1. സാന്ദ്രത വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പ്രകാശ പ്രതിഭാസത്തിന് കാരണമാകുന്നു? [Saandratha vyathyaasamulla randu maadhyamangalkkidayiloode prakaasham sancharikkumpol sanchaarapaathaykkundaakunna vyathiyaanam ethu prakaasha prathibhaasatthinu kaaranamaakunnu? ]
Answer: അപവർത്തനം [Apavartthanam ]