1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ് സ് ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി ? [Gaandhiji dakshinaaphrikkayil ninnum inthyayilekku madangiyathinte nooraam vaarshikatthinte bhaagamaayi landanile paarlamentu su kvayaril anaachhaadanam cheytha gaandhi prathimayude shilpi ?]
Answer: ഫിലിപ്പ് ജാക്സൺ ( ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത് ) [Philippu jaaksan ( inphosisinteyum urukku vyavasaayi lakshmi mitthalinteyum sahaayatthode gaandhi sttaachyu memmoriyal drasttaanu 10 laksham paundu chelavazhicchu 270 meettar uyaramulla venkala prathima sthaapicchathu )]