<<= Back
Next =>>
You Are On Question Answer Bank SET 2865
143251. ഇന്ത്യയുടെ ദേശീയ പുഷ്പം ? [Inthyayude desheeya pushpam ?]
Answer: താമര . [Thaamara .]
143252. ദേശീയ വൃക്ഷം ? [Desheeya vruksham ?]
Answer: പേരാല് [Peraalu ]
143253. ദേശീയ ഫലം ? [Desheeya phalam ?]
Answer: മാങ്ങ [Maanga]
143254. ദേശീയ ജലജീവി ? [Desheeya jalajeevi ?]
Answer: 2009- ൽ സുസു എന്ന ശുദ്ധജല ഡോൾഫിന് [2009- l susu enna shuddhajala dolphinu ]
143255. ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം . [Bhaarathatthinte desheeya panchaamgam .]
Answer: ശകവർഷം [Shakavarsham]
143256. ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത് . [Shakavarshatthe desheeya panchaamgamaakkiyathu .]
Answer: 1957 മാർച്ച് 22 [1957 maarcchu 22]
143257. ക്രി . വ . 78- ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ ശകവർഷംന് തുടങ്ങിയതാര് ? [Kri . Va . 78- l bhaarathatthinte desheeya panchaamgamaaya shakavarshamnu thudangiyathaaru ?]
Answer: കുഷാന ( കുശാന ) രാജാവായിരുന്ന കനിഷ്കന് [Kushaana ( kushaana ) raajaavaayirunna kanishkanu ]
143258. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര് ? [Inthyan synyatthinte paramonnatha nethaavu aaru ?]
Answer: രാഷ്ട്രപതി [Raashdrapathi]
143259. രാജ്യത്തിന്റെ തലവൻ ? [Raajyatthinte thalavan ?]
Answer: രാഷ്ട്രപതി ( പ്രസിഡന്റ് ) [Raashdrapathi ( prasidantu )]
143260. സർക്കാരിന്റെ തലവന് ? [Sarkkaarinte thalavanu ?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
143261. 68- മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി ? [68- mathu rippabliku dina chadangile inthyayude pradhaana athithi ?]
Answer: മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ( അബു ദാബി ) [Muhammadu bin saydu al nahyaan ( abu daabi )]
143262. ഇന്ത്യയുടെ ദേശീയ പതാക രൂപകല് പന ചെയ്തത് ആര് ? [Inthyayude desheeya pathaaka roopakalu pana cheythathu aaru ?]
Answer: പിംഗലി വെങ്കയ്യ [Pimgali venkayya]
143263. ഇന്ത്യയുടെ ദേശീയമുദ്ര .? [Inthyayude desheeyamudra .?]
Answer: സിംഹമുദ്ര [Simhamudra]
143264. ഏത് ചക്രവര് ത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ് അശോകമുദ്ര അഥവാ അശോകസ്തംഭം ? [Ethu chakravaru tthiyude kaalatthu srushdiccha sthambhatthil ninnum kadamkondathaanu ashokamudra athavaa ashokasthambham ?]
Answer: അശോക ചക്രവര് ത്തി [Ashoka chakravaru tthi]
143265. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ ( സത്യം എപ്പോഴും ജയിക്കട്ടെ ) എന്ന വാക്യം ഏത് ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ? [Mundakopanishathile sathyameva jayathe ( sathyam eppozhum jayikkatte ) enna vaakyam ethu lipiyilaanu rekhappedutthiyirikkunnathu ?]
Answer: ദേവനാഗരി ലിപിയിൽ [Devanaagari lipiyil]
143266. ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാരു ? [Inthyayude desheeyagaanam rachicchathaaru ?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
143267. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര് ഷം ? [Janaganamana desheeyagaanamaayi amgeekariccha varu sham ?]
Answer: 1950 ജനുവരി 24- നു [1950 januvari 24- nu]
143268. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര് ? [Samskruthatthil rachikkappetta vandemaatharam enna inthyayude desheeya geetham rachicchathaaru ?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
143269. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര് ? [Saare jahaan se achchhaa enna gaanam racchicchathaaru ?]
Answer: മുഹമ്മദ് ഇക് ബാൽ [Muhammadu iku baal]
143270. ലോകത്തിലെ ഏറ്റവും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം ? [Lokatthile ettavum janaadhipathya vyavasthithi nilanilkkunna raajyam ?]
Answer: ഇന്ത്യ [Inthya]
143271. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത് ? [Raashdrapathiyude audyogika vasathiyaaya raashdrapathibhavan sthithi cheyyunnathu ?]
Answer: ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ [Nyoo dalhiyile reyseena kunnukalil]
143272. രാഷ്ട്ര പതി ഭവന് രൂപകല്പന ചെയ്തത് [Raashdra pathi bhavanu roopakalpana cheythathu ]
Answer: സർ എഡ്വിൻ ലുറ്റ്യൻസ് [Sar edvin luttyansu]
143273. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ ാര് ?? [Chuvappu kotta athavaa chenkotta pani kazhippicchathaa aaru ??]
Answer: ഷാജഹാൻ ചക്രവർത്തി [Shaajahaan chakravartthi]
143274. ഇന്ത്യയുടെ 13 മത്തെ പ്രസിഡന്റ് ? [Inthyayude 13 matthe prasidantu ?]
Answer: പ്രണബ് മുഖർജി [Pranabu mukharji]
143275. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര് ? [Supreemkodathiyileyum hykkodathiyileyum jadjimaare niyamikkunnathu aaru ?]
Answer: ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി [Inthyayude sarvvasynyaadhipanaaya raashdrapathi]
143276. ലോകത്ത് റോഡ് ദൈർഘ്യത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം [Lokatthu rodu dyrghyatthil randaam sthaanamulla raajyam]
Answer: ഇന്ത്യ [Inthya]
143277. ഇന്ത്യയിലെ റോഡ് ശ്യംഖലയുടെ ആകെ ദൈർഘ്യം [Inthyayile rodu shyamkhalayude aake dyrghyam]
Answer: 33 ലക്ഷം കിലോമീറ്റർ [33 laksham kilomeettar]
143278. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം ഉത്തർപ്രദേശും ഏറ്റവും കുറവ് ദേശീയപാതകൾ [Ettavum kooduthal desheeyapaathakal kadannupokunna samsthaanam uttharpradeshum ettavum kuravu desheeyapaathakal]
Answer: കടന്നുപോകുന്ന സംസ്ഥാനം സിക്കിമുമാണ് [Kadannupokunna samsthaanam sikkimumaanu ]
143279. ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നതാര് ? [Inthyan simham ennariyappedunnathaaru ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
143280. മറാത്താ സിംഹം എന്നറിയപ്പെടുന്നതാര് ? [Maraatthaa simham ennariyappedunnathaaru ?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
143281. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാര് ? [Panchaabu simham ennariyappedunnathaaru ?]
Answer: ലാല ലജ്പത് റോയ് [Laala lajpathu royu]
143282. ഹരിയാന സിംഹം എന്നറിയപ്പെടുന്നതാര് ? [Hariyaana simham ennariyappedunnathaaru ?]
Answer: ദേവിലാൽ [Devilaal]
143283. കാശ്മീർ സിംഹം എന്നറിയപ്പെടുന്നതാര് ? [Kaashmeer simham ennariyappedunnathaaru ?]
Answer: ഷെയ്ഖ് അബ്ദുള്ള [Sheykhu abdulla]
143284. ബീഹാർ സിഹം എന്നറിയപ്പെടുന്നതാര് ? [Beehaar siham ennariyappedunnathaaru ?]
Answer: കാൻവർ സിംഗ് [Kaanvar simgu]
143285. സത്താറ സിംഹം എന്നറിയപ്പെടുന്നതാര് ? [Satthaara simham ennariyappedunnathaaru ?]
Answer: അച്യുത് പട് വർദ്ധൻ [Achyuthu padu varddhan]
143286. കേരള സിംഹം എന്നറിയപ്പെടുന്നതാര് ? [Kerala simham ennariyappedunnathaaru ?]
Answer: പഴശ്ശിരാജ [Pazhashiraaja]
143287. സിംഹള സിംഹം എന്നറിയപ്പെടുന്നതാര് ? [Simhala simham ennariyappedunnathaaru ?]
Answer: സി കേശവൻ [Si keshavan]
143288. പുരുഷ സിംഹം എന്നറിയപ്പെടുന്നതാര് ? [Purusha simham ennariyappedunnathaaru ?]
Answer: ബ്രാഹ്മന്ദ ശിവയോഗി [Braahmanda shivayogi]
143289. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നതാര് ? [Inthyan paarlamentile garjikkunna simham ennariyappedunnathaaru ?]
Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]
143290. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നതാര് ? [Bombe hykkodathiyile garjikkunna simham ennariyappedunnathaaru ?]
Answer: ഫിറോസ് ഷാ മേത്ത [Phirosu shaa mettha]
143291. മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നതാര് ? [Madraasu baarile garjikkunna siham ennariyappedunnathaaru ?]
Answer: സർ സി പി രാമസാമി അയ്യർ [Sar si pi raamasaami ayyar]
143292. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayile ettavum valiya samsthaanam ennariyappedunnathaaru ?]
Answer: രാജസ്ഥാൻ [Raajasthaan]
143293. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayile ettavum cheriya samsthaanam ennariyappedunnathaaru ?]
Answer: ഗോവ [Gova]
143294. ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Dhaathu sampatthinte kalavara ennariyappedunna samsthaanam ennariyappedunnathaaru ?]
Answer: ജാർഖണ്ഡ് [Jaarkhandu]
143295. ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Ekeekrutha sivil kodulla samsthaanam ennariyappedunnathaaru ?]
Answer: ഗോവ [Gova]
143296. സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നതാര് ? [Samrakshitha samsthaanam ennariyappedunnathu ennariyappedunnathaaru ?]
Answer: സിക്കിം [Sikkim]
143297. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നതാര് ? [Inthyayude paaltthotti ennariyappedunnathu ennariyappedunnathaaru ?]
Answer: ഹരിയാന [Hariyaana]
143298. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayude kizhakke attatthe samsthaanam ennariyappedunnathaaru ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
143299. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Janasaandratha koodiya samsthaanam ennariyappedunnathaaru ?]
Answer: ബീഹാർ [Beehaar]
143300. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Janasaandratha kuranja samsthaanam ennariyappedunnathaaru ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution