<<= Back Next =>>
You Are On Question Answer Bank SET 2896

144801. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായ വർഷം [Bhoppaal vishavaathaka duranthamundaaya varsham]

Answer: 1984 ഡിസംബർ 3 [1984 disambar 3]

144802. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായത് ഏത് സംസ്ഥാനത്തണ് [Bhoppaal vishavaathaka duranthamundaayathu ethu samsthaanatthanu]

Answer: മധ്യപ്രദേശ് [Madhyapradeshu]

144803. ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായത് ഏത് കമ്പനിയിലാണ് [Bhoppaal vishavaathaka duranthamundaayathu ethu kampaniyilaanu]

Answer: യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് [Yooniyan kaarbydu inthya limittadu]

144804. ഭോപ്പാൽ വിഷവാതക ദുരന്തത്തിന് കാരണമായ വാതകം [Bhoppaal vishavaathaka duranthatthinu kaaranamaaya vaathakam]

Answer: മീതൈൽ ഐസോ സയനൈറ്റ് [Meethyl aiso sayanyttu]

144805. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം [Inthyayil adiyantharaavastha prakhyaapiccha varsham]

Answer: 1975

144806. ഇന്ത്യയിൽ അവസാനം വന്ന സംസ്ഥാനമേത് [Inthyayil avasaanam vanna samsthaanamethu]

Answer: തെലുങ്കാന [Thelunkaana]

144807. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട് [Inthyayil ethra samsthaanangalundu]

Answer: 29

144808. ഇന്ത്യയുടെ നവോത്ഥാന നായകൻ [Inthyayude navoththaana naayakan]

Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]

144809. ബ്രഹ്മസമാജ സ്ഥാപകൻ [Brahmasamaaja sthaapakan]

Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]

144810. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് [Inthya inthyakkaarkku ennu aadyamaayi prakhyaapicchathu]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]

144811. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ് [Sathyaarththaprakaasham aarude kruthiyaanu]

Answer: ദയാനന്ദസരസ്വതി [Dayaanandasarasvathi]

144812. സ്വാമി വിവേകാനന്ദന്റെ ആദ്യത്തെ പേരെന്തായിരുന്നു [Svaami vivekaanandante aadyatthe perenthaayirunnu]

Answer: നരേന്ദ്രനാഥ് ദത്ത [Narendranaathu dattha]

144813. സ്വാമി വിവേകാനന്ദന്റെ ജന്മദിനം [Svaami vivekaanandante janmadinam]

Answer: ജനുവരി 12 [Januvari 12]

144814. ദേശീയ യുവജനദിനം എന്നാണ് [Desheeya yuvajanadinam ennaanu]

Answer: ജനുവരി 12 [Januvari 12]

144815. സ്വാമി വിവേകാനന്ദന്റെ ഗുരു [Svaami vivekaanandante guru]

Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]

144816. രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് [Raamakrushna mishan sthaapicchathu]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

144817. ചിക്കാഗോയിൽ നടന്ന ലോകമതസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ [Chikkaagoyil nadanna lokamathasammelanatthil pankeduttha inthyakkaaran]

Answer: വിവേകാനന്ദൻ [Vivekaanandan]

144818. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച വര്ഷം [Svaami vivekaanandan keralam sandarshiccha varsham]

Answer: 1892

144819. ജെയിസ് അഗസ്റ്റസ് ഹിക്കി ആരംഭിച്ച പത്രം [Jeyisu agasttasu hikki aarambhiccha pathram]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

144820. വിറ്റാമിന് ബി യുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം [Vittaaminu bi yude abhaavam kondundaakunna rogam]

Answer: ബെറിബെറി [Beriberi]

144821. ബ്രിട്ടീഷ് പ്രധാനമന്ത്രി [Britteeshu pradhaanamanthri]

Answer: തെരേസ മേയ് [Theresa meyu]

144822. മാർബിളിന്റെ രാസനാമം [Maarbilinte raasanaamam]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

144823. ടെലിവിഷൻ സംപ്രേഷണനത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ [Delivishan sampreshananatthinu upayogikkunna adisthaana nirangal]

Answer: ചുവപ്പ് , പച്ച , നീല [Chuvappu , paccha , neela]

144824. പ്രാഥമിക വർണ്ണങ്ങൾ [Praathamika varnnangal]

Answer: ചുവപ്പ് , പച്ച , നീല [Chuvappu , paccha , neela]

144825. കടൽ വെള്ളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ലവണം [Kadal vellatthil ettavum kooduthal kaanunna lavanam]

Answer: സോഡിയം [Sodiyam]

144826. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ആറു പന്തും സികസറിന് പറത്തിയ താരം [Anthaaraashdra ekadina krikkattil orovaril aaru panthum sikasarinu paratthiya thaaram]

Answer: ഹെർഷൽ ഗിബ്സ് [Hershal gibsu]

144827. കസ്തുർബ ഗാന്ധി എവിടെ വച്ചാണ് മരിച്ചത് [Kasthurba gaandhi evide vacchaanu maricchathu]

Answer: ആഗാഖാൻ കൊട്ടാരം ജയിൽ [Aagaakhaan kottaaram jayil]

144828. സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചത് [Saampatthika chorccha siddhaantham aavishkaricchathu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

144829. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിത വിഭാഗം കിരീടം ആർക്ക് [Eshyan chaampyansu drophi vanitha vibhaagam kireedam aarkku]

Answer: ഇന്ത്യ [Inthya]

144830. എഴുത്തച്ഛൻ പുരസ്കാരം ആർക്ക് [Ezhutthachchhan puraskaaram aarkku]

Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]

144831. സംസ്ഥാന ലഹരിവിരുദ്ധ മിഷന്റെ അംബാസഡർ [Samsthaana lahariviruddha mishante ambaasadar]

Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]

144832. കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ഇൻക്രെഡിബിൾ ഇന്ത്യ പദ്ധതിയുടെ മുഖം ആയി തിരഞ്ഞെടുത്തത് ആരെ [Kendra vinoda sanchaara manthraalayatthinte inkredibil inthya paddhathiyude mukham aayi thiranjedutthathu aare]

Answer: നരേന്ദ്ര മോദി [Narendra modi]

144833. ലോകത്തിലെ ഏറ്റവും വലിയ പക്ഷി [Lokatthile ettavum valiya pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

144834. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി [Ettavum vegatthil odunna pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

144835. തലച്ചോറിനേക്കാൾ വലിപ്പമുള്ള കണ്ണുകളുള്ള പക്ഷി [Thalacchorinekkaal valippamulla kannukalulla pakshi]

Answer: ഒട്ടകപക്ഷി [Ottakapakshi]

144836. ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി [Lokatthile ettavum cheriya pakshi]

Answer: ബീ ഹമ്മിംങ്ങ് ബേർഡ് [Bee hammimngu berdu]

144837. ഏറ്റവും വേഗത്തിൽ ചിറകടിക്കാൻ കഴിവുള്ള പക്ഷി [Ettavum vegatthil chirakadikkaan kazhivulla pakshi]

Answer: ബീ ഹമ്മിംങ്ങ് ബേർഡ് [Bee hammimngu berdu]

144838. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി [Svathanthra inthyayude aadya vidyaabhyaasa manthri]

Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]

144839. ആരുടെ ജന്മദിനമാണ് മൗലാന അബ്ദുൾ ദേശീയ വിദ്യഭ്യാസ ദിനമായി ആചരിക്കുന്നത് [Aarude janmadinamaanu maulaana abdul desheeya vidyabhyaasa dinamaayi aacharikkunnathu]

Answer: മൗലാന അബ്ദുൾ കലാം ആസാദ് [Maulaana abdul kalaam aasaadu]

144840. ചാച്ചാജി എന്നറിയപെടുന്നത് ആര് [Chaacchaaji ennariyapedunnathu aaru]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144841. ശിശുദിനം എന്നാണ് [Shishudinam ennaanu]

Answer: നവംബർ 14 [Navambar 14]

144842. ആരുടെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത് [Aarude janmadinamaanu shishudinamaayi aaghoshikkunnathu]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144843. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി [Svathanthra inthyayude aadya pradhaanamanthri]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144844. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധികരിക്കപ്പെട്ട കുറിപ്പുകൾ ആർ അർക്കയച്ച കത്തുകളുടെ സമാഹാരമാണ് [Orachchhan makalkkayaccha katthukal enna peril prasiddhikarikkappetta kurippukal aar arkkayaccha katthukalude samaahaaramaanu]

Answer: ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധിക്ക് [Javaharlaal nehru indiraagaandhikku]

144845. ഇന്ത്യയെ കണ്ടെത്തൽ ആരുടെ കൃതിയാണ് [Inthyaye kandetthal aarude kruthiyaanu]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

144846. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം [Gaandhiji anthyavishramam kollunna sthalam]

Answer: രാജ്ഘട്ട് [Raajghattu]

144847. ജവഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം [Javaharlaal nehru anthyavishramam kollunna sthalam]

Answer: ശാന്തിവനം [Shaanthivanam]

144848. ഏറ്റവും വലിയ ചിറകുള്ള പക്ഷി [Ettavum valiya chirakulla pakshi]

Answer: ആൽബട്രോസ് [Aalbadrosu]

144849. ഏറ്റവും വേഗത്തിൽ പറക്കാൻ കഴിവുള്ള പക്ഷി [Ettavum vegatthil parakkaan kazhivulla pakshi]

Answer: സ്വിഫ്റ്റ് [Sviphttu]

144850. ഏറ്റവും കൂടുതൽ ദുരം പറക്കാൻ കഴിവുള്ള പക്ഷി [Ettavum kooduthal duram parakkaan kazhivulla pakshi]

Answer: ആർട്ടിക് ടേൺ [Aarttiku den]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution