<<= Back
Next =>>
You Are On Question Answer Bank SET 2901
145051. ലോകത്തിലെ ആദ്യ പ്രധാന മന്ത്രി എന്നറിയപ്പെടുന്നതാരെ ? ( ടോണി ബ്ലയർ , ഇന്ദിരാ ഗാന്ധി , റോബർട്ട് വാൾപോൾ , മാർഗരറ്റ് താച്ചർ ) [Lokatthile aadya pradhaana manthri ennariyappedunnathaare ? ( doni blayar , indiraa gaandhi , robarttu vaalpol , maargarattu thaacchar )]
Answer: റോബർട്ട് വാൾപോൾ [Robarttu vaalpol]
145052. ഡിസ്കവറി സ്പേസ് ഷട്ടിൽ ഏത് രാജ്യത്തിന്റേതാണ് ? ( യു . എസ് . എ , ഫ്രാൻസ് , ഇന്ത്യ , റഷ്യ ) [Diskavari spesu shattil ethu raajyatthintethaanu ? ( yu . Esu . E , phraansu , inthya , rashya )]
Answer: യു . എസ് . എ [Yu . Esu . E]
145053. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ് ? ( കൽക്കട്ട , പാലക്കാട് , നാസിക്ക് , കട്ടക്ക് ) [Kendra nellu gaveshana kendram evideyaanu ? ( kalkkatta , paalakkaadu , naasikku , kattakku )]
Answer: കട്ടക്ക് [Kattakku]
145054. ചൈന ഇന്ത്യയെ ആദ്യമായി ആക്രമിച്ച വർഷം ? ( 1952,1962, 1972) [Chyna inthyaye aadyamaayi aakramiccha varsham ? ( 1952,1962, 1972)]
Answer: 1962
145055. യവനപ്രിയ എന്നറിയപ്പെടുന്നതെന്ത് ? ( ഏലം , കുരുമുളക് , ഗ്രാമ്പൂ , ഇഞ്ചി ) [Yavanapriya ennariyappedunnathenthu ? ( elam , kurumulaku , graampoo , inchi )]
Answer: കുരുമുളക് [Kurumulaku]
145056. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ? ( പട്ട്റോസ , ജമന്തി , മുല്ല , ചെമ്പരത്തി ) [Chyneesu rosu ennariyappedunna pushpam ? ( pattrosa , jamanthi , mulla , chemparatthi )]
Answer: ചെമ്പരത്തി [Chemparatthi]
145057. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം ? ( ബെയ്റൂട്ട് , ഇസ്താംബുൾ , ഇസ്ലമാബാദ് , കാബൂൾ ) [Aphgaanisthaante thalasthaanam ? ( beyroottu , isthaambul , islamaabaadu , kaabool )]
Answer: കാബൂൾ [Kaabool]
145058. ദലൈലാമയുടെ നാട് ? ( തായ്ലൻഡ് , മ്യാന്മാർ , തിബറ്റ് , നേപ്പാൾ ) [Dalylaamayude naadu ? ( thaaylandu , myaanmaar , thibattu , neppaal )]
Answer: തിബറ്റ് [Thibattu]
145059. ബി . സി . ജി ഏത് രോഗത്തിന്റെ പ്രതിരോധ വാക്സിൻ ആണ് ? ( മന്ത് , ക്ഷയം , മലമ്പനി , കോളറ ) [Bi . Si . Ji ethu rogatthinte prathirodha vaaksin aanu ? ( manthu , kshayam , malampani , kolara )]
Answer: ക്ഷയം [Kshayam]
145060. നക്സൽബാരി ഏത് സംസ്ഥാനത്താണ് ? ( ബീഹാർ , ആന്ധ്രാപ്രദേശ് , പശ്ചിമബംഗാൾ , ആസാം ) [Naksalbaari ethu samsthaanatthaanu ? ( beehaar , aandhraapradeshu , pashchimabamgaal , aasaam )]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
145061. തപാൽ സ്റ്റാമ്പ് ആദ്യമായി പുറത്തിറക്കിയ രാജ്യം ? ( ബ്രിട്ടൻ , ഫ്രാൻസ് , അമേരിക്ക , ജപ്പാൻ ) [Thapaal sttaampu aadyamaayi puratthirakkiya raajyam ? ( brittan , phraansu , amerikka , jappaan )]
Answer: ബ്രിട്ടൻ [Brittan]
145062. സതി നിർത്തലാക്കിയ വർഷം ? ( 1729,1829, 1929) [Sathi nirtthalaakkiya varsham ? ( 1729,1829, 1929)]
Answer: 1829
145063. ലോകത്തിലെ ഏറ്റവും പഴയ നിയമനിർമ്മാണസഭ ? ( സെനറ്റ് , ഡ്യൂമ , കൗൺസിൽ ഓഫ് സ്റ്റേറ്റ് , റെയ്ക് ജാവിക് ) [Lokatthile ettavum pazhaya niyamanirmmaanasabha ? ( senattu , dyooma , kaunsil ophu sttettu , reyku jaaviku )]
Answer: റെയ്ക് ജാവിക് [Reyku jaaviku]
145064. 2008- ലെ യൂറോ കപ്പ് ജേതാക്കൾ ? ( സ്പെയിൻ , അർജന്റീന , ക്യൂബ , ചിലി ) [2008- le yooro kappu jethaakkal ? ( speyin , arjanteena , kyooba , chili )]
Answer: സ്പെയിൻ [Speyin]
145065. കേരള ഗവർണ്ണർ ആയ ശേഷം ഗവർണ്ണറായ വ്യക്തി ? ( നീലം സഞ്ചീവറെഡ്ഡി , ഗ്യാനി സെയിൽസിംഗ് , കെ . ആർ . നാരായണൻ , വി . വി . ഗിരി ) [Kerala gavarnnar aaya shesham gavarnnaraaya vyakthi ? ( neelam sancheevareddi , gyaani seyilsimgu , ke . Aar . Naaraayanan , vi . Vi . Giri )]
Answer: വി . വി . ഗിരി [Vi . Vi . Giri]
145066. ഗറില്ലാ വാർഫയർ ആരുടെ ഗ്രന്ഥമാണ് ? ( ഫിഡൽ കാസ്ട്രോ , ചെഗുവേര , മാവോ സേതുംഗ് , ലെനിൻ ) [Garillaa vaarphayar aarude granthamaanu ? ( phidal kaasdro , cheguvera , maavo sethumgu , lenin )]
Answer: ചെഗുവേര [Cheguvera]
145067. കേരളത്തിൽ വായനാ ദിനമായി കൊണ്ടാടുന്നത് ആരുടെ ജന്മദിനം ആണ് ? ( എഴുത്തച്ഛൻ , ഇ . എം . എസ് , പി . എൻ . പണിക്കർ , എ . കെ . ഗോപാലൻ ) [Keralatthil vaayanaa dinamaayi kondaadunnathu aarude janmadinam aanu ? ( ezhutthachchhan , i . Em . Esu , pi . En . Panikkar , e . Ke . Gopaalan )]
Answer: പി . എൻ . പണിക്കർ [Pi . En . Panikkar]
145068. നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ എവിടെയാണ് ? ( നാഗ്പൂർ , ലക്നൗ , ബാൽഗ്ലൂർ , ന്യൂഡൽഹി ) [Naashanal bottaanikkal risarcchu insttittyooshan evideyaanu ? ( naagpoor , laknau , baalgloor , nyoodalhi )]
Answer: ലക്നൗ [Laknau]
145069. എ . ഡി 52- ൽ ഇന്ത്യയിൽ എത്തിയ ക്രിസ്തു ശിഷ്യൻ ? ( സെൻറ്റ് അഗസ്ത്യൻ , സെന്റ് തോമസ് , സെന്റ് അലോഷ്യസ് , സെന്റ് ജോസഫ് )) [E . Di 52- l inthyayil etthiya kristhu shishyan ? ( senttu agasthyan , sentu thomasu , sentu aloshyasu , sentu josaphu ))]
Answer: സെന്റ് തോമസ് [Sentu thomasu]
145070. ബർമുഡ ട്രയാംഗിൾ ഏത് മഹാ സമുദ്രത്തിലാണ് ? ( പസഫിക്ക് , ഇന്ത്യൻ , അറ്റ്ലാന്റിക്ക് , അന്റാർട്ടിക്ക് ) [Barmuda drayaamgil ethu mahaa samudratthilaanu ? ( pasaphikku , inthyan , attlaantikku , antaarttikku )]
Answer: അറ്റ്ലാന്റിക്ക് [Attlaantikku]
145071. വിംബിൾഡൺ സ്റ്റേഡിയം ഏത് രാജ്യത്താണ് ? ( അമേരിക്ക , ഇംഗ്ലണ്ട് , ഫ്രാൻസ് , അർജന്റീന ) [Vimbildan sttediyam ethu raajyatthaanu ? ( amerikka , imglandu , phraansu , arjanteena )]
Answer: ഇംഗ്ലണ്ട് [Imglandu]
145072. അജന്ത ഗുഹാ ക്ഷേത്രങ്ങൾ എത് സംസ്ഥാനത്താണ് ? ( ഉത്തർപ്രദേശ് , ഉത്തരാഞ്ചൽ , മഹാരാഷ്ട്ര , രാജസ്ഥാൻ ) [Ajantha guhaa kshethrangal ethu samsthaanatthaanu ? ( uttharpradeshu , uttharaanchal , mahaaraashdra , raajasthaan )]
Answer: മഹാരാഷ്ട്ര [Mahaaraashdra]
145073. ഇന്ത്യയിൽ കളർ ടി . വി സംപ്രേഷണം തുടങ്ങിയ വർഷം ? ( 1972, 1973, 1980, 1982) [Inthyayil kalar di . Vi sampreshanam thudangiya varsham ? ( 1972, 1973, 1980, 1982)]
Answer: 1982
145074. ആഗ്ര ഏത് നദിക്കരയിലാണ് ? ( യമുന , സത്ലജ് , ത്സലം , ചിനാബ് ) [Aagra ethu nadikkarayilaanu ? ( yamuna , sathlaju , thsalam , chinaabu )]
Answer: യമുന [Yamuna]
145075. ജാലിയൻ വാലാബാഗ് സംഭവം നടന്ന വർഷം ? ( 1829, 1909, 1919, 1929) [Jaaliyan vaalaabaagu sambhavam nadanna varsham ? ( 1829, 1909, 1919, 1929)]
Answer: 1919
145076. ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ? ( സൂററ്റ് , മീററ്റ് , വാറംഗൽ , പ്ലാസി ) [Inthyayil onnaam svaathanthrya samaram pottippurappetta sthalam ? ( soorattu , meerattu , vaaramgal , plaasi )]
Answer: മീററ്റ് [Meerattu]
145077. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ? ( പെരിയാർ , ചാലിയാർ , പമ്പ , കുന്തിപ്പുഴ ) [Dakshina bhaageerathi ennariyappedunna nadi ? ( periyaar , chaaliyaar , pampa , kunthippuzha )]
Answer: പമ്പ [Pampa]
145078. ഇന്ദിരാഗാന്ധി കനാൽ ഏത് സംസ്ഥാനത്താണ് ? ( ഗുജറാത്ത് , രാജസ്ഥാൻ , പഞ്ചാബ് , ഉത്തർപ്രദേശ് ) [Indiraagaandhi kanaal ethu samsthaanatthaanu ? ( gujaraatthu , raajasthaan , panchaabu , uttharpradeshu )]
Answer: രാജസ്ഥാൻ [Raajasthaan]
145079. ഇന്ത്യയിൽ എത്ര പിൻകോഡ് മേഖലകൾ ഉണ്ട് ? ( 7, 8, 12, 14) [Inthyayil ethra pinkodu mekhalakal undu ? ( 7, 8, 12, 14)]
Answer: 8
145080. പെരുമൺ ദുരന്തം നടന്ന വർഷം ? ( 1986, 1988, 1998, 1989) [Peruman durantham nadanna varsham ? ( 1986, 1988, 1998, 1989)]
Answer: 1988
145081. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധസന്യാസി മഠം സ്ഥിതി ചെയ്യുന്ന സ്ഥലം ? ( ശ്രീനഗർ , സിംല , ഷില്ലോങ് , തവാങ് ) [Inthyayile ettavum valiya buddhasanyaasi madtam sthithi cheyyunna sthalam ? ( shreenagar , simla , shillongu , thavaangu )]
Answer: തവാങ് [Thavaangu]
145082. ഓടനാട് എന്നറിയപ്പെടുന്ന സ്ഥലം ? ( കൊല്ലം , കായംകുളം , കോട്ടയം , പത്തനംതിട്ട ) [Odanaadu ennariyappedunna sthalam ? ( kollam , kaayamkulam , kottayam , patthanamthitta )]
Answer: കായംകുളം [Kaayamkulam]
145083. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? ( മാട്ടുപ്പെട്ടി , , വെള്ളാനിക്കര , വെള്ളായണി , മണ്ണുത്തി ) [Keralatthile kythacchakka gaveshana kendram sthithicheyyunnathevide ? ( maattuppetti , , vellaanikkara , vellaayani , mannutthi )]
Answer: വെള്ളാനിക്കര [Vellaanikkara]
145084. ക്യൂണിഫോം ലിപി ഏത് സംസ്കാര കാലത്തേതാണ് ? ( ഈജിപ്ഷ്യൻ , ചൈനീസ് , മെസപ്പട്ടോമിയ , ഗ്രീക്ക് ) [Kyooniphom lipi ethu samskaara kaalatthethaanu ? ( eejipshyan , chyneesu , mesappattomiya , greekku )]
Answer: മെസപ്പെട്ടോമിയ [Mesappettomiya]
145085. കോട്ടോപാക്സി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ? ( അർജന്റീന , ഇക്വഡോർ , വെനിസ്വേല , ജപ്പാൻ ) [Kottopaaksi agniparvvatham sthithi cheyyunna raajyam ? ( arjanteena , ikvador , venisvela , jappaan )]
Answer: ഇക്വഡോർ [Ikvador]
145086. പെരിഞ്ചക്കോടൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? ( അപ്പു നെടുങ്ങാടി , സി . വി . രാമൻപിള്ള , എം . ടി . വാസുദേവൻ നായർ , ഒ . വി . വിജയൻ ) [Perinchakkodan enna kathaapaathratthe srushdicchathaaru ? ( appu nedungaadi , si . Vi . Raamanpilla , em . Di . Vaasudevan naayar , o . Vi . Vijayan )]
Answer: സി . വി . രാമൻ പിള്ള [Si . Vi . Raaman pilla]
145087. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചെയിഞ്ച് ? ( ടോക്കിയോ , ദുബായ് , ന്യൂഡൽഹി , മുംബായ് ) [Eshyayile ettavum valiya sttokku ekscheyinchu ? ( dokkiyo , dubaayu , nyoodalhi , mumbaayu )]
Answer: മുംബായ് [Mumbaayu]
145088. ലിവിംഗ് ഹിസ്റ്ററി എന്ന ഗ്രന്ഥം എഴുതിയതാര് ? ( ഏബ്രഹാം ലിങ്കൺ , റൊണാൾഡ് റീഗൺ , ബരാക്ക് ഒബാമ , ഹിലാരി ക്ലിന്റൺ ) [Livimgu histtari enna grantham ezhuthiyathaaru ? ( ebrahaam linkan , ronaaldu reegan , baraakku obaama , hilaari klintan )]
Answer: ഹിലാരി ക്ലിന്റൺ [Hilaari klintan]
145089. ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച കേരള മന്ത്രി ? ( തോമസ് ഐസക്ക് , കെ . എം . മാണി , ഉമ്മൻ ചാണ്ടി , ആര്യാടൻ മുഹമ്മദ് ) [Ettavum kooduthal badjattu avatharippiccha kerala manthri ? ( thomasu aisakku , ke . Em . Maani , umman chaandi , aaryaadan muhammadu )]
Answer: കെ . എം . മാണി [Ke . Em . Maani]
145090. ' ഞാൻ ' ആരുടെ ആത്മകഥയാണ് ? ( എൻ . എൻ . പിള്ള , പി . കൃഷ്ണപിള്ള , വി . എസ് . അച്യുതാനന്ദൻ , ഇ . കെ . നായനാർ ) [' njaan ' aarude aathmakathayaanu ? ( en . En . Pilla , pi . Krushnapilla , vi . Esu . Achyuthaanandan , i . Ke . Naayanaar )]
Answer: എൻ . എൻ . പിള്ള [En . En . Pilla]
145091. ഐ . എൻ . എസ് വിക്രാന്ത് കമ്മീഷൻ ചെയ്യപ്പെട്ട വർഷം ? ( 1951, 1961, 1971, 1981) [Ai . En . Esu vikraanthu kammeeshan cheyyappetta varsham ? ( 1951, 1961, 1971, 1981)]
Answer: 1961
145092. " സമരം തന്നെ ജീവിതം " എഴുതിയ മുഖ്യമന്ത്രി ? ( ഇ . കെ . നായനാർ , വി . എസ് . അച്യുതാനന്ദൻ , പിണറായി വിജയൻ , കെ . കരുണാകരൻ ) [" samaram thanne jeevitham " ezhuthiya mukhyamanthri ? ( i . Ke . Naayanaar , vi . Esu . Achyuthaanandan , pinaraayi vijayan , ke . Karunaakaran )]
Answer: വി . എസ് . അച്യുതാനന്ദൻ [Vi . Esu . Achyuthaanandan]
145093. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി ? ( ജോർജ് ഫെർണാണ്ടസ് , വി . പി . മേനോൻ , ജോൺ മത്തായി , സർദ്ദാർ വലഭായി പട്ടേൽ ) [Inthyayile aadyatthe reyilve manthri ? ( jorju phernaandasu , vi . Pi . Menon , jon matthaayi , sarddhaar valabhaayi pattel )]
Answer: ജോൺ മത്തായി [Jon matthaayi]
145094. ഡി . എം . കെ സ്ഥാപിതമായ വർഷം ? ( 1947, 1949, 1950, 1952) [Di . Em . Ke sthaapithamaaya varsham ? ( 1947, 1949, 1950, 1952)]
Answer: 1949
145095. കലാമണ്ഡലം സ്ഥാപകൻ ? ( ഉള്ളൂർ , വള്ളത്തോൾ , ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ ) [Kalaamandalam sthaapakan ? ( ulloor , vallatthol , cherusheri , kunchan nampyaar )]
Answer: വള്ളത്തോൾ [Vallatthol]
145096. കേരളത്തിൽ ഇ . എം . എസ് മന്ത്രിസഭ പിരിച്ചു വിടപ്പെട്ട വർഷം ? ( 1957, 1959, 1967, 1969) [Keralatthil i . Em . Esu manthrisabha piricchu vidappetta varsham ? ( 1957, 1959, 1967, 1969)]
Answer: 1959
145097. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ? (1982, 1991, 1999) [Keralam sampoornna saaksharatha nediya varsham ? (1982, 1991, 1999)]
Answer: 1991
145098. കേരളം സന്ദർശിച്ച ആദ്യ അറബ് സഞ്ചാരി ? ( അൽബറൂണി , അബുൽ ഫെയ്സി , ഇബിൻ ബത്തൂത്ത , മാലിക്ക് ദിനാർ ) [Keralam sandarshiccha aadya arabu sanchaari ? ( albarooni , abul pheysi , ibin batthoottha , maalikku dinaar )]
Answer: മാലിക്ക് ദിനാർ [Maalikku dinaar]
145099. കേരള ചൂഡാമണി ആരാണ് ? ( പഴശ്ശിരാജ , സ്വാതി തിരുനാൾ , മാർത്താണ്ഡ വർമ്മ , കുലശേഖര ആഴ്വാർ ) [Kerala choodaamani aaraanu ? ( pazhashiraaja , svaathi thirunaal , maartthaanda varmma , kulashekhara aazhvaar )]
Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]
145100. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം ? ( 2000, 2005, 2008, 2009, 20120 [Desheeya graameena thozhilurappu paddhathi nilavil vanna varsham ? ( 2000, 2005, 2008, 2009, 20120]
Answer: 2005
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution