<<= Back Next =>>
You Are On Question Answer Bank SET 2883

144151. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ? [Inthyan paristhithi shaasthratthinte pithaavu ?]

Answer: ആർ . മിശ്ര [Aar . Mishra]

144152. പ്രവാസി ഭാരതീയ ദിവസം എന്നാണ് ? [Pravaasi bhaaratheeya divasam ennaanu ?]

Answer: ജനുവരി 9 [Januvari 9]

144153. 2015 ലെ ജെ . സി . ഡാനിയേൽ പുരസ്കാരം ലഭിച്ചത് ? [2015 le je . Si . Daaniyel puraskaaram labhicchathu ?]

Answer: കെ ജി ജോർജ്ജ് [Ke ji jorjju]

144154. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ? [Bhoomiyude aparan ennariyappedunna upagraham ?]

Answer: ടൈറ്റൺ [Dyttan]

144155. ഇന്ത്യയിലെ ആദ്യ ബാലസൗഹൃദജില്ല ? [Inthyayile aadya baalasauhrudajilla ?]

Answer: ഇടുക്കി [Idukki]

144156. സ്റ്റാച്യൂ ഒഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ച രാജ്യം ? [Sttaachyoo ophu libartti amerikkaykku sammaaniccha raajyam ?]

Answer: ഫ്രാൻസ് [Phraansu]

144157. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ ? [Inthyan naavikasenayude aadya vimaanavaahini kappal ?]

Answer: ഐ . എൻ . എസ് വിക്രാന്ത് [Ai . En . Esu vikraanthu]

144158. ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം ? [Ettavum kooduthal ilakdro negattivitti koodiya moolakam ?]

Answer: ഫ്ളൂറിൻ [Phloorin]

144159. ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം ? [Inthyayil mugal saamraajyatthinu adittharayitta yuddham ?]

Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [Onnaam paanippatthu yuddham]

144160. കേരളത്തിലെ ആദ്യ സമ്പൂർണരക്തദാനഗ്രാമം ? [Keralatthile aadya sampoornarakthadaanagraamam ?]

Answer: മടിക്കൈ [Madikky]

144161. ഇന്ത്യയിലെ ആദ്യ ചുമർചിത്രനഗരം ? [Inthyayile aadya chumarchithranagaram ?]

Answer: കോട്ടയം [Kottayam]

144162. ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ? [Bamgaal vibhajanam raddhu cheytha vysroyi ?]

Answer: ഹാർഡിഞ്ച് 2 [Haardinchu 2]

144163. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത് ? [Kizhakkinte prakaashanagaram ennariyappedunnathu ?]

Answer: ഗോഹട്ടി [Gohatti]

144164. സിന്ധൂനദീതട നാഗരികതയുടെ കാലഘട്ടം ? [Sindhoonadeethada naagarikathayude kaalaghattam ?]

Answer: BC 3000-BC 1500

144165. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻതുടങ്ങിയ കാലഘട്ടം ? [Manushyan mrugangale inakki valartthaanthudangiya kaalaghattam ?]

Answer: മധ്യകാലശിലായുഗം [Madhyakaalashilaayugam]

144166. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു ? [Manushyan aadyamaayi inakki valartthiya janthu ?]

Answer: നായ [Naaya]

144167. ക്യൂണിഫോം ലിപി ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kyooniphom lipi ethu samskkaaravumaayi bandhappettirikkunnu ?]

Answer: സുമേറിയൻസംസ്ക്കാരം [Sumeriyansamskkaaram]

144168. ഹൈറോഗ്ളിഫിക് ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Hyrogliphiku lipi ethu samskaaravumaayi bandhappettirikkunnu ?]

Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]

144169. ഭാഷകളുടെ കാലപഴക്കത്തെകുറിച്ചുള്ള പഠനം ? [Bhaashakalude kaalapazhakkatthekuricchulla padtanam ?]

Answer: ഗ്ളോട്ടോ ക്രോണോളജി [Glotto kronolaji]

144170. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ? [Manushyan aadyamaayi upayogiccha loham ?]

Answer: ചെമ്പ് [Chempu]

144171. ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത് ? [Lokatthu aadyamaayi chempu upayogicchathu ?]

Answer: സിന്ധു നിവാസികൾ [Sindhu nivaasikal]

144172. ലോകത്താദ്യമായി പരുത്തി കൃഷിചെയ്തത് ? [Lokatthaadyamaayi parutthi krushicheythathu ?]

Answer: സിന്ധു നിവാസികൾ [Sindhu nivaasikal]

144173. പരുത്തിയുടെ വീട് എന്നറിയപ്പെടുന്നത് ? [Parutthiyude veedu ennariyappedunnathu ?]

Answer: ഇന്ത്യ [Inthya]

144174. പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ് ? [Parutthi ethinam vilavinu udaaharanamaanu ?]

Answer: ഖാരിഫ് [Khaariphu]

144175. മെസപ്പൊട്ടോമിയൻ രേഖകളിൽ മെലുഹ എന്ന് പരാമർശിച്ചിരിക്കുന്നത് ഏത് സംസ്ക്കാരത്തെയാണ് ? [Mesappottomiyan rekhakalil meluha ennu paraamarshicchirikkunnathu ethu samskkaarattheyaanu ?]

Answer: സിന്ധു സംസ്ക്കാരം [Sindhu samskkaaram]

144176. റോമൻ സംസ്ക്കാരം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Roman samskkaaram ethu nadiyumaayi bandhappettirikkunnu ?]

Answer: ടൈബർ [Dybar]

144177. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു മൃഗം ? [Sindhu janathaykku parichithamallaathirunna oru mrugam ?]

Answer: കുതിര [Kuthira]

144178. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാർഷികവിള ? [Sindhu janathaykku parichithamallaathirunna oru kaarshikavila ?]

Answer: കരിമ്പ് [Karimpu]

144179. വേദങ്ങൾ താഴെ പറയുന്നവയിൽ ആരുടെ സൃഷ്ടിയാണ് ? [Vedangal thaazhe parayunnavayil aarude srushdiyaanu ?]

Answer: ആര്യന്മാർ [Aaryanmaar]

144180. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം ? [Aarkkiyolajikkal sarvve ophu inthya sthaapikkappetta varsham ?]

Answer: 1904

144181. ഇന്ത്യൻ പുരാവസ്തുഗവേഷണ വകുപ്പ് ആരംഭിച്ചത് ? [Inthyan puraavasthugaveshana vakuppu aarambhicchathu ?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

144182. സിന്ധുനിവാസികളുടെ തുറമുഖ കേന്ദ്രം ? [Sindhunivaasikalude thuramukha kendram ?]

Answer: ലോതൽ [Lothal]

144183. സിന്ധു കാലഘട്ടത്തിൽ ഇരുനിലകളോടുകൂടിയ വലിയ കെട്ടിടങ്ങളും മഹത്തായ സ്നാനഘട്ടം , മഹത്തായ പത്തായപ്പുരഎന്നിവ എവിടെയാണ് ? [Sindhu kaalaghattatthil irunilakalodukoodiya valiya kettidangalum mahatthaaya snaanaghattam , mahatthaaya patthaayappuraenniva evideyaanu ?]

Answer: മോഹൻ ജദാരോ [Mohan jadaaro]

144184. സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം ? [Sindhu nivaasikal aaraadhicchirunna mrugam ?]

Answer: കാള [Kaala]

144185. സിന്ധു നിവാസികളുടെ പുരുഷ ദൈവം ? [Sindhu nivaasikalude purusha dyvam ?]

Answer: പശുപതി [Pashupathi]

144186. സിന്ധു നദീതടകാലത്തുണ്ടായിരുന്നതും ഇപ്പോൾ ഭൂമിക്കടിയിലായി എന്നു വിശ്വസിക്കുന്നതുമായ നദി ? [Sindhu nadeethadakaalatthundaayirunnathum ippol bhoomikkadiyilaayi ennu vishvasikkunnathumaaya nadi ?]

Answer: സരസ്വതി [Sarasvathi]

144187. സിന്ധു സംസ്ക്കാരത്തിന്റെ ന്യൂക്ളിയസ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം ? [Sindhu samskkaaratthinte nyookliyasu ennu visheshippikkaavunna kendram ?]

Answer: ഹാരപ്പ [Haarappa]

144188. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ? [Maricchavarude kunnu ennariyappedunna sindhu samskkaara kendram ?]

Answer: മോഹൻ ജദാരോ [Mohan jadaaro]

144189. സിന്ധു സംസ്ക്കാരത്തിന് മുഖ്യമായ വ്യാപാരബന്ധമുണ്ടായിരുന്നത് ഏത് സംസ്ക്കാരവുമായാണ് ? [Sindhu samskkaaratthinu mukhyamaaya vyaapaarabandhamundaayirunnathu ethu samskkaaravumaayaanu ?]

Answer: സുമേറിയൻ സംസ്ക്കാരം [Sumeriyan samskkaaram]

144190. സിന്ധു സംസ്ക്കാര ഉദ്ഭവസമയത്തുതന്നെ രൂപംകൊണ്ട മറ്റൊരുപ്രസിദ്ധമായ സംസ്കാരം ? [Sindhu samskkaara udbhavasamayatthuthanne roopamkonda mattoruprasiddhamaaya samskaaram ?]

Answer: ഈജിപ്ഷ്യൻ സംസ്ക്കാരം [Eejipshyan samskkaaram]

144191. സിന്ധു നിവാസികൾ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചത് ? [Sindhu nivaasikal mattidangalilekku kayatti ayacchathu ?]

Answer: കാർഷിക ഉത്പന്നങ്ങൾ [Kaarshika uthpannangal]

144192. ഇന്തോ - യൂറോപ്യൻ ഭാഷകളിൽ രചിക്കപ്പെട്ട ആദ്യഗ്രന്ഥം ? [Intho - yooropyan bhaashakalil rachikkappetta aadyagrantham ?]

Answer: ഋഗ്വേദം [Rugvedam]

144193. ആര്യന്മാരുടെ കാലഘട്ടം ? [Aaryanmaarude kaalaghattam ?]

Answer: ബി . സി 1500 നും 600 നും ഇടയിൽ . [Bi . Si 1500 num 600 num idayil .]

144194. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യരൂപങ്ങളാണ് ? [Lokatthile ettavum pazhakkamulla saahithyaroopangalaanu ?]

Answer: വേദങ്ങൾ [Vedangal]

144195. വേദകാലഘട്ടത്തിലെ നിയമജ്ഞൻ ? [Vedakaalaghattatthile niyamajnjan ?]

Answer: മനു [Manu]

144196. ആര്യകുലങ്ങൾ തമ്മിലുള്ള പരസ്പര കലഹത്തിന് ഉദാഹരണമായി പറയാവുന്ന വേദങ്ങളിൽ പ്രതിപാദിക്കുന്ന യുദ്ധം ? [Aaryakulangal thammilulla paraspara kalahatthinu udaaharanamaayi parayaavunna vedangalil prathipaadikkunna yuddham ?]

Answer: ദശരഞ്ജ [Dasharanjja]

144197. മഴയുടെയും യുദ്ധത്തിന്റെയും ദേവനാണ് ? [Mazhayudeyum yuddhatthinteyum devanaanu ?]

Answer: ഇന്ദ്രൻ [Indran]

144198. ഋഗ്വേദകാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന മൃഗം ? [Rugvedakaalaghattatthil aaraadhikkappettirunna mrugam ?]

Answer: പശു [Pashu]

144199. ലാഹോർ ഏത് നദിക്കരയിലെ പട്ടണമാണ് ? [Laahor ethu nadikkarayile pattanamaanu ?]

Answer: രവി [Ravi]

144200. ആര്യകാലഘട്ടത്തിലെ ഗോത്രസമിതികളാണ് ? [Aaryakaalaghattatthile gothrasamithikalaanu ?]

Answer: സഭ , സമിതി ( [Sabha , samithi (]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution