<<= Back Next =>>
You Are On Question Answer Bank SET 2887

144351. ഗാന്ധാര കല പ്രചാരം നേടിയത് ആരുടെ കാലത്താണ് ? [Gaandhaara kala prachaaram nediyathu aarude kaalatthaanu ?]

Answer: കനിഷ്കൻ [Kanishkan]

144352. ഇന്ത്യൻ റയിൽവെയുടെ ഡയമണ്ട് ജൂബിലി വര്ഷം ? [Inthyan rayilveyude dayamandu joobili varsham ?]

Answer: 2013

144353. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജീവി ? [Ettavum uyarnna rakthasammarddhamulla jeevi ?]

Answer: ജിറാഫ് [Jiraaphu]

144354. കേരളം സ്കോട് എന്നറിയപ്പെടുന്നതാരാണ് ? [Keralam skodu ennariyappedunnathaaraanu ?]

Answer: സി വി രാമൻ പിള്ള [Si vi raaman pilla]

144355. രണ്ടു പ്രാവശ്യം ഇന്ത്യൻ പ്രസിഡന്റ് ആയ വ്യക്തി? [Randu praavashyam inthyan prasidantu aaya vyakthi?]

Answer: രാജേന്ദ്ര പ്രസാദ് [Raajendra prasaadu]

144356. കാളപ്പോരിന്റെ നാട് ? [Kaalapporinte naadu ?]

Answer: സ്പെയിൻ [Speyin]

144357. നാച്ചുറലിസ് ഹിസ്റ്റോറിയ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ? [Naacchuralisu histtoriya enna granthatthinte kartthaavu ?]

Answer: പ്ലിനി [Plini]

144358. ഇന്ത്യയിലെ പാഴ്‌സി വിഭാഗത്തിന്റെ ജനസംഖ്യ ശോഷണം നേരിടുന്ന പദ്ധതി ? [Inthyayile paazhsi vibhaagatthinte janasamkhya shoshanam neridunna paddhathi ?]

Answer: ജിയോ പാഴ്‌സി [Jiyo paazhsi]

144359. ഇന്ത്യ വികസിപ്പിച്ച പൈലറ്റ് ഇല്ല ലെഘു വിമാനം ? [Inthya vikasippiccha pylattu illa leghu vimaanam ?]

Answer: വിഹാങ് നേത്ര [Vihaangu nethra]

144360. പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [Panchaayatthu raaju samvidhaanam nadappaakkiya aadya dakshinenthyan samsthaanam ?]

Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]

144361. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കറായിരുന്നത് ? [Kerala niyamasabhayil ettavum kooduthal kaalam depyootti speekkaraayirunnathu ?]

Answer: ആർ എസ് ഉണ്ണി [Aar esu unni]

144362. ആദ്യ INC സമ്മേളനത്തിൽ പങ്കെടുത്ത മലയാളി ? [Aadya inc sammelanatthil pankeduttha malayaali ?]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

144363. ആയോധന കലയുടെ മാതാവ് ? [Aayodhana kalayude maathaavu ?]

Answer: കളരിപ്പയറ്റ് [Kalarippayattu]

144364. ആമസോൺ നദി ഉത്ഭവിക്കുന്ന രാജ്യം ? [Aamason nadi uthbhavikkunna raajyam ?]

Answer: പെറു [Peru]

144365. ലോകത്തിലെ ആദ്യത്തെ നിയമ ദാതാവ് ? [Lokatthile aadyatthe niyama daathaavu ?]

Answer: ഹമൂറാബി [Hamooraabi]

144366. രണ്ടാം പാനിപ്പത്ത് യുദ്ധം നടന്ന വര്ഷം? [Randaam paanippatthu yuddham nadanna varsham?]

Answer: 1556

144367. ഒട്ടക പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം ? [Ottaka pakshiyude kaalile viralukalude ennam ?]

Answer: രണ്ട് [Randu]

144368. ലോകത്തിലെ ഏറ്റവും വലിയ ദീപ് ? [Lokatthile ettavum valiya deepu ?]

Answer: ഗ്രീൻലാൻഡ് [Greenlaandu]

144369. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്? [Inthyan haritha viplavatthinte pithaav?]

Answer: എം . എസ് . സ്വാമിനാഥൻ [Em . Esu . Svaaminaathan]

144370. ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചതെവിടെ? [Inthyayile aadya medro reyil aarambhicchathevide?]

Answer: കൊൽക്കത്ത [Kolkkattha]

144371. 'അഷ്ട പ്രധാൻ' ആരുടെ മന്ത്രി സഭയായിരുന്നു? ['ashda pradhaan' aarude manthri sabhayaayirunnu?]

Answer: ഛത്രപതി ശിവജി [Chhathrapathi shivaji]

144372. UNITED NATION'S ENVIRONMENT PROGRAMME (UNEP) ആസ്ഥാനം? [United nation's environment programme (unep) aasthaanam?]

Answer: നെയ് ‌ റോബി [Neyu robi]

144373. 'പുണ്യ ഗ്രന്ഥങ്ങൾ ' ഇല്ലാത്ത മതം? ['punya granthangal ' illaattha matham?]

Answer: ഷിന്റോ മതം [Shinto matham]

144374. 'ഇമ്പങ്ങൾക്കപ്പുറം' ആരുടെ കൃതി? ['impangalkkappuram' aarude kruthi?]

Answer: എസ് . ഗുപ്തൻ നായർ [Esu . Gupthan naayar]

144375. കളിമണ്ണിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം? [Kalimannil ettavum kooduthal adangiyittulla loham?]

Answer: അലൂമിനിയം [Aloominiyam]

144376. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ? [Inthyayude aadya aanava riyaakdar?]

Answer: അപ്സര [Apsara]

144377. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്? [Inthyayile ettavum neelam koodiya beecchu?]

Answer: മറീന ബീച്ച് [Mareena beecchu]

144378. ആദ്യമായി പഞ്ചായത്ത് രാജ് നടപ്പിലാക്കിയ സംസ്ഥാനം? [Aadyamaayi panchaayatthu raaju nadappilaakkiya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

144379. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി? [Jyvaghadikaaram ennariyappedunna granthi?]

Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]

144380. സില്ലി പോയിന്റ് ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ്? [Silli poyintu ethu kaliyumaayi bandhappetta padamaan?]

Answer: ക്രിക്കറ്റ് [Krikkattu]

144381. ശ്രീകൃഷ്ണ ചരിതം കാവ്യത്തിന്റെ പ്രതിപാദ്യം എന്ത്? [Shreekrushna charitham kaavyatthinte prathipaadyam enthu?]

Answer: രുക്മിണി സ്വയംവരം [Rukmini svayamvaram]

144382. 'ശാക്യമുനി' എന്നറിയപ്പെട്ടിരുന്നതാര്? ['shaakyamuni' ennariyappettirunnathaar?]

Answer: ബുദ്ധൻ [Buddhan]

144383. മലയാളത്തിലെ ആദ്യ ശബ്ദചിത്രം? [Malayaalatthile aadya shabdachithram?]

Answer: ബാലൻ [Baalan]

144384. ഷാക്കിൾട്ടൻ ഗർത്തം എവിടെയാണ്? [Shaakkilttan garttham evideyaan?]

Answer: ചന്ദ്രനിൽ [Chandranil]

144385. ആഗ്ര നഗരം സ്ഥാപിച്ചതാര്? [Aagra nagaram sthaapicchathaar?]

Answer: സിക്കന്ദർ ലോധി [Sikkandar lodhi]

144386. തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം? [Thottaavaadiyude shaasthreeya naamam?]

Answer: മൈമോസ പുഡിക്ക [Mymosa pudikka]

144387. ഈഫൽ ടവറിന്റെ ശില്പി ആര് ? [Eephal davarinte shilpi aaru ?]

Answer: ഗുസ്താവ് ഈഫൽ [Gusthaavu eephal]

144388. പല്ലവന്മാരുടെ തലസ്ഥാനം ? [Pallavanmaarude thalasthaanam ?]

Answer: കാഞ്ചി [Kaanchi]

144389. കേരളത്തിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് ? [Keralatthile aadya vyavahaara rahitha panchaayatthu ?]

Answer: വരവൂർ [Varavoor]

144390. നൂർജഹാന്റെ യഥാർത്ഥ പേര് ? [Noorjahaante yathaarththa peru ?]

Answer: മെഹറുന്നിസ [Meharunnisa]

144391. ആധുനിക ഒളിംപിക് ‌ സിന്റെ പിതാവ് ആര് ? [Aadhunika olimpiku sinte pithaavu aaru ?]

Answer: പിയറി ഡി കുംബർട്ടിന് [Piyari di kumbarttinu]

144392. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ? [Kerala niyamasabhayile ettavum praayam kuranja speekkar ?]

Answer: സി . എച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]

144393. മണം പിടിച്ച് ആഹാരം കണ്ടെത്താൻ കഴിവുള്ള പക്ഷി ? [Manam pidicchu aahaaram kandetthaan kazhivulla pakshi ?]

Answer: കിവി [Kivi]

144394. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ? [Saahithyatthinulla nobal sammaanam labhiccha britteeshu pradhaanamanthri ?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

144395. സാഫ് ഗെയിംസ് ആദ്യമായി ഇന്ത്യയിൽ നടന്ന വര്ഷം ? [Saaphu geyimsu aadyamaayi inthyayil nadanna varsham ?]

Answer: 1987 ( കൊൽക്കത്ത ) [1987 ( kolkkattha )]

144396. ഐ . എം . എഫ് ന്റെ ആസ്ഥാനം ? [Ai . Em . Ephu nte aasthaanam ?]

Answer: വാഷിംഗ് ‌ ടൺ ഡി സി [Vaashimgu dan di si]

144397. ഇംഗ്ലീഷ്കാർക്ക് മദ്രാസ് ലഭിച്ച വര്ഷം ? [Imgleeshkaarkku madraasu labhiccha varsham ?]

Answer: 1639

144398. ഗുരു നാനാക്കിന് ജ്ഞാനോദയം ഉണ്ടായ സ്ഥലം ? [Guru naanaakkinu jnjaanodayam undaaya sthalam ?]

Answer: സുൽത്താൻപൂർ [Sultthaanpoor]

144399. എടക്കൽ ഗുഹകൾ ഏതു ജില്ലയിലാണ് ? [Edakkal guhakal ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

144400. മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം ? [Manushya shareeratthile peshikalude ennam ?]

Answer: 639
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution