<<= Back
Next =>>
You Are On Question Answer Bank SET 2864
143201. 2017 ഓസ് കാർ - മികച്ച നടി [2017 osu kaar - mikaccha nadi]
Answer: എമാ സ്റ്റോണ് , ചിത്രം : ലാ ലാ ലാന് ഡ് [Emaa sttonu , chithram : laa laa laanu du]
143202. 2017 ഓസ് കാർ - മികച്ച സംവിധായകന് [2017 osu kaar - mikaccha samvidhaayakanu ]
Answer: ഡാമിയന് ഷാസെല് , ചിത്രം : ലാ ലാ ലാന് ഡ് [Daamiyanu shaaselu , chithram : laa laa laanu du]
143203. 2017 ഓസ് കാർ - മികച്ച സഹനടന് [2017 osu kaar - mikaccha sahanadanu ]
Answer: മഹെര് ഷലാ അലി , ചിത്രം : മൂണ് ലൈറ്റ് [Maheru shalaa ali , chithram : moonu lyttu]
143204. 2017 ഓസ് കാർ - മികച്ച സഹനടി [2017 osu kaar - mikaccha sahanadi]
Answer: വയോലാ ഡേവിസ് , ചിത്രം : ഫെന് സസ് [Vayolaa devisu , chithram : phenu sasu]
143205. 2017 ഓസ് കാർ - മികച്ച തിരക്കഥ [2017 osu kaar - mikaccha thirakkatha]
Answer: കെന്നത്ത് ലോനെര് ഗാന് , ചിത്രം : മാന് ചെസ്റ്റര് ബൈ ദ സീ [Kennatthu loneru gaanu , chithram : maanu chesttaru by da see]
143206. 2017 ഓസ് കാർ - മികച്ച തിരക്കഥ ( അഡാപ്റ്റഡ് ) [2017 osu kaar - mikaccha thirakkatha ( adaapttadu )]
Answer: ബാരി ജെങ്കിന് സ് , ചിത്രം : മൂണ് ലൈറ്റ് [Baari jenkinu su , chithram : moonu lyttu]
143207. 2017 ഓസ് കാർ - മികച്ച വിദേശഭാഷാ ചിത്രം [2017 osu kaar - mikaccha videshabhaashaa chithram]
Answer: ദ് സെയില് സ് മാന് [Du seyilu su maanu ]
143208. 2017 ഓസ് കാർ - മികച്ച ഛായാഗ്രഹണം [2017 osu kaar - mikaccha chhaayaagrahanam]
Answer: ലിനസ് സാന് ഡ്ഗ്രെന് , ചിത്രം : ലാ ലാ ലാന് ഡ് [Linasu saanu dgrenu , chithram : laa laa laanu du]
143209. 2017 ഓസ് കാർ - മികച്ച പശ്ചാത്തല സംഗീതം [2017 osu kaar - mikaccha pashchaatthala samgeetham]
Answer: ജസ്റ്റിന് ഹര് വിറ്റ്സ് , ചിത്രം : ലാ ലാ ലാന് ഡ് [Jasttinu haru vittsu , chithram : laa laa laanu du]
143210. 2017 ഓസ് കാർ - മികച്ച ഗാനം : സിറ്റി ഒാഫ് സ്റ്റാര് സ് , ചിത്രം [2017 osu kaar - mikaccha gaanam : sitti oaaphu sttaaru su , chithram]
Answer: ലാ ലാ ലാന് ഡ് [Laa laa laanu du]
143211. 2017 ഓസ് കാർ - മികച്ച ആനിമേഷന് ചിത്രം [2017 osu kaar - mikaccha aanimeshanu chithram]
Answer: സൂട്ടോപ്പിയ [Soottoppiya]
143212. 2017 ഓസ് കാർ - മികച്ച ഡോക്യുമെന്റ്റി ( ഷോര് ട്ട് സബ്ജെക്റ്റ് ) [2017 osu kaar - mikaccha dokyumentti ( shoru ttu sabjekttu )]
Answer: ദ് വൈറ്റ് എലമെന്റ്സ് [Du vyttu elamentsu]
143213. 2017 ഓസ് കാർ - മികച്ച ഷോര് ട്ട് ഫിലിം ( ലൈവ് ആക്ഷന് ) [2017 osu kaar - mikaccha shoru ttu philim ( lyvu aakshanu )]
Answer: സിങ് [Singu]
143214. 2017 ഓസ് കാർ - മികച്ച വിഷ്വല് എഫക്റ്റ്സ് [2017 osu kaar - mikaccha vishvalu ephakttsu]
Answer: ജംഗിള് ബുക്ക് [Jamgilu bukku]
143215. 2017 ഓസ് കാർ - മികച്ച ഫിലിം എഡിറ്റിങ് [2017 osu kaar - mikaccha philim edittingu]
Answer: ജോണ് ഗില് ബേര് ട്ട് ചിത്രം : ഹാക്ക്സോ റിഡ്ജ് [Jonu gilu beru ttu chithram : haakkso ridju]
143216. 2017 ഓസ് കാർ - മികച്ച പ്രൊഡക്ഷന് ഡിസൈന് [2017 osu kaar - mikaccha prodakshanu disynu ]
Answer: ഡേവിഡ് വാസ്ക്കോ , സാന് ഡി റെയ്നോള് ഡ്സ് . ചിത്രം : ലാ ലാ ലാന് ഡ് [Devidu vaaskko , saanu di reynolu dsu . Chithram : laa laa laanu du]
143217. 2017 ഓസ് കാർ - മികച്ച ആനിമേറ്റഡ് ഷോര് ട്ട് ഫിലിം [2017 osu kaar - mikaccha aanimettadu shoru ttu philim]
Answer: പൈപ്പര് [Pypparu ]
143218. 2017 ഓസ് കാർ - മികച്ച ശബ്ദസംയോജനം [2017 osu kaar - mikaccha shabdasamyojanam]
Answer: സില് വൈന് ബെല് മെയര് , ചിത്രം : അറൈവല് [Silu vynu belu meyaru , chithram : aryvalu ]
143219. 2017 ഓസ് കാർ - മികച്ച ശബ്ദമിശ്രണം [2017 osu kaar - mikaccha shabdamishranam]
Answer: കെവിന് കൊണെല് , ആന് ഡി റൈറ്റ് , റോബര് ട്ട് മക്കെന് സീ , പീറ്റര് ഗ്രേസ് . [Kevinu konelu , aanu di ryttu , robaru ttu makkenu see , peettaru gresu .]
143220. ചിത്രം : ഹാക്ക്സോ റിഡ്ജ് [Chithram : haakkso ridju]
Answer: 2017 ഓസ് കാർ - മികച്ച ഡോക്യുമെന്റ്രി ഫീച്ചര് [2017 osu kaar - mikaccha dokyumentri pheeccharu ]
143221. ഒ . ജെ മെയ്ഡ് ഇന് അമേരിക്ക ( എസ്ര എഡെല് മാന് , കരോളിന് [O . Je meydu inu amerikka ( esra edelu maanu , karolinu ]
Answer: വാട്ടര് ലോ ) [Vaattaru lo )]
143222. 2017 ഓസ് കാർ - മികച്ച മേക്കപ്പ് [2017 osu kaar - mikaccha mekkappu]
Answer: സൂയിസൈഡ് സക്വാഡ് എന്ന ചിത്രത്തിലെ ചമയത്തിന് അലെസാന് ഡ്രോ ബെര് ട്ടൊലാസ്സി , ജിയോര് ജിയോ [Sooyisydu sakvaadu enna chithratthile chamayatthinu alesaanu dro beru ttolaasi , jiyoru jiyo]
143223. ഗ്രിഗോറിനി , ക്രിസ്റ്റഫര് നെല് സണ് [Grigorini , kristtapharu nelu sanu ]
Answer: 2017 ഓസ് കാർ - മികച്ച വസ്ത്രാലങ്കാരം [2017 osu kaar - mikaccha vasthraalankaaram]
143224. ഫന്റാസ്റ്റിക്ക് ബീസ്റ്റ്സ് ആന് ഡ് വേര് ടു ഫൈന് ഡ് ദം എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരം നടത്തിയ [Phantaasttikku beesttsu aanu du veru du phynu du dam enna chithratthile vasthraalankaaram nadatthiya]
Answer: കൊളീന് അറ്റ്വുഡ് [Koleenu attvudu]
143225. ഗോവയിലെ പരമോന്നത സിവിലിയൻ ബഹുമതി [Govayile paramonnatha siviliyan bahumathi]
Answer: ഗോമന്തിക വിഭൂഷൺ [Gomanthika vibhooshan]
143226. കശുമാവിൽ നിന്നുത്പാദിപ്പിക്കുന്ന പ്രശസ്തമായ പാനീയം [Kashumaavil ninnuthpaadippikkunna prashasthamaaya paaneeyam]
Answer: കാജു ഫെനി [Kaaju pheni]
143227. ഗോവയിലെ പ്രധാന ബീച്ചുകൾ [Govayile pradhaana beecchukal]
Answer: ഡോണപോള , മിറാമർ , കലൻകൂട് [Donapola , miraamar , kalankoodu]
143228. ഗോവയിലെ പ്രധാന നദികൾ [Govayile pradhaana nadikal]
Answer: മാണ്ഡോവി , സുവാരി [Maandovi , suvaari]
143229. ഗോവയുടെ ജീവരേഖ [Govayude jeevarekha]
Answer: മാണ്ഡോവി നദി [Maandovi nadi]
143230. മാണ്ഡോവി സുവാരി നദികളുടെ സംഗമ സ്ഥാന ത്താണ് മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്നത് . [Maandovi suvaari nadikalude samgama sthaana tthaanu marmmagova thuramukham sthithicheyyunnathu .]
Answer: മാണ്ഡോവി നദീതീരത്താണ് പനാജി നഗരം സ്ഥിതിചെയ്യുന്നത് [Maandovi nadeetheeratthaanu panaaji nagaram sthithicheyyunnathu]
143231. ഗോവയിലെ പ്രധാന വെള്ളച്ചാട്ടം [Govayile pradhaana vellacchaattam]
Answer: ധൂത്സാഗർ [Dhoothsaagar]
143232. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി [Dhoothsaagar vellacchaattam sthithicheyyunna nadi]
Answer: മാണ്ഡോവി [Maandovi]
143233. ഏറ്റവും ഒടുവിൽ ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി [Ettavum oduvil inthyayodu cherkkappetta yooropyan kolani]
Answer: ഗോവ [Gova]
143234. ഗോവ വിമോചന സമയത്തെ പ്രതിരോധമന്ത്രി [Gova vimochana samayatthe prathirodhamanthri]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
143235. ഗോവ വിമോചനത്തെ പോലീസ് ആക്ഷൻ എന്ന് വിശേഷിപ്പിച്ചത് [Gova vimochanatthe poleesu aakshan ennu visheshippicchathu]
Answer: വി . കെ . കൃഷ്ണമേനോൻ [Vi . Ke . Krushnamenon]
143236. ഗോവ വിമോചനത്തിന് നേതൃത്വം നൽകിയത് [Gova vimochanatthinu nethruthvam nalkiyathu]
Answer: മേജർ ജനറൽ കെ . പി . കണ്ടേത്ത് [Mejar janaral ke . Pi . Kandetthu]
143237. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയുടെ പ്രമേയം [Amithaabhu bacchan aadyamaayi abhinayiccha chithramaaya saatthu hindusthaaniyude prameyam]
Answer: ഗോവ വിമോചനം . [Gova vimochanam .]
143238. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ മിഷണറിമാർ സ്വീകരിച്ച നടപടി [Govayile thaddhesheeyare kristhumathatthilekku parivartthanam cheyyaan kristhyan mishanarimaar sveekariccha nadapadi]
Answer: ഇൻക്വിസിഷൻ [Inkvisishan]
143239. ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണ്ണർ [Bamgaalile aadyatthe britteeshu gavarnnar]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
143240. ബ്രിട്ടീഷ് ഇന്ത്യിലെ ആദ്യത്തെ ഗവർണർ ജനറൽ [Britteeshu inthyile aadyatthe gavarnar janaral]
Answer: വാറൺ ഹേസ്റ്റിങ് [Vaaran hesttingu]
143241. 1905 ൽ ബംഗാൾ വിഭജനം നടത്തിയത് [1905 l bamgaal vibhajanam nadatthiyathu]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
143242. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കിയത് [1911 l bamgaal vibhajanam raddhaakkiyathu]
Answer: ലോർഡ് ഹർഡിങ് II [Lordu hardingu ii]
143243. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ [Britteeshu inthyayile avasaanatthe gavarnar janaral]
Answer: കാനിങ് പ്രഭു [Kaaningu prabhu]
143244. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് [Aadhunika inthyayude nirmmaathaavu]
Answer: ഡൽഹൗസി [Dalhausi]
143245. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ് ? [Inthya britteeshu bharanatthil ninnum mochithamaayi oru paramonnatha rippabliku aayathennaanu ?]
Answer: 1950 ജനുവരി 26 ന് [1950 januvari 26 nu]
143246. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര് ഷം ? [Inthyayude paramonnatha bharana ghadana nilavil vannathu varu sham ?]
Answer: 1950 ജനുവരി 26 [1950 januvari 26]
143247. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ ? [Inthyakku svaathanthyam labhicchenkilum 1947 muthal 1950 vareyulla kymaatta kaalayalavil aaraayirunnu inthyayude bharana thalavan ?]
Answer: ജോർജ്ജ് നാലാമന് [Jorjju naalaamanu ]
143248. 1950 ജനുവരി 26 ന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു ? [1950 januvari 26 nu inthyayude aadyatthe raashdrapathiyaayi thiranjedukkappettathaaru ?]
Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]
143249. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര് ഷം ? [Inthyayude desheeyamrugatthe thiranjeduttha varu sham ?]
Answer: 1972- ൽ [1972- l]
143250. മയിലിനെ ദേശീയ പക്ഷിയായി തന്നെ തിരഞ്ഞെടുത്ത വര് ഷം ? [Mayiline desheeya pakshiyaayi thanne thiranjeduttha varu sham ?]
Answer: 1964- ൽ [1964- l]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution