<<= Back
Next =>>
You Are On Question Answer Bank SET 2903
145151. ഏറ്റവും കുടുതല് സംസ്ഥാന ങ്ങളുമായി അതിര് ത്തി പങ്കിടുന്ന സംസ്ഥാനം ഏത് [Ettavum kuduthalu samsthaana ngalumaayi athiru tthi pankidunna samsthaanam ethu]
Answer: ഉത്തര് പ്രദേശ് [Uttharu pradeshu ]
145152. 3 സംസ്ഥാനങ്ങള് കുള്ളിലായി സ്ഥിതി ചെയുന്ന കേന്ദ്ര ഭരണ പ്രദേശം ഏത് [3 samsthaanangalu kullilaayi sthithi cheyunna kendra bharana pradesham ethu]
Answer: പുതുച്ചേരി [Puthuccheri]
145153. ഇന്ത്യയും പാകിസ്ഥാനെയും വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Inthyayum paakisthaaneyum veru thirikkunna athiru tthi rekha ethu]
Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]
145154. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര് തിരിക്കുന്ന രേഖ ഏത് [Paakisthaaneyum aphgaanisthaaneyum veru thirikkunna rekha ethu]
Answer: ഡ്യു രാന്റ്റ് രേഖ [Dyu raanttu rekha]
145155. ഇന്ത്യയും ചൈനയും വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Inthyayum chynayum veru thirikkunna athiru tthi rekha ethu]
Answer: മാക് മോഹന് രേഖ [Maaku mohanu rekha]
145156. ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാന ഭുമി ശാസ്ത്ര രേഖ ഏത് [Inthyayilude kadannu pokunna pradhaana bhumi shaasthra rekha ethu]
Answer: ഉത്തരായന രേഖ [Uttharaayana rekha]
145157. ലോകത്തില് ഏറ്റവും കുടുതല് രാജ്യങ്ങളുമായി അതിര് ത്തി പങ്കിടുന്ന രാജ്യങ്ങള് ഏതൊക്കെ [Lokatthilu ettavum kuduthalu raajyangalumaayi athiru tthi pankidunna raajyangalu ethokke]
Answer: റഷ്യ , ചൈന [Rashya , chyna]
145158. അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളെ വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Amerikka , kaanada ennee raajyangale veru thirikkunna athiru tthi rekha ethu]
Answer: 49 സമാന്തര രേഖ [49 samaanthara rekha]
145159. വടക്ക് , തെക്ക് കൊറിയകളെ വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Vadakku , thekku koriyakale veru thirikkunna athiru tthi rekha ethu]
Answer: 38 സമാന്തര രേഖ [38 samaanthara rekha]
145160. നമീബിയ , അങ്കോള എന്നീ രാജ്യങ്ങളെ വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Nameebiya , ankola ennee raajyangale veru thirikkunna athiru tthi rekha ethu]
Answer: 17 സമാന്തര രേഖ [17 samaanthara rekha]
145161. ഫ്രാന് സ് , ജര് മ്മനി എന്നീ രാജ്യങ്ങളെ വേര് തിരിക്കുന്ന അതിര് ത്തി രേഖ ഏത് [Phraanu su , jaru mmani ennee raajyangale veru thirikkunna athiru tthi rekha ethu]
Answer: മജിനോറ്റ് രേഖ [Majinottu rekha]
145162. 1. വായുവിൽ തനിയെ പുകയുന്ന ആസിഡ് ഏതാണ് [1. Vaayuvil thaniye pukayunna aasidu ethaanu]
Answer: നൈട്രിക് ആസിഡ് [Nydriku aasidu]
145163. 2. ആന്റിക്ലോർ എന്നറിയപ്പെടുന്നത് എന്തിനെയാണ് [2. Aantiklor ennariyappedunnathu enthineyaanu]
Answer: സൾഫർ ഡയോക്സൈഡ് [Salphar dayoksydu]
145164. 3. ഏത് ലോഹമാണ് പ്രാചീന കാലത്ത് " ഹിരണ്യ " എന്നറിയപ്പെട്ടിരുന്നത് [3. Ethu lohamaanu praacheena kaalatthu " hiranya " ennariyappettirunnathu]
Answer: സ്വർണം [Svarnam]
145165. 4. ഏത് വർഷമായിരുന്നു ഇൽബർട്ട് ബിൽ അവതരിപ്പിച്ചത് [4. Ethu varshamaayirunnu ilbarttu bil avatharippicchathu]
Answer: 1883
145166. 5. ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ് [5. Gaandhijiyude ghaathakar thookkilettappettathu ethu jayilil vecchaanu]
Answer: അംബാല ജയിൽ [Ambaala jayil]
145167. നോബല് സമ്മാനം നല് കുന്നത് ഏത് രാജ്യമാണ് [Nobalu sammaanam nalu kunnathu ethu raajyamaanu]
Answer: സ്വീഡന് [Sveedanu ]
145168. സമാധാന ത്തിനുള്ള നോബല് സമ്മാനം ജേതാവിനെ കണ്ടെത്തുന്നത് ആര് [Samaadhaana tthinulla nobalu sammaanam jethaavine kandetthunnathu aaru]
Answer: നോര് വീജിയന് പാര് ലമെന്റ് [Noru veejiyanu paaru lamentu]
145169. ലോകത്തിലെ ഏറ്റവും വലിയ പുരസ് കാരം ഏത് [Lokatthile ettavum valiya purasu kaaram ethu]
Answer: നോബല് സമ്മാനം [Nobalu sammaanam]
145170. ഏഷ്യന് നോബല് പ്രൈസ് എന്നറിയപ്പെടുന്നത് ഏത് [Eshyanu nobalu prysu ennariyappedunnathu ethu]
Answer: മാഗ്സ സെ അവാര് ഡ് [Maagsa se avaaru du]
145171. നോബല് സമ്മാനത്തിനു പകരം എന്നറിയപ്പെടുന്ന അവാര് ഡ് ഏത് [Nobalu sammaanatthinu pakaram ennariyappedunna avaaru du ethu]
Answer: റൈറ്റ് ലൈവ് ലി ഹുഡ് അവാര് ഡ് [Ryttu lyvu li hudu avaaru du]
145172. റൈറ്റ് ലൈവ് ലി ഹുഡ് അവാര് ഡ് നേടിയ കേരളത്തിലെ സംഘടന ഏത് [Ryttu lyvu li hudu avaaru du nediya keralatthile samghadana ethu]
Answer: ശാസ്ത്ര സാഹിത്യ പരിഷത്ത് [Shaasthra saahithya parishatthu]
145173. നോബല് സമ്മാനം നല് കിത്തുടങ്ങിയത് എന്ന് മുതല് [Nobalu sammaanam nalu kitthudangiyathu ennu muthalu ]
Answer: 1901
145174. സാമ്പത്തിക ശാസ്ത്രത്തിനു നോബല് സമ്മാനം നല് കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ് [Saampatthika shaasthratthinu nobalu sammaanam nalu kitthudangiyathu ethu varsham muthalaanu]
Answer: 1969
145175. നിലവില് എത്ര വിഷയങ്ങളില് ആണ് നോബല് സമ്മാനം നല് കുന്നത് [Nilavilu ethra vishayangalilu aanu nobalu sammaanam nalu kunnathu]
Answer: 6
145176. ഇന്ത്യക്കാരന് ഇതുവരെ നോബല് സമ്മാനം ലഭിച്ചിട്ടില്ലതത് ഏത് വിഷയത്തിലാണ് [Inthyakkaaranu ithuvare nobalu sammaanam labhicchittillathathu ethu vishayatthilaanu]
Answer: രസതന്ത്രം [Rasathanthram]
145177. രസതന്ത്രത്തിനും സമാധാനത്തിനും നോബല് സമ്മാനം ലഭിച്ചത് ആര് ക്കാണ് [Rasathanthratthinum samaadhaanatthinum nobalu sammaanam labhicchathu aaru kkaanu]
Answer: ലീനസ് പോളിംഗ് [Leenasu polimgu]
145178. നോബല് സമ്മാനം നല് കുന്നത് ഏത് ദിവസമാണ് [Nobalu sammaanam nalu kunnathu ethu divasamaanu]
Answer: ഡിസംബര് 10 [Disambaru 10]
145179. സാഹിത്യത്തിനു നോബല് സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരന് [Saahithyatthinu nobalu sammaanam nediya aadyatthe eshyakkaaranu ]
Answer: രവീന്ദ്ര നാഥ ടാഗോര് [Raveendra naatha daagoru ]
145180. രവീന്ദ്ര നാഥ ടാഗോറിന് നോബല് സമ്മാനം ലഭിച്ചത് ഏത് വര് ഷമാണ് [Raveendra naatha daagorinu nobalu sammaanam labhicchathu ethu varu shamaanu ]
Answer: 1913
145181. സമാധാനത്തിനു നോബല് സമ്മാനം നേടിയ ഏക ഇന്ത്യക്കാരി ആര് [Samaadhaanatthinu nobalu sammaanam nediya eka inthyakkaari aaru]
Answer: മദര് തെരേസ [Madaru theresa]
145182. ബ്രസീലിലെ സംസാര ഭാഷ ഏത് [Braseelile samsaara bhaasha ethu]
Answer: പോര്ടുഗീസ് [Pordugeesu]
145183. ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രധാന മന്ത്രി ആരായിരുന്നു [Inthyayude aadya aakdimgu pradhaana manthri aaraayirunnu]
Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]
145184. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രി ആരായിരുന്നു [Inthyayude randaamatthe pradhaana manthri aaraayirunnu]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
145185. അടിയന്തരാവസ്ഥ ഉത്തരവിൽ ഒപ്പ് വെച്ച പ്രസിഡന്റ് ആരായിരുന്നു [Adiyantharaavastha uttharavil oppu veccha prasidantu aaraayirunnu]
Answer: ഫക്രുദീൻ അലി അഹമ്മദ് [Phakrudeen ali ahammadu ]
145186. ഇരുപതിന പരിപാടി അവതരിപ്പിച്ച പ്രധാന മന്ത്രി ആരായിരുന്നു [Irupathina paripaadi avatharippiccha pradhaana manthri aaraayirunnu]
Answer: ഇന്ദിര ഗാന്ധി [Indira gaandhi]
145187. വന മഹോത്സവം തുടങ്ങി വെച്ചത് ആരായിരുന്നു [Vana mahothsavam thudangi vecchathu aaraayirunnu]
Answer: കെ എം മുൻഷി [Ke em munshi]
145188. ശ്രീനികേതൻ പരീക്ഷണം തുടങ്ങിയത് ആരായിരുന്നു [Shreenikethan pareekshanam thudangiyathu aaraayirunnu]
Answer: രവീന്ദ്ര നാഥ ടാഗോർ [Raveendra naatha daagor]
145189. സഹകരണ പ്രസ്ഥാനം ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത് ഏത് മേഖലയിൽ ആണ് [Sahakarana prasthaanam inthyayil aadyamaayi thudangiyathu ethu mekhalayil aanu]
Answer: കൈത്തറി [Kytthari]
145190. പഞ്ചായത്ത് രാജ് സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് സംസ്ഥനതാണ് [Panchaayatthu raaju samvidhaanam aadyamaayi aarambhicchathu ethu samsthanathaanu]
Answer: രാജസ്ഥാൻ [Raajasthaan]
145191. സമുതിരിമാരുടെ കിരീട ധാരണം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് [Samuthirimaarude kireeda dhaaranam ethu perilaanu ariyappettirunnathu]
Answer: അരിയിട്ടു വാഴ്ച [Ariyittu vaazhcha]
145192. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയിലാണ് [Keralatthile aadyatthe thuranna jayilu ethu jillayilaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
145193. കേരള ടൂറിസം ഡെവലപ്മെന്റ്റ് കോര് പറേഷന്റെ ആസ്ഥാനം എവിടെയാണ് [Kerala doorisam devalapmenttu koru pareshante aasthaanam evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
145194. കേരളത്തിലെ ഏറ്റവും വലിയ ചില് ഡ്രന് സ് പാര് ക്ക് എവിടയാണ് [Keralatthile ettavum valiya chilu dranu su paaru kku evidayaanu]
Answer: ആക്കുളം [Aakkulam]
145195. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര് ക്ക് എവിടെയാണ് [Inthyayile aadyatthe bayolajikkalu paaru kku evideyaanu]
Answer: അഗസ്ത്യര് കൂടം [Agasthyaru koodam]
145196. നെഹ് റു ട്രോഫി വള്ളം കളി നടക്കുന്ന കായല് ഏത് [Nehu ru drophi vallam kali nadakkunna kaayalu ethu]
Answer: പുന്നമട കായല് [Punnamada kaayalu ]
145197. കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Kunchanu nampyaaru smaarakam sthithi cheyyunnathu evideyaanu]
Answer: അമ്പലപ്പുഴ [Ampalappuzha]
145198. രാജാ രവി വര് മ്മ കോളജ് ഓഫ് ഫൈന് ആര് ട്സ് എവിടെയാണ് [Raajaa ravi varu mma kolaju ophu phynu aaru dsu evideyaanu]
Answer: മാവേലിക്കര [Maavelikkara]
145199. മൊഹാലി ക്രിക്കറ്റ് സ്റ്റെഡിയം സ്ഥിതി ചെയുന്നതെവിടെ [Mohaali krikkattu sttediyam sthithi cheyunnathevide]
Answer: ചന്ദിഗഡ് [Chandigadu]
145200. ഇന്ത്യക്ക് ആദ്യമായി ഹോക്കി ഒളിമ്പിക്സ് സ്വർണം ലഭിച്ചത് ഏത് വർഷം [Inthyakku aadyamaayi hokki olimpiksu svarnam labhicchathu ethu varsham]
Answer: 1 9 2 8
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution