<<= Back Next =>>
You Are On Question Answer Bank SET 2900

145001. " ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ... കേരളമെന്ന പേർ കേട്ടാലോ ചോര തിളക്കണം ഞരമ്പുകളിൽ ….. ആരുടേതാണ് ഈ വരികൾ [" bhaarathamenna per kettaalabhimaana poorithamaakanamantharamgam ... Keralamenna per kettaalo chora thilakkanam njarampukalil ….. Aarudethaanu ee varikal]

Answer: വള്ള ത്തോൾ നാരായണമേനോൻ [Valla tthol naaraayanamenon]

145002. എന്റെ ഗുരുനാഥൻ ആരുടെ കവിതയാണ് [Ente gurunaathan aarude kavithayaanu]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

145003. ശിക്ഷ്യനും മകനും ആരുടെ കവിതയാണ് [Shikshyanum makanum aarude kavithayaanu]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

145004. എക്സ് റേ കണ്ടുപിടിച്ചത് [Eksu re kandupidicchathu]

Answer: വില്യം റോണ്ട്ജൻ [Vilyam rondjan]

145005. ഇ സി ജി യുടെ മുഴുവൻ രൂപം [I si ji yude muzhuvan roopam]

Answer: എക്കോകാർഡിയോഗ്രഫി [Ekkokaardiyographi]

145006. കറുത്ത പൊന്ന് എന്നറിയപ്പെടുന്നത് [Karuttha ponnu ennariyappedunnathu]

Answer: കുരുമുളക് [Kurumulaku]

145007. വാസ്കോഡഗാമ കേരളത്തിലെത്തിയ വർഷം [Vaaskodagaama keralatthiletthiya varsham]

Answer: 1498

145008. വാസ്കോഡഗാമ കേരളത്തിൽ എത്തിയതെവിടെ [Vaaskodagaama keralatthil etthiyathevide]

Answer: കോഴിക്കോട് കാപ്പാട് ബീച്ചിൽ [Kozhikkodu kaappaadu beecchil]

145009. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് [Imgleeshu eesttu inthya kampani sthaapithamaayathu]

Answer: 1600

145010. ഡൽഹി ഏത് നദിയുടെ തീരത്താണ് [Dalhi ethu nadiyude theeratthaanu]

Answer: യമുന [Yamuna]

145011. മധ്യകാലഘട്ടത്തിൽ ഡൽഹി മറ്റൊരുപേരിലാണ് അറിയപ്പെട്ടിരുന്നത് . ആ പേരെന്താണ് [Madhyakaalaghattatthil dalhi mattoruperilaanu ariyappettirunnathu . Aa perenthaanu]

Answer: ദില്ലിക [Dillika]

145012. ദൽഹി ഭരിച്ചിരുന്ന ചൗഹാൻ രാജവംശത്തിലെ അവസാന ഭരണാധികാരി [Dalhi bharicchirunna chauhaan raajavamshatthile avasaana bharanaadhikaari]

Answer: പൃഥ്വിരാജ് ചൗഹാൻ [Pruthviraaju chauhaan]

145013. പൃഥ്വിരാജ് ചൗഹാനെ കിഴടക്കി ഡൽഹിയിൽ അധിപത്യമുറപ്പിച്ച ഭരണാധികാരി [Pruthviraaju chauhaane kizhadakki dalhiyil adhipathyamurappiccha bharanaadhikaari]

Answer: മുഹമ്മദ് ഘോറി [Muhammadu ghori]

145014. മുഹമ്മദ് ഘോറിയുടെ സൈന്യാധിപൻ [Muhammadu ghoriyude synyaadhipan]

Answer: കുത്ബുദ്ദീൻ ഐബക് [Kuthbuddheen aibaku]

145015. അടിമവംശ സ്ഥാപകൻ [Adimavamsha sthaapakan]

Answer: കുത്ബുദ്ദീൻ ഐബക് [Kuthbuddheen aibaku]

145016. തൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രേദേശങ്ങളിൽ ഏകികൃത നാണയവ്യവസ്ഥ നടപ്പിലാക്കിയ അടിമവംശത്തിൽ പെട്ട ഭരണാധികാരി [Than്re niyanthranatthilundaayirunna predeshangalil ekikrutha naanayavyavastha nadappilaakkiya adimavamshatthil petta bharanaadhikaari]

Answer: ഇൽത്തുമിഷ് [Iltthumishu]

145017. ദൽഹി സൽത്തനത്തിലെ ഏക വനിതാ ഭരണാധികാരി [Dalhi saltthanatthile eka vanithaa bharanaadhikaari]

Answer: സുൽത്താന റസിയ [Sultthaana rasiya]

145018. സുൽത്താന റസിയ ആരുടെ മകളായിരുന്നു [Sultthaana rasiya aarude makalaayirunnu]

Answer: ഇൽത്തുമിഷ് [Iltthumishu]

145019. ഡൽഹിയിൽ നിന്ന് തലസ്ഥാനം ദേവ ഗിരിയിലേക്ക് മാറ്റിയ ഭരണാധികാരി [Dalhiyil ninnu thalasthaanam deva giriyilekku maattiya bharanaadhikaari]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

145020. മുഹമ്മദ് ബിൻ തുഗ്ലക് തലസ്ഥാനത്തിന് നൽകിയ പേര് [Muhammadu bin thuglaku thalasthaanatthinu nalkiya peru]

Answer: ദൗലത്താബാദ് [Daulatthaabaadu]

145021. അക്ബറുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന അബുൾ ഫൈസൽ എഴുതിയ ചരിത്രകൃതിയുടെ പേര് [Akbarude kottaaratthil jeevicchirunna abul physal ezhuthiya charithrakruthiyude peru]

Answer: അക്ബർ നാമ [Akbar naama]

145022. മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം [Mugal bharanatthinu thudakkam kuriccha yuddham]

Answer: പാനിപ്പത്ത് യുദ്ധം [Paanippatthu yuddham]

145023. പൃഥ്വിരാജ് ചൗഹാനെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ യുദ്ധം [Pruthviraaju chauhaane muhammadu gori paraajayappedutthiya yuddham]

Answer: രണ്ടം തറൈൻ യുദ്ധം [Randam tharyn yuddham]

145024. ഡൽഹി സുൽത്താൻ ഭരണത്തിലെ ആദ്യ വംശം [Dalhi sultthaan bharanatthile aadya vamsham]

Answer: അടിമവംശം [Adimavamsham]

145025. മംലൂക് വംശ സ്ഥാപകൻ [Mamlooku vamsha sthaapakan]

Answer: കുത്ബുദ്ദീൻ ഐബക് [Kuthbuddheen aibaku]

145026. ലക്ഷങ്ങൾ ദാനം ചെയുന്നവൻ എന്നർത്ഥത്തിൽ ലാക്ബക്ഷ് എന്നറിയപെടുന്ന ഡൽഹി സുൽത്താൻ [Lakshangal daanam cheyunnavan ennarththatthil laakbakshu ennariyapedunna dalhi sultthaan]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

145027. ദൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ [Dalhi sultthaanettinte sthaapakan]

Answer: കുത്തബ്ദീൻ [Kutthabdeen]

145028. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച രാജാവ് ? ( പഴശ്ശിരാജ , മാർത്താണ്ഡവർമ്മ , രാമവർമ്മ , ശ്രീമൂലം തിരുനാൾ ) [Kulacchal yuddhatthil vijayiccha raajaavu ? ( pazhashiraaja , maartthaandavarmma , raamavarmma , shreemoolam thirunaal )]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

145029. വിപ്ലവങ്ങളുടെ മതാവ് എന്നറിയപ്പെടുന്ന വിപ്ലവം ? ( ഫ്രഞ്ച് വിപ്ലവം , റഷ്യൻ വിപ്ലവം , ചൈനീസ് വിപ്ലവം , വ്യവസായ വിപ്ലവം } [Viplavangalude mathaavu ennariyappedunna viplavam ? ( phranchu viplavam , rashyan viplavam , chyneesu viplavam , vyavasaaya viplavam }]

Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]

145030. കേരളത്തിൽ ഏറ്റവുമധികം കുരുമുളക് കൃഷിചെയ്യുന്ന ജില്ല ? ( പത്തനംതിട്ട , ഇടുക്കി , വയനാട് , തിരുവനന്തപുരം ) [Keralatthil ettavumadhikam kurumulaku krushicheyyunna jilla ? ( patthanamthitta , idukki , vayanaadu , thiruvananthapuram )]

Answer: ഇടുക്കി [Idukki]

145031. ഐ . എസ് . ആർ . ഓ തുടങ്ങിയ വർഷം ? ( 1951, 1951, 1957, 1969) [Ai . Esu . Aar . O thudangiya varsham ? ( 1951, 1951, 1957, 1969)]

Answer: 1969

145032. ഇറ്റലിയുടെ തലസ്ഥാനം ? ( റോം , ആംസ്റ്റർഡാം , ജനീവ , ഹേഗ് ) [Ittaliyude thalasthaanam ? ( rom , aamsttardaam , janeeva , hegu )]

Answer: റോം [Rom]

145033. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ? ( തമിഴ്നാട് , മേഘാലയ , സിക്കിം , ഗോവ ) [Ekeekrutha sivil kodu nilavilulla eka inthyan samsthaanam ? ( thamizhnaadu , meghaalaya , sikkim , gova )]

Answer: ഗോവ [Gova]

145034. മെസപ്പെട്ടോമിയയുടെ പുതിയ പേര് ? ( ഈജിപ്റ്റ് , ഇറാൻ , ഇറാക്ക് , ജർമ്മനി ) [Mesappettomiyayude puthiya peru ? ( eejipttu , iraan , iraakku , jarmmani )]

Answer: ഇറാക്ക് [Iraakku]

145035. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ച ശാസ്ത്രജ്ഞൻ ? ( മൈക്കേൽ ഫാരഡേ , മാഡം ക്യൂറി , ആൽബർട്ട് ഐൻസ്റ്റീൻ , തോമസ് ആൾവാ എഡിസൺ ) [Photto ilakdrikku prabhaavam vishadeekariccha shaasthrajnjan ? ( mykkel phaarade , maadam kyoori , aalbarttu ainstteen , thomasu aalvaa edisan )]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

145036. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? ( കോട്ടയം , എറണാകുളം , തൃശൂർ , തിരുവനന്തപുരം ) [Inthyayile aadya sampoornna saaksharathaa jilla ? ( kottayam , eranaakulam , thrushoor , thiruvananthapuram )]

Answer: എറണാകുളം [Eranaakulam]

145037. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ വിജയിച്ചതാര് ? ( ബാബർ , അക്ബർ , ജഹാംഗീർ , ഷേർഷാ ) [Randaam paanippatthu yuddhatthil vijayicchathaaru ? ( baabar , akbar , jahaamgeer , shershaa )]

Answer: അക്ബർ [Akbar]

145038. ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം ? ( ഓക്സിജൻ , ഹൈഡ്രജൻ , നൈട്രജൻ , ഹീലിയം ) [Ettavum saandratha kuranja vaathakam ? ( oksijan , hydrajan , nydrajan , heeliyam )]

Answer: ഹൈഡ്രജൻ [Hydrajan]

145039. പരുത്തി കൃഷിയുള്ള കേരളത്തിലെ ജില്ല ? ( വയനാട് , ഇടുക്കി , പാലക്കാട് , കണ്ണൂർ ) [Parutthi krushiyulla keralatthile jilla ? ( vayanaadu , idukki , paalakkaadu , kannoor )]

Answer: പാലക്കാട് [Paalakkaadu]

145040. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ? ( ആലപ്പുഴ , കോട്ടയം , എറണാകുളം , പാലക്കാട് ) [Keralatthil ettavum kooduthal nellu ulpaadippikkunna jilla ? ( aalappuzha , kottayam , eranaakulam , paalakkaadu )]

Answer: പാലക്കാട് [Paalakkaadu]

145041. അധ്യാപകദിനം ആരുടെ ജന്മദിനം ആണ് ? ( ഡോ . രാജേന്ദ്രപ്രസാദ് , ഡോ . എസ് . രാധാകൃഷ്ണൻ , ഫക്കറുദൂൻ അലി അഹമ്മദ് , ഡോ . അംബേഡ്ക്കർ ) [Adhyaapakadinam aarude janmadinam aanu ? ( do . Raajendraprasaadu , do . Esu . Raadhaakrushnan , phakkarudoon ali ahammadu , do . Ambedkkar )]

Answer: ഡോ . എസ് . രാധാകൃഷ്ണൻ [Do . Esu . Raadhaakrushnan]

145042. പഴങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ( ജമ്മുകാശ്മീർ , ഹരിയാന , തമിഴ്നാട് , ഹിമാചൽ പ്രദേശ് ) [Pazhangalude naadu ennariyappedunna samsthaanam ? ( jammukaashmeer , hariyaana , thamizhnaadu , himaachal pradeshu )]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

145043. സൂര്യരശ്മികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ( ഹിമാചൽ പ്രദേശ് , അരുണാചൽ പ്രദേശ് , ഹരിയാന , മേഘാലയ ) [Sooryarashmikalude naadu ennariyappedunna samsthaanam ? ( himaachal pradeshu , arunaachal pradeshu , hariyaana , meghaalaya )]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

145044. ഇന്ത്യയുടെ ചുവന്ന നദി ഏത് ? ( സിന്ധു , ഗംഗ , ബ്രഹ്മപുത്ര , നർമ്മദ ) [Inthyayude chuvanna nadi ethu ? ( sindhu , gamga , brahmaputhra , narmmada )]

Answer: ബ്രഹ്മപുത്ര [Brahmaputhra]

145045. യൂണിസെഫിന്റെ ആസ്ഥാനം ? ( വിയന്ന , ജനീവ , വാഷിംഗ്ടൺ , ന്യൂയോർക്ക് ) [Yoonisephinte aasthaanam ? ( viyanna , janeeva , vaashimgdan , nyooyorkku )]

Answer: ന്യൂയോർക്ക് [Nyooyorkku]

145046. കേരള വാൽമീകി എന്നറിയപ്പെടുന്നതാരെ ? ( ഉള്ളൂർ , ചെറുശ്ശേരി , കുമാരനാശാൻ , വള്ളത്തോൾ ) [Kerala vaalmeeki ennariyappedunnathaare ? ( ulloor , cherusheri , kumaaranaashaan , vallatthol )]

Answer: വള്ളത്തോൾ [Vallatthol]

145047. ബേ ഐലൻഡ് എന്നറിയപ്പെട്ട പ്രദേശം ? ( ഗോവ , ലക്ഷദ്വീപ് , മാഹി , ആൻഡമാൻ നിക്കോബാർ ) [Be ailandu ennariyappetta pradesham ? ( gova , lakshadveepu , maahi , aandamaan nikkobaar )]

Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]

145048. ഏറ്റവും അധികം രക്തസമ്മർദ്ദമുള്ള മൃഗം ? ( കടുവ , സിംഹം , ജിറാഫ് , ഒട്ടകം ) [Ettavum adhikam rakthasammarddhamulla mrugam ? ( kaduva , simham , jiraaphu , ottakam )]

Answer: ജിറാഫ് [Jiraaphu]

145049. കേരളത്തിലെ ആദ്യത്തെ കോസ്റ്റ്ഗാർഡ് സ്റ്റേഷൻ ? ( കോവളം , വിഴിഞ്ഞം , വർക്കല , ശംഖുമുഖം ) [Keralatthile aadyatthe kosttgaardu stteshan ? ( kovalam , vizhinjam , varkkala , shamkhumukham )]

Answer: വിഴിഞ്ഞം [Vizhinjam]

145050. ആരുടെ ജന്മദിനമാണ് സദ്ഭാവനാ ദിനം ? ( മഹാത്മാ ഗാന്ധി , ജവഹർലാൽ നെഹ്റു , ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി ) [Aarude janmadinamaanu sadbhaavanaa dinam ? ( mahaathmaa gaandhi , javaharlaal nehru , indiraagaandhi , raajeevu gaandhi )]

Answer: രാജീവ്ഗാന്ധി [Raajeevgaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution