<<= Back Next =>>
You Are On Question Answer Bank SET 2869

143451. കേരളാ നിയമസഭയില് ‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിത : [Keralaa niyamasabhayilu ‍ ettavum kuracchukaalam amgamaayirunna vanitha :]

Answer: റേച്ചല് ‍ സണ്ണി പനവേലി [Recchalu ‍ sanni panaveli]

143452. നിയമസഭയ്ക്കു് പുറത്തുവച്ച് എം എല് ‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി : [Niyamasabhaykku puratthuvacchu em elu ‍ e aayi sathyaprathijnja cheytha aadya vyakthi :]

Answer: മത്തായി ചാക്കോ ( കൊച്ചി ലേക് ഷോര് ‍ ഹോസ്പിറ്റല് ‍) [Matthaayi chaakko ( kocchi leku shoru ‍ hospittalu ‍)]

143453. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം : [Panthrandaam niyamasabhayile ettavum praayam koodiya amgam :]

Answer: വി എസ് അച്ചുതാനന്ദന് ‍ [Vi esu acchuthaanandanu ‍]

143454. പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം : [Panthrandaam niyamasabhayile ettavum praayam kuranja amgam :]

Answer: പി സി വിഷ്ണനാഥ് [Pi si vishnanaathu]

143455. പന്ത്രണ്ടാം നിയമസഭയിലെ ആഗ്ലോ ഇന്ത്യന് ‍ പ്രതിനിധി : [Panthrandaam niyamasabhayile aaglo inthyanu ‍ prathinidhi :]

Answer: സൈമണ് ‍ ബ്രിട്ടോ [Symanu ‍ britto]

143456. ഇപ്പോഴത്തെ നിയമസഭയില് ‍ എത്ര ദേശീയ പാര്ട്ടിതകള്ക്ക്ച പ്രാതിനിധ്യമുണ്ട് ? [Ippozhatthe niyamasabhayilu ‍ ethra desheeya paarttithakalkkcha praathinidhyamundu ?]

Answer: 4 ( കോണ്ഗ്രടസ് , സി പി എം , സി പി ഐ , എന് ‍ സി പി ) [4 ( kongradasu , si pi em , si pi ai , enu ‍ si pi )]

143457. കേരള നിയമസഭയില് ‍ ഇപ്പോള് ‍ എത്ര അംഗങ്ങള് ‍ ഉണ്ട് ? [Kerala niyamasabhayilu ‍ ippolu ‍ ethra amgangalu ‍ undu ?]

Answer: 141 ( ആഗ്ലോ ഇന്ത്യന് ‍ ഉള്പ്പെംടെ ) [141 ( aaglo inthyanu ‍ ulppemde )]

143458. ഇപ്പോഴത്തെ നിയമസഭയില് ‍ എത്ര വനിതകള് ‍ ഉണ്ട് ? [Ippozhatthe niyamasabhayilu ‍ ethra vanithakalu ‍ undu ?]

Answer: 7

143459. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി : [Raashdrapathi sthaanatthekku mathsariccha aadya malayaali :]

Answer: ജസ്റ്റീസ് വി ആര് ‍ കൃഷ്ണയ്യര് ‍ [Jastteesu vi aaru ‍ krushnayyaru ‍]

143460. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത : [Raajyasabhaamgamaaya aadya keraleeya vanitha :]

Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]

143461. കേരളത്തില് ‍ നിന്നുള്ള ആദ്യ പാര്ല ‍ മെന്റ് അംഗം : [Keralatthilu ‍ ninnulla aadya paarla ‍ mentu amgam :]

Answer: ആനി മസ് ക്രീന് ‍ [Aani masu kreenu ‍]

143462. കേന്ദ്ര മന്ത്രിസഭയില് ‍ പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി : [Kendra manthrisabhayilu ‍ prathirodha manthriyaaya aadya malayaali :]

Answer: വി കെ കൃഷ്ണമേനോന് ‍ [Vi ke krushnamenonu ‍]

143463. കേന്ദ്ര മന്ത്രിയായിരിക്കെ അന്തരിച്ച ആദ്യ മലയാളി : [Kendra manthriyaayirikke anthariccha aadya malayaali :]

Answer: പനമ്പിള്ളി ഗോവിന്ദമേനോന് ‍ [Panampilli govindamenonu ‍]

143464. കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി [Kendra kyaabinattile aadya malayaali]

Answer: ഡോ . ജോണ് ‍ മത്തായി [Do . Jonu ‍ matthaayi]

143465. കേരളത്തില് ‍ ആദ്യമായി രാഷ്ട്രപതി ഭരണം നിലവില് ‍ വന്നത് : [Keralatthilu ‍ aadyamaayi raashdrapathi bharanam nilavilu ‍ vannathu :]

Answer: 1956 മാര്ച്ച് 23 മുതല് ‍ 1957 ഏപ്രില് ‍ 4 വരെ [1956 maarcchu 23 muthalu ‍ 1957 eprilu ‍ 4 vare]

143466. കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രി : [Kendra manthrisabhayile aadyatthe vanithaa videshakaarya manthri :]

Answer: ലക്ഷ്മി എന് ‍ മേനോന് ‍ [Lakshmi enu ‍ menonu ‍]

143467. രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി : [Raajyasabhaaddhyakshanaaya aadya malayaali :]

Answer: കെ ആര് ‍ നാരായണന് ‍ [Ke aaru ‍ naaraayananu ‍]

143468. കേരളത്തില് ‍ നിന്നും ഏറ്റവും കൂടുതല് ‍ തവണ രാജ്യസഭാംഗമായ വ്യക്തി : [Keralatthilu ‍ ninnum ettavum kooduthalu ‍ thavana raajyasabhaamgamaaya vyakthi :]

Answer: ബി വി അബ്ദുള്ളക്കോയ [Bi vi abdullakkoya]

143469. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി : [Raajyasabhayilekku nominettu cheytha aadya malayaali :]

Answer: സര്ദാ ര് ‍ കെ എം പണിക്കര് ‍ [Sardaa ru ‍ ke em panikkaru ‍]

143470. ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി ? [Lokasabhayile prathipakshanethaavaaya aadya malayaali ?]

Answer: സി എം സ്റ്റീഫന് ‍ [Si em stteephanu ‍]

143471. മനുഷൃ കമ്പൃൂട്ടര് ‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ? [Manushru kampruoottaru ‍ ennariyappedunna bhaaratheeya ganitha shaasthrajnja ?]

Answer: ശകുന്തള ദേവി [Shakunthala devi]

143472. ഗണിത ശാസ്ത്ര നൊബേല് ‍ ? [Ganitha shaasthra nobelu ‍ ?]

Answer: ഫീല് ‍ ഡ്സ് മെഡല് ‍ [Pheelu ‍ dsu medalu ‍]

143473. "Zeero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ? ["zeero" illaattha samkhrunu sampradaayam ?]

Answer: റോമന് ‍ സമ്പ്രദായം [Romanu ‍ sampradaayam]

143474. ഗണിത ശാസ്ത്രത്തിലെ രാജകുമാരന് ‍ ? [Ganitha shaasthratthile raajakumaaranu ‍ ?]

Answer: കാള് ‍ ഫെഡറിക് ഗോസ് [Kaalu ‍ phedariku gosu]

143475. Google എന്നറിയപ്പെടുന്ന സംഖൃ ? [Google ennariyappedunna samkhru ?]

Answer: 10 race to 100

143476. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ ? [Samudra ennariyappedunna samkhru ?]

Answer: 10 race to 9

143477. ഹരണ ചിഹ്നവും , ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന് ‍ ? [Harana chihnavum , gunana chihnavum aadrumaayi upayogiccha shaasthrajnjanu ‍ ?]

Answer: വില്ലൃം ഓട്ടേഡ് [Villrum ottedu]

143478. ഭാരതീയ ഗണിത ശാസ്ത്രത്തിന് ‍ റെ പിതാവ് ? [Bhaaratheeya ganitha shaasthratthinu ‍ re pithaavu ?]

Answer: ഭാസ്ക്കരാചാരൃ [Bhaaskkaraachaarru]

143479. ഭാരതത്തിലെ യൂക്ലിഡ് ? [Bhaarathatthile yooklidu ?]

Answer: ഭാസ്ക്കരാചാരൃ [Bhaaskkaraachaarru]

143480. Binomial സംഖൃനു സമ്പ്രദായത്തിന് ‍ റെ പിതാവ് ? [Binomial samkhrunu sampradaayatthinu ‍ re pithaavu ?]

Answer: ദാലംബേര് ‍ [Daalamberu ‍]

143481. യൂറി ഗഗാറിൻ മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം? [Yoori gagaarin manushyan aadyamaayi bahiraakaasha yaathra nadatthiya varsham?]

Answer: 1961

143482. വേഴ്സായ് സന്ധി ഒപ്പിട്ട വര്‍ഷം ? [Vezhsaayu sandhi oppitta var‍sham ?]

Answer: 1919

143483. ജാലിയന്‍ വാലാബാഗ് വെടി വെയ്പ് നടന്ന വര്‍ഷം ? [Jaaliyan‍ vaalaabaagu vedi veypu nadanna var‍sham ?]

Answer: 1919

143484. വിക്രം സാരാഭായ് ജനിച്ച വര്‍ഷം [Vikram saaraabhaayu janiccha var‍sham]

Answer: 1919

143485. റൗലത്താക്ട് നിലവില്‍ വന്ന വര്‍ഷം [Raulatthaakdu nilavil‍ vanna var‍sham]

Answer: 1919

143486. ആദ്യ മലയാള കഥ വാസനാ വികൃതി എഴുതപ്പെട്ട വര് ‍ ഷം ? [Aadya malayaala katha vaasanaa vikruthi ezhuthappetta varu ‍ sham ?]

Answer: 1891

143487. മലയാളി മെമ്മോറിയല് ‍ പ്രക്ഷോഭം നടന്ന വര് ‍ ഷം ? [Malayaali memmoriyalu ‍ prakshobham nadanna varu ‍ sham ?]

Answer: 1891

143488. 1945 ഏപ്രില് ‍ 30 ന് അന്തരിച്ച പ്രശസ്ത നേതാവ് ആര് ? [1945 eprilu ‍ 30 nu anthariccha prashastha nethaavu aaru ?]

Answer: ഹിറ്റ്ലര് ‍ [Hittlaru ‍]

143489. ഈവ ബ്രൗണ് ‍ ആരുടെ ഭാര്യയായിരുന്നു ? [Eeva braunu ‍ aarude bhaaryayaayirunnu ?]

Answer: ഹിറ്റ്ലര് ‍ [Hittlaru ‍]

143490. ബ്രൗണ് ‍ ഷര് ‍ ട്ട് രൂപീകരിച്ച നേതാവ് ? [Braunu ‍ sharu ‍ ttu roopeekariccha nethaavu ?]

Answer: ഹിറ്റ്ലര് ‍ [Hittlaru ‍]

143491. മെയിന് ‍ കാംഫ് എഴുതിയതാര് ? [Meyinu ‍ kaamphu ezhuthiyathaaru ?]

Answer: ഹിറ്റ്ലര് ‍ [Hittlaru ‍]

143492. ആസ്ത്രേലിയന് ‍ ഓപ്പണ് ‍ തുടങ്ങിയ വര് ‍ ഷം ? [Aasthreliyanu ‍ oppanu ‍ thudangiya varu ‍ sham ?]

Answer: 1905

143493. ഹൊറര് ‍ ചിത്രങ്ങളുടെ പിതാവ് ആര് ? [Horaru ‍ chithrangalude pithaavu aaru ?]

Answer: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക് [Aalu ‍ phradu hicchkokku]

143494. സസ്പെന് ‍ സ് ചിത്രങ്ങളുടെ ആചാര്യന് ‍ എന്നറിയപ്പെടുന്ന വ്യക്തിയാര് ? [Saspenu ‍ su chithrangalude aachaaryanu ‍ ennariyappedunna vyakthiyaaru ?]

Answer: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക് [Aalu ‍ phradu hicchkokku]

143495. 1939 ല് ‍ ഓസ്കാര് ‍ നേടിയ " റബേക്ക - യുടെ " സംവിധായകന് ‍ ആര് ? [1939 lu ‍ oskaaru ‍ nediya " rabekka - yude " samvidhaayakanu ‍ aaru ?]

Answer: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക് [Aalu ‍ phradu hicchkokku]

143496. ആദ്യ ബ്രിട്ടീഷ് ശബ്ദ ചിത്രമായ " ബ്ലാക്ക് മെയില് ‍" സംവിധാനം ചെയ്തതാര് ? [Aadya britteeshu shabda chithramaaya " blaakku meyilu ‍" samvidhaanam cheythathaaru ?]

Answer: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക് [Aalu ‍ phradu hicchkokku]

143497. 1960 ല് ‍ പുറത്തിറങ്ങിയ സൈക്കോ എന്ന പ്രശസ്ത സിനിമയുടെ സംവിധായകന് ‍ ആര് ? [1960 lu ‍ puratthirangiya sykko enna prashastha sinimayude samvidhaayakanu ‍ aaru ?]

Answer: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക് [Aalu ‍ phradu hicchkokku]

143498. 1967 ല് ‍ മാഗ്സസേ അവാര് ‍ ഡ് നേടിയ ഇന്ത്യന് ‍ സിനിമ സംവിധായകനാര് ? [1967 lu ‍ maagsase avaaru ‍ du nediya inthyanu ‍ sinima samvidhaayakanaaru ?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

143499. 1947 ല് ‍ കല് ‍ ക്കത്ത ഫിലിം സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നല് ‍ കിയ പ്രമുഖ സംവിധായകനാര് ? [1947 lu ‍ kalu ‍ kkattha philim sosytti sthaapikkunnathinu nethruthvam nalu ‍ kiya pramukha samvidhaayakanaaru ?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]

143500. 1992 ലെ ഓണററി ഓസ്കാര് ‍ നേടിയ വ്യക്തിയാര് ? [1992 le onarari oskaaru ‍ nediya vyakthiyaaru ?]

Answer: സത്യജിത്ത് റായ് [Sathyajitthu raayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution