<<= Back Next =>>
You Are On Question Answer Bank SET 2866

143301. "T" ക്കകൃതിയിലുള്ള സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? ["t" kkakruthiyilulla samsthaanam ennariyappedunnathaaru ?]

Answer: ആസ്സാം [Aasaam]

143302. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Devabhoomi ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

143303. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayude panchasaara kinnam ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

143304. പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Pattinteyum pookkaludeyum samsthaanam ennariyappedunnathaaru ?]

Answer: കർണാടകം [Karnaadakam]

143305. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayude vadakke attatthe samsthaanam ennariyappedunnathaaru ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143306. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നതാര് ? [Bhoomiyile svarggam ennariyappedunnathu ennariyappedunnathaaru ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143307. രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Randu thalasthaanangalulla samsthaanam ennariyappedunnathaaru ?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

143308. അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Adivaasi bhoomi ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: ജാർഖണ്ഡ് [Jaarkhandu]

143309. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayude rathnam ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: മണിപ്പൂർ [Manippoor]

143310. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Meghangalude veedu ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: മേഘാലയ [Meghaalaya]

143311. ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Udaya sooryanera kunnukal ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

143312. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Cherukida vyavasaayangalude naadu ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: പഞ്ചാപ് [Panchaapu]

143313. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Dakshinenthyayeyum uttharenthyayayum bandhippikkunna samsthaanam ennariyappedunnathaaru ?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

143314. ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Inthyayude padinjaatta attatthu sthithi cheyyunna samsthaanam ennariyappedunnathaaru ?]

Answer: ഗുജറാത്ത് [Gujaraatthu]

143315. ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് എന്നറിയപ്പെടുന്നതാര് ? [Inthyayude hrudayam athava kaduvaa samsthaanam ennee perukalil ariyappedunnathu ennariyappedunnathaaru ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

143316. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Kunnukalil vasikkunna janangalude naadu ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: മിസോറാം [Misoraam]

143317. കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം എന്നറിയപ്പെടുന്നതാര് ? [Kottaarakkaludeyum kottakaludeyum thadaakangaludeyum naadu ennariyappedunna samsthaanam ennariyappedunnathaaru ?]

Answer: രാജസ്ഥാൻ [Raajasthaan]

143318. കേരള ലിങ്കണ് ‍ എന്നറിയപ്പെടുന്ന നവോത്ഥാന നായകനാര് ? [Kerala linkanu ‍ ennariyappedunna navoththaana naayakanaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143319. ജാതീയമായ ഉച്ചനീചത്വങ്ങള് ‍ ക്കെതിരെ ജനവികാരം വളര് ‍ ത്തുന്നതില് ‍ സഹായിച്ച കൃതികളാണ് ഉദ്യാനവിരുന്ന് , ബാലാകലേശം എന്നിവ . ഇത് രചിച്ചതാര് ?. [Jaatheeyamaaya ucchaneechathvangalu ‍ kkethire janavikaaram valaru ‍ tthunnathilu ‍ sahaayiccha kruthikalaanu udyaanavirunnu , baalaakalesham enniva . Ithu rachicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143320. കൊച്ചി രാജാവ് കവിതിലകന് ‍, സാഹിത്യനിപുണന് ‍ എന്നീ ബഹുമതികളും കേരള വര് ‍ മ വലിയകോയിത്തമ്പുരാന് ‍ ' വിദ്വാന് ‍' ബഹുമതിയും നല് ‍ കിയ നവോത്ഥാന നായകനാര് ? [Kocchi raajaavu kavithilakanu ‍, saahithyanipunanu ‍ ennee bahumathikalum kerala varu ‍ ma valiyakoyitthampuraanu ‍ ' vidvaanu ‍' bahumathiyum nalu ‍ kiya navoththaana naayakanaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143321. 1913- ല് ‍ ചരിത്രപ്രസിദ്ധമായ കായല് ‍ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാനനായകന് ‍ ? [1913- lu ‍ charithraprasiddhamaaya kaayalu ‍ sammelanam samghadippiccha navoththaananaayakanu ‍ ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143322. ഏതു നവോത്ഥാന നായകന്റെ ഗൃഹനാമമാണ് ' സാഹിത്യകുടീരം ' [Ethu navoththaana naayakante gruhanaamamaanu ' saahithyakudeeram ']

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143323. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കുമെതിരെ പരാമര് ‍ ശിക്കുന്ന കൃതിയാണ് ' ജാതിക്കുമ്മി '. ഇതു രചിച്ചതാര് ?. [Jaathivyavasthaykkum thottukoodaaymaykkumethire paraamaru ‍ shikkunna kruthiyaanu ' jaathikkummi '. Ithu rachicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143324. 1914- ല് ‍ രൂപംകൊണ്ട കൊച്ചി പുലയമഹാസഭയുടെ രൂപവത്കരണത്തിന് നേതൃത്വം നല് ‍ കിയ സാമൂഹികപരിഷ് ‌ കര് ‍ ത്താവാര് ?. [1914- lu ‍ roopamkonda kocchi pulayamahaasabhayude roopavathkaranatthinu nethruthvam nalu ‍ kiya saamoohikaparishu karu ‍ tthaavaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143325. കൊടുങ്ങല്ലൂരില് ‍ ' കല്യാണിദായിനി ' സഭയും ഇടക്കൊച്ചിയില് ‍ ജ്ഞാനോദയം സഭയും സ്ഥാപിച്ചതാര് ?. [Kodungalloorilu ‍ ' kalyaanidaayini ' sabhayum idakkocchiyilu ‍ jnjaanodayam sabhayum sthaapicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143326. ഏങ്ങണ്ടിയൂരില് ‍ അരയ വംശോദ്ധാരിണി സഭയും കുമ്പളത്ത് സന്മാര് ‍ ഗപ്രദീപ സഭയും സ്ഥാപിച്ചതാര് ?. [Engandiyoorilu ‍ araya vamshoddhaarini sabhayum kumpalatthu sanmaaru ‍ gapradeepa sabhayum sthaapicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143327. വൈക്കത്ത് വാലസേവാസമിതിയും തേവരയില് ‍ വാലസമുദായ പരിഷ് ‌ കാരിണി സഭയും സ്ഥാപിച്ചതാര് ?. [Vykkatthu vaalasevaasamithiyum thevarayilu ‍ vaalasamudaaya parishu kaarini sabhayum sthaapicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143328. ചട്ടമ്പിസ്വാമികള് ‍ സമാധിയായപ്പോള് ‍ അനുശോചിച്ചുകൊണ്ട് ' സമാധിസപ്താഹം ' രചിച്ചതാര് ?. [Chattampisvaamikalu ‍ samaadhiyaayappolu ‍ anushochicchukondu ' samaadhisapthaaham ' rachicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143329. ഏതു നവോത്ഥാന നയകന്റെ ആദ്യകൃതിയാണ് ' സ് ‌ തോത്ര മന്ദാരം ?' [Ethu navoththaana nayakante aadyakruthiyaanu ' su thothra mandaaram ?']

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143330. അന്ധവിശ്വാസങ്ങള് ‍ ക്കെതിരെ ചിന്തിക്കുവാന് ‍ ' ആചാരഭൂഷണം ' എന്ന കൃതി രചിച്ചതാര് ?. [Andhavishvaasangalu ‍ kkethire chinthikkuvaanu ‍ ' aachaarabhooshanam ' enna kruthi rachicchathaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143331. സമുദായ പരിഷ് ‌ കരണത്തിന് സാഹിത്യത്തെ ഏറ്റവും കൂടുതല് ‍ ഉപയോഗിച്ച വിപ്ലവകാരിയും നവോത്ഥാനനായകനുമായ വ്യക്തി ആര് ?. [Samudaaya parishu karanatthinu saahithyatthe ettavum kooduthalu ‍ upayogiccha viplavakaariyum navoththaananaayakanumaaya vyakthi aaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143332. കൊച്ചിയില് ‍ നിന്നുള്ള ആദ്യ മനുഷ്യാവകാശ പ്രവര് ‍ ത്തകനായ നവോത്ഥാന നായകനാര് ?. [Kocchiyilu ‍ ninnulla aadya manushyaavakaasha pravaru ‍ tthakanaaya navoththaana naayakanaaru ?.]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143333. വാലസേവാ സമിതി രൂപീകരിച്ചത് ആര് ? [Vaalasevaa samithi roopeekaricchathu aaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

143334. ചട്ടമ്പി സ്വാമികള് ‍ ജനിച്ചത് ‌ എന്നാണ് [Chattampi svaamikalu ‍ janicchathu ennaanu]

Answer: 1853 ആഗസ്റ്റ് ‌ 15 [1853 aagasttu 15]

143335. ചട്ടമ്പി സ്വാമികള് ‍ ജനിച്ച സ്ഥലം [Chattampi svaamikalu ‍ janiccha sthalam]

Answer: കൊല്ലൂർ , കണ്ണമൂല ( തിരുവനന്തപുരം ) [Kolloor , kannamoola ( thiruvananthapuram )]

143336. ചട്ടമ്പി സ്വാമിയുടെ ഭവനത്തിന്റെ പേര് [Chattampi svaamiyude bhavanatthinte peru]

Answer: ഉള്ളൂര് ‍ ക്കോട് [Ullooru ‍ kkodu]

143337. ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം എന്താണ് [Chattampi svaamikalude baalyakaala naamam enthaanu]

Answer: കുഞ്ഞൻ പിള്ള [Kunjan pilla]

143338. ചട്ടമ്പി സ്വാമിയുടെ യദാര് ‍ ത്ഥ നാമം എന്താണ് [Chattampi svaamiyude yadaaru ‍ ththa naamam enthaanu]

Answer: അയപ്പന് ‍ [Ayappanu ‍]

143339. ചട്ടമ്പി സ്വാമികള് ‍ ക്ക് " വിദ്യാധിരാജ " എന്ന പേര് നല് ‍ കിയത് ആര് [Chattampi svaamikalu ‍ kku " vidyaadhiraaja " enna peru nalu ‍ kiyathu aaru]

Answer: എട്ടരയോഗം [Ettarayogam]

143340. ചട്ടമ്പി സ്വാമികള് ‍ ക്ക് ഞാനോധയം ലഭിച്ച സ്ഥലം [Chattampi svaamikalu ‍ kku njaanodhayam labhiccha sthalam]

Answer: വടിവീശ്വരം [Vadiveeshvaram]

143341. ക്രിസ്തു മത നിരൂപണം രചിച്ചത് ആര് [Kristhu matha niroopanam rachicchathu aaru]

Answer: ചട്ടമ്പി സ്വാമികള് ‍ [Chattampi svaamikalu ‍]

143342. ചട്ടമ്പി സ്വാംകികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ [Chattampi svaamkikalude smaarakam sthithi cheyyunnathu evide]

Answer: പന്മന ( കൊല്ലം ) [Panmana ( kollam )]

143343. ചട്ടമ്പി സ്വാമികള് ‍ സമാധിയായത് എന്ന് [Chattampi svaamikalu ‍ samaadhiyaayathu ennu]

Answer: 1924 മെയ് ‌ 5 [1924 meyu 5]

143344. " ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം " രചിച്ചത് ? [" brahmashree shree naaraayanaguruvinte jeevacharithra samgraham " rachicchathu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

143345. ഇന്ത്യയില് ‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില് ‍ വന്നതെവിടെ ? [Inthyayilu ‍ thiranjeduppiloode adhikaaratthiletthiya aadya kamyoonisttu manthri sabha nilavilu ‍ vannathevide ?]

Answer: കേരളം [Keralam]

143346. ഒന്നാം നിയമസഭ അധികാരത്തില് ‍ വന്നത് എന്നാണ് ? [Onnaam niyamasabha adhikaaratthilu ‍ vannathu ennaanu ?]

Answer: 1957 ഏപ്രില് ‍ 5 (11 അംഗ മന്ത്രി സഭ ) [1957 eprilu ‍ 5 (11 amga manthri sabha )]

143347. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ് ? [Onnaam kerala niyamasabhayude aadya sammelanam aarambhicchathu ennaanu ?]

Answer: 1957 ഏപ്രില് ‍ 27 [1957 eprilu ‍ 27]

143348. ഏറ്റവും കൂടുതല് ‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി : [Ettavum kooduthalu ‍ kaalam mukhyamanthriyaayirunna vyakthi :]

Answer: ഇ കെ നായനാര് ‍ (4009 ദിവസം ) [I ke naayanaaru ‍ (4009 divasam )]

143349. തുടര്ച്ച യായി ഏറ്റവും കൂടുതല് ‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി : [Thudarccha yaayi ettavum kooduthalu ‍ kaalam mukhyamanthriyaayirunna vyakthi :]

Answer: സി അച്ചുത മേനോന് ‍ (2364 ദിവസം ) [Si acchutha menonu ‍ (2364 divasam )]

143350. നിയമസഭാംഗമാകാതെ കേരളത്തില് ‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി : [Niyamasabhaamgamaakaathe keralatthilu ‍ mukhyamanthriyaaya aadya vyakthi :]

Answer: സി അച്ചുത മേനോന് ‍ [Si acchutha menonu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution