<<= Back Next =>>
You Are On Question Answer Bank SET 2884

144201. ഋഗ്വേദത്തിൽ എത്ര ശ്ളോകങ്ങളുണ്ട് ? [Rugvedatthil ethra shlokangalundu ?]

Answer: 1028

144202. ജാതിവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഗ്രന്ഥം ? [Jaathivyavasthayekkuricchu prathipaadikkunna aadyagrantham ?]

Answer: ഋഗ്വേദം [Rugvedam]

144203. ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ് ? [Gaayathreemanthram ethu vedatthinte bhaagamaanu ?]

Answer: ഋഗ്വേദം [Rugvedam]

144204. ആര്യന്മാരുടെ ആചാരാനുഷ്ഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം ? [Aaryanmaarude aachaaraanushdtanangalekkuricchu prathipaadikkunna vedam ?]

Answer: യജുർവേദം [Yajurvedam]

144205. ബുദ്ധമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ് ? [Buddhamathatthinte randu vibhaagangalaanu ?]

Answer: ഹീനയാന , മഹായാന [Heenayaana , mahaayaana]

144206. ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ് ? [Jynamathatthinte randu vibhaagangalaanu ?]

Answer: ദിഗംബരൻ , ശ്വേതംബരന്മാർ [Digambaran , shvethambaranmaar]

144207. ജീവിതത്തിന്റെ അവസാന നാളുകളിൽ ശ്രാവണ ബലഗുളയിൽവച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവർത്തി ? [Jeevithatthinte avasaana naalukalil shraavana balagulayilvacchu jynamatham sveekariccha maurya chakravartthi ?]

Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]

144208. ആയുർവേദം ഏത് വേദത്തിന്റെ ഭാഗമാണ് ? [Aayurvedam ethu vedatthinte bhaagamaanu ?]

Answer: അഥർവവേദം [Atharvavedam]

144209. ദുർമന്ത്രങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ വേദം ? [Durmanthrangalum andhavishvaasangalum niranja vedam ?]

Answer: അഥർവവേദം [Atharvavedam]

144210. തവള ശ്ളോകങ്ങൾ ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു ? [Thavala shlokangal ethu vedatthil ulkkollunnu ?]

Answer: ഋഗ്വേദം [Rugvedam]

144211. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത് ? [Anchaamatthe vedam ennariyappedunnathu ?]

Answer: മഹാഭാരതം [Mahaabhaaratham]

144212. മഹാഭാരതത്തിൽ ആകെ എത്രപർവങ്ങളുണ്ട് ? [Mahaabhaarathatthil aake ethraparvangalundu ?]

Answer: 18

144213. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം .? [Oru ashdapadiyilulla svarangalude ennam .?]

Answer: 12

144214. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .? [Naadya shaasthratthile shlokangalude ennam .?]

Answer: 1000

144215. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം [Inthyan reyilveyude aasthaanam]

Answer: ബറോഡ ഹൗസ് [Baroda hausu]

144216. ഇന്ത്യൻ റയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത് [Inthyan rayilve myoosiyam sthithi cheyyunnathu]

Answer: ചാണക്യ പുരി [Chaanakya puri]

144217. ഉത്തര റെയിൽവേയുടെ ആസ്ഥാനം [Utthara reyilveyude aasthaanam]

Answer: ഡൽഹി [Dalhi]

144218. ദക്ഷിണ റയിൽവെയുടെ ആസ്ഥാനം [Dakshina rayilveyude aasthaanam]

Answer: ചെന്നൈ [Chenny]

144219. പൂർവ്വ റയിൽവെയുടെ ആസ്ഥാനം [Poorvva rayilveyude aasthaanam]

Answer: കൊൽക്കത്ത [Kolkkattha]

144220. പശ്ചിമ റയിൽവെയുടെ ആസ്ഥാനം [Pashchima rayilveyude aasthaanam]

Answer: മുംബൈ ചുര്ച്ച് ഗേറ്റ് [Mumby churcchu gettu]

144221. മധ്യ റയിൽവെയുടെ ആസ്ഥാനം [Madhya rayilveyude aasthaanam]

Answer: CST( ചത്ര പതി ശിവജി ടെർമിനൽ ) [Cst( chathra pathi shivaji derminal )]

144222. മധ്യ - പൂർവ്വ റയിൽവെയുടെ ആസ്ഥാനം [Madhya - poorvva rayilveyude aasthaanam]

Answer: ഹാജിപൂർ ( ബീഹാർ ) [Haajipoor ( beehaar )]

144223. മധ്യ - ഉത്തര റയിൽവെയുടെ ആസ്ഥാനം [Madhya - utthara rayilveyude aasthaanam]

Answer: അലഹബാദ് ( ഉത്തർ പ്രദേശ് ) [Alahabaadu ( utthar pradeshu )]

144224. മധ്യ - ദക്ഷിണ റയിൽവെയുടെ ആസ്ഥാനം [Madhya - dakshina rayilveyude aasthaanam]

Answer: സികന്ദ്രബാദ് ( ആന്ത്രാ പ്രദേശ് ) [Sikandrabaadu ( aanthraa pradeshu )]

144225. ഉത്തര - പൂർവ്വ റയിൽവെയുടെ ആസ്ഥാനം [Utthara - poorvva rayilveyude aasthaanam]

Answer: ഗോരത്പൂർ ( ഉത്തർപ്രദേശ് ) [Gorathpoor ( uttharpradeshu )]

144226. East Cost റയിൽവെയുടെ ആസ്ഥാനം [East cost rayilveyude aasthaanam]

Answer: ഭുവനേശ്വർ ( ഒഡിഷ ) [Bhuvaneshvar ( odisha )]

144227. മധ്യ - പൂർവ്വ - ദക്ഷിണ റയിൽവെയുടെ ആസ്ഥാനം [Madhya - poorvva - dakshina rayilveyude aasthaanam]

Answer: ബിലാസ്പൂർ ( ഛത്തീസ്ഗഡ് ) [Bilaaspoor ( chhattheesgadu )]

144228. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും , തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് ? [Kendra samsthaana sarkkaarukaludeyum , thaddhesha svayambharanasthaapanangaludeyum aayirattholam sevanangal labhyamaakkunna saujanya mobyl aapu ?]

Answer: ഉമാങ് . [Umaangu .]

144229. കൃഷികാർക്ക് വേണ്ടി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ് ? [Krushikaarkku vendi pradhaanamanthri puratthirakkiya aapu ?]

Answer: കിസാൻ സുവിധ . [Kisaan suvidha .]

144230. കൃഷിക്കാർക്ക് വേണ്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി പുറത്തിറക്കിയ ആപ് ? [Krushikkaarkku vendi kendra krushi vakuppu manthri puratthirakkiya aapu ?]

Answer: പുസ കൃഷി . [Pusa krushi .]

144231. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആപ് ? [Mazhakkaala shucheekarana pravartthanangal ekopippikkaan samsthaana sarkkaar nadappilaakkiya aapu ?]

Answer: ഇടവപ്പാതി . [Idavappaathi .]

144232. 2016 ലെ കേരള നിയമസഭാ ഇലക്ഷന് വേണ്ടി ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ് ? [2016 le kerala niyamasabhaa ilakshanu vendi ilakshan kammeeshan puratthirakkiya aapu ?]

Answer: ഇ - വോട്ടർ . [I - vottar .]

144233. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സോഫ്റ്റ് വെയർ ? [Keralatthile ellaa thaddhesha svayambharana sthaapanangalum onlyn aakkunnathinte bhaagamaayi nilavil vanna sophttu veyar ?]

Answer: സകർമ . [Sakarma .]

144234. തപാൽ വകുപ്പ് ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ? [Thapaal vakuppu upayogikkunna sophttu veyar ?]

Answer: പിനക്കിൾ . [Pinakkil .]

144235. ഭീകരാക്രമണ സാധ്യത സ്മാർട്ട്ഫോണിൽ അറിയിക്കുന്ന ആപ് പുറത്തിറക്കിയ രാജ്യം [Bheekaraakramana saadhyatha smaarttphonil ariyikkunna aapu puratthirakkiya raajyam]

Answer: ഫ്രാൻസ് . [Phraansu .]

144236. ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ? [Krikkattu mobyl aapu puratthirakkiya krikkattu thaaram ?]

Answer: വസിം അക്രം . [Vasim akram .]

144237. ഇന്ത്യയിൽ ആദ്യമായി ജയിൽ പുള്ളികൾക്ക് ATM കാർഡ് ഏർപ്പെടുത്തിയ ജയിൽ ? [Inthyayil aadyamaayi jayil pullikalkku atm kaardu erppedutthiya jayil ?]

Answer: നാഗ്പൂർ ( മഹാരാഷ്ട്ര ). [Naagpoor ( mahaaraashdra ).]

144238. ഇന്ത്യയിലെ ആദ്യ ഹൈ സെക്യൂരിറ്റി ജയിൽ ? [Inthyayile aadya hy sekyooritti jayil ?]

Answer: വിയ്യൂർ ( തൃശൂർ ). [Viyyoor ( thrushoor ).]

144239. ഇന്ത്യയിൽ ആദ്യമായി ബ്യൂട്ടി പാർലർ തുടങ്ങിയ ജയിൽ ? [Inthyayil aadyamaayi byootti paarlar thudangiya jayil ?]

Answer: കണ്ണൂർ . [Kannoor .]

144240. കേരളത്തിൽ ആദ്യമായി ജയിൽ മ്യൂസിയം തുടങ്ങിയത് ? [Keralatthil aadyamaayi jayil myoosiyam thudangiyathu ?]

Answer: കണ്ണൂർ . [Kannoor .]

144241. ഇന്ത്യയിൽ ആദ്യമായി പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാവുന്ന കഫേറ്റീരിയ , ഫുട് കോർട്ട് എന്നിവ ആരംഭിച്ച ജയിൽ = [Inthyayil aadyamaayi pothujanangalkkum bhakshanam kazhikkaavunna kaphetteeriya , phudu korttu enniva aarambhiccha jayil =]

Answer: പൂജപ്പുര . [Poojappura .]

144242. ഇന്ത്യയിൽ ആദ്യമായി ടെയിലറിങ് ഷോപ് ആരംഭിച്ച ജയിൽ ? [Inthyayil aadyamaayi deyilaringu shopu aarambhiccha jayil ?]

Answer: പൂജപ്പുര . [Poojappura .]

144243. 2015- ൽ ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും ജപ്പാനുംഅമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസം ? [2015- l bamgaal ulkkadalil inthyayum jappaanumamerikkayum samyukthamaayi nadatthiya synikaabhyaasam ?]

Answer: മലബാർ 2015. [Malabaar 2015.]

144244. 2015- ൽ ഇന്ത്യയും ചൈനയും സംയുകതമായി ചൈനയിലെകുമിംങ് മിലിറ്ററി സ്റ്റേഷനിൽ നടത്തിയ അഭ്യാസം ? [2015- l inthyayum chynayum samyukathamaayi chynayilekumimngu milittari stteshanil nadatthiya abhyaasam ?]

Answer: ഹാൻഡ് - ഇൻ - ഹാൻഡ് . [Haandu - in - haandu .]

144245. 2016 - ൽ ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ മിലിറ്ററി എക്സർസൈസ് ? [2016 - l inthyayum phraansum samyukthamaayi nadatthiya milittari eksarsysu ?]

Answer: ശക്തി 2016 ( രാജസ്ഥാനിൽ ). [Shakthi 2016 ( raajasthaanil ).]

144246. 2016- ൽ ഇന്ത്യ , അമേരിക്ക , ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ? [2016- l inthya , amerikka , jappaan ennee raajyangal samyukthamaayi nadatthunna synikaabhyaasam ?]

Answer: മലബാർ ( പസഫിക് ). [Malabaar ( pasaphiku ).]

144247. 2016- ൽ പോളണ്ടിൽ നാറ്റോയുടെ പത്ത് ദിവസം നടക്കുന്ന മിലിറ്ററി എക്സർസൈസ് ? [2016- l polandil naattoyude patthu divasam nadakkunna milittari eksarsysu ?]

Answer: അനാക്കോണ്ട 2016 (AN 16). [Anaakkonda 2016 (an 16).]

144248. ഇന്ത്യയിലെ ഒരു ട്രെയിനിൽ എല്ലാ കോച്ചുകളിലും CCTV സ്ഥാപിച്ച ട്രെയിൻ ? [Inthyayile oru dreyinil ellaa kocchukalilum cctv sthaapiccha dreyin ?]

Answer: ഷാൻ – ഇ – പഞ്ചാബ് . [Shaan – i – panchaabu .]

144249. ഇന്ത്യയിലെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളെയും അവയുടെ സംരക്ഷണത്തിനെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും വേണ്ടി ആരംഭിച്ച ട്രെയിൻ ? [Inthyayile pradhaanappetta dygar risarvukaleyum avayude samrakshanatthinekkuricchum janangale bodhavaanmaaraakkunnathinum vendi aarambhiccha dreyin ?]

Answer: ടൈഗർ എക്സ്പ്രസ് [Dygar eksprasu]

144250. ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ? [Jayilpullikale kaanaan aadhaar kaardu erppedutthiya samsthaanam ?]

Answer: തെലുങ്കാന [Thelunkaana]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions