<<= Back Next =>>
You Are On Question Answer Bank SET 2867

143351. കേരളത്തിലെ ആദ്യ കോണ്ഗ്രിസ് മുഖ്യമന്ത്രി : [Keralatthile aadya kongrisu mukhyamanthri :]

Answer: ആര് ‍ ശങ്കര് ‍ [Aaru ‍ shankaru ‍]

143352. പിന്നോക്ക സമുദായത്തില് ‍ നിന്നുള്ള ആദ്യ മുഖ്യ മന്ത്രി : [Pinnokka samudaayatthilu ‍ ninnulla aadya mukhya manthri :]

Answer: ആര് ‍ ശങ്കര് ‍ [Aaru ‍ shankaru ‍]

143353. കേരളാനിയമസഭയില് ‍ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി : [Keralaaniyamasabhayilu ‍ eka vishvaasa prameyam avatharippiccha mukhyamanthri :]

Answer: സി അച്ചുതമേനോന് ‍ [Si acchuthamenonu ‍]

143354. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണവര് ‍ സ്ഥാനം വഹിച്ച ആദ്യ വ്യക്തി : [Kerala mukhyamanthriyaaya shesham gavarnavaru ‍ sthaanam vahiccha aadya vyakthi :]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

143355. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി : [Kamyoonisttukaaranallaattha keralatthile aadya mukhyamanthri :]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

143356. 19 താം നൂറ്റാണ്ടില് ‍ ജനിച്ച കേരളാ മുഖ്യമന്ത്രി : [19 thaam noottaandilu ‍ janiccha keralaa mukhyamanthri :]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

143357. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തി്യാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി : [Kerala mukhyamanthriyaayi kaalaavadhi poortthi്yaakkiya aadyatthe si pi em mukhyamanthri :]

Answer: ഇ കെ നായനാര് ‍ [I ke naayanaaru ‍]

143358. കാലാവധി പൂര്ത്തി യാക്കിയ ആദ്യ കോണ്ഗ്ര സ് മുഖ്യമന്ത്രി : [Kaalaavadhi poortthi yaakkiya aadya kongra su mukhyamanthri :]

Answer: കെ കരുണാകരന് ‍ [Ke karunaakaranu ‍]

143359. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി : [Kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi :]

Answer: വി എസ് അച്ചുതാനന്ദന് ‍ [Vi esu acchuthaanandanu ‍]

143360. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി : [Kerala mukhyamanthri padatthiletthunna ettavum praayam kuranja vyakthi :]

Answer: എ കെ ആന്റണി [E ke aantani]

143361. ഏറ്റവും കൂടുതല് ‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി : [Ettavum kooduthalu ‍ thavana avishvaasa prameyangale neritta mukhyamanthri :]

Answer: കെ കരുണാകരന് ‍ [Ke karunaakaranu ‍]

143362. മുഖ്യമന്ത്രി , മന്ത്രി , പ്രതിപക്ഷനേതാവ് എന്നീ പദവികള് ‍ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി : [Mukhyamanthri , manthri , prathipakshanethaavu ennee padavikalu ‍ ore niyamasabhaakaalatthu vahiccha vyakthi :]

Answer: പി കെ വാസുദേവന് ‍ നായര് ‍ [Pi ke vaasudevanu ‍ naayaru ‍]

143363. കേരളാനിയമസഭയില് ‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര് ‍ ആരൊക്കെയാണ് ? [Keralaaniyamasabhayilu ‍ bajattu avatharippicchittulla mukhyamanthrimaaru ‍ aarokkeyaanu ?]

Answer: ആര് ‍ ശങ്കര് ‍, സി അച്ചുതമേനോന് ‍, ഇ കെ നായനാര് ‍ [Aaru ‍ shankaru ‍, si acchuthamenonu ‍, i ke naayanaaru ‍]

143364. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യ മന്ത്രി : [Keralatthile aadyatthe upamukhya manthri :]

Answer: ആര് ‍ ശങ്കര് ‍ [Aaru ‍ shankaru ‍]

143365. കേരളത്തില് ‍ എത്ര പേര് ‍ ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട് ? [Keralatthilu ‍ ethra peru ‍ upamukhyamanthri sthaanam vahicchittundu ?]

Answer: 3( ആര് ‍ ശങ്കര് ‍, സി എച്ച് മുഹമ്മദ് കോയ , കെ അവുക്കാദര്കുകട്ടി നഹ [3( aaru ‍ shankaru ‍, si ecchu muhammadu koya , ke avukkaadarkukatti naha]

143366. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി : [Upamukhyamanthriyaaya shesham mukhyamanthriyaayaa aadya vyakthi :]

Answer: ആര് ‍ ശങ്കര് ‍ [Aaru ‍ shankaru ‍]

143367. കേരളത്തിലെ ആദ്യ ഗവര്ണഖര് ‍ ആര് ? [Keralatthile aadya gavarnakharu ‍ aaru ?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

143368. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണമര് ‍ ആര് ? [Keralatthile aadya manthrisabhakku sathyaprathijnja chollikkoduttha gavarnamaru ‍ aaru ?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

143369. കേരള ഗവര്ണ ര് ‍ ആയിരുന്ന ആദ്യ വനിത : [Kerala gavarna ru ‍ aayirunna aadya vanitha :]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

143370. കേരള ഗവര്ണ റായ ഏക മലയാളി : [Kerala gavarna raaya eka malayaali :]

Answer: വി വിശ്വനാഥന് ‍ [Vi vishvanaathanu ‍]

143371. പദവിയിലിരിക്കെ അന്തരിച്ച കേരളാ ഗവര്ണ ര് ‍ [Padaviyilirikke anthariccha keralaa gavarna ru ‍]

Answer: സിക്കന്ദര് ‍ ഭക്ത് [Sikkandaru ‍ bhakthu]

143372. കേരള ഗവര്ണകര് ‍ സ്ഥനം വഹിച്ച ശേഷം ഇന്ത്യന് ‍ രാഷ്ട്രപതിയായ വ്യക്തി : [Kerala gavarnakaru ‍ sthanam vahiccha shesham inthyanu ‍ raashdrapathiyaaya vyakthi :]

Answer: വി വി ഗിരി [Vi vi giri]

143373. കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര് ‍ ആരായിരുന്നു ? [Kerala niyama sabhayude aadya prodem speekkaru ‍ aaraayirunnu ?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

143374. കേരള നിയമ സഭയുടെ ആദ്യ സ്പീക്കര് ‍ ആരായിരുന്നു ? [Kerala niyama sabhayude aadya speekkaru ‍ aaraayirunnu ?]

Answer: ശങ്കരനാരായണന് ‍ തമ്പി [Shankaranaaraayananu ‍ thampi]

143375. കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര് ‍: [Kerala niyama sabhayile ettavum praayam kuranja speekkaru ‍:]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

143376. ഏറ്റവും കൂടുതല് ‍ കാലം കേരളാസ്പീക്കര് ‍ ആയിരുന്ന വ്യക്തി : [Ettavum kooduthalu ‍ kaalam keralaaspeekkaru ‍ aayirunna vyakthi :]

Answer: വക്കം പുരുഷോത്തമന് ‍ [Vakkam purushotthamanu ‍]

143377. തുടര്ച്ച യായി ഏറ്റവും കൂടുതല് ‍ കാലം സ്പീക്കറായിരുന്ന വ്യക്തി : [Thudarccha yaayi ettavum kooduthalu ‍ kaalam speekkaraayirunna vyakthi :]

Answer: എം വിജയകുമാര് ‍ [Em vijayakumaaru ‍]

143378. ഏറ്റവും കൂടുതല് ‍ കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര് ‍: [Ettavum kooduthalu ‍ kaasttimgu vottu cheytha speekkaru ‍:]

Answer: എ സി ജോസ് (8 തവണ ) [E si josu (8 thavana )]

143379. കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര് ‍ ആരായിരുന്നു ? [Kerala niyama sabhayude aadya dapyootti speekkaru ‍ aaraayirunnu ?]

Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]

143380. കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര് ‍ ആരായിരുന്നു ? [Kerala niyama sabhayude aadya vanithaa dapyootti speekkaru ‍ aaraayirunnu ?]

Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]

143381. ഇന്ത്യയിലെ ആദ്യത്തെ വനിതാഡപ്യൂട്ടി സ്പീക്കര് ‍: [Inthyayile aadyatthe vanithaadapyootti speekkaru ‍:]

Answer: കെ ഒ അയിഷാഭായി [Ke o ayishaabhaayi]

143382. ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ് ? [Onnaam kerala niyama sabhayude prathipaksha nethaavu aaraanu ?]

Answer: പി ടി ചാക്കോ [Pi di chaakko]

143383. കേരളാ നിയമസഭയില് ‍ കൂടുതല് ‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര് ? [Keralaa niyamasabhayilu ‍ kooduthalu ‍ kaalam prathipaksha nethaavaayirunnathaaru ?]

Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]

143384. പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ? [Panthrandaam niyamasabhayile prathipaksha nethaavu ?]

Answer: ഉമ്മന് ‍ ചാണ്ടി [Ummanu ‍ chaandi]

143385. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു ? [Onnaam i em esu manthrisabhayile eka vanitha aaraayirunnu ?]

Answer: കെ ആര് ‍ ഗൗരി അമ്മ [Ke aaru ‍ gauri amma]

143386. ഒന്നാം നിയമസഭയില് ‍ എത്ര വനിതകള് ‍ ഉണ്ടായിരുന്നു ? [Onnaam niyamasabhayilu ‍ ethra vanithakalu ‍ undaayirunnu ?]

Answer: 6

143387. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര് ? [Keralatthile aadya vanithaa manthri aaru ?]

Answer: കെ ആര് ‍ ഗൗരി അമ്മ [Ke aaru ‍ gauri amma]

143388. കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു ? [Keralatthile onnaam manthri sabhayile dhanakaarya manthri aaraayirunnu ?]

Answer: സി അച്ചുത മേനോന് ‍ [Si acchutha menonu ‍]

143389. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി : [Keralatthile aadya vidyaabhyaasa sahakarana manthri :]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

143390. കേരളത്തിലെ ആദ്യ നിയമ , വൈദ്യുത മന്ത്രി : [Keralatthile aadya niyama , vydyutha manthri :]

Answer: വി ആര് ‍ കൃഷ്ണയ്യര് ‍ [Vi aaru ‍ krushnayyaru ‍]

143391. കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി : [Keralatthile aadya aarogya manthri :]

Answer: എ ആര് ‍ മേനോന് ‍ [E aaru ‍ menonu ‍]

143392. കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി : [Keralatthile aadya thaddhesha svayambharana vakuppu manthri :]

Answer: പി കെ ചാത്തന് ‍ മാസ്റ്റര് ‍ [Pi ke chaatthanu ‍ maasttaru ‍]

143393. കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി : [Keralatthile aadya pothumaraamatthu manthri :]

Answer: ടി എ മജീദ് [Di e majeedu]

143394. കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി : [Keralatthile aadya bhakshya vanam vakuppu manthri :]

Answer: കെ സി ജോര്ജ്ജ്ത [Ke si jorjjtha]

143395. കേരളത്തിലെ ആദ്യ റവന്യു , എക്സൈസ് മന്ത്രി : [Keralatthile aadya ravanyu , eksysu manthri :]

Answer: കെ ആര് ‍ ഗൗരി [Ke aaru ‍ gauri]

143396. കേരളത്തിലെ ആദ്യ തൊഴില് ‍, ഗതാഗത വകുപ്പ് മന്ത്രി : [Keralatthile aadya thozhilu ‍, gathaagatha vakuppu manthri :]

Answer: ടി വി തോമസ് [Di vi thomasu]

143397. ഒന്നാം മന്ത്രി സഭയിലെ മന്ത്രി ദമ്പതികള് ‍ ആരൊക്കെയായിരുന്നു ? [Onnaam manthri sabhayile manthri dampathikalu ‍ aarokkeyaayirunnu ?]

Answer: ടി വി തോമസും കെ ആര് ‍ ഗൗരിയും [Di vi thomasum ke aaru ‍ gauriyum]

143398. ആന്ധ്ര അരി ഇടപാടില് ‍ അഴിമതി ആരോപിക്കപ്പെട്ട മന്ത്രി : [Aandhra ari idapaadilu ‍ azhimathi aaropikkappetta manthri :]

Answer: കെ സി ജോര്ജ്ജ് [Ke si jorjju]

143399. ആന്ധ്ര അരി ഇടപാടിനെക്കുറിച്ച് അന്വേഷിച്ച കമ്മിഷന് ‍ ഏത് ? [Aandhra ari idapaadinekkuricchu anveshiccha kammishanu ‍ ethu ?]

Answer: ജസ്റ്റീസ് പി ടി രാമന് ‍ നായര് ‍ കമ്മിഷന് ‍ [Jastteesu pi di raamanu ‍ naayaru ‍ kammishanu ‍]

143400. മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ? [Manthriyaayirikke anthariccha aadya vyakthi aaru ?]

Answer: വി കെ വേലപ്പന് ‍ [Vi ke velappanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution