<<= Back Next =>>
You Are On Question Answer Bank SET 2891

144551. മലയാളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ [Malayaalatthile aadya sinima sttudiyo]

Answer: ഉദയ [Udaya]

144552. മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം ജീവിത ദൈർഘ്യമുള്ള കോശങ്ങൾ [Manushya shareeratthile ettavum adhikam jeevitha dyrghyamulla koshangal]

Answer: നാഡി കോശങ്ങൾ [Naadi koshangal]

144553. വേരിൽനിന്ന് ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന സസ്യകല [Verilninnu jalavum lavanangalum ilakaliletthikkunna sasyakala]

Answer: സൈലം [Sylam]

144554. ചുവപ്പും പച്ചയും കുട്ടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം [Chuvappum pacchayum kutti cherumpol undaakunna niram]

Answer: മഞ്ഞ [Manja]

144555. മറക്കുടക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചതാര് [Marakkudakkullile mahaanarakam enna naadakam rachicchathaaru]

Answer: എം ആർ ഭട്ടതിരിപ്പാട് [Em aar bhattathirippaadu]

144556. കേരളത്തിലെ സർവകലാശാല വൈസ് ചാൻസലറായ ആദ്യ വനിത [Keralatthile sarvakalaashaala vysu chaansalaraaya aadya vanitha]

Answer: ഡോ ജാൻസി ജെയിസ് [Do jaansi jeyisu]

144557. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് [Rogaprathirodha shaasthratthinte upajnjaathaavu]

Answer: എഡ്വേർഡ് ജെന്നർ [Edverdu jennar]

144558. വെജിറ്റബിൾ ഗോൾഡ് [Vejittabil goldu]

Answer: കുങ്കുമപ്പൂവ് [Kunkumappoovu]

144559. മുലപ്പാലിലടങ്ങിയിരിക്കുന്ന പഞ്ചസാര [Mulappaaliladangiyirikkunna panchasaara]

Answer: ലാക്ടോസ് [Laakdosu]

144560. അബ്സൊ ല്യൂട് സിറോ ( കേവല പൂജ്യം ) എന്നറിയപെടുന്നത് [Abso lyoodu siro ( kevala poojyam ) ennariyapedunnathu]

Answer: പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ് ) [Poojyam kelvin (-273 digri selshyasu )]

144561. ഏറ്റവും ഭാരം കുറഞ്ഞ ലോഹം [Ettavum bhaaram kuranja loham]

Answer: ലിഥിയം [Lithiyam]

144562. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം [Bhoomiyil ninnu drushyamaakunna chandroparithalam ethra shathamaanam]

Answer: 60 ശതമാനം [60 shathamaanam]

144563. കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം [Keralatthile aadyatthe rediyo nilayam]

Answer: തിരുവനന്തപുരം (1943 ) [Thiruvananthapuram (1943 )]

144564. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കു തടയിടാൻ 1990 ൽ തുടങ്ങിയ അർദ്ധ സൈനികവിഭാഗം [Kashmeerile bheekarapravartthanangalkku thadayidaan 1990 l thudangiya arddha synikavibhaagam]

Answer: രാഷ്ട്രീയ റൈഫിൾസ് [Raashdreeya ryphilsu]

144565. ഉദയസൂര്യന്റെ കുന്നുകൾ എന്നറിയപെടുന്ന സംസ്ഥാനം [Udayasooryante kunnukal ennariyapedunna samsthaanam]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

144566. ഓസോണിന്റെ നിറം [Osoninte niram]

Answer: ഇളം നില [Ilam nila]

144567. ഹരിതകമുള്ള ജന്തു [Harithakamulla janthu]

Answer: യൂഗ്ളിന [Yooglina]

144568. ഏതു രാജാവിന്റെ സദസ്സിനെയാണ് ` പതിനെട്ടര കവികൾ അലങ്കരിച്ചിരുന്നത് [Ethu raajaavinte sadasineyaanu ` pathinettara kavikal alankaricchirunnathu]

Answer: സാമൂതിരി മാനവിക്രമൻ [Saamoothiri maanavikraman]

144569. റഷ്യൻ പ്രസിഡണ്ട് [Rashyan prasidandu]

Answer: വ്ലാദിമിർ പുതിൻ [Vlaadimir puthin]

144570. ബ്രിക്സ് ഉച്ചകോടി നടക്കുന്നതെവിടെ [Briksu ucchakodi nadakkunnathevide]

Answer: ഗോവ [Gova]

144571. BRICS എന്നാൽ ഏതെല്ലാം രാജ്യങ്ങളാണ് ? [Brics ennaal ethellaam raajyangalaanu ?]

Answer: Brazil,Russia,India,China,South Africa

144572. ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ് [Lokatthile ettavum valiya deliskopu]

Answer: ഫാസ്റ്റ് [Phaasttu]

144573. ഫാസ്റ്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് [Phaasttu evideyaanu sthithi cheyyunnathu]

Answer: ചൈന [Chyna]

144574. സ്വർഗീയ നേത്രം എന്ന പേരിലറിയപ്പെടുന്ന ടെലെസ്കോപ്പ ഏത് [Svargeeya nethram enna perilariyappedunna deleskoppa ethu]

Answer: ഫാസ്റ്റ് [Phaasttu]

144575. എതിരില്ലാതെ തിരഞ്ഞെടുക്കപെട്ട അമേരിക്കൻ പ്രസിഡണ്ട് [Ethirillaathe thiranjedukkapetta amerikkan prasidandu]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

144576. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി [Amerikkan prasidantinte audyogika vasathi]

Answer: വൈറ്റ് ഹൗസ് [Vyttu hausu]

144577. അമേരിക്കൻ പ്രസിഡണ്ട് [Amerikkan prasidandu]

Answer: ബാരാക് ഒബാമ [Baaraaku obaama]

144578. കറുത്തവർഗക്കാരനായ അമേരിക്കൻ പ്രസിഡണ്ട് [Karutthavargakkaaranaaya amerikkan prasidandu]

Answer: ബാരാക് ഒബാമ [Baaraaku obaama]

144579. പൂജ്യം ഡിഗ്രി അക്ഷാംശരേഖയെ എന്ത് വിളിക്കുന്നു [Poojyam digri akshaamsharekhaye enthu vilikkunnu]

Answer: ഭൂമധ്യരേഖ [Bhoomadhyarekha]

144580. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം [Bhoomadhyarekha kadannu pokunna eka eshyan raajyam]

Answer: ഇന്തോനേഷ്യ [Inthoneshya]

144581. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭുമിശാസ്ത്രരേഖയേത് [Inthyayiloode kadannu pokunna pradhaana bhumishaasthrarekhayethu]

Answer: ഉത്തരായനരേഖ [Uttharaayanarekha]

144582. പൂജ്യം ഡിഗ്രി രേഖാംശ രേഖ ഏത് പേരിലറിയപെടുന്നു [Poojyam digri rekhaamsha rekha ethu perilariyapedunnu]

Answer: പ്രൈം മെറിഡിയൻ ( ഗ്രീൻവിച് മെറിഡിയൻ ) [Prym meridiyan ( greenvichu meridiyan )]

144583. ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തിൽ നിന്നും എത്ര മുന്നിലാണ് [Inthyayude sttaanderdu samayam greenvicchu samayatthil ninnum ethra munnilaanu]

Answer: 5 .30 മണിക്കൂർ [5 . 30 manikkoor]

144584. ഇന്ത്യക്കു തുല്യമായ സ്റ്റാൻഡേർഡ് സമയമുള്ള രാജ്യമേത് [Inthyakku thulyamaaya sttaanderdu samayamulla raajyamethu]

Answer: ശ്രീലങ്ക [Shreelanka]

144585. ഭൂമധ്യരേഖ , ഉത്തരായനരേഖ , ദക്ഷിണായനരേഖ മൂന്നും കടന്നുപോകുന്ന വൻകരയേത് [Bhoomadhyarekha , uttharaayanarekha , dakshinaayanarekha moonnum kadannupokunna vankarayethu]

Answer: ആഫ്രിക്ക [Aaphrikka]

144586. ഭൂമധ്യരേഖ , ദക്ഷിണായനരേഖ കടന്നുപോകുന്ന രാജ്യം [Bhoomadhyarekha , dakshinaayanarekha kadannupokunna raajyam]

Answer: ബ്രസീൽ [Braseel]

144587. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം [Chandran bhoomiyudeyum sooryanteyum madhyatthil varumpozhundaakunna grahanam]

Answer: സൂര്യഗ്രഹണം [Sooryagrahanam]

144588. ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിൽ വരുമ്പോഴുണ്ടാകുന്ന ഗ്രഹണം [Bhoomi sooryanteyum chandranteyum madhyatthil varumpozhundaakunna grahanam]

Answer: ചന്ദ്രഗ്രഹണം [Chandragrahanam]

144589. കറുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം [Karutthavaavu divasangalil maathramundaakunna grahanam]

Answer: സൂര്യ ഗ്രഹണം [Soorya grahanam]

144590. വെളുത്തവാവ് ദിവസങ്ങളിൽ മാത്രമുണ്ടാകുന്ന ഗ്രഹണം [Velutthavaavu divasangalil maathramundaakunna grahanam]

Answer: ചന്ദ്ര ഗ്രഹണം [Chandra grahanam]

144591. അന്തരീക്ഷ വായുവിൽ കൂടുതലുള്ള രണ്ടാമത്തെ വാതകം [Anthareeksha vaayuvil kooduthalulla randaamatthe vaathakam]

Answer: ഓക്സിജൻ [Oksijan]

144592. ഭൗമാന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകം [Bhaumaanthareekshatthile ettavum pradhaanappetta harithagruha vaathakam]

Answer: കാർബൺ ഡയോക്സൈഡ് [Kaarban dayoksydu]

144593. എക്സ് റേ കണ്ടുപിടിച്ചതാര് [Eksu re kandupidicchathaaru]

Answer: വിൽഹെം കോൺറാഡ് റോൺട്ജൻ [Vilhem konraadu rondjan]

144594. പ്രകാശം ഒരു തലത്തിൽ തട്ടി തിരിച്ചു വരുന്ന പ്രതിഭാസം [Prakaasham oru thalatthil thatti thiricchu varunna prathibhaasam]

Answer: പ്രതിപതനം [Prathipathanam]

144595. ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ അതിന്റെ പാതക്ക് വരുന്ന വ്യത്യാസം ഏത് പ്രതിഭാസമാണ് [Oru maadhyamatthil ninnu saandrathaa vyathyaasamulla mattoru maadhyamatthileku prakaasham charinju kadakkumpol athinte paathakku varunna vyathyaasam ethu prathibhaasamaanu]

Answer: അപവർത്തനം [Apavartthanam]

144596. ദൃശ്യ പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം [Drushya prakaasham ghadakavarnnangalaayi verthiriyunna prathibhaasam]

Answer: പ്രകിർണ്ണനം [Prakirnnanam]

144597. ഗ്ലാസിലെ ജലത്തിൽ വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നത് ഏത് പ്രതിഭാസം മൂലമാണ് [Glaasile jalatthil vacchirikkunna spoon odinjathaayi thonnunnathu ethu prathibhaasam moolamaanu]

Answer: അപവർത്തനം [Apavartthanam]

144598. ധവളപ്രകാശത്തെ ഘടകവർണ്ണങ്ങളായി വേർതിരിക്കാമെന്ന് കണ്ടെത്തിയത് ആര് [Dhavalaprakaashatthe ghadakavarnnangalaayi verthirikkaamennu kandetthiyathu aaru]

Answer: ഐസക് ന്യുട്ടൺ [Aisaku nyuttan]

144599. യു എൻ ആസ്ഥാനം [Yu en aasthaanam]

Answer: ന്യുയോർക്ക് [Nyuyorkku]

144600. യു എൻ സെക്രട്ടറി ജനറൽ [Yu en sekrattari janaral]

Answer: ബാൻ കി മൂൺ [Baan ki moon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution