<<= Back
Next =>>
You Are On Question Answer Bank SET 2872
143601. റിസർവ് വനപ്രദേശം വനപ്രദേശം കുറഞ്ഞ ജില്ല ? [Risarvu vanapradesham vanapradesham kuranja jilla ?]
Answer: ആലപ്പുഴ [Aalappuzha]
143602. തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത് ? [Theerththaadana doorisatthinre aasthaanam ennariyappedunnathu ?]
Answer: പത്തനംതിട്ട [Patthanamthitta]
143603. ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല \ ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല ? [Inthyayil seero janasamkhya valarcchaa nirakku kyvariccha aadya jilla \ janasamkhya valarcchaa nirakku ettavum kuranja jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
143604. കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല ? [Keralatthil ettavum kooduthal risarvvu vanamulla jilla ?]
Answer: പത്തനംതിട്ട [Patthanamthitta]
143605. മൂന്ന് ' എൽ '(L) കളുടെ പേരിൽ പ്രസിദ്ധമായ ജില്ല ? [Moonnu ' el '(l) kalude peril prasiddhamaaya jilla ?]
Answer: കോട്ടയം [Kottayam]
143606. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ? [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla ?]
Answer: കോട്ടയം [Kottayam]
143607. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ? [Keralatthile aadya pukayila vimuktha jilla ?]
Answer: കോട്ടയം [Kottayam]
143608. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം ? [Akshara nagaram ennariyappedunna sthalam ?]
Answer: കോട്ടയം [Kottayam]
143609. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ? [Sampoornna saaksharatha nediya inthyayile aadya pattanam ?]
Answer: കോട്ടയം [Kottayam]
143610. സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം ? [Saahithya pravartthaka sahakarana samghatthinte aasthaanam ?]
Answer: കോട്ടയം [Kottayam]
143611. പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം ? [Plaanteshanu korppareshanu aasthaanam ?]
Answer: കോട്ടയം [Kottayam]
143612. റബ്ബര് ബോര്ഡിന്റെ ആസ്ഥാനം ? [Rabbaru bordinte aasthaanam ?]
Answer: കോട്ടയം [Kottayam]
143613. കേരളത്തിൽ ഏറ്റവും കൂടുതല് റബര് ഉത്പാദിപ്പിക്കുന്ന ജില്ല ? [ keralatthil ettavum kooduthalu rabaru uthpaadippikkunna jilla ?]
Answer: കോട്ടയം [Kottayam]
143614. പൈനാവ് ഏത് ജില്ലയുടെ ആസ്ഥാനമാണ് ? [Pynaavu ethu jillayude aasthaanamaanu ?]
Answer: ഇടുക്കി [Idukki]
143615. ഏറ്റവും അധികം കുരുമുളക് കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല ? [Ettavum adhikam kurumulaku krushi cheyyunna keralatthile jilla ?]
Answer: ഇടുക്കി [Idukki]
143616. K.D.H വില്ലേജ് ഏത് ജില്ലയിലാണ് ? [K. D. H villeju ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
143617. ഇരവികുളം നാഷണല് പാര് ക്ക് ഏത് ജില്ലയിലാണ് ? [Iravikulam naashanalu paaru kku ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
143618. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര് ഭ ജല വൈദ്യുതി നിലയമായ ' മൂലമറ്റം ' ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya bhoogaru bha jala vydyuthi nilayamaaya ' moolamattam ' ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
143619. മൂന്നാര് , വാഗമണ് , തേക്കടി എന്നിവ ഏതു ജില്ലയിലാണ് ? [Moonnaaru , vaagamanu , thekkadi enniva ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
143620. പഴശ്ശിരാജ മ്യൂസിയം ഏത് ജില്ലയിലാണ് ? [Pazhashiraaja myoosiyam ethu jillayilaanu ?]
Answer: കോഴിക്കോട് [Kozhikkodu]
143621. കൃഷ്ണ മേനോന് ആര് ട്ട് ഗ്യാലറി എവിടെ സ്ഥിതി ചെയ്യുന്നു ? [Krushna menonu aaru ttu gyaalari evide sthithi cheyyunnu ?]
Answer: കോഴിക്കോട് [Kozhikkodu]
143622. മാതൃഭൂമി പത്രം പ്രസിദ്ധീകരണം തുടങ്ങിയ സ്ഥലം ? [Maathrubhoomi pathram prasiddheekaranam thudangiya sthalam ?]
Answer: കോഴിക്കോട് [Kozhikkodu]
143623. കുഞ്ഞാലി മരക്കാര് സ്മാരകം ഏതു ജില്ലയിലാണ് ? [Kunjaali marakkaaru smaarakam ethu jillayilaanu ?]
Answer: കോഴിക്കോട് [Kozhikkodu]
143624. സാമൂതിരിയുടെ ആസ്ഥാനം എവിടെയായിരുന്നു ? [Saamoothiriyude aasthaanam evideyaayirunnu ?]
Answer: കോഴിക്കോട് [Kozhikkodu]
143625. " വിക്രമാംഗ " എന്നറിയപ്പെടുന്നതാര് ? [" vikramaamga " ennariyappedunnathaaru ?]
Answer: സമുദ്രഗുപ്തൻ [Samudragupthan]
143626. " സാഹസാംഗൻ " എന്നറിയപ്പെടുന്നതാര് ? [" saahasaamgan " ennariyappedunnathaaru ?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]
143627. " ശകാരി " എന്നറിയപ്പെടുന്നതാര് ? [" shakaari " ennariyappedunnathaaru ?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]
143628. " വിക്രമാദിത്യൻ " എന്നറിയപ്പെടുന്നതാര് ? [" vikramaadithyan " ennariyappedunnathaaru ?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]
143629. " മഹേന്ദ്രാദിത്യൻ " എന്നറിയപ്പെടുന്നതാര് ? [" mahendraadithyan " ennariyappedunnathaaru ?]
Answer: കുമാരഗുപ്തൻ [Kumaaragupthan]
143630. " രജപുത്ര ശിലാദിത്യൻ " എന്നറിയപ്പെടുന്നതാര് ? [" rajaputhra shilaadithyan " ennariyappedunnathaaru ?]
Answer: ഹർഷവർധനൻ [Harshavardhanan]
143631. " തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ " എന്നറിയപ്പെടുന്നതാര് ? [" thalynkaanatthu vijayam poonda paandyan " ennariyappedunnathaaru ?]
Answer: നെടുംചേഴിയൻ [Nedumchezhiyan]
143632. " പണ്ഡിത ചോളൻ " എന്നറിയപ്പെടുന്നതാര് ? [" panditha cholan " ennariyappedunnathaaru ?]
Answer: രാജേന്ദ്ര ചോളൻ [Raajendra cholan]
143633. " ഗംഗൈ കൊണ്ട ചോളൻ " എന്നറിയപ്പെടുന്നതാര് ? [" gamgy konda cholan " ennariyappedunnathaaru ?]
Answer: രാജേന്ദ്ര ചോളൻ [Raajendra cholan]
143634. " ചുങ്കം തവീർത്ത ചോളൻ " എന്നറിയപ്പെടുന്നതാര് ? [" chunkam thaveerttha cholan " ennariyappedunnathaaru ?]
Answer: കുലതുംഗ ചോളൻ [Kulathumga cholan]
143635. " വാതാപികൊണ്ട മഹാമല്ലൻ " എന്നറിയപ്പെടുന്നതാര് ? [" vaathaapikonda mahaamallan " ennariyappedunnathaaru ?]
Answer: നരസിംഹവർമൻ [Narasimhavarman]
143636. " ദക്ഷിണേന്ത്യയിലെ അശോകൻ " എന്നറിയപ്പെടുന്നതാര് ? [" dakshinenthyayile ashokan " ennariyappedunnathaaru ?]
Answer: അമോഘ വർഷൻ [Amogha varshan]
143637. " പ്രച്ഛന്നബുദ്ധൻ " എന്നറിയപ്പെടുന്നതാര് ? [" prachchhannabuddhan " ennariyappedunnathaaru ?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
143638. " ഇന്ത്യൻ ഷേക്സ്പിയർ " എന്നറിയപ്പെടുന്നതാര് ? [" inthyan shekspiyar " ennariyappedunnathaaru ?]
Answer: കാളിദാസൻ [Kaalidaasan]
143639. " മധുരൈ കൊണ്ട ചോളൻ " എന്നറിയപ്പെടുന്നതാര് ? [" madhury konda cholan " ennariyappedunnathaaru ?]
Answer: പരാന്തകൻ ഒന്നാമൻ [Paraanthakan onnaaman]
143640. " തീർഥാടകരിലെ രാജകുമാരാൻ " എന്നറിയപ്പെടുന്നതാര് ? [" theerthaadakarile raajakumaaraan " ennariyappedunnathaaru ?]
Answer: ഹുയാൻ സാങ് [Huyaan saangu]
143641. " അബദ്ധം " എന്നതിന്റെ വിപരീത പദമെന്ത് ? [" abaddham " ennathinte vipareetha padamenthu ?]
Answer: സുബദ്ധം [Subaddham]
143642. " അതിശയോക്തി " എന്നതിന്റെ വിപരീത പദമെന്ത് ? [" athishayokthi " ennathinte vipareetha padamenthu ?]
Answer: ന്യൂനോക്തി [Nyoonokthi]
143643. " അനുലോമം " എന്നതിന്റെ വിപരീത പദമെന്ത് ? [" anulomam " ennathinte vipareetha padamenthu ?]
Answer: പ്രതിലോമം [Prathilomam]
143644. " അച് ഛം " എന്നതിന്റെ വിപരീത പദമെന്ത് ? [" achu chham " ennathinte vipareetha padamenthu ?]
Answer: അനച് ഛം [Anachu chham]
143645. " അപഗ്രഥനം " എന്നതിന്റെ വിപരീത പദമെന്ത് ? [" apagrathanam " ennathinte vipareetha padamenthu ?]
Answer: ഉദ്ഗ്രഥനം [Udgrathanam]
143646. " അഭിജ്ഞൻ " എന്നതിന്റെ വിപരീത പദമെന്ത് ? [" abhijnjan " ennathinte vipareetha padamenthu ?]
Answer: അനഭിജ്ഞൻ [Anabhijnjan]
143647. " ആകർഷകം " എന്നതിന്റെ വിപരീത പദമെന്ത് ? [" aakarshakam " ennathinte vipareetha padamenthu ?]
Answer: അനാകർഷകം [Anaakarshakam]
143648. " ആധ്യാത്മികം " എന്നതിന്റെ വിപരീത പദമെന്ത് ? [" aadhyaathmikam " ennathinte vipareetha padamenthu ?]
Answer: ഭൗതികം [Bhauthikam]
143649. " ആദി " എന്നതിന്റെ വിപരീത പദമെന്ത് ? [" aadi " ennathinte vipareetha padamenthu ?]
Answer: അനാദി [Anaadi]
143650. " ആദിമം " എന്നതിന്റെ വിപരീത പദമെന്ത് ? [" aadimam " ennathinte vipareetha padamenthu ?]
Answer: അന്തിമം [Anthimam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution