<<= Back Next =>>
You Are On Question Answer Bank SET 2902

145101. വൈക്കം സത്യാഗ്രഹം തുടങ്ങിയ വർഷം ? ( 1919, 1924, 1936, 1939) [Vykkam sathyaagraham thudangiya varsham ? ( 1919, 1924, 1936, 1939)]

Answer: 1924

145102. ഇന്ത്യയുമായി ഏറ്റവും അധികം കര അതിർത്തി പങ്കിടുന്ന രാജ്യം ? ( പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന ) [Inthyayumaayi ettavum adhikam kara athirtthi pankidunna raajyam ? ( paakkisthaan , aphgaanisthaan , bamglaadeshu , chyna )]

Answer: ബംഗ്ലാദേശ് [Bamglaadeshu]

145103. അമേരിക്കൻ മോഡൽ ഭരണം തിരുവിതാംകൂറിൽ നടപ്പിലാക്കിയതാര് ? ( വേലുത്തമ്പി , രാജാ കേശവദാസൻ , സി . പി . രാമസ്വാമി , സ്വാതിതിരുനാൾ ) [Amerikkan modal bharanam thiruvithaamkooril nadappilaakkiyathaaru ? ( velutthampi , raajaa keshavadaasan , si . Pi . Raamasvaami , svaathithirunaal )]

Answer: സി . പി . രാമസ്വാമി [Si . Pi . Raamasvaami]

145104. ജ്ഞാനപ്പാന എഴുതിയതാര് ? ( ചെറുശ്ശേരി , പൂന്താനം , വള്ളത്തോൾ , ഉള്ളൂർ ) [Jnjaanappaana ezhuthiyathaaru ? ( cherusheri , poonthaanam , vallatthol , ulloor )]

Answer: പൂന്താനം [Poonthaanam]

145105. സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ? ( 1928, 1929, 1930, 1938) [Syman kammeeshan inthyayil etthiya varsham ? ( 1928, 1929, 1930, 1938)]

Answer: 1928

145106. കിഴക്കിന്റെ സ്കോട്ട്ലാന്റ്ന്നറിയപ്പെടുന്ന സ്ഥലം ? ( കൊഹിമ , ശ്രീനഗർ , സിംല , ഷില്ലോങ് ) [Kizhakkinte skottlaantnnariyappedunna sthalam ? ( kohima , shreenagar , simla , shillongu )]

Answer: ഷില്ലോങ് [Shillongu]

145107. ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനം ? ( തിരുവനന്തപുരം , അടൂർ , ആലപ്പുഴ , കൊല്ലം ) [Dakshina vyoma kamaantu aasthaanam ? ( thiruvananthapuram , adoor , aalappuzha , kollam )]

Answer: തിരുവനന്തപുരം [Thiruvananthapuram]

145108. മനുഷ്യൻ ആദ്യമായി കണ്ടു പിടിച്ച ലോഹം ? ( സ്വർണ്ണം , ചെമ്പ് , വെള്ളി , ഇരുമ്പ് ) [Manushyan aadyamaayi kandu pidiccha loham ? ( svarnnam , chempu , velli , irumpu )]

Answer: ചെമ്പ് [Chempu]

145109. അറ്റോർണി ജനറലിനെ നിയമിക്കുന്നതാര് ? ( രാഷ്ട്രപതി , പ്രധാനമന്ത്രി , സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , പർളമെന്റ് ) [Attorni janaraline niyamikkunnathaaru ? ( raashdrapathi , pradhaanamanthri , supreemkodathi cheephu jasttisu , parlamentu )]

Answer: പ്രസിഡന്റ് [Prasidantu]

145110. രാത്രിമഴ എഴുതിയതാര് ? ( ബാലാമണിയമ്മ , മാധവിക്കുട്ടി , സുഗതകുമാരി , ഒ . എൻ . വി . കുറുപ്പ് ) [Raathrimazha ezhuthiyathaaru ? ( baalaamaniyamma , maadhavikkutti , sugathakumaari , o . En . Vi . Kuruppu )]

Answer: സുഗതകുമാരി [Sugathakumaari]

145111. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ് ? ( ചാലിയാർ , ചാലക്കുടിപ്പുഴ , കുന്തിപ്പുഴ , പെരിയാർ ) [Athirappalli vellacchaattam ethu puzhayilaanu ? ( chaaliyaar , chaalakkudippuzha , kunthippuzha , periyaar )]

Answer: ചാലക്കുടി പുഴ [Chaalakkudi puzha]

145112. ഐക്യരാഷ്ട്ര സംഘടനയ്ക്ക് പേരിട്ട ആൾ ? ( ടോണി ബ്ലയർ , ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് , ജാവിയസ് പെരസ് ഡിക്വയർ , വിൻസ്റ്റന്റ് ചർച്ചിൽ ) [Aikyaraashdra samghadanaykku peritta aal ? ( doni blayar , phraanklin roosvelttu , jaaviyasu perasu dikvayar , vinsttantu charcchil )]

Answer: ഫ്രാങ്ക്ളിൻ റൂസ് ‌ വെൽറ്റ് [Phraanklin roosu velttu]

145113. കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല ? ( പാലക്കാട് , ഇടുക്കി , വയനാട് , പത്തനംതിട്ട ) [Keralatthil risarvvu vanam ettavum kooduthalulla jilla ? ( paalakkaadu , idukki , vayanaadu , patthanamthitta )]

Answer: പത്തനംതിട്ട [Patthanamthitta]

145114. വാറ്റ് നികുതി തുടങ്ങിയ രാജ്യം ? ( ഫ്രാൻസ് , ബ്രിട്ടൻ , ഇന്ത്യ , അമേരിക്ക ) [Vaattu nikuthi thudangiya raajyam ? ( phraansu , brittan , inthya , amerikka )]

Answer: ഫ്രാൻസ് [Phraansu]

145115. ഗാന്ധിജി വധിക്കപ്പെട്ട വർഷം ? ( 1947, 1948, 1949, 1950) [Gaandhiji vadhikkappetta varsham ? ( 1947, 1948, 1949, 1950)]

Answer: 1948

145116. ഗണപതിയുടെ വാഹനം ? ( മയിൽ , എലി , പുലി , ആന ) [Ganapathiyude vaahanam ? ( mayil , eli , puli , aana )]

Answer: എലി [Eli]

145117. കേരളത്തിൽ ലോകായുക്ത നിലവിൽ വന്ന വർഷം ? ( 1999, 2000, 2005, 2006) [Keralatthil lokaayuktha nilavil vanna varsham ? ( 1999, 2000, 2005, 2006)]

Answer: 1999

145118. മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം ? ( 18, 22, 26, 32) [Manushyante thalayottiyile asthikalude ennam ? ( 18, 22, 26, 32)]

Answer: 22

145119. സമത്വം , സ്വാതന്ത്ര്യം സാഹോദര്യം എന്നർത്ഥമുള്ള വലയങ്ങൾ ഉള്ള ഗ്രഹം ? ( ബുധൻ , ശുക്രൻ , യുറാനസ് , നെപ്ട്യൂൺ ) [Samathvam , svaathanthryam saahodaryam ennarththamulla valayangal ulla graham ? ( budhan , shukran , yuraanasu , nepdyoon )]

Answer: നെപ്ട്യൂൺ [Nepdyoon]

145120. വൈറ്റ് കോൾ എന്നറിയപ്പെടുന്നതെന്ത് ? ( യുറേനിയം , തോറിയം , മോണസൈറ്റ് , ഇൽമനൈറ്റ് ) [Vyttu kol ennariyappedunnathenthu ? ( yureniyam , thoriyam , monasyttu , ilmanyttu )]

Answer: യുറേനിയം [Yureniyam]

145121. മാധുരി എന്തിന്റെ ഇനമാണ് ? ( നെല്ല് , ഗോതമ്പ് , ചോളം , കരിമ്പ് ) [Maadhuri enthinte inamaanu ? ( nellu , gothampu , cholam , karimpu )]

Answer: കരിമ്പ് [Karimpu]

145122. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണ വിദഗ്ദ്ധനാണ് ? ( തബല , സിതാർ , വയലിൻ , വീണ ) [Pandittu ravishankar ethu samgeetha upakarana vidagddhanaanu ? ( thabala , sithaar , vayalin , veena )]

Answer: സിതാർ [Sithaar]

145123. എ . പി . ജെ അബ്ദുൽ ഖലാമിന്റെ ജന്മസ്ഥലം ? ( ചെന്നൈ , മധുരൈ , രാമേശ്വരം , ശുചീന്ദ്രം ) [E . Pi . Je abdul khalaaminte janmasthalam ? ( chenny , madhury , raameshvaram , shucheendram )]

Answer: രാമേശ്വരം [Raameshvaram]

145124. പ്രഥമ ലോകകപ്പ് ഫൂട്ബോൾ മത്സരം നടന്നസ്ഥലം ? ( ഹവാന , ജിയോഡി , ന്യൂഡൽഹി , ഉറുഗ്വേ ) [Prathama lokakappu phoodbol mathsaram nadannasthalam ? ( havaana , jiyodi , nyoodalhi , urugve )]

Answer: ഉറുഗ്വേ [Urugve]

145125. ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ദക്ഷിണേന്ത്യൻ ഭാഷ ? ( തമിഴ് , മലയാളം , കന്നട , തെലുങ്ക് ) [Aadyamaayi klaasikkal padavi labhiccha dakshinenthyan bhaasha ? ( thamizhu , malayaalam , kannada , thelunku )]

Answer: തമിഴ് [Thamizhu]

145126. രക്തം നീല നിറമുള്ള ജീവി ? ( പല്ലി , ആമ , ഒച്ച് , തേൾ ) [Raktham neela niramulla jeevi ? ( palli , aama , occhu , thel )]

Answer: ഒച്ച് [Occhu]

145127. ദണ്ഡിയാത്ര തുടങ്ങിയ സ്ഥലം ? ( പോർബന്തർ , സബർമതി , ചമ്പാരൻ , ജാലിയൻ വാലാബാഗ് ) [Dandiyaathra thudangiya sthalam ? ( porbanthar , sabarmathi , champaaran , jaaliyan vaalaabaagu )]

Answer: സബർമതി [Sabarmathi]

145128. ഗാന്ധിജിയുടെ ജനനം എന്ന് ? എവിടെ വച്ചായിരുന്നു ? [Gaandhijiyude jananam ennu ? Evide vacchaayirunnu ?]

Answer: 1869 ഒക്ടോബര് ‍ 2- ന് ഗുജറാത്തിലെ പോര് ‍ ബന്തറില് ‍ [1869 okdobaru ‍ 2- nu gujaraatthile poru ‍ bantharilu ‍]

145129. ഗാന്ധിജിയെ “ മഹാത്മാ “ എന്ന് ആദ്യം സംബോധന ചെയ്തത് ആരാണ് ? [Gaandhijiye “ mahaathmaa “ ennu aadyam sambodhana cheythathu aaraanu ?]

Answer: രവീന്ദ്ര നാഥ ടാഗോര് ‍ [Raveendra naatha daagoru ‍]

145130. ഗാന്ധിജി തന്റെ ആത്മകഥയായ “ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള് ‍“ എഴുതിയത് എന്നാണ് ? [Gaandhiji thante aathmakathayaaya “ ente sathyaanveshana pareekshanangalu ‍“ ezhuthiyathu ennaanu ?]

Answer: 1922- ല് ‍ ജയില് ‍ വാസത്തിനിടയില് ‍ [1922- lu ‍ jayilu ‍ vaasatthinidayilu ‍]

145131. “ രക്തമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള് ‍ ക്ക് വിശ്വസിക്കാന് ‍ കഴിഞ്ഞെന്ന് വരില്ല ”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [“ rakthamaamsangalode ithupoloru manushyanu ‍ ee bhoomiyiloode kadannu poyennu varum thalamurakalu ‍ kku vishvasikkaanu ‍ kazhinjennu varilla ”- gaandhijiyekkuricchu ingane abhipraayappettathaaru ?]

Answer: ആല് ‍ ബര് ‍ ട്ട് ഐന് ‍ സ്റ്റീന് ‍ [Aalu ‍ baru ‍ ttu ainu ‍ stteenu ‍]

145132. മഹാത്മാഗാന്ധി കോൺഗ്രസ് ‌ അംഗത്വം ഉപേക്ഷിച്ചത് ‌ ഏത് ‌ സമ്മേളനത്തിൽവച്ചാണ് ‌? [Mahaathmaagaandhi kongrasu amgathvam upekshicchathu ethu sammelanatthilvacchaanu ?]

Answer: 1934 ലെ ബോംബെ സമ്മേളനത്തിൽ വച്ച് ‌ [1934 le bombe sammelanatthil vacchu ]

145133. സത്യഗ്രഹം എന്ന സമരായുധം ഗാന്ധിജി ആദ്യമായി പരീക്ഷിച്ചതെവിടെ ? [Sathyagraham enna samaraayudham gaandhiji aadyamaayi pareekshicchathevide ?]

Answer: ബിഹാറിലെ ചമ്പാരനിൽ (1917 ൽ ) [Bihaarile champaaranil (1917 l )]

145134. വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള് ‍ ? [Veliccham poyimaranjaalum aaveliccham iniyum namme nayicchukondeyirikkum aarude vaakkukalu ‍ ?]

Answer: ഗാന്ധിജി മരിച്ചപ്പോള് ‍ ജവഹര് ‍ ലാല് ‍ നെഹ്റു പറഞ്ഞ വാക്കുകൾ [Gaandhiji maricchappolu ‍ javaharu ‍ laalu ‍ nehru paranja vaakkukal]

145135. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ? [Sathyaagraham balavaanmaarude upakaranamaanu ennu paranjathu ?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

145136. ഗാന്ധിജിക്ക് പ്രീയപ്പെട്ട പ്രാര് ‍ ത്ഥനാഗീതം ? [Gaandhijikku preeyappetta praaru ‍ ththanaageetham ?]

Answer: വൈഷ്ണവജനതോ [Vyshnavajanatho]

145137. തന്റെ രണ്ട്ശ്വാസകോശങ്ങള് ‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? [Thante randshvaasakoshangalu ‍ ennu gaandhiji visheshippicchathu ?]

Answer: സത്യവും അഹിംസയും [Sathyavum ahimsayum]

145138. ദണ്ഡിയാത്രയില് ‍ ഗാന്ധിജിയും അനുയായികളും പാടിയ പാട്ട് ? [Dandiyaathrayilu ‍ gaandhijiyum anuyaayikalum paadiya paattu ?]

Answer: രഘുപതി [Raghupathi]

145139. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാപില് ‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന് ‍ ? [Svathanthra inthyayude sttaapilu ‍ chithram acchadikkappetta aadya bhaaratheeyanu ‍ ?]

Answer: മഹാത്മാഗ്ന്ധി [Mahaathmaagndhi]

145140. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത് ? [Inthyayude aathmaavu graamangalilaanu ennu prakhyaapicchathu ?]

Answer: ഗാന്ധിജി [Gaandhiji]

145141. ലോകഅഘിംസാദിനം ? [Lokaaghimsaadinam ?]

Answer: ഒക്ടോബര് ‍ 2 [Okdobaru ‍ 2]

145142. ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ് ? [Gaandhiji padticcha gujaraatthile koleju ?]

Answer: സമല് ‍ ദാസ് കോളേജ് [Samalu ‍ daasu koleju]

145143. ഗാന്ധിയുടെ ഓമനപ്പേര് ? [Gaandhiyude omanapperu ?]

Answer: മോനിയ ( അച്ഛന് ‍ - കരംചന്ദ്ഗാന്ധി , അമ്മ – പുത്തലിഭായ് ) [Moniya ( achchhanu ‍ - karamchandgaandhi , amma – putthalibhaayu )]

145144. ഇന് ‍ സ്പെക്ടര് ‍ വന്നപ്പോള് ‍ ഗാന്ധിജി തെറ്റിച്ച വാക്ക് ? [Inu ‍ spekdaru ‍ vannappolu ‍ gaandhiji thetticcha vaakku ?]

Answer: kettle

145145. ഹിന്ദ് സ്വരാജ് ആരുടെ കൃതിയാണ് ? [Hindu svaraaju aarude kruthiyaanu ?]

Answer: ഗാന്ധിജിയുടെ [Gaandhijiyude]

145146. കുളച്ചല് ‍ യുദ്ധം നടന്ന വര് ‍ ഷം ഏത് [Kulacchalu ‍ yuddham nadanna varu ‍ sham ethu]

Answer: 1741

145147. ധര് ‍ മ്മരാജാവ് എന്നറിയപ്പെടുന്നത് ആര് [Dharu ‍ mmaraajaavu ennariyappedunnathu aaru]

Answer: കാര് ‍ ത്തിക തിരുനാള് ‍ രാമ വര് ‍ മ്മ [Kaaru ‍ tthika thirunaalu ‍ raama varu ‍ mma]

145148. ഇന്ത്യയുമായി അതിര് ‍ ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത് [Inthyayumaayi athiru ‍ tthi pankidunna ettavum valiya raajyam ethu]

Answer: ചൈന [Chyna]

145149. ഇന്ത്യയുമായി അതിര് ‍ ത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത് [Inthyayumaayi athiru ‍ tthi pankidunna ettavum cheriya raajyam ethu]

Answer: ഭുടാന് ‍ [Bhudaanu ‍]

145150. ഇന്ത്യയുമായി ഏറ്റവും കുടുതല് ‍ അതിര് ‍ ത്തി പങ്കിടുന്ന രാജ്യം ഏത് [Inthyayumaayi ettavum kuduthalu ‍ athiru ‍ tthi pankidunna raajyam ethu]

Answer: പാക്കിസ്ഥാന് ‍ [Paakkisthaanu ‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution