<<= Back
Next =>>
You Are On Question Answer Bank SET 2899
144951. ഒഡീസി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Odeesi ethu samsthaanatthile nruttharoopamaanu]
Answer: ഒഡിഷ [Odisha]
144952. ഗീതാഗോവിന്ദത്തിന്റെ കർത്താവ് [Geethaagovindatthinte kartthaavu]
Answer: ജയദേവർ [Jayadevar]
144953. മോഹിനിയാട്ടം ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Mohiniyaattam ethu samsthaanatthile nruttharoopamaanu]
Answer: കേരളം [Keralam]
144954. കുച്ചിപ്പുടി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Kucchippudi ethu samsthaanatthile nruttharoopamaanu]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
144955. കഥക് ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Kathaku ethu samsthaanatthile nruttharoopamaanu]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
144956. കഥകളി ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Kathakali ethu samsthaanatthile nruttharoopamaanu]
Answer: കേരളം [Keralam]
144957. ഭരതനാട്യം ഏത് സംസ്ഥാനത്തിലെ നൃത്തരൂപമാണ് [Bharathanaadyam ethu samsthaanatthile nruttharoopamaanu]
Answer: തമിഴ്നാട് [Thamizhnaadu]
144958. വിളക്കേന്തിയ വനിതാ എന്നറിയപെടുന്നത് ആര് [Vilakkenthiya vanithaa ennariyapedunnathu aaru]
Answer: ഫ്ലോറൻസ് നൈറ്റിങ് ഗേൾ [Phloransu nyttingu gel]
144959. ജമ്മുകാശ്മീരിന്റെ ആദ്യ വനിതാമുഖ്യമന്ത്രി [Jammukaashmeerinte aadya vanithaamukhyamanthri]
Answer: മെഹ്ബൂബമുഫ്തി [Mehboobamuphthi]
144960. ജമ്മുകാശ്മീരിന്റെ മുഖ്യമന്ത്രി [Jammukaashmeerinte mukhyamanthri]
Answer: മെഹ്ബൂബമുഫ്തി [Mehboobamuphthi]
144961. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ [Nehrudrophi vallamkali nadakkunna kaayal]
Answer: പുന്നമട കായൽ [Punnamada kaayal]
144962. ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്രയാണ് [Shuddhajalatthinte pi ecchu moolyam ethrayaanu]
Answer: 7
144963. കേരളത്തിൽ പട്ടികവർഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല [Keralatthil pattikavargakkaar ettavum kooduthalulla jilla]
Answer: വയനാട് [Vayanaadu]
144964. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം [Vijayanagara saamraajyatthinte thalasthaanam]
Answer: ഹംപി [Hampi]
144965. പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം [Pol polttu bharicchirunna raajyam]
Answer: കമ്പോഡിയ [Kampodiya]
144966. സംസ്ഥാന ചീഫ് സെക്രട്ടറി [Samsthaana cheephu sekrattari]
Answer: എസ് എം വിജയാനന്ദൻ [Esu em vijayaanandan]
144967. പ്രഭാത നക്ഷത്രം [Prabhaatha nakshathram]
Answer: ശുക്രൻ [Shukran]
144968. രാജ്യസഭംഗങ്ങളുടെ കാലാവധി [Raajyasabhamgangalude kaalaavadhi]
Answer: 6
144969. കറുത്ത മരണം എന്നറിയപെടുന്ന രോഗം [Karuttha maranam ennariyapedunna rogam]
Answer: പ്ളേഗ് [Plegu]
144970. രാജ്യസഭയിൽ എത്ര നോമിനേറ്റഡ് അംഗങ്ങൾ എത്ര [Raajyasabhayil ethra nominettadu amgangal ethra]
Answer: 12
144971. കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലങ്ങളുള്ള ജില്ല [Keralatthil ettavum kooduthal niyamasabha mandalangalulla jilla]
Answer: മലപ്പുറം [Malappuram]
144972. കേരളത്തിലെ ഏറ്റവും വലിയ ജനസേചനപദ്ധതി [Keralatthile ettavum valiya janasechanapaddhathi]
Answer: കല്ലട [Kallada]
144973. ഭൂമിയിൽ ഏറ്റവും കുടുതലുള്ള ജീവിവർഗം [Bhoomiyil ettavum kuduthalulla jeevivargam]
Answer: ഷഡ്പദങ്ങൾ [Shadpadangal]
144974. കേരളത്തിന്റെ എത്രാമത് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ [Keralatthinte ethraamathu mukhyamanthriyaanu pinaraayi vijayan]
Answer: 12
144975. പശ്ചിമബംഗാൾ മുഖ്യമന്ത്രി [Pashchimabamgaal mukhyamanthri]
Answer: മമത ബാനർജി [Mamatha baanarji]
144976. ബ്രഹ്മോസ് മിസൈൽ ഏതു രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് [Brahmosu misyl ethu raajyangalude samyuktha samrambhamaanu]
Answer: ഇന്ത്യ റഷ്യ [Inthya rashya]
144977. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം [Inthyayumaayi ettavum kooduthal athirtthi pankidunna raajyam]
Answer: ബംഗ്ലാദേശ് [Bamglaadeshu]
144978. അനവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ [Anavasheshiyulla aadya inthyan mungikkappal]
Answer: അരിഹന്ത് [Arihanthu]
144979. കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ബാക്ടീരിയ [Kadalil enna kalarnnaalundaakunna malineekaranam thadayaan upayogikkunna baakdeeriya]
Answer: സൂപ്പർ ബഗ് [Sooppar bagu]
144980. അടുത്തിടെ അന്തരിച്ച ബോക്സിങ് ഇതിഹാസം [Adutthide anthariccha boksingu ithihaasam]
Answer: മുഹമ്മദലി [Muhammadali]
144981. T ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം [T aakruthiyilulla inthyan samsthaanam]
Answer: ആസാം [Aasaam]
144982. ഇന്ത്യൻ അണു ബോംബ് പദ്ധതിയുടെ പിതാവ് [Inthyan anu bombu paddhathiyude pithaavu]
Answer: ഡോ രാജ രാമണ്ണ [Do raaja raamanna]
144983. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള [Randu veliyettangalkkidayilulla idavela]
Answer: 12 മണിക്കൂർ 25 മിനുട്ട് [12 manikkoor 25 minuttu]
144984. ഐ എസ് ആർ ഒ സ്ഥാപിതമായ വർഷം [Ai esu aar o sthaapithamaaya varsham]
Answer: 1969
144985. വർണാന്ധതയുള്ളവർക്ക് തിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ [Varnaandhathayullavarkku thiricchariyaan kazhiyaattha nirangal]
Answer: ചുവപ്പ് പച്ച [Chuvappu paccha]
144986. ദി ടണൽ ഓഫ് ദി ടൈം - ആരുടെ ആൽമകഥയാണ് [Di danal ophu di dym - aarude aalmakathayaanu]
Answer: ആർ കെ ലക്ഷ്മൺ [Aar ke lakshman]
144987. ഐ എസ ആർ ഓ യുടെ ആസ്ഥാനം [Ai esa aar o yude aasthaanam]
Answer: ബംഗളുരുവിലെ അന്തരീക്ഷ ഭവൻ [Bamgaluruvile anthareeksha bhavan]
144988. മണിപ്പുരിന്റെ ഉരുക്കുവനിത [Manippurinte urukkuvanitha]
Answer: ഇറോം ചാനു ശർമിള [Irom chaanu sharmila]
144989. ആഗസ്ത് ൧൫ സ്വതന്ത്ര ദിനമായ ആഫ്രിക്കൻ രാജ്യം [Aagasthu ൧൫ svathanthra dinamaaya aaphrikkan raajyam]
Answer: റിപ്പബ്ലിക് ഓഫ് കോംഗോ [Rippabliku ophu komgo]
144990. ഗുജറാത്ത് മുഖ്യമന്ത്രി [Gujaraatthu mukhyamanthri]
Answer: വിജയ് രൂപാണി [Vijayu roopaani]
144991. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം [2016 olimpiksil inthyakkaayi aadya medal nediya thaaram]
Answer: സാക്ഷി മാലിക് ( ഗുസ്തി ) [Saakshi maaliku ( gusthi )]
144992. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ [Samsthaana baalasaahithya insttittyoottu dayarakdar]
Answer: പള്ളിയറ ശ്രീധരൻ [Palliyara shreedharan]
144993. ആദ്യ ജ്ഞാനപീഠജേതാവ് [Aadya jnjaanapeedtajethaavu]
Answer: താരാശങ്കർബാനർജി [Thaaraashankarbaanarji]
144994. ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര് [Inthya ente raajyamaanu ennu thudangunna desheeya prathijnja rachicchathaaru]
Answer: പൈദിമാരി വെങ്കട്ട സുബ്ബറാവു [Pydimaari venkatta subbaraavu]
144995. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഭാരതീയൻ [Paashchaathya vidyaabhyaasam nediya aadyatthe bhaaratheeyan]
Answer: രാജാറാം മോഹൻറായ് [Raajaaraam mohanraayu]
144996. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി [Pradhaanamanthriyude rediyo paripaadi]
Answer: മൻ കി ബാത് [Man ki baathu]
144997. നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ് [Nellil adangiyirikkunna aasidu]
Answer: ഫൈറ്റിക് ആസിഡ് [Phyttiku aasidu]
144998. ലോകത്തിലെ ആദ്യ സൗരോർജ വിമാനത്താവളം [Lokatthile aadya saurorja vimaanatthaavalam]
Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം [Kocchi anthaaraashdra vimaanatthaavalam]
144999. ദേശാടനപക്ഷികളുടെ പറുദിസ എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം [Deshaadanapakshikalude parudisa ennariyappedunna keralatthile pakshi sanketham]
Answer: കടലുണ്ടി [Kadalundi]
145000. സിന്ധു നദിതട നിവാസികൾ ആരാധിച്ചിരുന്ന വൃക്ഷം [Sindhu nadithada nivaasikal aaraadhicchirunna vruksham]
Answer: ആൽ [Aal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution