<<= Back Next =>>
You Are On Question Answer Bank SET 2885

144251. 2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം ? [2016 briksu doorisam kanvenshan nadanna nagaram ?]

Answer: ഖജുരാഹോ ( മദ്ധ്യപ്രദേശ് ) [Khajuraaho ( maddhyapradeshu )]

144252. ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത് ? [Inthya _ bamglaadeshu athirtthi karaar nilavil vannathu ?]

Answer: 2015 ആഗസ്റ്റ് 1 [2015 aagasttu 1]

144253. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം ? [Inthyayile aadya dygar sel sthaapikkunna nagaram ?]

Answer: ഡെറാഡൂൺ [Deraadoon]

144254. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ? [Samsthaana spordsu kaunsil vysu prasidantu ?]

Answer: മേഴ്സിക്കുട്ടൻ [Mezhsikkuttan]

144255. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ് ? [2016 jooly 28 nu anthariccha jnjaanapeedta jethaavu ?]

Answer: മഹാശ്വേതാ ദേവി [Mahaashvethaa devi]

144256. ' സമുറായ് ' എന്ന പോരാളികൾ ഏത് രാജ്യക്കാരാണ് ? [' samuraayu ' enna poraalikal ethu raajyakkaaraanu ?]

Answer: ജപ്പാൻ [Jappaan]

144257. നിപ്പോണ് ‍ എന്നറിയപ്പെടുന്ന രാജ്യമേത് ? [Nipponu ‍ ennariyappedunna raajyamethu ?]

Answer: ജപ്പാൻ [Jappaan]

144258. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്റം ബോംബ് ‌ വീണ നഗരങ്ങളായ നാഗസാക്കി , ഹിരോഷിമ എന്നിവ ഏതു രാജ്യത്താണ് ? [Randaam lokamahaayuddha kaalatthu aattam bombu veena nagarangalaaya naagasaakki , hiroshima enniva ethu raajyatthaanu ?]

Answer: ജപ്പാൻ [Jappaan]

144259. ' കവാബാത്ത ' എന്ന പ്രശസ്ത സംവിധായകൻറെ രാജ്യമേത് ? [' kavaabaattha ' enna prashastha samvidhaayakanre raajyamethu ?]

Answer: ജപ്പാൻ [Jappaan]

144260. ' കബൂകി ' കലാരൂപം ഉദ്ഭവിച്ച രാജ്യമേത് ? [' kabooki ' kalaaroopam udbhaviccha raajyamethu ?]

Answer: ജപ്പാൻ [Jappaan]

144261. രണ്ടാം ലോക മഹായുദ്ധ കാലത്ത് ' ടോജോ " എന്ന പ്രധാനമന്ത്രി ഭരിച്ചിരുന്ന രാജ്യം ഏതാണ് ? [Randaam loka mahaayuddha kaalatthu ' dojo " enna pradhaanamanthri bharicchirunna raajyam ethaanu ?]

Answer: ജപ്പാൻ [Jappaan]

144262. പതിനെട്ടാം നൂറ്റാണ്ടിൽ [Pathinettaam noottaandil]

Answer: ജർമനി [Jarmani]

144263. സ്വതന്ത്ര സംസ്ഥാനങ്ങളുടെ നിയന്ത്രണമില്ലാത്ത സഖ്യം മാത്രമായിരുന്ന രാജ്യം : [Svathanthra samsthaanangalude niyanthranamillaattha sakhyam maathramaayirunna raajyam :]

Answer: ജർമനി [Jarmani]

144264. ലോകത്തിലെ ആദ്യത്തെ ഹൈഡെഫിനിഷൻ ടെലിവിഷൻ സർവ്വീസ് ആരംഭിച്ച രാജ്യം ..... [Lokatthile aadyatthe hydephinishan delivishan sarvveesu aarambhiccha raajyam .....]

Answer: ജർമനി [Jarmani]

144265. ഈയിടെ അന്തരിച്ച " ഉസ്താദ് സബ്റി ഖാൻ " ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ? [Eeyide anthariccha " usthaadu sabri khaan " ethu vaadyopakarana mekhalayilaanu prashasthanaayathu ?]

Answer: സാരംഗി [Saaramgi]

144266. 2015- ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ? [2015- l ekadesham 75000 hekdar bhoomiyil jyvakrushi nadatthi inthyayude aadya sampoorna jyvasamsthaanamaayi thiranjedukkappetta samsthaanam ethu ?]

Answer: സിക്കിം [Sikkim]

144267. ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി ( അമൻഡ് മെൻറ് ) ബിൽ പാസാക്കിയത് ? [Loksabha ethu varshamaanu aattamiku enarji ( amandu menru ) bil paasaakkiyathu ?]

Answer: 2015

144268. ശ്രീലങ്കയുടെ നാണയം [Shreelankayude naanayam]

Answer: ശ്രീലങ്കന് ‍ രൂപ [Shreelankanu ‍ roopa]

144269. ഏകദേശം 3000 വര് ‍ ഷങ്ങള് ‍ ശ്രീലങ്ക - തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത് ? [Ekadesham 3000 varu ‍ shangalu ‍ shreelanka - thamizhu puli poraattam ennaanu avasaanicchathu ?]

Answer: 2009 ല് ‍ [2009 lu ‍]

144270. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര് : [Shreelankayude raashdrapithaavu aaru :]

Answer: ഡി എസ് സേനാനായകെ [Di esu senaanaayake]

144271. ഇന്ത്യയെയും ശ്രീലങ്കയെയും വേര് ‍ തിരിക്കുന്ന കടലിടുക്കിന്റെ പേര് ? [Inthyayeyum shreelankayeyum veru ‍ thirikkunna kadalidukkinte peru ?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

144272. രാമസേതു ലംഘിച്ച് ആഴത്തില് ‍ കുഴിച്ച് കപ്പല് ‍ ച്ചാല് ‍ ഉണ്ടാക്കാന് ‍ ഉള്ള പദ്ധതിയുടെ പേര് എന്ത് ? [Raamasethu lamghicchu aazhatthilu ‍ kuzhicchu kappalu ‍ cchaalu ‍ undaakkaanu ‍ ulla paddhathiyude peru enthu ?]

Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]

144273. ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രസിഡന്റ് [Shreelankayile ippozhatthe prasidantu]

Answer: മെെത്രിപാല സിരിസേന [Meethripaala sirisena]

144274. ശ്രീലങ്കൻ ദേശീയ ഗാനം [Shreelankan desheeya gaanam]

Answer: ശ്രീലങ്ക മാതാ (mother of Sri Lanka) [Shreelanka maathaa (mother of sri lanka)]

144275. ശ്രീലങ്കയിലെ പ്രധാന മതം [Shreelankayile pradhaana matham]

Answer: ബുദ്ധ മതം [Buddha matham]

144276. ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം ? [Shreelanka leaakakappu krikkattu jethaakkalaaya varsham ?]

Answer: 1996

144277. രക്തത്തെക്കുറിച്ചുള്ള പഠനം [Rakthatthekkuricchulla padtanam]

Answer: ഹെമറ്റോളജി [Hemattolaji]

144278. രക്ത സമ്മര് ‍ ദ്ദം അളക്കാനുള്ള ഉപകരണം [Raktha sammaru ‍ ddham alakkaanulla upakaranam]

Answer: സ്ഫിഗ്മോ മാനോമീറ്റര് ‍ [Sphigmo maanomeettaru ‍]

144279. രക്തത്തിലെ വര് ‍ ണ്ണകം [Rakthatthile varu ‍ nnakam]

Answer: ഹീമോ ഗ്ലോബിന് ‍ [Heemo globinu ‍]

144280. രക്തം കട്ടപിടിക്കാന് ‍ സഹായിക്കുന്ന രക്താണുക്കള് ‍ [Raktham kattapidikkaanu ‍ sahaayikkunna rakthaanukkalu ‍]

Answer: പ്ലേറ്റ്ലറ്റുകള് ‍ [Plettlattukalu ‍]

144281. രക്തം കട്ടപിടിക്കാന് ‍ സഹായിക്കുന്ന വിറ്റാമിന് ‍ [Raktham kattapidikkaanu ‍ sahaayikkunna vittaaminu ‍]

Answer: വിറ്റാമിന് ‍ കെ [Vittaaminu ‍ ke]

144282. രക്തം കട്ടപിടിക്കാന് ‍ ആവശ്യമായ മൂലകം [Raktham kattapidikkaanu ‍ aavashyamaaya moolakam]

Answer: കാല് ‍ സ്യം [Kaalu ‍ syam]

144283. രക്തം ദാനം ചെയ്യുന്പോള് ‍ ഒരാളില് ‍ നിന്നെടുക്കുന്ന രക്തത്തിന്റെ അളവ് [Raktham daanam cheyyunpolu ‍ oraalilu ‍ ninnedukkunna rakthatthinte alavu]

Answer: 300 മി . ലി . [300 mi . Li .]

144284. മനുഷ്യനില് ‍ എത്ര രക്തഗ്രൂപ്പുകളുണ്ട് [Manushyanilu ‍ ethra rakthagrooppukalundu]

Answer: 4 ( എ , ബി , എബി , ഒ ) [4 ( e , bi , ebi , o )]

144285. രക്തഗ്രൂപ്പുകള് ‍ കണ്ടുപിടിച്ചത് [Rakthagrooppukalu ‍ kandupidicchathu]

Answer: കാള് ‍ ലാന്റ്സ്റ്റയിനര് ‍ [Kaalu ‍ laantsttayinaru ‍]

144286. സാര് ‍ വീക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് [Saaru ‍ veeka daathaavu ennariyappedunna grooppu]

Answer: ഒ ഗ്രൂപ്പ് [O grooppu]

144287. സാര് ‍ വീക സ്വീകര് ‍ ത്താവ് [Saaru ‍ veeka sveekaru ‍ tthaavu]

Answer: എബി ഗ്രൂപ്പ് [Ebi grooppu]

144288. അരുണ രക്താണുക്കളുടെ ആയുര് ‍ ദൈര് ‍ ഘ്യം [Aruna rakthaanukkalude aayuru ‍ dyru ‍ ghyam]

Answer: 120 ദിവസം [120 divasam]

144289. ശ്വേത രക്താണുക്കളുടെ ആയുര് ‍ ദൈര് ‍ ഘ്യം [Shvetha rakthaanukkalude aayuru ‍ dyru ‍ ghyam]

Answer: 13-20 ദിവസം [13-20 divasam]

144290. ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗം [Heemoglobinte alavu kuranjaalundaakunna rogam]

Answer: അനീമിയ [Aneemiya]

144291. ശരീരത്തില് ‍ എവിടെയാണ് അരുണ രക്താണുക്കളും പ്ലേറ്റ്ലറ്റുകളും ഉണ്ടാകുന്നത് [Shareeratthilu ‍ evideyaanu aruna rakthaanukkalum plettlattukalum undaakunnathu]

Answer: അസ്ഥി മജ്ജയില് ‍ [Asthi majjayilu ‍]

144292. രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് [Rakthaparyayana vyavastha kandupidicchathu]

Answer: വില്യം ഹാര് ‍ വി [Vilyam haaru ‍ vi]

144293. രക്തത്തില് ‍ അടങ്ങിയിരിക്കുന്ന പഞ്ചസാര [Rakthatthilu ‍ adangiyirikkunna panchasaara]

Answer: ഗ്ലൂക്കോസ് [Glookkosu]

144294. രക്തത്തില് ‍ എത്ര ശതമാനം പ്ലാസ്മ ഉണ്ട് [Rakthatthilu ‍ ethra shathamaanam plaasma undu]

Answer: 55 ശതമാനം [55 shathamaanam]

144295. അരുണ രക്താണുക്കള് ‍ ക്ക് ചുവപ്പ് നിറം നല് ‍ കുന്നത് [Aruna rakthaanukkalu ‍ kku chuvappu niram nalu ‍ kunnathu]

Answer: ഹീമോഗ്ലോബിന് ‍ [Heemoglobinu ‍]

144296. മനുഷ്യരക്തത്തിന്റെ പി . എച്ച് . മൂല്യം [Manushyarakthatthinte pi . Ecchu . Moolyam]

Answer: 7.34

144297. രക്തം കട്ടപിടിക്കാത്ത അവസ്ഥ [Raktham kattapidikkaattha avastha]

Answer: ഹീമോഫീലിയ ( ക്രിസ്തുമസ് രോഗമെന്നും രാജകീയ രോഗമെന്നും അറിയപ്പെടുന്നു ) [Heemopheeliya ( kristhumasu rogamennum raajakeeya rogamennum ariyappedunnu )]

144298. മനുഷ്യശരീരത്തില് ‍ ഓക്സിജന് ‍ വഹിച്ചു കൊണ്ടുപോകുന്ന ഘടകം [Manushyashareeratthilu ‍ oksijanu ‍ vahicchu kondupokunna ghadakam]

Answer: ഹീമോ ഗ്ലോബിന് ‍ [Heemo globinu ‍]

144299. ഹീമോഗ്ലോബിനില് ‍ അടങ്ങിയിരിക്കുന്ന ലോഹം [Heemoglobinilu ‍ adangiyirikkunna loham]

Answer: ഇരുന്പ് [Irunpu]

144300. തീ പിടിക്കാത്ത മരം ? [Thee pidikkaattha maram ?]

Answer: ഒംബു [Ombu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions