<<= Back Next =>>
You Are On Question Answer Bank SET 2882

144101. " സഞ്ജയന് ‍ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" sanjjayanu ‍ " enna thoolikaanaamatthil ariyappedunnathaaru ?]

Answer: എം . ആര് ‍. നായര് ‍ [Em . Aaru ‍. Naayaru ‍]

144102. " തകഴി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" thakazhi " enna thoolikaanaamatthil ariyappedunnathaaru ?]

Answer: ശിവശങ്കരപ്പിള്ള [Shivashankarappilla]

144103. " പവനന് ‍ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" pavananu ‍ " enna thoolikaanaamatthil ariyappedunnathaaru ?]

Answer: പി . വി . നാരായണന് ‍ നായര് ‍ [Pi . Vi . Naaraayananu ‍ naayaru ‍]

144104. " മാലി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" maali " enna thoolikaanaamatthil ariyappedunnathaaru ?]

Answer: മാധവന് ‍ നായര് ‍ [Maadhavanu ‍ naayaru ‍]

144105. " തുളസീവനം " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" thulaseevanam " enna thoolikaanaamatthil ariyappedunnathaaru ?]

Answer: ആര് ‍. രാമചന്ദ്രന് ‍ നായര് ‍ [Aaru ‍. Raamachandranu ‍ naayaru ‍]

144106. " കടമ്മനിട്ട " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" kadammanitta " enna thoolikaanaamatthil ariyappedunnathaaru ?]

Answer: രാമകൃഷ്ണന് ‍ [Raamakrushnanu ‍]

144107. " നാലപ്പാട്ട് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" naalappaattu " enna thoolikaanaamatthil ariyappedunnathaaru ?]

Answer: നാരായണമേനോന് ‍ [Naaraayanamenonu ‍]

144108. " അക്കിത്തം " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" akkittham " enna thoolikaanaamatthil ariyappedunnathaaru ?]

Answer: അച്യുതന് ‍ നമ്പൂതിരി [Achyuthanu ‍ nampoothiri]

144109. " എം . ടി " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" em . Di " enna thoolikaanaamatthil ariyappedunnathaaru ?]

Answer: വാസുദേവന് ‍ നായര് ‍ [Vaasudevanu ‍ naayaru ‍]

144110. " അയ്യനേത്ത് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" ayyanetthu " enna thoolikaanaamatthil ariyappedunnathaaru ?]

Answer: എ . പി . പത്രോസ് [E . Pi . Pathrosu]

144111. " വി . കെ . എന് ‍ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" vi . Ke . Enu ‍ " enna thoolikaanaamatthil ariyappedunnathaaru ?]

Answer: വി . കെ . നാരായണന് ‍ നായര് ‍ [Vi . Ke . Naaraayananu ‍ naayaru ‍]

144112. " ഒളപ്പമണ്ണ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" olappamanna " enna thoolikaanaamatthil ariyappedunnathaaru ?]

Answer: സുബ്രഹ്മണ്യന് ‍ നമ്പൂതിരിപ്പാട് [Subrahmanyanu ‍ nampoothirippaadu]

144113. " എസ് . കെ . പൊറ്റേക്കാട് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" esu . Ke . Pottekkaadu " enna thoolikaanaamatthil ariyappedunnathaaru ?]

Answer: ശങ്കരങ്കുട്ടി പൊറ്റേക്കാട് [Shankarankutti pottekkaadu]

144114. " സിനിക് " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" siniku " enna thoolikaanaamatthil ariyappedunnathaaru ?]

Answer: എം . വാസുദേവന് ‍ നായര് ‍ [Em . Vaasudevanu ‍ naayaru ‍]

144115. " സീതാരാമന് ‍ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" seethaaraamanu ‍ " enna thoolikaanaamatthil ariyappedunnathaaru ?]

Answer: പി . ശ്രീധരന് ‍ പിള്ള [Pi . Shreedharanu ‍ pilla]

144116. " സുകുമാര് ‍ " എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? [" sukumaaru ‍ " enna thoolikaanaamatthil ariyappedunnathaaru ?]

Answer: എസ് . സുകുമാരന് ‍ പോറ്റി [Esu . Sukumaaranu ‍ potti]

144117. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ് ? [Chaavakkaadu oranchu enthinte sankarayinamaanu ?]

Answer: തെങ്ങ് [Thengu]

144118. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം ? [Manushyavisarjyatthinte manjaniratthinu kaaranam ?]

Answer: ബിലിറൂബിൻ [Biliroobin]

144119. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം ? [Saurayoothatthile ettavum valiya randaamatthe upagraham ?]

Answer: ടൈറ്റൻ [Dyttan]

144120. ദേശീയ നിയമദിനം ? [Desheeya niyamadinam ?]

Answer: നവംബർ 26 [Navambar 26]

144121. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് ? [Inthyayude pithaamahan ennariyappedunnathu ?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

144122. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ? [Samsthaana yuvajana kammeeshan adhyakshan ?]

Answer: ചിന്ത ജെറോം [Chintha jerom]

144123. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ? [Nabaardinte roopavathkaranavumaayi bandhappetta kammitti ?]

Answer: ബി . ശിവരാമൻ കമ്മിറ്റി [Bi . Shivaraaman kammitti]

144124. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ് ‌? [Bhilaayu urukku nirmmaanashaala ethu samsthaanatthaanu ?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

144125. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത് ? [Desheeya graameena theaazhilurappu niyamam praabalyatthil vannathu ?]

Answer: 2005 സെപ്തംബർ [2005 septhambar]

144126. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത് ? [Maargadarshiyaaya imgleeshukaaran ennariyappedunnathu ?]

Answer: മാസ്റ്റർ റാൽഫിച്ച് [Maasttar raalphicchu]

144127. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ? [Almaatti daam ethu samsthaanatthaanu ?]

Answer: കർണാടക [Karnaadaka]

144128. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി ? [Videsha aakramanatthil keaallappetta aadya inthyan mukhyamanthri ?]

Answer: ബൽവന്ത് ‌ റായ് മേത്ത [Balvanthu raayu mettha]

144129. കേരളത്തിലെ താലൂക്കുകളുടെ എണ്ണം ? [Keralatthile thaalookkukalude ennam ?]

Answer: 75

144130. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ ? [Chimmini vanyajeevi sanketham ethu jillayil ?]

Answer: തൃശൂർ [Thrushoor]

144131. മലയാളത്തിലെ രണ്ടാമത്തെ വർത്തമാന പത്രം ? [Malayaalatthile randaamatthe vartthamaana pathram ?]

Answer: പശ്ചിമോദയം [Pashchimeaadayam]

144132. രാജാകേശവദാസിന് രാജാ എന്ന പദവി നൽകിയത് ? [Raajaakeshavadaasinu raajaa enna padavi nalkiyathu ?]

Answer: മോണിംഗ്ടൺ പ്രഭു [Monimgdan prabhu]

144133. എ . ആർ . രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച കാവ്യം ? [E . Aar . Raajaraajavarmmayude maranatthetthudarnnu kumaaranaashaan rachiccha kaavyam ?]

Answer: പ്രരോദനം [Prarodanam]

144134. ഏറ്റവും കൂടുതൽ വ്യവസായശാലകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vyavasaayashaalakal ulla inthyan samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

144135. സരസകവി എന്നറിയപ്പെടുന്നത് ? [Sarasakavi ennariyappedunnathu ?]

Answer: മൂലൂർ പത്മനാഭപണിക്കർ [Mooloor pathmanaabhapanikkar]

144136. നാഷണൽ ഫെറാൾഡ് എന്ന പത്രം ആരംഭിച്ചത് ? [Naashanal pheraaldu enna pathram aarambhicchathu ?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144137. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം ? [Inthyan upabhookhandatthile ettavum cheriya raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

144138. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത് ? [Inthyayude chaarli chaaplin ennariyappedunnathu ?]

Answer: രാജ്കപൂർ [Raajkapoor]

144139. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Baabarinte shavakudeeram sthithi cheyyunnathu evideyaanu ?]

Answer: കാബൂൾ [Kaabool]

144140. ഇന്ത്യാ ഹൗസ് സ്ഥിതി ചെയ്യുന്നത് ? [Inthyaa hausu sthithi cheyyunnathu ?]

Answer: ലണ്ടൻ [Landan]

144141. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ? [Samathvasamaajam sthaapiccha saamoohika parishkartthaavu ?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

144142. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന കനാൽ ? [Eshyayeyum aaphrikkayeyum verthirikkunna kanaal ?]

Answer: സൂയസ് കനാൽ [Sooyasu kanaal]

144143. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം ? [Keralatthe koodaathe onatthinu avadhi nalkunna samsthaanam ?]

Answer: മിസോറാം [Misoraam]

144144. മലബാർ ഹിൽസ് എവിടെയാണ് ? [Malabaar hilsu evideyaanu ?]

Answer: മുംബയ് [Mumbayu]

144145. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം ? [Keralatthile aadya niyamasaaksharathaa graamam ?]

Answer: ഒല്ലൂക്കര [Ollookkara]

144146. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? [Sikkiminte jeevarekha ennariyappedunna nadi ?]

Answer: ടീസ്റ്റ [Deestta]

144147. സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം ? [Sigarattu laampil upayogikkunna vaathakam ?]

Answer: ബ്യൂട്ടെയ്ൻ [Byootteyn]

144148. ഭൂസമരം നടന്ന ചെങ്ങറ ഏത് ജില്ലയിലാണ് ? [Bhoosamaram nadanna chengara ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

144149. ഇന്ത്യയിലാദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം ? [Inthyayilaadyamaayi onlyn lottari aarambhiccha samsthaanam ?]

Answer: സിക്കിം [Sikkim]

144150. കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി ? [Kerala daagor ennariyappedunna vyakthi ?]

Answer: വള്ളത്തോൾ [Vallatthol]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution