<<= Back
Next =>>
You Are On Question Answer Bank SET 2890
144501. മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് [Maathamgaleela enna pusthakatthil prathipaadikkunnathu]
Answer: ആന ശാസ്ത്രം [Aana shaasthram]
144502. പ്രകാശത്തെക്കുറിച്ചുള്ള പഠനം [Prakaashatthekkuricchulla padtanam]
Answer: ഒപ്റ്റിക്സ് [Opttiksu]
144503. വാൽനക്ഷത്രത്തിന്റെ ശിരസ്സിലിറങ്ങി പഠനം നടത്താനായി നാസ വിക്ഷേപിച്ച ദൗത്യം [Vaalnakshathratthinte shirasilirangi padtanam nadatthaanaayi naasa vikshepiccha dauthyam]
Answer: റോസറ്റ [Rosatta]
144504. കുറിച്യ കലാപം നടന്ന വർഷം [Kurichya kalaapam nadanna varsham]
Answer: 1812
144505. നോബൽ സമ്മാനം ഏർപ്പെടുത്തിയത് [Nobal sammaanam erppedutthiyathu]
Answer: ആൽഫ്രഡ് നോബൽ [Aalphradu nobal]
144506. മരണത്തിന്റെ മൊത്തവ്യാപാരി എന്ന് വിശേഷിക്കപ്പെട്ടത് [Maranatthinte motthavyaapaari ennu visheshikkappettathu]
Answer: ആൽഫ്രഡ് നോബൽ [Aalphradu nobal]
144507. ഏതെല്ലാം മേഖലകളിലാണ് നോബൽ സമ്മാനം നൽകുന്നത് [Ethellaam mekhalakalilaanu nobal sammaanam nalkunnathu]
Answer: സാഹിത്യം [Saahithyam]
144508. ഊർജ്ജതന്ത്രം [Oorjjathanthram]
Answer: രസതന്ത്രം 5 മേഖലകൾ [Rasathanthram 5 mekhalakal]
144509. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ ഏർപ്പെടുത്തിയത് ആര് [Saampatthika shaasthratthinulla nobal erppedutthiyathu aaru]
Answer: സ്വീഡിഷ് നാഷണൽ ബാങ്ക് [Sveedishu naashanal baanku]
144510. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ഏർപ്പെടുത്തിയത് ആരുടെ ഓർമക്കാണ് [Saampatthika shaasthratthinulla nobel erppedutthiyathu aarude ormakkaanu]
Answer: ആൽഫ്രഡ് [Aalphradu]
144511. സാമ്പത്തിക ശാസ്ത്രം [Saampatthika shaasthram]
Answer: ഊർജ്ജതന്ത്രം [Oorjjathanthram]
144512. രസതന്ത്രം എന്നീ മേഖലകളിൽ ആരാണ് നോബൽ സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത് [Rasathanthram ennee mekhalakalil aaraanu nobal sammaanaarhare thiranjedukkunnathu]
Answer: റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് [Royal sveedishu akkaadami ophu sayansu]
144513. വൈദ്യശാസ്ത്രത്തിലെ പുരസ്കരാർഹരെ തിരഞ്ഞെടുക്കുന്നത് ആരാണ് [Vydyashaasthratthile puraskaraarhare thiranjedukkunnathu aaraanu]
Answer: സ്റ്റോക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് നോബൽ അസംബ്ലി [Sttokhomile karolinska insttittyoottu nobal asambli]
144514. സമാധാന നോബൽ ജേതാവിനെ തിരഞ്ഞെടുക്കുന്നത് ആരാണ് ` [Samaadhaana nobal jethaavine thiranjedukkunnathu aaraanu `]
Answer: നോർവീജിയൻ പാർലിമെന്റ് [Norveejiyan paarlimentu]
144515. ആൽഫ്രഡ് നൊബേലിന്റെ ചരമദിനം എന്നാണ് [Aalphradu nobelinte charamadinam ennaanu]
Answer: ഡിസംബർ 10 [Disambar 10]
144516. എന്നാണ് ` നോബൽ സമ്മാനങ്ങൾ നൽകുന്നത് [Ennaanu ` nobal sammaanangal nalkunnathu]
Answer: ഡിസംബർ 10 [Disambar 10]
144517. 1913 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യക്കാരൻ [1913 l saahithyatthinulla nobal sammaanam labhiccha inthyakkaaran]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
144518. 1930 ൽ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ [1930 l oorjjathanthratthinulla nobal sammaanam labhiccha inthyan shaasthrajnjan]
Answer: സി വി രാമൻ [Si vi raaman]
144519. സി വി രാമന് നോബൽ പുരസ്കാരം ലഭിച്ചത് എന്തിനായിരുന്നു [Si vi raamanu nobal puraskaaram labhicchathu enthinaayirunnu]
Answer: രാമൻ എഫക്ട് [Raaman ephakdu]
144520. 1979 ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ആർക്കായിരുന്നു [1979 l samaadhaanatthinulla nobal puraskaaram aarkkaayirunnu]
Answer: മദർ തെരേസ [Madar theresa]
144521. 1998 ൽ സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ഇന്ത്യക്കാരൻ [1998 l saampatthika shaasthra nobal nediya inthyakkaaran]
Answer: അമർത്യാസെൻ [Amarthyaasen]
144522. 2014 ൽ സമാധാന നോബൽ ലഭിച്ചത് കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു ഇന്ത്യകാരനായിരുന്നു , ആരാണയാൾ [2014 l samaadhaana nobal labhicchathu kuttikalude avakaashangalkkaayi poraadiya oru inthyakaaranaayirunnu , aaraanayaal]
Answer: കൈലാഷ് സത്യാർത്ഥി [Kylaashu sathyaarththi]
144523. 2016 ൽ സാഹിത്യത്തിനുള്ള നോബൽ ആർക്കായിരുന്നു [2016 l saahithyatthinulla nobal aarkkaayirunnu]
Answer: ബോബ് ഡിലൻ [Bobu dilan]
144524. ബ്ലോവിങ് ഇൻ ദി വിൻഡ് ആരുടെ രചനയാണ് [Blovingu in di vindu aarude rachanayaanu]
Answer: ബോബ് ഡിലൻ [Bobu dilan]
144525. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദിയേത് [Dakshina gamga ennariyappedunna nadiyethu]
Answer: കാവേരി [Kaaveri]
144526. കാവേരിയുടെ ഉത്ഭവസ്ഥാനം [Kaaveriyude uthbhavasthaanam]
Answer: തലക്കാവേരി [Thalakkaaveri]
144527. കാവേരി നദി ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ` ഒഴുകുന്നത് [Kaaveri nadi ethellaam samsthaanangaliloodeyaanu ` ozhukunnathu]
Answer: തമിഴ് നാട് - കർണ്ണാടക [Thamizhu naadu - karnnaadaka]
144528. തമിഴ് നാടും കർണാടകവും തമ്മിൽ നടന്ന നദി ജലത്തർക്കം ഏത് നദിയെ സംബന്ധിച്ചായിരുന്നു [Thamizhu naadum karnaadakavum thammil nadanna nadi jalattharkkam ethu nadiye sambandhicchaayirunnu]
Answer: കാവേരി [Kaaveri]
144529. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം [Keralatthil kizhakkottozhukunna nadikal ethellaam]
Answer: കബനി , ഭവാനി , പാമ്പാർ [Kabani , bhavaani , paampaar]
144530. കാവേരിയുടെ 3 പോഷകനദികൾ കേരളത്തിലൂടെയാണ് ഒഴുകുന്നത് . അവ ഏതെല്ലാം [Kaaveriyude 3 poshakanadikal keralatthiloodeyaanu ozhukunnathu . Ava ethellaam]
Answer: കബനി , ഭവാനി , പാമ്പാർ [Kabani , bhavaani , paampaar]
144531. TMC എന്നാൽ എന്ത് [Tmc ennaal enthu]
Answer: തൗസൻഡ് മില്യൺ ക്യൂബിക് ഫീറ്റ് ( വൻ തോതിൽ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ഒരളവ് ) [Thausandu milyan kyoobiku pheettu ( van thothil jalam kykaaryam cheyyunnathinulla oralavu )]
144532. MANGROVE എന്നാണ് ഇംഗ്ലീഷിൽ ഇവ അറിയപ്പെടുന്നത് . സുനാമി കടൽത്തിര കാര്യേ വിഴുങ്ങിയപ്പോൾ ചില പ്രദേശങ്ങളിലെങ്കിലും രക്ഷയായത് ഈ ചെടികളായിരുന്നു . ഏതാണീ ചെടികൾ [Mangrove ennaanu imgleeshil iva ariyappedunnathu . Sunaami kadaltthira kaarye vizhungiyappol chila pradeshangalilenkilum rakshayaayathu ee chedikalaayirunnu . Ethaanee chedikal]
Answer: കണ്ടൽ ചെടികൾ - കണ്ടൽക്കാടുകൾ [Kandal chedikal - kandalkkaadukal]
144533. ബംഗാളിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന ഗംഗാ ബ്രഹ്മപുത്ര നദിതീരത്തുള്ള കണ്ടൽക്കാടിന്റെ പേരെന്താണ് [Bamgaalilum bamglaadeshilumaayi vyaapicchu kidakkunna gamgaa brahmaputhra naditheeratthulla kandalkkaadinte perenthaanu]
Answer: സുന്ദർ ബെൻ [Sundar ben]
144534. കണ്ടൽ ചെടികളുടെ സംരക്ഷണം ജീവിത ദൗത്യമാക്കി മാറ്റിയ കണ്ണൂർക്കാരനായ പരിസ്ഥിതി പ്രവർത്തകന്റെ പേരെന്താണ് [Kandal chedikalude samrakshanam jeevitha dauthyamaakki maattiya kannoorkkaaranaaya paristhithi pravartthakante perenthaanu]
Answer: കല്ലേൻ പൊക്കുടൻ [Kallen pokkudan]
144535. പാക്ക് അതിർത്തിയിലെ ഭീകര സങ്കേതത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം എന്ത് പേരിലാണ് വിശേഷിക്കപ്പെട്ടത് [Paakku athirtthiyile bheekara sankethatthil inthya nadatthiya minnalaakramanam enthu perilaanu visheshikkappettathu]
Answer: സർജിക്കൽ സ്ട്രൈക്ക് [Sarjikkal sdrykku]
144536. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം നടന്ന വർഷം [Onnaam inthyan svathanthra samaram nadanna varsham]
Answer: 1857
144537. പൽമഭൂഷണ് ലഭിച്ച ആദ്യ കഥകളി കലാകാരൻ [Palmabhooshanu labhiccha aadya kathakali kalaakaaran]
Answer: കലാ മണ്ഡലം രാമൻകുട്ടി നായർ [Kalaa mandalam raamankutti naayar]
144538. കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ [Kosham kandupidiccha shaasthrajnjan]
Answer: റോബർട്ട് ഹുക്ക് [Robarttu hukku]
144539. ഹൃദയത്തെ ആവരണം ചെയ്തു സൂക്ഷിക്കുന്ന ഇരട്ടസ്തരം [Hrudayatthe aavaranam cheythu sookshikkunna irattastharam]
Answer: പെരിക്കാർഡിയം [Perikkaardiyam]
144540. തെങ്ങിന്റെ കുമ്പുചിയലിന് കാരണമാകുന്നത് [Thenginte kumpuchiyalinu kaaranamaakunnathu]
Answer: ഫംഗസ് [Phamgasu]
144541. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി [Sugandha vyanjjanangalude raani]
Answer: ഏലം [Elam]
144542. ഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ഭൂമിയുടെ സ്ഥാനം [Grahangalkkidayil valippatthil bhoomiyude sthaanam]
Answer: 5
144543. അന്തരീക്ഷമർദ്ധം അളക്കാനുള്ള ഉപകരണം [Anthareekshamarddham alakkaanulla upakaranam]
Answer: ബാരോമീറ്റർ [Baaromeettar]
144544. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നു താഴുന്നത് എന്തിന്റെ സൂചനയാണ് [Baaromeettarinte nirappu pettennu thaazhunnathu enthinte soochanayaanu]
Answer: കൊടുങ്കാറ്റിന്റെ [Kodunkaattinte]
144545. ഏഷ്യ വടക്കേ അമേരിക്ക ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് [Eshya vadakke amerikka bhookhandangale verthirikkunna kadalidukku]
Answer: ബെറിംഗ് [Berimgu]
144546. ശിവസമുദ്രം വെള്ളച്ചാട്ടം ഏത് നദിയിലാണ് [Shivasamudram vellacchaattam ethu nadiyilaanu]
Answer: കാവേരി [Kaaveri]
144547. കേരള സ്കോട്ട് എന്നറിയപെടുന്നത് [Kerala skottu ennariyapedunnathu]
Answer: സി വി രാമൻപിള്ള [Si vi raamanpilla]
144548. യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപർ [Yukthivaadi maasikayude aadya pathraadhipar]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
144549. എത്ര ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം [Ethra divasatthe aaghoshamaayirunnu maamaankam]
Answer: 28 ദിവസത്തെ [28 divasatthe]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution