<<= Back Next =>>
You Are On Question Answer Bank SET 2892

144601. U N O യുടെ പൂര്ണരൂപമെന്ത് ? [U n o yude poornaroopamenthu ?]

Answer: United Nations Organization

144602. ഐക്യരാഷ്ട്രസഭ നിലവിൽ വന്നത് [Aikyaraashdrasabha nilavil vannathu]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24]

144603. ഐക്യരാഷ്ട്രസഭ ദിനം [Aikyaraashdrasabha dinam]

Answer: ഒക്ടോബർ 24 [Okdobar 24]

144604. ഐക്യരാഷ്ട്ര സഭയിൽ എത്ര അംഗരാജ്യങ്ങളുണ്ട് [Aikyaraashdra sabhayil ethra amgaraajyangalundu]

Answer: 193

144605. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങൾ ഏതെല്ലാം [Aikyaraashdrasabhayile sthiraamgangal ethellaam]

Answer: അമേരിക്ക , ബ്രിട്ടൻ , ചൈന , ഫ്രാൻസ് , റഷ്യ [Amerikka , brittan , chyna , phraansu , rashya]

144606. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗങ്ങളായ രാഷ്ട്രങ്ങളുടെ അഭിപ്രായമുണ്ടെങ്കിലേ ഏതൊരു പ്രേമേയവും പാസാകു . ഈ അധികാരം ഏത് പേരിൽ അറിയപ്പെടുന്നു [Aikyaraashdrasabhayile sthiraamgangalaaya raashdrangalude abhipraayamundenkile ethoru premeyavum paasaaku . Ee adhikaaram ethu peril ariyappedunnu]

Answer: വീറ്റോ [Veetto]

144607. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ [Aikyaraashdrasabhayude audyogika bhaashakal]

Answer: (6) ഫ്രഞ്ച് , റഷ്യൻ , ഇംഗ്ലീഷ് , ചൈനീസ് , അറബിക് , സ്പാനിഷ് [(6) phranchu , rashyan , imgleeshu , chyneesu , arabiku , spaanishu]

144608. ILO യുടെ പൂര്ണരൂപമെന്ത് ? [Ilo yude poornaroopamenthu ?]

Answer: Intenational Labour Organization

144609. FAO യുടെ പൂര്ണരൂപമെന്ത് ? [Fao yude poornaroopamenthu ?]

Answer: Food And Agricultural Organization

144610. UNESCO യുടെ പൂര്ണരൂപമെന്ത് ? [Unesco yude poornaroopamenthu ?]

Answer: United Nations Educational Sceintific Cultural Organization

144611. WHO യുടെ പൂര്ണരൂപമെന്ത് ? [Who yude poornaroopamenthu ?]

Answer: World Health Organization

144612. IMF യുടെ പൂര്ണരൂപമെന്ത് ? [Imf yude poornaroopamenthu ?]

Answer: International Monitory Fund

144613. UNICEF യുടെ പൂര്ണരൂപമെന്ത് ? [Unicef yude poornaroopamenthu ?]

Answer: United Nations Children Fund

144614. UNDP യുടെ പൂര്ണരൂപമെന്ത് ? [Undp yude poornaroopamenthu ?]

Answer: United Nations Development Program

144615. ഇന്ത്യ യു എന്നിൽ അംഗമായത് എന്ന് [Inthya yu ennil amgamaayathu ennu]

Answer: 1945 ഒക്ടോബർ 30 [1945 okdobar 30]

144616. യു എൻ പൊതുസഭയുടെ ആദ്യ പ്രസിഡണ്ടായ വനിത [Yu en pothusabhayude aadya prasidandaaya vanitha]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

144617. യു എൻ അണ്ടർ സെക്രട്ടറിയായ ഇന്ത്യക്കാരൻ [Yu en andar sekrattariyaaya inthyakkaaran]

Answer: ശശി തരൂർ [Shashi tharoor]

144618. ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോഡിട്ട വ്യക്തി [Aikyaraashdra sabhayil thudarcchayaayi 8 manikkoor prasamgicchu rekkoditta vyakthi]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

144619. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ് [Neela prathalatthil lokabhoopadam veluppil aalekhanam cheythu samaadhaana pratheekamaayi olivu chillakal rekhappedutthiya pathaaka aarudethaanu]

Answer: യു എൻ [Yu en]

144620. യു . എൻ പൊതുസഭയുടെ അപരനാമം [Yu . En peaathusabhayude aparanaamam]

Answer: ലോക പാർലമെന്റ് [Loka paarlamentu]

144621. യു . എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ [Yu . En sekrattari janaral sthaanatthekku mathsariccha inthyakkaaran]

Answer: ശശിതരൂർ [Shashitharoor]

144622. യു . എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ [Yu . En surakshaasamithiyile aake amgasamkhya]

Answer: 15

144623. യു . എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി [Yu . En rakshaasamithiyil sthiramallaattha raajyangalude kaalaavadhi]

Answer: 2 വർഷം [2 varsham]

144624. അംഗരാജ്യങ്ങളുടെ കാലാവധി [Amgaraajyangalude kaalaavadhi]

Answer: മൂന്നുവർഷം [Moonnuvarsham]

144625. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം [Anthaaraashdra neethinyaaya kodathiyude aasthaanam]

Answer: ഹേഗ് ( നെതർലൻഡ്സ് ) [Hegu ( netharlandsu )]

144626. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത് [Aikyaraashdrasamghadanayil hindiyil prasamgicchathu]

Answer: എ . ബി . വാജ്പേയ് [E . Bi . Vaajpeyu]

144627. യു . എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത് [Yu . En rajathajoobili chadangil paadaan avasaram kittiyathu]

Answer: എം . എസ് . സുബ്ബലക്ഷ്മി [Em . Esu . Subbalakshmi]

144628. കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ , ബ്രിട്ടീഷ് രാജാവ് [Komanveltthinte pratheekaathmaka thalavan , britteeshu raajaavu]

Answer: രാജ്ഞി [Raajnji]

144629. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രഥമ സമ്മേളനം നടന്നത് [Chericheraa prasthaanatthinte prathama sammelanam nadannathu]

Answer: ബെൽഗ്രേഡ് [Belgredu]

144630. ആദ്യ യു . എൻ സെക്രട്ടറി ജനറൽ [Aadya yu . En sekrattari janaral]

Answer: ട്രിഗ്വേലി [Drigveli]

144631. അന്തർദ്ദേശീയ മനുഷ്യാവകാശദിനം [Antharddhesheeya manushyaavakaashadinam]

Answer: ഡിസംബർ 10 [Disambar 10]

144632. കേരളപ്പിറവി ദിനം എന്നാണ് [Keralappiravi dinam ennaanu]

Answer: നവംബർ 1 [Navambar 1]

144633. കേരള സംസ്ഥാനം രൂപീകൃതമായതെന്ന് [Kerala samsthaanam roopeekruthamaayathennu]

Answer: 1956 നവംബർ 1 [1956 navambar 1]

144634. കേരളത്തിൽ അകെ എത്ര നദികളുണ്ട് [Keralatthil ake ethra nadikalundu]

Answer: 44

144635. കേരളത്തിന്റെ സംസ്ഥാന വൃക്ഷം [Keralatthinte samsthaana vruksham]

Answer: തെങ്ങ് [Thengu]

144636. കല്പവൃക്ഷം എന്നറിയപെടുന്നത് [Kalpavruksham ennariyapedunnathu]

Answer: തെങ്ങ് [Thengu]

144637. തെങ്ങിന്റെ ശാസ്ത്രീയനാമം [Thenginte shaasthreeyanaamam]

Answer: കോക്കസ് ന്യുസിഫെറ [Kokkasu nyusiphera]

144638. കേരളത്തിന്റെ സംസ്ഥാന പുഷ്പം [Keralatthinte samsthaana pushpam]

Answer: കണിക്കൊന്ന [Kanikkonna]

144639. കണിക്കൊന്നയുടെ ശാസ്ത്രീയനാമം [Kanikkonnayude shaasthreeyanaamam]

Answer: കാസിയ ഫിസ്റ്റല [Kaasiya phisttala]

144640. കേരളത്തിന്റെ സംസ്ഥാനമൃഗം [Keralatthinte samsthaanamrugam]

Answer: ആന [Aana]

144641. കേരളത്തിന്റെ സംസ്ഥാന പക്ഷി [Keralatthinte samsthaana pakshi]

Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]

144642. കേരളത്തിന്റെ സംസ്ഥാനമല്സ്യം [Keralatthinte samsthaanamalsyam]

Answer: കരിമീൻ [Karimeen]

144643. കേരളത്തിന്റെ തലസ്ഥാനം [Keralatthinte thalasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

144644. കേരളത്തിന്റെ വിസ്തീരണം [Keralatthinte vistheeranam]

Answer: 3 34 06 061 ച കി മി [3 34 06 061 cha ki mi]

144645. കേരളത്തിലെ ജനസംഖ്യ [Keralatthile janasamkhya]

Answer: 3 33 87 677

144646. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള ജില [Keralatthil janasamkhya kooduthalulla jila]

Answer: മലപ്പുറം [Malappuram]

144647. കേരളത്തിൽജനസംഖ്യ കുറവുള്ള ജില്ല [Keralatthiljanasamkhya kuravulla jilla]

Answer: വയനാട് [Vayanaadu]

144648. കേരളത്തിലെ ഏറ്റവും വലിയ ജില്ല [Keralatthile ettavum valiya jilla]

Answer: പാലക്കാട് [Paalakkaadu]

144649. കേരളത്തിലെ ഏറ്റവുംചെറിയ ജില്ല [Keralatthile ettavumcheriya jilla]

Answer: ആലപ്പുഴ [Aalappuzha]

144650. കേരളത്തിൽ ; ഏറ്റവും ഒടുവിൽ വന്ന ജില്ല [Keralatthil ; ettavum oduvil vanna jilla]

Answer: കാസർകോട് [Kaasarkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution