<<= Back
Next =>>
You Are On Question Answer Bank SET 2895
144751. കബഡി ലോക കപ്പ് ജേതാക്കൾ [Kabadi loka kappu jethaakkal]
Answer: ഇന്ത്യ [Inthya]
144752. കേരള പി [ ഐ എസ് സി ചെയർമാൻ [Kerala pi [ ai esu si cheyarmaan]
Answer: എം കെ സക്കിർ [Em ke sakkir]
144753. ബാരോമീറ്റർ കണ്ടുപിടിച്ചത് ആർ [Baaromeettar kandupidicchathu aar]
Answer: ടോറിസെല്ലി [Doriselli]
144754. കളിയച്ഛൻ ആരുടെ കവിതയാണ് [Kaliyachchhan aarude kavithayaanu]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
144755. കവിയുടെ കാല്പാടുകൾ ആരുടെ ആൽമകഥയാണ് [Kaviyude kaalpaadukal aarude aalmakathayaanu]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
144756. കാരറ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണവസ്തു [Kaarattil adangiyirikkunna varnnavasthu]
Answer: കരോട്ടിൻ [Karottin]
144757. ഒച്ചിന് എത്ര കാലുകളുണ്ട് [Occhinu ethra kaalukalundu]
Answer: ഒന്ന് [Onnu]
144758. കൈതച്ചക്കയുടെ ജന്മദേശം [Kythacchakkayude janmadesham]
Answer: തെക്കേ അമേരിക്ക [Thekke amerikka]
144759. സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ [Sooryanil dravyam sthithicheyyunna avastha]
Answer: പ്ലാസ്മ [Plaasma]
144760. പ്രത്യക്ഷ രക്ഷാസഭ സ്ഥാപിച്ചത് ആർ [Prathyaksha rakshaasabha sthaapicchathu aar]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
144761. മന്നത്തു പാൽമനാഭന്റെ ജീവിതകഥയുടെ പേര് [Mannatthu paalmanaabhante jeevithakathayude peru]
Answer: എന്റെ ജീവിത സ്മരണകൾ [Ente jeevitha smaranakal]
144762. ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ച വര്ഷം [Guruvaayoor sathyagraham aarambhiccha varsham]
Answer: 1931
144763. കബഡി ലോകകപ്പിൽ കിരീടം നേടിയത് ആർ [Kabadi lokakappil kireedam nediyathu aar]
Answer: ഇന്ത്യ [Inthya]
144764. പി എസ് സി ചെയർമാനായി അടുത്തിടെ നിയമിതനായത് ആർ [Pi esu si cheyarmaanaayi adutthide niyamithanaayathu aar]
Answer: അഡ്വ . എം കെ സക്കിർ [Adva . Em ke sakkir]
144765. കേരളകലാമണ്ടലത്തിന്റെ കലാരത്നം പുരസ്കാരം ആർക്ക് [Keralakalaamandalatthinte kalaarathnam puraskaaram aarkku]
Answer: മട്ടന്നൂർ ശങ്കരൻ കുട്ടി [Mattannoor shankaran kutti]
144766. 2017 ലെ ഫിഫ ലോകകപ്പ് അണ്ടർ 17 ന്റെ വേദിയെവിടെയാണ് [2017 le phipha lokakappu andar 17 nte vediyevideyaanu]
Answer: കൊച്ചി [Kocchi]
144767. അന്തരീക്ഷ മർദ്ധം അളക്കാനുള്ള ഉപകരണം [Anthareeksha marddham alakkaanulla upakaranam]
Answer: ബാരോമീറ്റർ [Baaromeettar]
144768. ഭൗമോപരിതലത്തോട് ചേർന്ന അന്തരീക്ഷ പാളിയേത് [Bhaumoparithalatthodu chernna anthareeksha paaliyethu]
Answer: ട്രോപോസ്ഫിയർ [Droposphiyar]
144769. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന പാളിയേത് [Sooryanil ninnulla aldraavayalattu kiranangalil ninnu bhoomiye samrakshikkunna paaliyethu]
Answer: ഓസോൺ പാളി [Oson paali]
144770. ഓസോൺ കവചം ഏത് അന്തരീക്ഷ പാളിയിലാണ് [Oson kavacham ethu anthareeksha paaliyilaanu]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
144771. ഓസോൺ കവചത്തിന് വിള്ളൽ ഏല്പിക്കുന്ന രാസവസ്തുക്കൾ ഏവ [Oson kavachatthinu villal elpikkunna raasavasthukkal eva]
Answer: ക്ളോറോഫ്ലൂറോ കാര്ബൺസ് [Klorophlooro kaarbansu]
144772. ആഗോളതാപനത്തിന് കാരണമാവുന്നത് [Aagolathaapanatthinu kaaranamaavunnathu]
Answer: ഹരിതഗൃഹവാതകങ്ങൾ [Harithagruhavaathakangal]
144773. കാര്ബൺടാക്സ് ഏർപ്പെടുത്തിയ ആദ്യരാജ്യം [Kaarbandaaksu erppedutthiya aadyaraajyam]
Answer: ന്യുസിലന്റ് [Nyusilantu]
144774. മേഘങ്ങളെക്കുറിച്ചുള്ള പഠനശാഖ [Meghangalekkuricchulla padtanashaakha]
Answer: നെഫ്രോളജി [Nephrolaji]
144775. മഴമേഘങ്ങൾ എന്നറിയപെടുന്നത് [Mazhameghangal ennariyapedunnathu]
Answer: നിംബോസ്ട്രാറ്റസ് [Nimbosdraattasu]
144776. കൃത്രിമമഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തു [Kruthrimamazha peyyikkaan meghangalil vitharunna raasavasthu]
Answer: ഡ്രൈ ഐസ് അഥവാ സിൽവർ അയോഡൈഡ് [Dry aisu athavaa silvar ayodydu]
144777. ഇന്ത്യൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത് ? [Inthyan bahiraakaashayaathrikar ariyappedunnathu ?]
Answer: വ്യോമോനോട്ട് [Vyomonottu]
144778. അമേരിക്കൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത് ? [Amerikkan bahiraakaashayaathrikar ariyappedunnathu ?]
Answer: ആസ്ട്രോനോട്ട് [Aasdronottu]
144779. റഷ്യൻ ബഹിരാകാശയാത്രികർ അറിയപ്പെടുന്നത് ? [Rashyan bahiraakaashayaathrikar ariyappedunnathu ?]
Answer: കോസ്മോനോട്ട് [Kosmonottu]
144780. ആൽപ്സ് പർവ്വതം ഏത് വന്കരയിലാണ് [Aalpsu parvvatham ethu vankarayilaanu]
Answer: യൂറോപ് [Yooropu]
144781. ലോകത്തിലെ ഏറ്റവും നീളം കുട്ടിയ നദി [Lokatthile ettavum neelam kuttiya nadi]
Answer: നൈൽ [Nyl]
144782. ഏഷ്യയിലെ ഏറ്റവും നീളം കുട്ടിയ നദി [Eshyayile ettavum neelam kuttiya nadi]
Answer: യാങ്ട് സി ( ചൈന ) [Yaangdu si ( chyna )]
144783. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്മാർ [Inthyayil kolani sthaapiccha aadyatthe yooropyanmaar]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
144784. ഹരിതകേരളത്തിന്റെ അംബാസഡർ [Harithakeralatthinte ambaasadar]
Answer: കെ ജെ യേശുദാസ് [Ke je yeshudaasu]
144785. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം പൊട്ടിപുറപ്പെട്ടത് എവിടെ [Onnaam inthyan svathanthra samaram pottipurappettathu evide]
Answer: മീററ്റിൽ [Meerattil]
144786. ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി [Onnaam inthyan svathanthra samaratthile aadya rakthasaakshi]
Answer: മംഗൾ പാണ്ഡെ [Mamgal paande]
144787. ഇന്ത്യയിലെ അവസാനത്തെ മുഗൾ ഭരണാധികാരി [Inthyayile avasaanatthe mugal bharanaadhikaari]
Answer: ബഹദൂര്ഷാ രണ്ടാമൻ [Bahadoorshaa randaaman]
144788. മണികർണിക എന്ന് യഥാർത്ഥ നാമമുണ്ടായിരുന്നത് ആർക്ക് [Manikarnika ennu yathaarththa naamamundaayirunnathu aarkku]
Answer: ജാൻസി റാണി [Jaansi raani]
144789. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി [Britteeshu inthyayile aadyatthe vysroyi]
Answer: കാനിംഗ് [Kaanimgu]
144790. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി [Britteeshu inthyayile avasaanatthe vysroyi]
Answer: മൌണ്ട് ബാറ്റൺ [Moundu baattan]
144791. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ [Svathanthra inthyayile aadyatthe gavarnar janaral]
Answer: മൌണ്ട് ബാറ്റൺ [Moundu baattan]
144792. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ [Svathanthra inthyayile avasaanatthe gavarnar janaral]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
144793. ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ [Inthyakkaaranaaya eka gavarnar janaral]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
144794. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ [Svathanthra inthyayile randaamatthe gavarnar janaral]
Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]
144795. ബംഗാൾ വിഭജനം നടന്ന വര്ഷം [Bamgaal vibhajanam nadanna varsham]
Answer: 1905
144796. തദ്ദേശസ്വയം ഭരണത്തിന്റെ പിതാവ് [Thaddheshasvayam bharanatthinte pithaavu]
Answer: റിപ്പൺ [Rippan]
144797. സതി നിരോധിച്ച ഗവർണർ ജനറൽ [Sathi nirodhiccha gavarnar janaral]
Answer: വില്യം ബെന്റിക് [Vilyam bentiku]
144798. സതി നിരോധിച്ച വർഷം [Sathi nirodhiccha varsham]
Answer: 1829
144799. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് [Datthavakaasha nirodhana niyamam nadappilaakkiyathu]
Answer: ഡൽഹൗസി [Dalhausi]
144800. റെയിൽവേ ആരംഭിച്ചത് [Reyilve aarambhicchathu]
Answer: ഡൽഹൗസി [Dalhausi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution