<<= Back Next =>>
You Are On Question Answer Bank SET 2889

144451. ഇത്തവണത്തെ ജെ സി ഡാനിയൽ പുരസ്കാരം ആർക്ക് [Itthavanatthe je si daaniyal puraskaaram aarkku]

Answer: കെ ജി ജോർജ് [Ke ji jorju]

144452. ലോകത്തിലെ ഏറ്റവും വലിയ നദി ദിപ് [Lokatthile ettavum valiya nadi dipu]

Answer: മെജോ [Mejo]

144453. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം [Anthareeksha vaayuvil ettavum kooduthal adangiyirikkunna vaathakam]

Answer: നൈട്രജൻ [Nydrajan]

144454. 2012 ൽ ഒളിമ്പിക്സ് നടന്നത് എവിടെയാണ് [2012 l olimpiksu nadannathu evideyaanu]

Answer: ലണ്ടൻ [Landan]

144455. ലോകത്തിലെ ഏറ്റവും വലിയ രാജ്യം [Lokatthile ettavum valiya raajyam]

Answer: റക്ഷ്യ [Rakshya]

144456. മുംബൈ നഗരം ഏത് സംസ്ഥാനത്തിലാണ് [Mumby nagaram ethu samsthaanatthilaanu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

144457. ഇന്റർനെറ്റിന്റെ പിതാവ് [Intarnettinte pithaavu]

Answer: വിന്റൺ സർഫ് [Vintan sarphu]

144458. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ [Lokatthil ettavum kooduthal aalukal samsaarikkunna bhaasha]

Answer: മാൻഡാരിൻ [(mandarin) [Maandaarin [(mandarin)]

144459. ഇന്ത്യൻ സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ ആര് [Inthyan synyatthinte sarvvasynyaadhipan aaru]

Answer: രാഷ്ട്രപതി [Raashdrapathi]

144460. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള ജില്ല [Keralatthil ettavum kooduthal panchaayatthukalulla jilla]

Answer: മലപ്പുറം [Malappuram]

144461. ഇന്ത്യൻ കരസേനാമേധാവി [Inthyan karasenaamedhaavi]

Answer: ദല്ബീര്സിങ് സുഹഗ് [Dalbeersingu suhagu]

144462. ഇന്ത്യയുടെ പ്രതിരോധ മന്ത്രി [Inthyayude prathirodha manthri]

Answer: മനോഹർ പരീഖർ [Manohar pareekhar]

144463. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫിസ് എവിടെയാണ് [Lokatthile ettavum uyaratthilulla posttu ophisu evideyaanu]

Answer: ഹിക്കിം – ഹിമാചൽപ്രദേശ് [Hikkim – himaachalpradeshu]

144464. ലോക തപാൽ ദിനമെന്നാണ് [Loka thapaal dinamennaanu]

Answer: ഒക്ടോബർ 9 [Okdobar 9]

144465. ദേശീയ തപാൽ ദിനമെന്നാണ് [Desheeya thapaal dinamennaanu]

Answer: ഒക്ടോബർ 10 [Okdobar 10]

144466. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാലിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ [Ettavum kooduthal raajyangalude thapaalil prathyakshappetta bhaaratheeyan]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

144467. PIN number എന്നതിൽ PIN ന്റെ പൂർണരൂപം [Pin number ennathil pin nte poornaroopam]

Answer: postal index number

144468. രാജ്യഭരണകാലത്ത് തപാലുരുപ്പിടികൾ കൊണ്ടുപോയിരുന്ന വ്യക്തിയെ വിളിച്ച പേരെന്തായിരുന്നു [Raajyabharanakaalatthu thapaaluruppidikal kondupoyirunna vyakthiye viliccha perenthaayirunnu]

Answer: അഞ്ചലോട്ടക്കാരൻ [Anchalottakkaaran]

144469. ലോകത്തിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം [Lokatthilaadyamaayi thapaal sttaampu puratthirakkiya raajyam]

Answer: ബ്രിട്ടൻ [Brittan]

144470. കേരളത്തിൽ ആദ്യ തപാലാപ്പീസ് സ്ഥാപിച്ചത് എവിടെയാണ് [Keralatthil aadya thapaalaappeesu sthaapicchathu evideyaanu]

Answer: ആലപ്പുഴ (1857 ) [Aalappuzha (1857 )]

144471. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ [Thapaal sttaampukalil prathyakshappetta aadya keraleeyan]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

144472. സ്റ്റാമ്പുകളെ കുറിച്ചുള്ള പഠനം [Sttaampukale kuricchulla padtanam]

Answer: ഫിലാറ്റലി [Philaattali]

144473. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിതാ [Thapaal sttaampukalil prathyakshappetta aadya keraleeya vanithaa]

Answer: സിസ്റ്റർ അൽഫോൻസ [Sisttar alphonsa]

144474. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ [Thapaal sttaampukalil prathyakshappetta aadya inthyan vanithaa]

Answer: മീരാഭായി [Meeraabhaayi]

144475. ഏഷ്യയിലെ ആദ്യ സ്റ്റാമ്പ് ഏത് പേരിലറിയപ്പെടുന്നു [Eshyayile aadya sttaampu ethu perilariyappedunnu]

Answer: സിന്ധ് ഡാക് [Sindhu daaku]

144476. സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചക്രവർത്തി [Sttaampukalil prathyakshappetta aadya chakravartthi]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

144477. പോസ്റ്റ് ഓഫീസുകൾ ആധുനികവത്കരിക്കാൻ ഉള്ള തപാൽ വകുപ്പിന്റെ നൂതന സംരംഭം [Posttu opheesukal aadhunikavathkarikkaan ulla thapaal vakuppinte noothana samrambham]

Answer: പ്രോജക്ട് ആരോ [Projakdu aaro]

144478. ഇന്ത്യയിൽ തപാൽ ആദ്യമായി നിലവിൽ വന്നത് എവിടെ [Inthyayil thapaal aadyamaayi nilavil vannathu evide]

Answer: കൊൽക്കത്ത 1774 [Kolkkattha 1774]

144479. ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല [Lokatthile ettavum valiya thapaal shrumkhala]

Answer: ഇന്ത്യൻ പോസ്റ്റൽ സർവീസ് [Inthyan posttal sarveesu]

144480. ഇന്ത്യൻ അതിർത്തിക്ക് പുറത്തുള്ള ആദ്യത്തെ പോസ്റ്റ് ഓഫീസ് [Inthyan athirtthikku puratthulla aadyatthe posttu opheesu]

Answer: അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി [Antaarttikkayile dakshina gamgothri]

144481. ആകാശഗംഗ എന്ന ഗാലക്സിയുടെ ആകൃതി [Aakaashagamga enna gaalaksiyude aakruthi]

Answer: വർത്തുളം [Vartthulam]

144482. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടെലെസ്കോപ്പ് [Inthyayile aadyatthe bahiraakaasha deleskoppu]

Answer: ആസ്ട്രോസ്റ്റാറ്റ് [Aasdrosttaattu]

144483. NASA യുടെ പൂർണ രൂപം [Nasa yude poorna roopam]

Answer: National Aeronautics Ana Space Administration

144484. പ്രപഞ്ചത്തെ കുറിച്ചുള്ള പഠനശാഖ [Prapanchatthe kuricchulla padtanashaakha]

Answer: കോസ്മോളജി [Kosmolaji]

144485. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ [Bahiraakaashatthetthiya aadya inthyakkaaran]

Answer: രാകേഷ് ശർമ [Raakeshu sharma]

144486. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വനിത [Bahiraakaasha yaathra nadatthiya aadya inthyan vanitha]

Answer: കൽപ്പന ചൗള [Kalppana chaula]

144487. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ് [Vikram saaraabhaayu spesu sentar evideyaanu]

Answer: തിരുവനന്തപുരം [Thiruvananthapuram]

144488. അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം [Ariyappedunnavayil ettavum valiya nakshathram]

Answer: വി വൈ കാനിസ് മജോറിസ് [Vi vy kaanisu majorisu]

144489. ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തു [Chandran kazhinjaal bhoomiyil nagna nethrangal kondu kaanaan kazhiyunna ettavum thilakkamulla vasthu]

Answer: അന്താരാഷട്ര ബഹിരാകാശ നിലയം [Anthaaraashadra bahiraakaasha nilayam]

144490. ഇക്കൊല്ലത്തെ ബഹിരാകാശ വാരത്തിന്റെ വിഷയം [Ikkollatthe bahiraakaasha vaaratthinte vishayam]

Answer: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാൻ വിദൂര സംവേദന സാങ്കേതിക വിദ്യ [Mecchappetta jeevitha saahacharyangalorukkaan vidoora samvedana saankethika vidya]

144491. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം [Inthyayude aadya kruthrimopagraham]

Answer: ഭാസ്കര 1-(1979) [Bhaaskara 1-(1979)]

144492. സമാധാനത്തിനുള്ള 2016 ലെ നൊബേൽ പുരസ്കാരം ആർക്കാണ് [Samaadhaanatthinulla 2016 le nobel puraskaaram aarkkaanu]

Answer: ഹുവാൻ മാനുവൽ സാന്റോസ് [Huvaan maanuval saantosu]

144493. കൊളംബിയയുടെ പ്രസിഡണ്ട് ആരാണ് [Kolambiyayude prasidandu aaraanu]

Answer: ഹുവാൻ മാനുവൽ സാന്റോസ് [Huvaan maanuval saantosu]

144494. ഇന്ത്യയുടെ ഏറ്റവും വലിയ വാർത്ത വിനിമയ ഉപഗ്രഹമേതാണ് [Inthyayude ettavum valiya vaarttha vinimaya upagrahamethaanu]

Answer: ജി സാറ്റ് 1 [Ji saattu 1]

144495. വയലാർ രാമവർമ്മ സാഹിത്യപുരസ്കാരം ആർക്ക് [Vayalaar raamavarmma saahithyapuraskaaram aarkku]

Answer: യു കെ കുമാരൻ ( തക്ഷൻ കുന്ന് സ്വരൂപം ) [Yu ke kumaaran ( thakshan kunnu svaroopam )]

144496. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച ചെസ് താരം [Kerala spordsu kaunsilinte 2015 le ji vi raaja avaardu labhiccha chesu thaaram]

Answer: എസ് എൽ നാരായണൻ [Esu el naaraayanan]

144497. കേരള സ്പോർട്സ് കൗൺസിലിന്റെ 2015 ലെ ജി വി രാജ അവാർഡ് ലഭിച്ച തുഴച്ചിൽ താരം [Kerala spordsu kaunsilinte 2015 le ji vi raaja avaardu labhiccha thuzhacchil thaaram]

Answer: ഡിറ്റിമോൾ വർഗീസ് [Dittimol vargeesu]

144498. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ് [Inthyayude aadyatthe bahiraakaasha deliskopu]

Answer: ആസ്ട്രോസ്റ്റാറ്റ് [Aasdrosttaattu]

144499. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ പേരെന്ത് [Amerikkayude bahiraakaasha gaveshana sthaapanatthinte perenthu]

Answer: NASA

144500. കേരളസർക്കാർ ഏറ്റവും മികച്ച കര്ഷകന് നൽകുന്ന ഉയർന്ന ബഹുമതി [Keralasarkkaar ettavum mikaccha karshakanu nalkunna uyarnna bahumathi]

Answer: കർഷകോത്തമ [Karshakotthama]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution