<<= Back Next =>>
You Are On Question Answer Bank SET 2888

144401. ഗ്രീൻ കെമിസ്ട്രിയുടെ പിതാവ് ? [Green kemisdriyude pithaavu ?]

Answer: പോൾ അനസ്താസ് [Pol anasthaasu]

144402. രക്തം കട്ടപിടിക്കാതാകുന്ന രോഗം ? [Raktham kattapidikkaathaakunna rogam ?]

Answer: ഹീമോഫീലിയ [Heemopheeliya]

144403. മറീന ബീച്ച് എവിടെ സ്ഥിതി ചെയ്യുന്നു ? [Mareena beecchu evide sthithi cheyyunnu ?]

Answer: ചെന്നൈ [Chenny]

144404. ' പൂവമ്പഴം ' എന്ന ചെറുകഥയുടെ രചിയിതാവ് ? [' poovampazham ' enna cherukathayude rachiyithaavu ?]

Answer: ബഷീർ [Basheer]

144405. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ? [Supreem kodathi cheephu jasttisu aaya aadya malayaali ?]

Answer: കെ . ജി . ബാലകൃഷ്ണൻ [Ke . Ji . Baalakrushnan]

144406. മഹാ റാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു? [Mahaa raanaa prathaapu vimaanatthaavalam evide sthithi cheyyunnu?]

Answer: ഉദയ്പുർ ( രാജസ്ഥാൻ ) [Udaypur ( raajasthaan )]

144407. ദേശിയ ഗാനം ആലപിക്കാനെടുക്കുന്ന സമയം? [Deshiya gaanam aalapikkaanedukkunna samayam?]

Answer: 52 സെക്കന്റ് [52 sekkantu]

144408. 'ശ്രീനഗറിന്റെ രത്നം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? ['shreenagarinte rathnam' ennu visheshippikkappedunnathu ?]

Answer: ദാൽ തടാകം [Daal thadaakam]

144409. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്? [Mikaccha nadikkulla desheeya avaardu aadyamaayi labhicchathu aarkku?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

144410. ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന കേരളത്തിലെ ജില്ല? [Ettavum kooduthal puzhakal ozhukunna keralatthile jilla?]

Answer: കാസർഗോഡ് [Kaasargodu]

144411. കേരളത്തിലെ ആദ്യ ട്രെയിൻ സർവീസ്? [Keralatthile aadya dreyin sarvees?]

Answer: ബേപ്പൂർ - തിരൂർ (1861) [Beppoor - thiroor (1861)]

144412. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കപ്പെട്ട ഭാഷ? [Kammyoonisttu maaniphestto rachikkappetta bhaasha?]

Answer: ജർമൻ [Jarman]

144413. കൃഷ്ണ ഗാഥ രചിച്ചത് ആര്? [Krushna gaatha rachicchathu aar?]

Answer: ചെറുശ്ശേരി [Cherusheri]

144414. ഏത് രാജ്യത്തിലെ ഓഹരി വിപണിയാണ് NASDAQ ? [Ethu raajyatthile ohari vipaniyaanu nasdaq ?]

Answer: അമേരിക്ക [Amerikka]

144415. ചൊവ്വയിൽ മീഥെയ്ന്റെ സാന്നിധ്യം കണ്ടെത്തിയ പേടകം? [Chovvayil meetheynte saannidhyam kandetthiya pedakam?]

Answer: ക്യൂരിയോസിറ്റി റോവർ ( നാസാ ) [Kyooriyositti rovar ( naasaa )]

144416. സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഏക വൻകര? [Sthiramaayi manushya vaasamillaattha eka vankara?]

Answer: അന്റാർട്ടിക്ക [Antaarttikka]

144417. ആദ്യത്തെ മാരുതി 800 കാർ പുറത്തിറങ്ങിയ വര്ഷം? [Aadyatthe maaruthi 800 kaar puratthirangiya varsham?]

Answer: 1983

144418. ലോക് സഭയുടെ പരവതാനിയുടെ നിറം? [Loku sabhayude paravathaaniyude niram?]

Answer: പച്ച [Paccha]

144419. സുബാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു? [Subaashu chandra bosinte raashdreeya guru?]

Answer: സി . ആർ . ദാസ് [Si . Aar . Daasu]

144420. ഉപരാഷ്ട്രപതിയാവാൻ വേണ്ട കുറഞ്ഞ പ്രായം? [Uparaashdrapathiyaavaan venda kuranja praayam?]

Answer: 35 വയസ് [35 vayasu]

144421. ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലാ? [Laksham veedu paddhathikku thudakkam kuriccha jillaa?]

Answer: കൊല്ലം [Kollam]

144422. യൂറോ കറൻസി രൂപകൽപന ചെയ്തത് ആര്? [Yooro karansi roopakalpana cheythathu aar?]

Answer: റോബർട്ട് കലീന [Robarttu kaleena]

144423. 'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം? ['jooniyar amerikka' ennariyappedunna raajyam?]

Answer: കാനഡ [Kaanada]

144424. 'മനസാസ്മരാമി ' ആരുടെ ആത്മകഥയാണ്? ['manasaasmaraami ' aarude aathmakathayaan?]

Answer: എസ്. ഗുപ്തൻ നായർ [Esu. Gupthan naayar]

144425. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക്? [Inthyayeyum shreelankayeyum verthirikkunna kadalidukku?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

144426. ഗാന്ധിജി ആദ്യമായി പങ്കെടുത്ത INC സമ്മേളനം? [Gaandhiji aadyamaayi pankeduttha inc sammelanam?]

Answer: 1901 (കൽക്കത്ത) [1901 (kalkkattha)]

144427. കേരളം ഗവർണ്ണർ ആയ ആദ്യ വനിത? [Keralam gavarnnar aaya aadya vanitha?]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

144428. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര്? [Advakkettu janaraline niyamikkunnathu aar?]

Answer: ഗവർണ്ണർ [Gavarnnar]

144429. മലബാർ മാന്വൽ എഴുതിയത് ആര്? [Malabaar maanval ezhuthiyathu aar?]

Answer: വില്യം ലോഗൻ [Vilyam logan]

144430. ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം? [Inthya kara athirtthi pankidunna raajyangalude ennam?]

Answer: 7

144431. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vottimgu yanthram upayogiccha aadya inthyan samsthaanam?]

Answer: കേരളം [Keralam]

144432. 'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്ന വിളംബരം ഏത്? ['thiruvithaamkoorile karshakarude maagnaakaartta' ennariyappedunna vilambaram eth?]

Answer: പണ്ടാരപ്പാട്ടം വിളംബരം (1865) [Pandaarappaattam vilambaram (1865)]

144433. ഐ എസ് ആർ ഒ യുടെ വാണിജ്യസ്ഥാപനം [Ai esu aar o yude vaanijyasthaapanam]

Answer: ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ് [Aandriksu korppareshan limittadu]

144434. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം [Kanaalukalude naadu ennariyappedunna eshyan raajyam]

Answer: പാകിസ്ഥാൻ [Paakisthaan]

144435. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി [Ettavum kooduthal raajyangaliloode ozhukunna nadi]

Answer: ഡാന്യുബ് [Daanyubu]

144436. ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റ് കിരീടം ആർക്ക് [Desheeya oppan athlattiku meettu kireedam aarkku]

Answer: ഇന്ത്യൻ റയിൽവേ [Inthyan rayilve]

144437. ഇത്തവണത്തെ വൈദ്യശാസ്ത്ര നോബേൽ ആർക്കാണ് ലഭിച്ചത് [Itthavanatthe vydyashaasthra nobel aarkkaanu labhicchathu]

Answer: യോഷിനോരി ഒസുമി [Yoshinori osumi]

144438. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡണ്ട് [Inthyan nyoosu peppar sosytti prasidandu]

Answer: സോമേഷ് ശർമ [Someshu sharma]

144439. റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]

Answer: ഊര്ജിത് പട്ടേല് [Oorjithu pattelu]

144440. സാർക്കിന്റെ അദ്ധ്യക്ഷരാജ്യമേതാണ് [Saarkkinte addhyaksharaajyamethaanu]

Answer: നേപ്പാൾ [Neppaal]

144441. സാർക്ക് [Saarkku]

Answer: south Asian Association for Regional Cooperation : പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന [South asian association for regional cooperation : praadeshika sahakaranatthinulla dakshineshyan samghadana]

144442. സാർക്കിലെ അംഗരാക്ഷ്ട്രങ്ങൾ ഏതെല്ലാം [Saarkkile amgaraakshdrangal ethellaam]

Answer: ഇന്ത്യ , നേപ്പാൾ , പാകിസ്താൻ , ബംഗ്ലാദേശ് , ഭൂട്ടാൻ , മാലിദ്വീവ്സ് , ശ്രീലങ്ക , അഫ്ഗാനിസ്ഥാൻ [Inthya , neppaal , paakisthaan , bamglaadeshu , bhoottaan , maalidveevsu , shreelanka , aphgaanisthaan]

144443. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് [Raajyaanthara desttu krikkaru raankimgil onnaam sthaanatthulla raajyamethu]

Answer: ഇന്ത്യ [Inthya]

144444. തമിഴ്നാട് മുഖ്യമന്ത്രി [Thamizhnaadu mukhyamanthri]

Answer: ജയലളിത [Jayalalitha]

144445. കേരള ഗാന്ധി [Kerala gaandhi]

Answer: കെ കേളപ്പൻ [Ke kelappan]

144446. വൈക്കം സത്യാഗ്രഹം നടന്ന വർഷം [Vykkam sathyaagraham nadanna varsham]

Answer: 1924

144447. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Kerala hykkodathi cheephu jasttisu]

Answer: അശോക് ഭൂഷണ് [Ashoku bhooshanu]

144448. ലോക വയോജന ദിനം എന്നാണ് [Loka vayojana dinam ennaanu]

Answer: ഒക്ടോബർ 1 [Okdobar 1]

144449. വയോധികരുടെ ആരോഗ്യത്തെകുറിച്ചുള്ള ശാസ്ത്രശാഖ [Vayodhikarude aarogyatthekuricchulla shaasthrashaakha]

Answer: ജെറിയാട്രിക്സ് [Jeriyaadriksu]

144450. രാജ്യാന്തര അഹിംസാദിനം [Raajyaanthara ahimsaadinam]

Answer: ഒക്ടോബർ 2 [Okdobar 2]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution