<<= Back Next =>>
You Are On Question Answer Bank SET 2904

145201. മിക്കാ ഡോ എന്ന സ്ഥാന പേരുള്ള രാജാക്കന്മാർ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത് [Mikkaa do enna sthaana perulla raajaakkanmaar ethu raajyatthaanu undaayirunnathu]

Answer: ജപ്പാൻ [Jappaan]

145202. ഏത് യുദ്ധത്തിലാണ് ഐക്യ രാഷ്ട്ര സഭ ആദ്യമായി സൈനിക ഇടപെടൽ നടത്തിയത് [Ethu yuddhatthilaanu aikya raashdra sabha aadyamaayi synika idapedal nadatthiyathu]

Answer: കൊറിയൻ യുദ്ധം [Koriyan yuddham]

145203. ഇന്ത്യയിൽ കുടുതലയുള്ള ബുദ്ധ മത വിഭാഗം ഏത് [Inthyayil kuduthalayulla buddha matha vibhaagam ethu]

Answer: മഹായാനം [Mahaayaanam]

145204. തീരമില്ലാത്ത കടൽ എന്നറിയപ്പെടുന്നത് ഏത് [Theeramillaattha kadal ennariyappedunnathu ethu]

Answer: സർഗസൊ കടൽ [Sargaso kadal]

145205. ഓട്ടോ ഗ്രാഫുകൾ ശേഖരിക്കുന്ന ഹൊബിക്ക് പറയുന്ന പേരെന്ത് [Otto graaphukal shekharikkunna hobikku parayunna perenthu]

Answer: ഫിലോഗ്രഫി [Philographi]

145206. യുറോപിയൻ പർലമെന്റ് സ്ഥിതി ചെയുന്നത് എവിടെ [Yuropiyan parlamentu sthithi cheyunnathu evide]

Answer: ലക്സംബര്ഗ് [Laksambargu]

145207. വ്യാസനും വിഘ്നെശാരനും എന്ന കൃതി ആരുടെതാണ് [Vyaasanum vighneshaaranum enna kruthi aarudethaanu]

Answer: ആനന്ദ് [Aanandu]

145208. ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ള ഇന്ഗ്ലീഷ് പത്രം ഏത് [Ippozhum prasiddheekarikkunna inthyayile ettavum pazhakkam ulla ingleeshu pathram ethu]

Answer: ദി ടൈംസ് ‌ ഓഫ് ഇന്ത്യ [Di dymsu ophu inthya]

145209. സാര് ‍ ക്ക് രൂപം കൊണ്ട വര്ഷം ഏത് [Saaru ‍ kku roopam konda varsham ethu]

Answer: 1985

145210. കോമ്മണ് ‍ വെല് ‍ ത്ത് ന്റെ ആസ്ഥാനം എവിടെ [Kommanu ‍ velu ‍ tthu nte aasthaanam evide]

Answer: ലണ്ടന് ‍ [Landanu ‍]

145211. ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ [Cheri cheraa prasthaanatthinte aadya sammelanam nadannathu evide]

Answer: ബെല്ഗ്രേഡ് [Belgredu]

145212. നാറ്റോ രൂപീകൃതമായ വര്ഷം ഏത് [Naatto roopeekruthamaaya varsham ethu]

Answer: 1949

145213. ഏത് ഉടമ്പടി പ്രകാരമാണ് യുറോപ്യന് ‍ യുണിയന് ‍ നിലവില് ‍ വന്നത് [Ethu udampadi prakaaramaanu yuropyanu ‍ yuniyanu ‍ nilavilu ‍ vannathu]

Answer: മാസ്ട്രി ച് [Maasdri chu]

145214. ആസിയന്റെ ആസ്ഥാനം എവിടെ [Aasiyante aasthaanam evide]

Answer: ജകാര് ‍ ത്ത [Jakaaru ‍ ttha]

145215. ക്രൂഡ് ഓയില് ‍ ന്റെ ഉത്പാദനം വും വിലയും നിയന്ത്രിക്കാനായി രൂപം കൊണ്ട സംഘടന ഏത് [Kroodu oyilu ‍ nte uthpaadanam vum vilayum niyanthrikkaanaayi roopam konda samghadana ethu]

Answer: ഒപെക് [Opeku]

145216. ഏറ്റവും അധികം തവണ സമാധാനത്തിനു നോബല് ‍ സമ്മാനം നേടിയ സംഘടന ഏത് [Ettavum adhikam thavana samaadhaanatthinu nobalu ‍ sammaanam nediya samghadana ethu]

Answer: റെഡ് ക്രോസ് - [Redu krosu -]

145217. ഇന്റര് ‍ പോള് ‍ നിലവില് ‍ വന്ന വര്ഷം എപ്പോള് ‍ [Intaru ‍ polu ‍ nilavilu ‍ vanna varsham eppolu ‍]

Answer: 1923

145218. ആമ്നെസ്ടി ഇന്റര് ‍ നാഷണല് ‍ ന്റെ സ്ഥാപകന് ‍ ആര് [Aamnesdi intaru ‍ naashanalu ‍ nte sthaapakanu ‍ aaru]

Answer: പീറ്റര് ‍ ബെരെന്സന് ‍ [Peettaru ‍ berensanu ‍]

145219. ലോക സ്കൌട്ട് ബ്യുറോ സ്ഥിതി ചെയുന്നത് എവിടെ [Loka skouttu byuro sthithi cheyunnathu evide]

Answer: ജനീവ [Janeeva]

145220. ചേരി ചേരാ പ്രസ്ഥാനം രൂപീകൃതമായ വര്ഷം എപ്പോള് ‍ [Cheri cheraa prasthaanam roopeekruthamaaya varsham eppolu ‍]

Answer: 1961

145221. സാര് ‍ ക്ക് ന്റെ സ്ഥിരം ആസ്ഥാനം എവിടെ [Saaru ‍ kku nte sthiram aasthaanam evide]

Answer: കദ്മന്ദൂ [Kadmandoo]

145222. ലോക റെഡ് ക്രോസ് ദിനം എപ്പോള് ‍ [Loka redu krosu dinam eppolu ‍]

Answer: മാര് ‍ ച്ച് ‌ 8 [Maaru ‍ cchu 8]

145223. ഇന്റര് ‍ നാഷണല് ‍ ഒളിമ്പിക് കമ്മിറ്റി യുടെ ആസ്ഥാനം എവിടെ [Intaru ‍ naashanalu ‍ olimpiku kammitti yude aasthaanam evide]

Answer: ലൌസേന് ‍ [Lousenu ‍]

145224. അക്ബർ ചക്രവർത്തിയുടെ പിതാവ് ആരായിരുന്നു [Akbar chakravartthiyude pithaavu aaraayirunnu]

Answer: ഹുമയൂൻ [Humayoon]

145225. മുഗൾ രാജ വംശം സ്ഥാപിച്ചത് ആര് [Mugal raaja vamsham sthaapicchathu aaru]

Answer: ബാബർ [Baabar]

145226. ഒന്നാം പാനിപട്ട് യുദ്ധം നടന്നത് എപ്പോൾ [Onnaam paanipattu yuddham nadannathu eppol]

Answer: 1526

145227. തുഗ്ലക് വംശം സ്ഥാപിച്ചത് ആര് [Thuglaku vamsham sthaapicchathu aaru]

Answer: ഗിയസുദീൻ തുഗ്ലക് [Giyasudeen thuglaku]

145228. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് [Buddhimaanaaya vidddi ennariyappedunnathu aaru]

Answer: മുഹമ്മദ് ‌ ബിൻ തുഗ്ലക് [Muhammadu bin thuglaku]

145229. ലോധി വംശം സ്ഥാപിച്ചത് ആര് [Lodhi vamsham sthaapicchathu aaru]

Answer: ബെഹുൽ ലോധി [Behul lodhi]

145230. അറബികൾ സിന്ധ് ആക്രമിച്ചത് എപ്പോൾ [Arabikal sindhu aakramicchathu eppol]

Answer: AD 712

145231. അടിമ വംശം സ്ഥാപിച്ചത് ആര് [Adima vamsham sthaapicchathu aaru]

Answer: കുതബ്ദീൻ ഐബക് [Kuthabdeen aibaku]

145232. മുഹമ്മദ് ‌ ബിന് ടുഗ്ലാകിന്റെ യഥാർത്ഥ നാമം എന്തായിരുന്നു [Muhammadu binu duglaakinte yathaarththa naamam enthaayirunnu]

Answer: ജുന ഖാൻ [Juna khaan]

145233. ചൌസ യുദ്ധം നടന്നത് എപ്പോൾ [Chousa yuddham nadannathu eppol]

Answer: 1539

145234. മഞ്ഞിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Manjinte naadu ennariyappedunna raajyam ethu]

Answer: കാനഡ [Kaanada]

145235. അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത് [Amerikka vikshepiccha aadyatthe upagraham ethu]

Answer: എക്സ് പ്ലോ റർ [Eksu plo rar]

145236. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം ഏത് [Inthyayile ettavum uyaram koodiya kavaadam ethu]

Answer: ബുലന്ദ് ദർവാസ [Bulandu darvaasa]

145237. ധവള നഗരം എന്നറിയപ്പെടുന്നത് ഏത് സ്ഥലം [Dhavala nagaram ennariyappedunnathu ethu sthalam]

Answer: ബെൽ ഗ്രേഡ് [Bel gredu]

145238. ആഗ്രഹങ്ങളാണ് ദുഖങ്ങൾക്ക് കാരണം എന്ന് പറഞ്ഞത് ആര് [Aagrahangalaanu dukhangalkku kaaranam ennu paranjathu aaru]

Answer: ശ്രീ ബുദ്ധൻ [Shree buddhan]

145239. ഇതിഹാദ് എയർ വെയ്സ് ഏത് രാജ്യതിന്റെതാണ് [Ithihaadu eyar veysu ethu raajyathintethaanu]

Answer: യു എ ഇ [Yu e i]

145240. പദവിയിൽ ഇരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി ആര് [Padaviyil irikke anthariccha keralatthile aadyatthe manthri aaru]

Answer: വി കെ വേലപ്പൻ [Vi ke velappan]

145241. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏത് [Inthyayile aadyatthe poliyo vimuktha jilla ethu]

Answer: പത്തനംതിട്ട [Patthanamthitta]

145242. മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയൊ ചിത്രം ഏത് [Malayaalatthile aadyatthe dolbi stteeriyo chithram ethu]

Answer: കാലാപാനി [Kaalaapaani]

145243. താരിഫ് ട്രോഫി ഏത് കായിക ഇനവുമായി ഇനവുമായി ബന്ധപെടതാണ് [Thaariphu drophi ethu kaayika inavumaayi inavumaayi bandhapedathaanu]

Answer: ചെസ്സ് ‌ [Chesu ]

145244. അൽ ഹിലാൽ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു [Al hilaal enna pathram aarambhicchathu aaraayirunnu]

Answer: അബ്ദുൽ കലാം ആസാദ് ‌ [Abdul kalaam aasaadu ]

145245. പ്രസ് ‌ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ [Prasu drasttu ophu inthyayude aasthaanam evide]

Answer: ന്യു ഡൽഹി [Nyu dalhi]

145246. ഫിറോസ് ‌ ഗാന്ധി പുരസ് ‌ കാരം എതുമായി ബന്ധപെടതാണ് [Phirosu gaandhi purasu kaaram ethumaayi bandhapedathaanu]

Answer: പത്ര പ്രവർത്തനം [Pathra pravartthanam]

145247. മാമാങ്കം നടന്നിരുന്നത് എവിടെയായിരുന്നു [Maamaankam nadannirunnathu evideyaayirunnu]

Answer: തിരുനാവായ [Thirunaavaaya]

145248. വന മഹോത്സവം ആരംഭിച്ചത് ആരായിരുന്നു [Vana mahothsavam aarambhicchathu aaraayirunnu]

Answer: കെ . എം മുൻഷി [Ke . Em munshi]

145249. ചാന്നാർ ലഹള നടന്നത് ഏത് വർഷം [Chaannaar lahala nadannathu ethu varsham]

Answer: 1859

145250. ഡല്ഹി ഭരിച്ച അവസാനത്തെ ഹിന്ദു ഭരണാധികാരി ആരായിരുന്നു [Dalhi bhariccha avasaanatthe hindu bharanaadhikaari aaraayirunnu]

Answer: പ്രിത്വി രാജ് ചൌഹാൻ [Prithvi raaju chouhaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions