<<= Back Next =>>
You Are On Question Answer Bank SET 2868

143401. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ് ? [Keralatthilu ‍ ettavum kooduthalu ‍ kaalam manthristhaanam vahiccha vyakthi aaraanu ?]

Answer: കെ എം മാണി [Ke em maani]

143402. ഉപതിരഞ്ഞെടുപ്പില് ‍ പരാജയപ്പെട്ട ആദ്യ മന്ത്രി : [Upathiranjeduppilu ‍ paraajayappetta aadya manthri :]

Answer: കെ മുരളീധരന് ‍ [Ke muraleedharanu ‍]

143403. സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി : [Sinimaaramgatthuninnulla keralatthile aadya manthri :]

Answer: കെ ബി ഗണേഷ് കുമാര് ‍ [Ke bi ganeshu kumaaru ‍]

143404. അവിശ്വാസ പ്രമേയത്തെ തുടര്ന്ന് രാജി വച്ച ആദ്യ മന്ത്രി : [Avishvaasa prameyatthe thudarnnu raaji vaccha aadya manthri :]

Answer: ഡോ എ ആര് ‍ മേനോന് ‍ [Do e aaru ‍ menonu ‍]

143405. കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ തവണ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി : [Keralatthilu ‍ ettavum kooduthalu ‍ thavana sathyaprathijnja cheytha manthri :]

Answer: കെ എം മാണി (12 തവണ ) [Ke em maani (12 thavana )]

143406. ഏറ്റവും കൂറ്റുതല് ‍ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി : [Ettavum koottuthalu ‍ thavana bajattu avatharippiccha dhanakaarya manthri :]

Answer: കെ എം മാണി [Ke em maani]

143407. കേരളത്തില് ‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി : [Keralatthilu ‍ ettavum kuracchukaalam manthriyaayirunna vyakthi :]

Answer: എം പി വീരേന്ദ്രകുമാര് ‍ [Em pi veerendrakumaaru ‍]

143408. ഒന്നാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന് ‍ പ്രതിനിധി : [Onnaam niyamasabhayile aaglo inthyanu ‍ prathinidhi :]

Answer: വില്യം ഹാമില്ട ണ് ‍ ഡിക്രൂസ് [Vilyam haamilda nu ‍ dikroosu]

143409. കേരളാനിയമസഭയില് ‍ ഏറ്റവും കൂടുതല് ‍ കാലം അംഗമായിരുന്ന ആഗ്ലോ ഇന്ത്യന് ‍ പ്രതിനിധി : [Keralaaniyamasabhayilu ‍ ettavum kooduthalu ‍ kaalam amgamaayirunna aaglo inthyanu ‍ prathinidhi :]

Answer: സ്റ്റീഫന് ‍ പാദുവ [Stteephanu ‍ paaduva]

143410. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി : [Onnaam kerala niyamasabhayile ettavum praayam koodiya vyakthi :]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

143411. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി : [Onnaam kerala niyamasabhayile ettavum praayam kuranja vyakthi :]

Answer: കെ കരുണാകരന് ‍ [Ke karunaakaranu ‍]

143412. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം : [Onnaam kerala niyamasabhayile amgangalude ennam :]

Answer: 127( ആഗ്ലോ ഇന്ത്യന് ‍ പ്രതിനിധി ഉള്പ്പെ ടെ ) [127( aaglo inthyanu ‍ prathinidhi ulppe de )]

143413. ആദ്യ പൊതു തിരഞ്ഞെടുപ്പില് ‍ ആകെ എത്ര ദ്വയാംഗ മണ്ഡലങ്ങളുണ്ടായിരുന്നു ? [Aadya pothu thiranjeduppilu ‍ aake ethra dvayaamga mandalangalundaayirunnu ?]

Answer: 12

143414. ഒന്നാം ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയത് ഏത് സമരത്തെ തുടര്ന്നാ ണ് ? [Onnaam i em esu manthrisabhaye puratthaakkiyathu ethu samaratthe thudarnnaa nu ?]

Answer: വിമോചന സമരം [Vimochana samaram]

143415. ഭരണഘടനയുടെ 356 റാം വകുപ്പനുസരിച്ച് ഇന്ത്യയില് ‍ ആദ്യമായി മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്പ്പെ ടുത്തിയത് എവിടെയാണ് ? [Bharanaghadanayude 356 raam vakuppanusaricchu inthyayilu ‍ aadyamaayi manthrisabha piricchuvittu raashdrapathi bharanam erppe dutthiyathu evideyaanu ?]

Answer: കേരളം [Keralam]

143416. കേരള നിയമ സഭയുടെ ചരിത്രത്തില് ‍ കോടതി വിധിയിലൂടെ നിയമ സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി ആരായിരുന്നു ? [Kerala niyama sabhayude charithratthilu ‍ kodathi vidhiyiloode niyama sabhaamgathvam nashdappetta aadya vyakthi aaraayirunnu ?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

143417. നിയമസഭാംഗത്വം രാജി വച്ച ആദ്യ എം എല് ‍ എ : [Niyamasabhaamgathvam raaji vaccha aadya em elu ‍ e :]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

143418. കേരളാ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി : [Keralaa niyamasabhaamgamaayirikke anthariccha aadya vyakthi :]

Answer: ഡോ എ ആര് ‍ മേനോന് ‍ [Do e aaru ‍ menonu ‍]

143419. കേരള നിയമ സഭയുടെ ചരിത്രത്തില് ‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കിയ ആദ്യ നിയമ സഭാംഗം : [Kerala niyama sabhayude charithratthilu ‍ avishvaasa prameyatthinu notteesu nalkiya aadya niyama sabhaamgam :]

Answer: സി ജി ജനാര്ദ്ദയനന് ‍ [Si ji janaarddhayananu ‍]

143420. കേരളത്തില് ‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ഏക സര്ക്കാനര് ‍: [Keralatthilu ‍ avishvaasa prameyatthiloode puratthaakkappetta eka sarkkaanaru ‍:]

Answer: ആര് ‍ ശങ്കര് ‍ മന്ത്രിസഭ [Aaru ‍ shankaru ‍ manthrisabha]

143421. കേരളാനിയമസഭയില് ‍ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ച വ്യക്തി : [Keralaaniyamasabhayilu ‍ paasaaya eka avishvaasa prameyam avatharippiccha vyakthi :]

Answer: പി കെ കുഞ്ഞ് [Pi ke kunju]

143422. കേരളാനിയമസഭയിലേക്ക് നടന്ന ഏത് പൊതുതിരഞ്ഞെടുപ്പിലാണ് ആര്ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത് ? [Keralaaniyamasabhayilekku nadanna ethu pothuthiranjeduppilaanu aarkkum bhooripaksham labhikkaathirunnathu ?]

Answer: 1965

143423. നിയമസഭാ ദ്വയാംഗ മണ്ഡലങ്ങള് ‍ നിര്ത്തലലാക്കിയത് ഏത് തിരഞ്ഞെടുപ്പ് മുതലാണ് ? [Niyamasabhaa dvayaamga mandalangalu ‍ nirtthalalaakkiyathu ethu thiranjeduppu muthalaanu ?]

Answer: 1965

143424. ഒരിക്കല്പോവലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരളചരിത്രത്തിലെ ആദ്യ നിയമസഭ : [Orikkalpovalum yogam cheraathe piricchuvidappetta keralacharithratthile aadya niyamasabha :]

Answer: 1965 ലേത് [1965 lethu]

143425. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി : [Keralaaniyamasabhayilekku ethirillaathe thiranjedukkappetta eka vyakthi :]

Answer: എം ഉമേഷ് റാവു [Em umeshu raavu]

143426. കേരളാ നിയമസഭാ ചരിത്രത്തിലെ ആദ്യ വിജയി : [Keralaa niyamasabhaa charithratthile aadya vijayi :]

Answer: എം ഉമേഷ് റാവു ( മഞ്ചേശ്വരം ) [Em umeshu raavu ( mancheshvaram )]

143427. കേരളാനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എം ഉമേഷ് റാവു ഏത് മണ്ഡലത്തില് ‍ നിന്നാണ് വിജയിച്ച്ത് ? [Keralaaniyamasabhayilekku ethirillaathe thiranjedukkappetta em umeshu raavu ethu mandalatthilu ‍ ninnaanu vijayicchthu ?]

Answer: മഞ്ചേശ്വരം [Mancheshvaram]

143428. ഏറ്റവും കൂടുതല് ‍ കാലം എം എല് ‍ എ ആയിരുന്ന വ്യക്തി : [Ettavum kooduthalu ‍ kaalam em elu ‍ e aayirunna vyakthi :]

Answer: കെ ആര് ‍ ഗൗരി [Ke aaru ‍ gauri]

143429. ഏറ്റവും കുറഞ്ഞകാലം എം എല് ‍ എ ആയിരുന്ന വ്യക്തി : [Ettavum kuranjakaalam em elu ‍ e aayirunna vyakthi :]

Answer: സി ഹരിദാസ് [Si haridaasu]

143430. കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ് ? [Keralaa niyamasabhayude ippozhatthe mandiram udghaadanam cheythathennaanu ?]

Answer: 1988 മേയ് 22 [1988 meyu 22]

143431. കേരള നിയമ സഭയില് ‍ കൂടുതല് ‍ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധികരിച്ച വ്യക്തി : [Kerala niyama sabhayilu ‍ kooduthalu ‍ niyamasabhaa mandalangale prathinidhikariccha vyakthi :]

Answer: എം വി രാഘവന് ‍ [Em vi raaghavanu ‍]

143432. കേരള നിയമസഭയുടെ ചരിത്രത്തില് ‍ ഒരേസമയം രണ്ടു നിയമസഭാ മണ്ഡലങ്ങളില് ‍ നിന്നും വിജയിച്ച ഏക വ്യക്തി : [Kerala niyamasabhayude charithratthilu ‍ oresamayam randu niyamasabhaa mandalangalilu ‍ ninnum vijayiccha eka vyakthi :]

Answer: കെ കരുണാകരന് ‍ ( മാള നേമം ) [Ke karunaakaranu ‍ ( maala nemam )]

143433. നിയമ സഭയുടെ ചരിത്രത്തില് ‍ കൂറുമാറ്റനിരോധന നിയമം വഴി ആദ്യമായി പുറത്താക്കപ്പെട്ട വ്യക്തി : [Niyama sabhayude charithratthilu ‍ koorumaattanirodhana niyamam vazhi aadyamaayi puratthaakkappetta vyakthi :]

Answer: ആര് ‍ ബാലകൃഷ്ണപിള്ള [Aaru ‍ baalakrushnapilla]

143434. ഇന്ത്യയില് ‍ ഏതെങ്കിലും നിയമ നിര്മ്മാ ണ സഭയില് ‍ അംഗമാകുന്ന ആദ്യ വനിത : [Inthyayilu ‍ ethenkilum niyama nirmmaa na sabhayilu ‍ amgamaakunna aadya vanitha :]

Answer: തോട്ടയ്ക്കാട് മാധവി അമ്മ [Thottaykkaadu maadhavi amma]

143435. ഇന്ത്യന് ‍ നാഷണല് ‍ കോണ്ഗ്രരസ് പ്രസിഡന്റായ ആദ്യ ( ഏക ) മലയാളി ; [Inthyanu ‍ naashanalu ‍ kongrarasu prasidantaaya aadya ( eka ) malayaali ;]

Answer: ചേറ്റൂര് ‍ ശങ്കരന് ‍ നായര് ‍ (1897) [Chettooru ‍ shankaranu ‍ naayaru ‍ (1897)]

143436. കൊച്ചി , തിരു കൊച്ചി , കേരള നിയമ സഭകളിലും രാജ്യ സഭയിലും ലോകസഭയിലും അംഗമാകാന് ‍ അവസരം ലഭിച്ച ഏക വ്യക്തി : [Kocchi , thiru kocchi , kerala niyama sabhakalilum raajya sabhayilum lokasabhayilum amgamaakaanu ‍ avasaram labhiccha eka vyakthi :]

Answer: കെ കരുണാകരന് ‍ [Ke karunaakaranu ‍]

143437. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെ ? [Raajyatthu aadyamaayi ilakdroniksu vottingu yanthram upayogicchu thiranjeduppu nadatthiyathu evide ?]

Answer: പറവൂര് ‍ (1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ) [Paravooru ‍ (1982 le niyamasabhaa thiranjeduppu )]

143438. രണ്ടാം കേരള നിയമസഭയില് ‍ അംഗങ്ങളായിരുന്ന ദമ്പതിമാര് ‍: [Randaam kerala niyamasabhayilu ‍ amgangalaayirunna dampathimaaru ‍:]

Answer: കെ എ ദാമോദരമേനോനും ലീലാദാമോദരമേനോനും [Ke e daamodaramenonum leelaadaamodaramenonum]

143439. കേരളാ നിയമസഭയുടെ ആദ്യ പ്രത്യേക സമ്മേളനം കൂടിയത് എന്നാണ് ? [Keralaa niyamasabhayude aadya prathyeka sammelanam koodiyathu ennaanu ?]

Answer: 1969 ഒക്ടോബര് ‍ 2 ( മഹാത്മഗാന്ധി ജന്മ ശതാബ്ദി ) [1969 okdobaru ‍ 2 ( mahaathmagaandhi janma shathaabdi )]

143440. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില് ‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി : [Kerala niyamasabhaa thiranjeduppu charithratthilu ‍ ettavum koodiya bhooripakshatthinu jayiccha vyakthi :]

Answer: എം ചന്ദ്രന് ‍ (47671 ആലത്തൂര് ‍) [Em chandranu ‍ (47671 aalatthooru ‍)]

143441. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില് ‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച വ്യക്തി : [Kerala niyamasabhaa thiranjeduppu charithratthilu ‍ ettavum kuranja bhooripakshatthinu jayiccha vyakthi :]

Answer: എ എ അസീസ് ( ഇരവിപുരം ) [E e aseesu ( iravipuram )]

143442. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില് ‍ ഏറ്റവും കൂടുതല് ‍ പേര് ‍ മത്സരിച്ചത് ഏത് നിയോജക മണ്ഡലത്തിലാണ് ? [Kerala niyamasabhaa thiranjeduppu charithratthilu ‍ ettavum kooduthalu ‍ peru ‍ mathsaricchathu ethu niyojaka mandalatthilaanu ?]

Answer: റാന്നി (20 പേര് ‍ 1987) [Raanni (20 peru ‍ 1987)]

143443. കേരളാനിയമസഭയിലെ ആദ്യ ബജറ്റ് അവതാരകന് ‍: [Keralaaniyamasabhayile aadya bajattu avathaarakanu ‍:]

Answer: സി അച്ചുതമേനോന് ‍ [Si acchuthamenonu ‍]

143444. കേരള നിയമസഭയില് ‍ ഏറ്റവും കൂടുതല് ‍ ബജറ്റ് അവതതരിപ്പിച്ച ധനമന്ത്രി : [Kerala niyamasabhayilu ‍ ettavum kooduthalu ‍ bajattu avathatharippiccha dhanamanthri :]

Answer: കെ എം മാണി (8 തവണ ) [Ke em maani (8 thavana )]

143445. ഗ്രാമപഞ്ചായത്ത് , ജില്ലാകൗണ്സിതല് ‍, ജില്ലാപഞ്ചായത്ത് , കേരള നിയമസഭ , ലോകസഭ , രാജ്യസഭ എന്നിവിടങ്ങളില് ‍ അംഗമാകാന് ‍ അവസരം ലഭിച്ച വ്യക്തി : [Graamapanchaayatthu , jillaakaunsithalu ‍, jillaapanchaayatthu , kerala niyamasabha , lokasabha , raajyasabha ennividangalilu ‍ amgamaakaanu ‍ avasaram labhiccha vyakthi :]

Answer: എന് ‍ കെ പ്രേമചന്ദ്രന് ‍ [Enu ‍ ke premachandranu ‍]

143446. കേരള നിയമസഭ ശാസിച്ച ആദ്യ പത്ര പ്രവര്ത്തികന് ‍: [Kerala niyamasabha shaasiccha aadya pathra pravartthikanu ‍:]

Answer: കലാനിലയം കൃഷ്ണന് ‍ നായര് ‍ ( തനിനിറം മാനേജിംഗ് ഡയറക്ടര് ‍) [Kalaanilayam krushnanu ‍ naayaru ‍ ( thaniniram maanejimgu dayarakdaru ‍)]

143447. കേരളത്തിന്റെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം : [Keralatthinte thekkeyattatthe niyamasabhaa mandalam :]

Answer: പാറശ്ശാല [Paarashaala]

143448. കേരളത്തിന്റെ വടക്കേയറ്റത്തെ നിയമസഭാ മണ്ഡലം : [Keralatthinte vadakkeyattatthe niyamasabhaa mandalam :]

Answer: മഞ്ചേശ്വരം [Mancheshvaram]

143449. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല : [Ettavum kuravu niyamasabhaa mandalangalulla jilla :]

Answer: വയനാട് [Vayanaadu]

143450. ഏത് നിയമസഭയിലേക്കാണ് ഏറ്റവും കൂടുതല് ‍ വനിതകള് ‍ തിരഞ്ഞെടുക്കപ്പെട്ടത് ? [Ethu niyamasabhayilekkaanu ettavum kooduthalu ‍ vanithakalu ‍ thiranjedukkappettathu ?]

Answer: പത്താം നിയമസഭ (13) [Patthaam niyamasabha (13)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution