1. സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ് സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ് ? [Samsthaanatthe mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhu su puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaanu ?]
Answer: കേരള സർവകലാശാല ( ഡോ . കെ . എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി . സദാശിവമാണ് പുരസ് കാര ജേതാവിനെ തിരഞ്ഞെടുത്തത് . അഞ്ചുകോടി രൂപയാണ് സമ്മാനത്തുക ) [Kerala sarvakalaashaala ( do . Ke . Em ebrahaam adhyakshanaaya samithi thayyaaraakkiya 11 sarvakalaashaalakalude pattikayil ninnu gavarnar pi . Sadaashivamaanu purasu kaara jethaavine thiranjedutthathu . Anchukodi roopayaanu sammaanatthuka )]