<<= Back Next =>>
You Are On Question Answer Bank SET 2871

143551. സോണിയാ ഗാന്ധിയുടെ ജന്മ രാജ്യമേത് ? [Soniyaa gaandhiyude janma raajyamethu ?]

Answer: ഇറ്റലി [Ittali]

143552. ഫിയറ്റ് ഫെറാരി , കാറുകള് ‍ ഏത് രാജ്യത്തേതാണ് ? [Phiyattu pheraari , kaarukalu ‍ ethu raajyatthethaanu ?]

Answer: ഇറ്റലി [Ittali]

143553. ഫാസിസം തുടങ്ങിയ രാജ്യം ഏതാണ് ? [Phaasisam thudangiya raajyam ethaanu ?]

Answer: ഇറ്റലി [Ittali]

143554. റോം ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ? [Rom ethu raajyatthinte thalasthaanamaanu ?]

Answer: ഇറ്റലി [Ittali]

143555. ' പോ ' നദി ഒഴുകുന്ന രാജ്യമേതാണ് ? [' po ' nadi ozhukunna raajyamethaanu ?]

Answer: ഇറ്റലി [Ittali]

143556. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ? [Raajya sabhaamgangalude kaalaavadhi ethra varsham ?]

Answer: 6

143557. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ? [Jammukashmeer niyamasabhayude kaalaavadhi ethra varsham ?]

Answer: 6

143558. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ? [Posttal indaksu nampar kodile akkangalude ennam ?]

Answer: 6

143559. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ? [Lakshadveepileyum keralam thamizhnaadu ennee samsthaanangalileyum pinkodu thudangunnathu ethu akkatthilaanu ?]

Answer: 6

143560. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ? [Onninodoppam ethra poojyam chertthaal oru milyanaakum ?]

Answer: 6

143561. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ? [Oru bilyaardsu meshayil ethra pokkattukalundu ?]

Answer: 6

143562. ഉറുമ്പിന് കാലുകൾ എത്ര ? [Urumpinu kaalukal ethra ?]

Answer: 6

143563. വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ? [Volibol kaliyil deem amgangalude ennam ?]

Answer: 6

143564. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ? [Vanithakalude baaskkattu bol kaliyil oru deemil ethra amgangalundaakum ?]

Answer: 6

143565. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചത് ? [2011 le lokakappu krikkattil ethra vikkattinaanu inthya shreelankaye tholpicchathu ?]

Answer: 6

143566. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ? [Oru kyoobinu ethra vashangalundu ?]

Answer: 6

143567. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത് അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ? [Inthya sandarshikkunna ethraamathu amerikkan prasidantaanu obaama ?]

Answer: 6

143568. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര പന്തുകളാണുളളത് ? [Krikkattil oru ovaril ethra panthukalaanulalathu ?]

Answer: 6

143569. തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ? [Thamizhnaattil ethra asambli mandalangal koodunnathaanu oru loku sabhaa mandalam ?]

Answer: 6

143570. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ? [Kaarbaninte attomika nampar ethu ?]

Answer: 6

143571. 1969 ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത് . എന്നാൽ 1980 ൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ? [1969 l 14 baankukalaanu deshasaalkkaricchathu . Ennaal 1980 l ethra baankukal deshasaalkkaricchu ?]

Answer: 6

143572. ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു . എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ? [Onnaam lokamahaayuddham naalu varsham neendu ninnu . Ennaal randaam lokamahaayuddham ethra varsham neendu ninnu ?]

Answer: 6

143573. ഒരു കാതം എത്ര അടിയാണ് ? [Oru kaatham ethra adiyaanu ?]

Answer: 6

143574. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ? [Onnaam kerala niyamasabhayile vanithaa amgangalude ennam ?]

Answer: 6

143575. ഓർഡിനൻസുകളുടെ കാലാവധി എത്രമാസമാണ് ? [Ordinansukalude kaalaavadhi ethramaasamaanu ?]

Answer: 6

143576. പാർലമെന്റിലേക്കുളള രണ്ട് സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര മാസങ്ങളിൽ കുറവായിരിക്കണം ? [Paarlamentilekkulala randu sammelanangalude idaykkulala samayam ethra maasangalil kuravaayirikkanam ?]

Answer: 6

143577. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കിലും ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത് 2012 ലെ ലണ്ടൻ ഒളിംപിക്സിലാണ് . എത്ര മെഡലുകൾ ലഭിച്ചു ? [Goldu medal labhicchillenkilum ettavumadhikam medal inthyakku labhicchathu 2012 le landan olimpiksilaanu . Ethra medalukal labhicchu ?]

Answer: 6

143578. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷം ? [Kampdrolar aandu odittar janaralinte kaalaavadhi ethra varsham ?]

Answer: 6

143579. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കുന്നത് എത്ര വർഷത്തേക്കാണ് ? [Koorumaatta nirodhana niyama prakaaram ayogyatha kalpikkunnathu ethra varshatthekkaanu ?]

Answer: 6

143580. 65 വയസ് പൂർത്തിയായില്ലെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ? [65 vayasu poortthiyaayillenkil kendra ilakshan kammishanile amgangalkku ethravarsham vare thudaraam ?]

Answer: 6

143581. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ? [Niyamanirmaana sabhayil amgamallaattha oraal manthriyaayaal addheham ethramaasatthinulalalil sabhayil amgamaayirikkanamennaanu vyavastha ?]

Answer: 6

143582. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ? [Raashdrapathipadam ozhivu vannaal ethra maasatthinulalil athu nikatthiyirikkanam ?]

Answer: 6

143583. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം ? [Kerala doorisam davalappmentu korppareshante aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143584. കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം ? [Kerala sttettu draansporttu korppareshante aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143585. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം ? [Kerala sttettu phinaanshyalu korppareshante aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143586. കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം ? [Kerala sttettu karakaushala vikasana korppareshante aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143587. കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം ? [Kerala pabliku sarvveesu kammishante aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143588. കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ? [Kerala bhaashaa insttittyoottinte aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143589. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം [Kerala granthashaalaa samghatthinte aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

143590. പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല ? [Prathimakalude nagaram ennu visheshanam ulla jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143591. കേരളത്തിലെ ആദ്യ മെട്രോ നഗരം ? [Keralatthile aadya medro nagaram ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143592. മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല ? [Maraccheeni ettavum kooduthal ulppaadippikkunna jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

143593. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം ? [Inthyayile aadyatthe poleesu myoosiyam ?]

Answer: കൊല്ലം [Kollam]

143594. കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം ? [Kashuvandi vyavasaayatthil onnaam sthaanam ?]

Answer: കൊല്ലം [Kollam]

143595. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ? [Keralatthile aadya pusthaka prasaadhana shaala sthaapikkapetta jilla ?]

Answer: കൊല്ലം [Kollam]

143596. കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് ആസ്ഥാനം ? [Kerala sttettu insttittyoottu ophu rooralu davalapmentu aasthaanam ?]

Answer: കൊല്ലം [Kollam]

143597. ഇൽമനൈറ്റും മോണോസൈറ്റും നിക്ഷേപമുള്ള കടല്തീരമുള്ള ജില്ല ? [Ilmanyttum monosyttum nikshepamulla kadaltheeramulla jilla ?]

Answer: കൊല്ലം [Kollam]

143598. കേരളത്തിൽ ഏറ്റവും കുറവ് കടല് ‍ തീരമുള്ള ജില്ല ? [Keralatthil ettavum kuravu kadalu ‍ theeramulla jilla ?]

Answer: കൊല്ലം [Kollam]

143599. കേരളത്തിൽ ഏറ്റവും കൂടുതല് ‍ കടൽ തീരമുള്ള രണ്ടാമത്തെ ജില്ല ? [Keralatthil ettavum kooduthalu ‍ kadal theeramulla randaamatthe jilla ?]

Answer: ആലപ്പുഴ [Aalappuzha]

143600. കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം ? [Keralaa sttettu vaattaru draansporttu korppareshante aasthaanam ?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution