<<= Back Next =>>
You Are On Question Answer Bank SET 2886

144301. കേന്ദ്രത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതി ? [Kendratthinte graameena shuddhajala paddhathi ?]

Answer: സ്വജലധാര [Svajaladhaara]

144302. എത്ര ജൂൾ ആണ് ഒരു കലോറി ? [Ethra jool aanu oru kalori ?]

Answer: 4.2 ജൂൾ [4. 2 jool]

144303. പക്ഷികളുടെ മുട്ടയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ ? [Pakshikalude muttaye patti padtikkunna shaasthra shaakha ?]

Answer: ഓവലോളജി [Ovalolaji]

144304. കൂടു കൂട്ടി മുട്ടയിടുന്ന ഏക പാമ്പ് ? [Koodu kootti muttayidunna eka paampu ?]

Answer: രാജവെമ്പാല [Raajavempaala]

144305. തിരുക്കുറൾ രചിച്ചതാര് ? [Thirukkural rachicchathaaru ?]

Answer: തിരുവള്ളുവർ [Thiruvalluvar]

144306. ഫൈറസി പ്രസ്ഥാനത്തിന്റെ നേതാവ് ? [Phyrasi prasthaanatthinte nethaavu ?]

Answer: ഹാജി ഷരിയത്തുള്ള [Haaji shariyatthulla]

144307. ഒരു സമയ മേഖലയുടെ രേഖാംശ വ്യാപ്തി എത്ര ? [Oru samaya mekhalayude rekhaamsha vyaapthi ethra ?]

Answer: 15 ഡിഗ്രി [15 digri]

144308. പിരിച്ചുവിടാൻ പറ്റാത്ത സഭ ? [Piricchuvidaan pattaattha sabha ?]

Answer: രാജ്യ സഭ [Raajya sabha]

144309. ദേശീയ പോലീസ് അക്കാദമി എവിടെയാണ് ? [Desheeya poleesu akkaadami evideyaanu ?]

Answer: ഹൈദരാബാദ് [Hydaraabaadu]

144310. പയ്യൻസ് എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവര് ? [Payyansu enna kathaapaathratthinte srashdaavaru ?]

Answer: വി കെ എൻ [Vi ke en]

144311. രാഷ്ട്രപതിയുടെ കാലാവധി എത്ര വര്ഷം ? [Raashdrapathiyude kaalaavadhi ethra varsham ?]

Answer: 5 വര്ഷം [5 varsham]

144312. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ? [Keralatthil velutthulli krushi cheyyunna eka jilla ?]

Answer: ഇടുക്കി [Idukki]

144313. പ്രഥമ സമ്പൂർണ ശുചീകൃത പഞ്ചായത്ത് ? [Prathama sampoorna shucheekrutha panchaayatthu ?]

Answer: പോത്തുകൽ ( മലപ്പുറം ) [Potthukal ( malappuram )]

144314. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ? [Keralatthile ettavum valiya aadivaasi vibhaagam ?]

Answer: പണിയർ [Paniyar]

144315. മനുഷ്യ കോശത്തിലെ ആകെ ക്രോമസോമുകൾ ? [Manushya koshatthile aake kromasomukal ?]

Answer: 46 എണ്ണം [46 ennam]

144316. പനയുടെ ആകൃതിയുള്ള കേരളത്തിലെ കായൽ ? [Panayude aakruthiyulla keralatthile kaayal ?]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

144317. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്ഷം ? [Aadhunika olimpiksu aarambhiccha varsham ?]

Answer: 1896

144318. ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട വൈസ്രോയി ? [Inthyayil vacchu vadhikkappetta vysroyi ?]

Answer: മയോ പ്രഭു [Mayo prabhu]

144319. ആന്ധ്രാപ്രദേശിന്റെ ജീവരേഖ ? [Aandhraapradeshinte jeevarekha ?]

Answer: ഗോദാവരി [Godaavari]

144320. സിഖ്കാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Sikhkaaranaaya aadya inthyan pradhaanamanthri ?]

Answer: മൻമോഹൻ സിംഗ് [Manmohan simgu]

144321. ചൊവ്വയിൽ മീഥെയ്ന്റെ സാന്നിധ്യം കണ്ടെത്തിയ പേടകം ? [Chovvayil meetheynte saannidhyam kandetthiya pedakam ?]

Answer: ക്യൂരിയോസിറ്റി റോവർ ( നാസാ ) [Kyooriyositti rovar ( naasaa )]

144322. ഡൽഹിക്ക് സംസ്ഥാന പദവി ലഭിച്ചത് എന്ന് ? [Dalhikku samsthaana padavi labhicchathu ennu ?]

Answer: 1951

144323. സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഏക വൻകര ? [Sthiramaayi manushya vaasamillaattha eka vankara ?]

Answer: അന്റാർട്ടിക്ക [Antaarttikka]

144324. ആദ്യത്തെ മാരുതി 800 കാർ പുറത്തിറങ്ങിയ വര്ഷം ? [Aadyatthe maaruthi 800 kaar puratthirangiya varsham ?]

Answer: 1983

144325. ലോക് സഭയുടെ പരവതാനിയുടെ നിറം ? [Loku sabhayude paravathaaniyude niram ?]

Answer: പച്ച [Paccha]

144326. സുബാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ? [Subaashu chandra bosinte raashdreeya guru ?]

Answer: സി . ആർ . ദാസ് [Si . Aar . Daasu]

144327. ഉപരാഷ്ട്രപതിയാവാൻ വേണ്ട കുറഞ്ഞ പ്രായം ? [Uparaashdrapathiyaavaan venda kuranja praayam ?]

Answer: 35 വയസ് [35 vayasu]

144328. ആദ്യ സമ്പൂർണ വനിതാ കോടതി എവിടെ സ്ഥാപിതമായി ? [Aadya sampoorna vanithaa kodathi evide sthaapithamaayi ?]

Answer: മാൽഡ ( പശ്ചിമ ബംഗാൾ ) [Maalda ( pashchima bamgaal )]

144329. ലക്ഷം വീട് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലാ ? [Laksham veedu paddhathikku thudakkam kuriccha jillaa ?]

Answer: കൊല്ലം [Kollam]

144330. യൂറോ കറൻസി രൂപകൽപന ചെയ്തത് ആര് ? [Yooro karansi roopakalpana cheythathu aaru ?]

Answer: റോബർട്ട് കലീന [Robarttu kaleena]

144331. പഴശ്ശിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക മേധാവി ? [Pazhashiye paraajayappedutthiya britteeshu synika medhaavi ?]

Answer: ആർതർ വെല്ലസ്ലി [Aarthar vellasli]

144332. കേരളം നിയമസഭയുടെ ആദ്യ സ്പീക്കർ ? [Keralam niyamasabhayude aadya speekkar ?]

Answer: ആർ . ശങ്കരനാരായണൻ തമ്പി [Aar . Shankaranaaraayanan thampi]

144333. ആദ്യ അസസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആര് ? [Aadya asasoothrana kammeeshan upaadhyakshan aaru ?]

Answer: ഗുൽസാരി ലാൽ നന്ദ [Gulsaari laal nanda]

144334. രവീന്ദ്ര നാഥ് ടാഗോറിന്റെ 150 ) ൦ ജന്മവാര്ഷികത്തോടനുബന്ധിച്ചു ആരംഭിച്ച ട്രെയിൻ സർവീസ് ? [Raveendra naathu daagorinte 150 ) ൦ janmavaarshikatthodanubandhicchu aarambhiccha dreyin sarveesu ?]

Answer: സംസ് ‌ കൃതി എക്സ്പ്രസ്സ് [Samsu kruthi eksprasu]

144335. കേരളത്തിലെ ഐ ടി സാക്ഷരതാ പദ്ധതി ? [Keralatthile ai di saaksharathaa paddhathi ?]

Answer: അക്ഷയ [Akshaya]

144336. മലയാള സിനിമയുടെ പിതാവ് ? [Malayaala sinimayude pithaavu ?]

Answer: ജെ സി ഡാനിയേൽ [Je si daaniyel]

144337. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ് ? [Saanchi sthoopam ethu samsthaanatthaanu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

144338. ഗാന്ധിജി ഇന്ത്യയിൽ ബഹുജന പ്രക്ഷോപം ആരംഭിച്ച സ്ഥലം ? [Gaandhiji inthyayil bahujana prakshopam aarambhiccha sthalam ?]

Answer: ചമ്പാരൻ (1917) [Champaaran (1917)]

144339. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന കവി ? [Shabda sundaran ennariyappedunna kavi ?]

Answer: വള്ളത്തോൾ [Vallatthol]

144340. യന്ത്രം എന്ന നോവൽ രചിച്ചതാര് ? [Yanthram enna noval rachicchathaaru ?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

144341. ഓസോൺ കണ്ടെത്തിയതാര് ? [Oson kandetthiyathaaru ?]

Answer: ക്രിസ്ത്യൻ ഫ്രഡറിക് ഷോൺ ബൈൻ [Kristhyan phradariku shon byn]

144342. ന്യുനപക്ഷ കമ്മീഷൻ രൂപീകരിച്ചതെന്നാണ് ? [Nyunapaksha kammeeshan roopeekaricchathennaanu ?]

Answer: 1978

144343. കേരള വ്യാസൻ എന്നറിയപ്പെടുന്നതാരാണ് ? [Kerala vyaasan ennariyappedunnathaaraanu ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

144344. കാർബൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു ? [Kaarborandam ennariyappedunna raasavasthu ?]

Answer: സിലിക്കൺ കാർബൈഡ് [Silikkan kaarbydu]

144345. തമിഴ് വേദം എന്നറിയപ്പെടുന്ന കൃതി ? [Thamizhu vedam ennariyappedunna kruthi ?]

Answer: തിരുക്കുറൾ [Thirukkural]

144346. ദേവേന്ദ്രന്റെ ആനയുടെ പേര് ? [Devendrante aanayude peru ?]

Answer: ഐരാവതം [Airaavatham]

144347. സത്ജന പരിപാലന യോഗത്തിന്റെ സ്ഥാപകൻ ആര് ? [Sathjana paripaalana yogatthinte sthaapakan aaru ?]

Answer: അയ്യൻ ‌ കാളി [Ayyan kaali]

144348. വിക്ടോറിയാ ദ്വീപുകൾ ഏതു സമുദ്രത്തിലാണ് ? [Vikdoriyaa dveepukal ethu samudratthilaanu ?]

Answer: ആർട്ടിക് [Aarttiku]

144349. പഴശ്ശി ജലസംഭരണി ഏതു ജില്ലയിലാണ് ? [Pazhashi jalasambharani ethu jillayilaanu ?]

Answer: കണ്ണൂർ [Kannoor]

144350. ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനം ? [Lokatthile aadyatthe desheeyodyaanam ?]

Answer: യെല്ലോ സ്റ്റോൺ ( അമേരിക്ക ) [Yello stton ( amerikka )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution