1. ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത് ? [Beehaaril ee varsham epril muthal nilavil vanna sampoorna madyanirodhanatthinte bhaagamaayi ethu naadan paaneeyatthinaanu sarkkaar nirodhanamerppedutthiyathu ?]
Answer: ലാഡി ( പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള് ) [Laadi ( praadeshikamaayi ulppaadippikkunna panankallu )]