1. ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ അതിന്റെ പാതക്ക് വരുന്ന വ്യത്യാസം ഏത് പ്രതിഭാസമാണ് [Oru maadhyamatthil ninnu saandrathaa vyathyaasamulla mattoru maadhyamatthileku prakaasham charinju kadakkumpol athinte paathakku varunna vyathyaasam ethu prathibhaasamaanu]

Answer: അപവർത്തനം [Apavartthanam]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക് പ്രകാശം ചരിഞ്ഞ് കടക്കുമ്പോൾ അതിന്റെ പാതക്ക് വരുന്ന വ്യത്യാസം ഏത് പ്രതിഭാസമാണ്....
QA->പ്രകാശം ഒരു മാദ്ധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം? ....
QA->സമന്വിത പ്രകാശം അതിന്റെ ഘടകവര്‍ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസമാണ്‌....
QA->സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പ്രകാശ പ്രതിഭാസത്തിന് കാരണമാകുന്നു? ....
QA->വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസമാണ് : ....
MCQ->വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്?...
MCQ->വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്:...
MCQ->വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസമാണ് : ...
MCQ->രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ഉം ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര?...
MCQ-> താഴെ കൊടുത്ത അഞ്ചു സംഖ്യകളില് നാലെണ്ണം ഒരു പ്രത്യേക വിധത്തില് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യത്യാസമുള്ള സംഖ്യ കണ്ടെത്തുക. 19, 29, 21, 23, 13...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution