<<= Back Next =>>
You Are On Question Answer Bank SET 2893

144651. ഇന്ദിരാഗാന്ധിയുടെ ചരമദിനം [Indiraagaandhiyude charamadinam]

Answer: ഒക്ടോബർ 31 [Okdobar 31]

144652. ഇന്ത്യ ഭരിച്ച ഏക വനിതാ പ്രധാനമന്ത്രി [Inthya bhariccha eka vanithaa pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144653. ഭാരതരത്ന പുരസ്കാരം നേടിയ ആദ്യ വനിത [Bhaaratharathna puraskaaram nediya aadya vanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144654. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി [Baankukal deshasaalkkariccha inthyan pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144655. ഗരീബി ഹഠാവോ എന്നാഹ്വാനം ചെയ്ത പ്രധാനമന്ത്രി [Gareebi hadtaavo ennaahvaanam cheytha pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144656. ഇന്ത്യയുടെ ഉരുക്കു വനിത [Inthyayude urukku vanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144657. പദവിയിലിരിക്കെ കൊല്ലപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി [Padaviyilirikke kollappetta inthyan pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144658. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ [Indiraagaandhi vadham anveshiccha kammishan]

Answer: താക്കർ കമ്മിഷൻ [Thaakkar kammishan]

144659. ദേശീയ പുനരർപ്പണ ദിനം [Desheeya punararppana dinam]

Answer: ഒക്ടോബർ 31 [Okdobar 31]

144660. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം [Indiraagaandhiyude anthyavishramasthalam]

Answer: ശക്തിസ്ഥൽ [Shakthisthal]

144661. മൈ ട്രൂത്ത് എന്ന പുസ്തകത്തിന്റെ രചയിതാവ് [My drootthu enna pusthakatthinte rachayithaavu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144662. ആധുനികസർക്കസിന്റെ പിതാവ് [Aadhunikasarkkasinte pithaavu]

Answer: ഫിലിപ് ആസ്റ്റലി [Philipu aasttali]

144663. സ്വാമി വിവേകാനന്ദന്റെ ശിക്ഷ്യയുടെ പേര് [Svaami vivekaanandante shikshyayude peru]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

144664. ഫലങ്ങളുടെ രാജാവ് [Phalangalude raajaavu]

Answer: മാമ്പഴം [Maampazham]

144665. മാമ്പഴത്തിന്റെ രാജാവ് [Maampazhatthinte raajaavu]

Answer: അൽഫോൺസ [Alphonsa]

144666. ദേശീയ വിദ്യാഭ്യാസ ദിനം [Desheeya vidyaabhyaasa dinam]

Answer: നവംബർ 11 [Navambar 11]

144667. ആരുടെ ജന്മദിനമാണ് ദേശീയവിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu desheeyavidyaabhyaasa dinamaayi aacharikkunnathu]

Answer: ഡോ അബ്ദുൽ കലാം ആസാദ് [Do abdul kalaam aasaadu]

144668. ദേശീയ പക്ഷി നിരീക്ഷണ ദിനം [Desheeya pakshi nireekshana dinam]

Answer: . നവംബർ 12 [. Navambar 12]

144669. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നത് [Aarude janmadinamaanu desheeyapakshi nireekshanadinamaayi aacharikkunnathu]

Answer: സലിം അലി [Salim ali]

144670. ലോകപ്രേമേഹദിനം [Lokapremehadinam]

Answer: നവംബർ 14 [Navambar 14]

144671. ശിശുദിനം [Shishudinam]

Answer: നവംബർ 14 [Navambar 14]

144672. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് [Aarude janmadinamaanu shishudinamaayi aacharikkunnathu]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144673. ആദ്യമായി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യുണിസ്റ് മുഖ്യമന്ത്രി [Aadyamaayi pothuthiranjeduppiloode adhikaaratthiletthiya kamyunisru mukhyamanthri]

Answer: ഇ എം എസ് [I em esu]

144674. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഗവർണർ സ്ഥാനത്തെത്തിയ ആദ്യ രാഷ്ട്രീയ നേതാവ് [Mukhyamanthristhaanatthuninnu gavarnar sthaanatthetthiya aadya raashdreeya nethaavu]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

144675. തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി , തിരുകൊച്ചിയുടെ മുഖ്യമന്ത്രി , കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി [Thiruvithaamkoorinte pradaanamanthri , thirukocchiyude mukhyamanthri , keralamukhyamanthri ennee moonnu padavikalum vahiccha eka vyakthi]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

144676. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി [Thudarcchayaayi ettavum kooduthal kaalam keralamukhyamanthriyaayirunna vyakthi]

Answer: സി അച്യുതമേനോൻ [Si achyuthamenon]

144677. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി [Keralatthile aadya dhanakaaryamanthri]

Answer: സി അച്യുതമേനോൻ [Si achyuthamenon]

144678. കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി [Kaalaavadhi poortthiyaakkiya aadya mukhyamanthri]

Answer: സി അച്യുതമേനോൻ [Si achyuthamenon]

144679. ഏറ്റവും കൂടുതൽ തവണ കേരളമുഖ്യമന്ത്രിയായ വ്യക്തി [Ettavum kooduthal thavana keralamukhyamanthriyaaya vyakthi]

Answer: കെ കരുണാകരൻ [Ke karunaakaran]

144680. 4 തവണ കേരള മുഖ്യമന്ത്രി വ്യക്തി [4 thavana kerala mukhyamanthri vyakthi]

Answer: കെ കരുണാകരൻ [Ke karunaakaran]

144681. കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി [Keralatthil ettavum cherupraayatthil mukhyamanthriyaaya vyakthi]

Answer: എ കെ ആൻറണി [E ke aanrani]

144682. മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി [Mukhyamanthriyaaya shesham kendramanthriyaaya eka vyakthi]

Answer: എ കെ ആൻറണി [E ke aanrani]

144683. മന്ത്രി , മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ് എന്നീ പദവികൾ ഒരേ നിയമസഭാകാലത്ത് വഹിച്ച വ്യക്തി [Manthri , mukhyamanthri , prathipakshanethaavu ennee padavikal ore niyamasabhaakaalatthu vahiccha vyakthi]

Answer: പി കെ വാസുദേവൻ നായർ [Pi ke vaasudevan naayar]

144684. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി [Ettavum kuracchukaalam mukhyamanthriyaaya vyakthi]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

144685. മുഖ്യമന്ത്രി , സ്പീക്കർ പദവികൾ വഹിച്ച ഏക വ്യക്തി [Mukhyamanthri , speekkar padavikal vahiccha eka vyakthi]

Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]

144686. ഏറ്റവും കൂടുതൽ കാലം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി [Ettavum kooduthal kaalam keralamukhyamanthriyaayirunna vyakthi]

Answer: ഇ കെ നായനാർ [I ke naayanaar]

144687. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി [400 divasam keralamukhyamanthriyaayirunna vyakthi]

Answer: ഇ കെ നായനാർ [I ke naayanaar]

144688. മുഖ്യമന്ത്രി പദത്തിലെത്തിയ ഏറ്റവും പ്രായം കുട്ടിയ ആൾ [Mukhyamanthri padatthiletthiya ettavum praayam kuttiya aal]

Answer: വി എസ് അച്യുതാനന്ദൻ [Vi esu achyuthaanandan]

144689. കേരളമുഖ്യമന്ത്രി [Keralamukhyamanthri]

Answer: പിണറായി വിജയൻ [Pinaraayi vijayan]

144690. ദേശീയ ഭരണഘടന ദിനം [Desheeya bharanaghadana dinam]

Answer: നവംബർ 26 [Navambar 26]

144691. ദേശീയ ക്ഷീര ദിനം [Desheeya ksheera dinam]

Answer: നവംബർ 26 [Navambar 26]

144692. ആരുടെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത് [Aarude janmadinamaanu desheeya ksheeradinamaayi aacharikkunnathu]

Answer: ഡോ വർഗീസ് കുര്യൻ [Do vargeesu kuryan]

144693. എൻഡോമോ ഫാമിങ് എന്നാൽ എന്താണ് [Endomo phaamingu ennaal enthaanu]

Answer: കീട കൃഷി [Keeda krushi]

144694. ലോക കീട ഭക്ഷ്യദിനം ( world edible insect day) [Loka keeda bhakshyadinam ( world edible insect day)]

Answer: ഒക്ടോബർ 23 [Okdobar 23]

144695. കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം [Keralatthile purushanmaarude sharaashari aayurdyrghyam]

Answer: 78 .8

144696. കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം [Keralatthile sthreekalude sharaashari aayurdyrghyam]

Answer: 71 .4

144697. കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ട് [Keralatthil ethra niyamasabhaa mandalangalundu]

Answer: 140

144698. കേരളത്തിൽ എത്ര ലോകസഭാ മണ്ഡലങ്ങളുണ്ട് [Keralatthil ethra lokasabhaa mandalangalundu]

Answer: 14

144699. കേരളത്തിൽ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട് [Keralatthil ethra graamapanchaayatthukalundu]

Answer: 941

144700. കേരളത്തിൽ എത്ര ബ്ലോക്ക് പഞ്ചായത്തുകളുണ്ട് [Keralatthil ethra blokku panchaayatthukalundu]

Answer: 152
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution