<<= Back Next =>>
You Are On Question Answer Bank SET 2897

144851. ദക്ഷിണ ധ്രുവപ്രദേശത്തു കാണുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷി [Dakshina dhruvapradeshatthu kaanunna parakkaan kazhivillaattha pakshi]

Answer: പെൻഗ്വിൻ [Pengvin]

144852. മുങ്ങൽ വിദഗ്ദനായ കടൽ താറാവ് എന്നറിയപ്പെടുന്ന പക്ഷി [Mungal vidagdanaaya kadal thaaraavu ennariyappedunna pakshi]

Answer: പെൻഗ്വിൻ [Pengvin]

144853. പദങ്ങളുടെ മുകളിൽ മുട്ട സൂക്ഷിക്കുന്ന ശീലമുള്ള പക്ഷി [Padangalude mukalil mutta sookshikkunna sheelamulla pakshi]

Answer: പെൻഗ്വിൻ [Pengvin]

144854. ഏറ്റവും വലിയ കൊക്കുകളുള്ള പക്ഷി [Ettavum valiya kokkukalulla pakshi]

Answer: ഓസ്ട്രേലിയൻ പെൻഗ്വിൻ [Osdreliyan pengvin]

144855. ജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപെടുന്ന പക്ഷി [Jnjaanatthinte pratheekamaayi kanakkaakkapedunna pakshi]

Answer: മൂങ്ങ [Moonga]

144856. തല നേരെ തിരിച്ച് പിൻഭാഗം നോക്കാൻ കഴിവുള്ള പക്ഷി [Thala nere thiricchu pinbhaagam nokkaan kazhivulla pakshi]

Answer: മൂങ്ങ [Moonga]

144857. പകൽ കാഴ്ച ഇല്ലാത്ത പക്ഷി [Pakal kaazhcha illaattha pakshi]

Answer: മൂങ്ങ [Moonga]

144858. സമാധാനത്തിന്റെ അടയാളമായി വാഴ്ത്തപ്പെടുന്ന പക്ഷി [Samaadhaanatthinte adayaalamaayi vaazhtthappedunna pakshi]

Answer: പ്രാവ് [Praavu]

144859. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത് [Prakruthiyude thotti ennariyappedunnathu]

Answer: കാക്ക [Kaakka]

144860. തേനീച്ച കൂടിൽ മുട്ടയിടുന്ന പക്ഷി [Theneeccha koodil muttayidunna pakshi]

Answer: പൊൻമാൻ അഥവാ മീൻകൊത്തി [Ponmaan athavaa meenkotthi]

144861. ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ പക്ഷി [Inthyayil kaanappedunna ettavum cheriya pakshi]

Answer: ഇത്തിക്കണ്ണി കുരുവി [Itthikkanni kuruvi]

144862. കാട്ടിലെ മരപ്പണിക്കാർ എന്ന വിശേഷണമുള്ള പക്ഷി [Kaattile marappanikkaar enna visheshanamulla pakshi]

Answer: മരംകൊത്തി [Maramkotthi]

144863. ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്ന പക്ഷി [Ettavum uyaratthil parakkaan kazhiyunna pakshi]

Answer: ബാർ ഹെഡഡ് ഗൂസ് [Baar hedadu goosu]

144864. കണ്ണടയുള്ള പക്ഷി എന്നറിയപ്പെടുന്നത് [Kannadayulla pakshi ennariyappedunnathu]

Answer: സിഗാനൃൽ [Sigaanrul]

144865. രണ്ടു നൂറ്റാണ്ട് മുമ്പ് വരെ മൗറീഷ്യസ് ദ്വീപിൽ ധാരാളം കണ്ടുവന്നിരുന്ന ഇന്ന് ഭൂമുഖത്തുനിന്നും പൂര്ണ്ണമായി വംശനാശം വന്ന പക്ഷി [Randu noottaandu mumpu vare maureeshyasu dveepil dhaaraalam kanduvannirunna innu bhoomukhatthuninnum poornnamaayi vamshanaasham vanna pakshi]

Answer: ഡോഡോ [Dodo]

144866. പക്ഷികളെക്കുറിച്ചുള്ള പഠനം [Pakshikalekkuricchulla padtanam]

Answer: \ ഓർണിത്തോളജി [\ ornittholaji]

144867. പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം [Pakshikkoodukale kuricchulla padtanam]

Answer: കാലിയോളജി [Kaaliyolaji]

144868. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് [Pakshikalude hrudayatthinu ethra arakalundu]

Answer: 4

144869. കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം [Keralatthile mayil samrakshana kendram]

Answer: ചൂളന്നൂർ , പാലക്കാട് ജില്ല [Choolannoor , paalakkaadu jilla]

144870. അപൂർവ്വയിനം പക്ഷികളെ കാണുന്ന വയനാട്ടിലെ പക്ഷി സങ്കേതം [Apoorvvayinam pakshikale kaanunna vayanaattile pakshi sanketham]

Answer: പക്ഷി പാതാളം [Pakshi paathaalam]

144871. പക്ഷിമനുക്ഷ്യൻ എന്നറിയപ്പെടുന്നത് ആര് [Pakshimanukshyan ennariyappedunnathu aaru]

Answer: സാലിം അലി [Saalim ali]

144872. ഫാൾ ഓഫ് എ സ്പാരോ ആരുടെ ആൽമകഥയാണ് [Phaal ophu e spaaro aarude aalmakathayaanu]

Answer: സാലിം അലി [Saalim ali]

144873. ഇന്ത്യയിൽ പ്രധാനമന്ത്രിയായ ഏക വനിത [Inthyayil pradhaanamanthriyaaya eka vanitha]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

144874. ഇന്ത്യയിൽ പ്രസിഡണ്ട് പദവിയിലെത്തിയ ഏക വനിതാ [Inthyayil prasidandu padaviyiletthiya eka vanithaa]

Answer: പ്രതിഭ ദേവീസിംഗ് പാട്ടീൽ [Prathibha deveesimgu paatteel]

144875. പാകിസ്ഥാനിൽ പ്രധാനമന്ത്രിയായ ഏക വനിതാ [Paakisthaanil pradhaanamanthriyaaya eka vanithaa]

Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]

144876. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി [Bamglaadeshile aadya vanithaa pradhaanamanthri]

Answer: ഖാലിദ സിയ [Khaalida siya]

144877. ബംഗ്ളദേശിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി [Bamgladeshinte ippozhatthe pradhaanamanthri]

Answer: ഷെയ്ഖ് ഹസീന [Sheykhu haseena]

144878. ഇന്തോനേഷ്യയുടെ പ്രസിഡണ്ട് [Inthoneshyayude prasidandu]

Answer: മേഘവതി സുകാർണോ പുത്രി [Meghavathi sukaarno puthri]

144879. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ ഭരണാധികാരിയാകുന്ന ആദ്യ വനിത [Yooroppil thiranjeduppiloode bharanaadhikaariyaakunna aadya vanitha]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

144880. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ വനിത [Britteeshu pradhaanamanthriyaaya aadya vanitha]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

144881. ലോകത്തിലെ ആദ്യ വനിത പ്രധാനമന്ത്രി [Lokatthile aadya vanitha pradhaanamanthri]

Answer: സിരിമാവോ ബന്ദാരനായക [Sirimaavo bandaaranaayaka]

144882. സിരിമാവോ ബന്ദരനായക ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു [Sirimaavo bandaranaayaka ethu raajyatthinte pradhaanamanthriyaayirunnu]

Answer: ശ്രീലങ്ക [Shreelanka]

144883. ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റ് [Lokatthile aadya vanithaa prasidantu]

Answer: മറിയ എസ്തല പൊറോൺ [Mariya esthala poron]

144884. മറിയ എസ്തല പൊറോൺ ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു [Mariya esthala poron ethu raajyatthinre pradhaanamanthriyaayirunnu]

Answer: അർജന്റീന [Arjanteena]

144885. നേപ്പാളിന്റെ പ്രസിഡണ്ട് [Neppaalinte prasidandu]

Answer: ബിദ്യദേവി ഭണ്ടാരി [Bidyadevi bhandaari]

144886. ലോക ശാസ്ത്ര ദിനം [Loka shaasthra dinam]

Answer: നവംബർ 10 [Navambar 10]

144887. വന്ദേമാതരം രചിച്ചതാര് [Vandemaatharam rachicchathaaru]

Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]

144888. ഏതു കൃതിയിലാണ് വന്ദേമാതരമുള്ളത് [Ethu kruthiyilaanu vandemaatharamullathu]

Answer: ആനന്ദമഠം [Aanandamadtam]

144889. കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും പിളർന്നത് ഏത് സമ്മേളനത്തിൽ [Kongrasil mithavaadikalum theevravaadikalum pilarnnathu ethu sammelanatthil]

Answer: സൂറത്ത് സമ്മേളനം [Sooratthu sammelanam]

144890. കോൺഗ്രസിൽ മിതവാദികളും തീവ്രവാദികളും പിളർന്നത് ഏത് വർഷത്തിൽ [Kongrasil mithavaadikalum theevravaadikalum pilarnnathu ethu varshatthil]

Answer: 1907

144891. കേസരി , മറാത്ത എന്നി പത്രങ്ങളുടെ സ്ഥാപകൻ [Kesari , maraattha enni pathrangalude sthaapakan]

Answer: ബാലഗംഗാധരതിലകൻ [Baalagamgaadharathilakan]

144892. ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരെ [Inthyan ashaanthiyude pithaavu ennu visheshippicchathu aare]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

144893. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു [Gaandhijiyude raashdreeya guru]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

144894. സാമ്പത്തിക ചോർച്ച സിദ്ധാന്തത്തിന്റെ പിതാവ് [Saampatthika chorccha siddhaanthatthinte pithaavu]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

144895. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ഭരണഘടനാ ഭേദഗതി [Panchaayatthu raaju samvidhaanam nilavil vanna bharanaghadanaa bhedagathi]

Answer: 73 )o ഭേദഗതി [73 )o bhedagathi]

144896. ഇന്ത്യയുടെ സ്വതന്ത്രത്തിനായി അമേരിക്കയിൽ രൂപംകൊണ്ട രഹസ്യ വിപ്ലവ സംഘടന [Inthyayude svathanthratthinaayi amerikkayil roopamkonda rahasya viplava samghadana]

Answer: ഗദ്ദർ പാർട്ടി [Gaddhar paartti]

144897. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ [Gaddhar paarttiyude sthaapakan]

Answer: ലാലാ ഹാർദയാൽ [Laalaa haardayaal]

144898. മൂന്നു വട്ടമേശസമ്മേളനങ്ങളും നടന്നത് എവിടെ [Moonnu vattameshasammelanangalum nadannathu evide]

Answer: ലണ്ടനിൽ [Landanil]

144899. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയത് [Gaandhiji dakshinaaphrikkayil ninnum inthyayil thiricchetthiyathu]

Answer: 1915

144900. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതെന്ന് [Jaaliyan vaalaabaagu koottakkola nadannathennu]

Answer: 1919 ഏപ്രിൽ 13 [1919 epril 13]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution