1. വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള് ? [Veliccham poyimaranjaalum aaveliccham iniyum namme nayicchukondeyirikkum aarude vaakkukalu ?]
Answer: ഗാന്ധിജി മരിച്ചപ്പോള് ജവഹര് ലാല് നെഹ്റു പറഞ്ഞ വാക്കുകൾ [Gaandhiji maricchappolu javaharu laalu nehru paranja vaakkukal]