<<= Back
Next =>>
You Are On Question Answer Bank SET 2898
144901. ജാലിയൻ വാലാബാഗിൽ വെടിവെക്കാൻ ഉത്തരവ് നൽകിയ സൈനിക മേധാവി [Jaaliyan vaalaabaagil vedivekkaan uttharavu nalkiya synika medhaavi]
Answer: ജനറൽ ഡയർ [Janaral dayar]
144902. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനം [Kongrasu poornasvaraaju prakhyaapanam nadatthiya sammelanam]
Answer: ലാഹോർ [Laahor]
144903. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ വര്ഷം [Kongrasu poornasvaraaju prakhyaapanam nadatthiya varsham]
Answer: 1929
144904. ഗാന്ധിജി പങ്കെടുത്ത വട്ടമേശസമ്മേളനം [Gaandhiji pankeduttha vattameshasammelanam]
Answer: രണ്ടാ വട്ടമേശസമ്മേളനം [Randaa vattameshasammelanam]
144905. ഇന്ത്യയിലെ ആദ്യ പത്രം [Inthyayile aadya pathram]
Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]
144906. ഉപ്പു സത്യാഗ്രഹം [Uppu sathyaagraham]
Answer: 1930
144907. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ സ്ഥാപകൻ [Naashanal heraaldu pathratthinte sthaapakan]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
144908. യങ് ഇന്ത്യ , ഹരിജൻ എന്നീ പത്രങ്ങൾ സ്ഥാപിച്ചത് [Yangu inthya , harijan ennee pathrangal sthaapicchathu]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
144909. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു [Subhaashu chandrabosinte raashdreeya guru]
Answer: സി ആർ ദാസ് [Si aar daasu]
144910. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ് [Keralatthile ettavum valiya childransu paarkku evideyaanu]
Answer: ആക്കുളം [Aakkulam]
144911. . കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ് [. Keralatthile aadyatthe thuranna jayilu ethu jillayilu aanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
144912. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് [Kerala doorisam davalappmentu korppareshante aasthaanam evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
144913. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത് [Chattampisvaamikalude samaadhi sthalam ethu]
Answer: പന്മന [Panmana]
144914. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് കണ്വെന്ഷന് നടക്കുന്നത് എവിടെയാണ് [Eshyayile ettavum valiya kristhumatha sammelanamaayamaaraamanu kanvenshanu nadakkunnathu evideyaanu]
Answer: കോഴഞ്ചേരി [Kozhancheri]
144915. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ് [Eshyayile ettavum valiya kristhumatha sammelanamaaya maaraamanu kanvenshanu nadakkunnathu ethu nadeetheeratthaanu]
Answer: പമ്പ [Pampa]
144916. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത് [Nehrudrophi vallamkali nadakkunna kaayalu ethu]
Answer: പുന്നമട കായല് [Punnamada kaayalu]
144917. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത് [Samudratheeram illaatthathum keralatthile jillakalumaayi maathram athirtthi pankidunnathumaaya eka jilla ethu]
Answer: കോട്ടയം [Kottayam]
144918. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് [Kottayam pattanam ethu nadiyude theeratthaanu sthithicheyyunnathu]
Answer: മീനച്ചില് ആറ് [Meenacchilu aaru]
144919. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് [Sampoornna saaksharatha nediya inthyayile aadya pattanam ethu]
Answer: കോട്ടയം [Kottayam]
144920. ഇന്ത്യയിൽ എ ടി എം സ്ഥാപിതമായ വര്ഷം [Inthyayil e di em sthaapithamaaya varsham]
Answer: 1987 ( മുംബൈ ) [1987 ( mumby )]
144921. ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ [Aar bi ai yude inthyakkaaranaaya aadya gavarnar]
Answer: സി ഡി ദേശ മുഖ് [Si di desha mukhu]
144922. തീർത്തും തദ്ദേശീയമായ ഇന്ത്യയിലെ ആദ്യബാങ്ക് [Theertthum thaddhesheeyamaaya inthyayile aadyabaanku]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
144923. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗാമിയായ ബാങ്ക് എന്നറിയപ്പെടുന്നത് [Sttettu baanku ophu inthyayude mun gaamiyaaya baanku ennariyappedunnathu]
Answer: ഇമ്പിരിയൽ ബാങ്ക് ഓഫ് ഇന്ത്യ [Impiriyal baanku ophu inthya]
144924. കൃഷിക്കും ഗ്രാമവികസനത്തിനുമായുള്ള ബാങ്ക് [Krushikkum graamavikasanatthinumaayulla baanku]
Answer: നബാർഡ് [Nabaardu]
144925. സ്വതന്ത്ര ഇന്ത്യയിൽ പുതിയ നാണയ സമ്പ്രദായം നിലവിൽ വന്നത് [Svathanthra inthyayil puthiya naanaya sampradaayam nilavil vannathu]
Answer: 1950 ആഗസ്ത് 15 [1950 aagasthu 15]
144926. ഒരു രുപ എത്ര അണയാണ് [Oru rupa ethra anayaanu]
Answer: 16
144927. രണ്ടാ ലോകമഹായുദ്ധം ഇന്ത്യയിൽ കളനോട്ടുകൾ വിതരണം ചെയ്ത രാജ്യം [Randaa lokamahaayuddham inthyayil kalanottukal vitharanam cheytha raajyam]
Answer: ‘ ജപ്പാൻ [‘ jappaan]
144928. സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസി നോട്ടിൽ മുദ്രണം ചെയ്തിരുന്ന ചിത്രം [Svathanthra inthya aadyamaayi puratthirakkiya karansi nottil mudranam cheythirunna chithram]
Answer: അശോകസ്തംഭം [Ashokasthambham]
144929. ഡൊണാൾഡ് ട്രംപിന്റെ എതിർ സ്ഥാനാർത്ഥി ആരായിരുന്നു [Donaaldu drampinte ethir sthaanaarththi aaraayirunnu]
Answer: ഹിലരി ക്ലിന്റൺ [Hilari klintan]
144930. ഡൊണാൾഡ് ട്രംപ് ഏത് രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു [Donaaldu drampu ethu raashdreeyapaarttiyude sthaanaarththiyaayirunnu]
Answer: റിപ്പബ്ലിക്കൻ പാർട്ടി [Rippablikkan paartti]
144931. ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് കിരീടം ഏത് സംസ്ഥാനത്തിനാണ് [Desheeya jooniyar athlattiku meettu kireedam ethu samsthaanatthinaanu]
Answer: കേരളം [Keralam]
144932. ജപ്പാൻ പ്രധാനമന്ത്രി [Jappaan pradhaanamanthri]
Answer: ഷിൻസോ ആബെ [Shinso aabe]
144933. ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന ജീവചരിത്ര കൃതി ആരുടെ രചനയാണ് [Changampuzha krushnapilla nakshathrangalude snehabhaajanam enna jeevacharithra kruthi aarude rachanayaanu]
Answer: എം കെ സാനു [Em ke saanu]
144934. രമണൻ ആരുടെ രചനയാണ് [Ramanan aarude rachanayaanu]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
144935. വാഴക്കുല ആരുടെ രചനയാണ് [Vaazhakkula aarude rachanayaanu]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
144936. സ്പന്ദിക്കുന്ന അസ്ഥിമാടം ആരുടെ രചനയാണ് [Spandikkunna asthimaadam aarude rachanayaanu]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
144937. ഇതിനൊക്കെ പ്രതികാരം ചെയ്യതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ —– ആരുടെ വരികളാണ് [Ithinokke prathikaaram cheyyathadangumo pathithare ningal than pinmurakkaar —– aarude varikalaanu]
Answer: ചങ്ങമ്പുഴ കൃഷ്ണപിള്ള [Changampuzha krushnapilla]
144938. " സ്നേഹിക്കയില്ല ഞാൻ നോവുമാൽമാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും " ആരുടേതാണ് ഈ വരികൾ [" snehikkayilla njaan novumaalmaavine snehicchidaatthoru thathvashaasthrattheyum " aarudethaanu ee varikal]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
144939. തൂലിക പടവാളാക്കിയ കവി എന്ന് അറിയപ്പെട്ടത് ആര് [Thoolika padavaalaakkiya kavi ennu ariyappettathu aaru]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
144940. അശ്വമേധം ആരുടെ കവിതയാണ് [Ashvamedham aarude kavithayaanu]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
144941. അനിമേഷൻ ദിനം എന്നാണ് [Animeshan dinam ennaanu]
Answer: ഒക്ടോബർ 28 [Okdobar 28]
144942. ബേക്കൽ കോട്ട ഏതു ജില്ലയിലാണ് [Bekkal kotta ethu jillayilaanu]
Answer: കാസർകോട് [Kaasarkodu]
144943. ഏഴിമല നാവിക അക്കാദമി ഏതു ജില്ലയിലാണ് [Ezhimala naavika akkaadami ethu jillayilaanu]
Answer: കണ്ണൂർ [Kannoor]
144944. എടക്കൽ ഗുഹ ഏതു ജില്ലയിലാണ് [Edakkal guha ethu jillayilaanu]
Answer: വയനാട് [Vayanaadu]
144945. സൈലന്റ് വാലി ഏതു ജില്ലയിലാണ് [Sylantu vaali ethu jillayilaanu]
Answer: പാലക്കാട് [Paalakkaadu]
144946. കൊച്ചി തുറമുഖം ഏത് ജില്ലയിലാണ് [Kocchi thuramukham ethu jillayilaanu]
Answer: എറണാംകുളം [Eranaamkulam]
144947. ബോൾഗാട്ടി പാലസ് ഏതു ജില്ലയിലാണ് [Bolgaatti paalasu ethu jillayilaanu]
Answer: എറണാംകുളം [Eranaamkulam]
144948. മൂന്നാർ ഏത് ജില്ലയിലാണ് [Moonnaar ethu jillayilaanu]
Answer: ഇടുക്കി [Idukki]
144949. കോന്നി ആനത്താവളം ഏതു ജില്ലയിലാണ് [Konni aanatthaavalam ethu jillayilaanu]
Answer: പത്തനംതിട്ട [Patthanamthitta]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution