thaapam alakkaan upayogikkunna upakaranam ?]
Answer: പൈറോ മീറ്റർ [Pyro meettar]
143167. നാവിഗേഷനിലും ജ്യോതി ശാസ്ത്രത്തിലും ഉന്നതിയും കോണുകളും അളക്കുന്ന ഉപകരണം ? [Naavigeshanilum jyothi shaasthratthilum unnathiyum konukalum alakkunna upakaranam ?]
Answer: ക്വാഡ്രൻറ് [Kvaadranru]
143168. സമുദ്രത്തിന്റെ അടിയിൽ കിടക്കുന്ന സാധങ്ങൾ കണ്ടെത്താനുള്ള ഉപകരണം ? [Samudratthinte adiyil kidakkunna saadhangal kandetthaanulla upakaranam ?]
Answer: സോണാർ [Sonaar]
143169. ജലത്തിനടിയില് ശബ്ദ തീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Jalatthinadiyilu shabda theevratha alakkuvaanupayogikkunnaupakaranam ?]
Answer: ഹൈഡ്രോഫോണ് [Hydrophonu ]
143170. അന്തരീക്ഷമര് ദ്ദം അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Anthareekshamaru ddham alakkuvaanupayogikkunnaupakaranam ?]
Answer: ബാരോമീറ്റര് [Baaromeettaru ]
143171. ഉയര് ന്നഊഷ്മാവുകള് അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Uyaru nnaooshmaavukalu alakkuvaanupayogikkunnaupakaranam ?]
Answer: പൈറോമീറ്റര് [Pyromeettaru ]
143172. വാതകമര് ദ്ദംഅളക്കുവാനുപയോഗിക്കുന്നഉപകരണം ? [Vaathakamaru ddhamalakkuvaanupayogikkunnaupakaranam ?]
Answer: മാനോമീറ്റര് [Maanomeettaru ]
143173. ഉയരംഅളക്കുവാനുപയോഗിക്കുന്നഉപകരണം ? [Uyaramalakkuvaanupayogikkunnaupakaranam ?]
Answer: അള് ട്ടിമീറ്റര് [Alu ttimeettaru ]
143174. ശബ്ദത്തിന്റെതീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Shabdatthintetheevratha alakkuvaanupayogikkunnaupakaranam ?]
Answer: ഓഡിയൊമീറ്റര് [Odiyomeettaru ]
143175. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം [2017 le samsthaana chalacchithra avaardil mikaccha chithram]
Answer: മാന് ഹോള് [Maanu holu ]
143176. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായക [2017 le samsthaana chalacchithra avaardil mikaccha samvidhaayaka]
Answer: വിധു വിന്സന്റ്റ് ( മാന് ഹോള് ) [Vidhu vinsanttu ( maanu holu )]
143177. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടൻ [2017 le samsthaana chalacchithra avaardil mikaccha svabhaava nadan]
Answer: മണികണ്ഠൻ ( കമ്മട്ടിപ്പാടം ) [Manikandtan ( kammattippaadam )]
143178. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടി [2017 le samsthaana chalacchithra avaardil mikaccha svabhaava nadi]
Answer: വി . കെ . കാഞ്ചന [Vi . Ke . Kaanchana]
143179. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംഗീത സംവിധായകൻ [2017 le samsthaana chalacchithra avaardil mikaccha samgeetha samvidhaayakan]
Answer: എം . ജയചന്ദ്രൻ ( കാംബോജി ) [Em . Jayachandran ( kaamboji )]
143180. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായകൻ [2017 le samsthaana chalacchithra avaardil mikaccha pinnani gaayakan]
Answer: സൂരജ് സന്തോഷ് ( ഗപ്പി ) [Sooraju santhoshu ( gappi )]
143181. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായിക [2017 le samsthaana chalacchithra avaardil mikaccha pinnani gaayika]
Answer: ചിത്ര ( കാംബോജി ). [Chithra ( kaamboji ).]
143182. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നൃത്തസംവിധായകൻ [2017 le samsthaana chalacchithra avaardil mikaccha nrutthasamvidhaayakan]
Answer: വിനീത് ( കാംബോജി ) [Vineethu ( kaamboji )]
143183. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം [2017 le samsthaana chalacchithra avaardil mikaccha janapreethiyum kalaamenmayumulla chithram]
Answer: മഹേഷിന് റെ പ്രതികാരം . [Maheshinu re prathikaaram .]
143184. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച തിരക്കഥാകൃത്ത് [2017 le samsthaana chalacchithra avaardil mikaccha thirakkathaakrutthu]
Answer: ശ്യാം പുഷ്കരൻ ( മഹേഷിന്റെ പ്രതികാരം ) [Shyaam pushkaran ( maheshinte prathikaaram )]
143185. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നവാഗത സംവിധായകൻ [2017 le samsthaana chalacchithra avaardil mikaccha navaagatha samvidhaayakan]
Answer: ഷാനവാസ് വാവക്കുട്ടി ( കിസ്മത്ത് ) [Shaanavaasu vaavakkutti ( kismatthu )]
143186. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രം [2017 le samsthaana chalacchithra avaardil mikaccha kuttikalude chithram]
Answer: അഭിജിത്ത് ടി . കെ ( കോലുമിഠായി ) [Abhijitthu di . Ke ( kolumidtaayi )]
143187. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ് മാൻ [2017 le samsthaana chalacchithra avaardil mikaccha mekkappu maan]
Answer: എൻ . ജി . റോഷൻ [En . Ji . Roshan]
143188. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കഥാകൃത്ത് [2017 le samsthaana chalacchithra avaardil mikaccha kathaakrutthu]
Answer: സലിം കുമാർ ( കറുത്ത ജൂതൻ ) [Salim kumaar ( karuttha joothan )]
143189. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരം ( ആൺ ) [2017 le samsthaana chalacchithra avaardil mikaccha baalathaaram ( aan )]
Answer: ചേതൻ ജയലാൽ ( ഗപ്പി ) [Chethan jayalaal ( gappi )]
143190. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമാ ഗ്രന്ഥം [2017 le samsthaana chalacchithra avaardil mikaccha sinimaa grantham]
Answer: സിനിമ മുതൽ സിനിമ വരെ [Sinima muthal sinima vare]
143191. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമാ ലേഖനം [2017 le samsthaana chalacchithra avaardil mikaccha sinimaa lekhanam]
Answer: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ [Veluttha thirasheelayile karuttha udalukal]
143192. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ക്യാമറ [2017 le samsthaana chalacchithra avaardil mikaccha kyaamara]
Answer: എം . ജെ രാധാകൃഷ്ണൻ ( കാടുപൂക്കുന്ന നേരം ) [Em . Je raadhaakrushnan ( kaadupookkunna neram )]
143193. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച തിരകഥ [2017 le samsthaana chalacchithra avaardil mikaccha thirakatha]
Answer: ശ്യാംപുഷ്കരൻ ( മഹേഷിന് റെ പ്രതികാരം ) [Shyaampushkaran ( maheshinu re prathikaaram )]
143194. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗാനരചയിതാവ് [2017 le samsthaana chalacchithra avaardil mikaccha gaanarachayithaavu]
Answer: ഒഎൻവി ( കാംബോജി ) [Oenvi ( kaamboji )]
143195. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച പശ്ചാത്തലസംഗീതം [2017 le samsthaana chalacchithra avaardil mikaccha pashchaatthalasamgeetham]
Answer: വിഷ്ണു വിജയ് ( ഗപ്പി ) [Vishnu vijayu ( gappi )]
143196. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിങ്ക് സൗണ്ട് [2017 le samsthaana chalacchithra avaardil mikaccha sinku saundu]
Answer: ജയദേവൻ [Jayadevan]
143197. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ശബ്ദ മിശ്രണം [2017 le samsthaana chalacchithra avaardil mikaccha shabda mishranam]
Answer: പ്രമോദ് തോമസ് [Pramodu thomasu]
143198. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച വസ്ത്രാലങ്കാരം [2017 le samsthaana chalacchithra avaardil mikaccha vasthraalankaaram]
Answer: സ്റ്റെഫി സേവ്യർ ( ഗപ്പി ) [Sttephi sevyar ( gappi )]
143199. 2017 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഡബ്ബിങ് ആര് ട്ടിസ്റ്റ് [2017 le samsthaana chalacchithra avaardil mikaccha dabbingu aaru ttisttu]
Answer: ( ഒപ്പം ) [( oppam )]
143200. 2017 ഓസ് കാർ - മികച്ച നടന് [2017 osu kaar - mikaccha nadanu ]
Answer: കാസെ അഫ്ലെക്ക് , ചിത്രം : മാഞ്ചസ്റ്റര് ബൈ ദ സീ [Kaase aphlekku , chithram : maanchasttaru by da see]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution