<<= Back
Next =>>
You Are On Question Answer Bank SET 2906
145301. ഗാന്ധിജിയുടെ ദ ണ്ടി യാത്രയുടെ സമയത്തെ വൈസ്രോയ് ആരായിരുന്നു [Gaandhijiyude da ndi yaathrayude samayatthe vysroyu aaraayirunnu]
Answer: ലോർഡ് ഇർവിൻ [Lordu irvin]
145302. ബിജപുരിലെയും ഗോല്കൊണ്ടയിലെയം പെയിന്റിങ്ങുകൾ നശിപ്പിച്ച മുഗൾ രാജാവ് ആരായിരുന്നു [Bijapurileyum golkondayileyam peyintingukal nashippiccha mugal raajaavu aaraayirunnu]
Answer: ഔറംഗ സീബ് [Auramga seebu]
145303. ക്രിസ്ത്യൻ വൈസ്രോയ് എന്ന പേരിൽ അറിയപ്പെട്ട ബ്രിറ്റീഷ് വൈസ്രോയ് ആരായിരുന്നു [Kristhyan vysroyu enna peril ariyappetta britteeshu vysroyu aaraayirunnu]
Answer: ലോർഡ് ഇർവിൻ [Lordu irvin]
145304. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആരായിരുന്നു [Svathanthra inthyayile aadyatthe aabhyanthara manthri aaraayirunnu]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
145305. ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെ [Chuvanna rakthaanukkal roopam kollunnathu evide]
Answer: അസ്ഥി മജ്ജയിൽ [Asthi majjayil]
145306. നോക്ക് ഔട്ട് എന്ന പദം എതുമായി ബന്ധപ്പെട്ടിരിക്കുന്നു [Nokku auttu enna padam ethumaayi bandhappettirikkunnu]
Answer: ബോക്സിംഗ് [Boksimgu]
145307. എത്രാമത്തെ പഞ്ച വത്സര പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത് [Ethraamatthe pancha vathsara paddhathiyaanu ippol nadakkunnathu]
Answer: 1 2
145308. പോര്ടുഗീസുകാർ ഗോവ കീഴടക്കിയത് എപ്പോൾ [Pordugeesukaar gova keezhadakkiyathu eppol]
Answer: A D 1 5 1 0
145309. ഇന്ത്യയില പ്രസിഡന്റ് ആവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്ര [Inthyayila prasidantu aavaan venda ettavum kuranja praayam ethra]
Answer: 35
145310. കേരള ഫിലിം അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു [Kerala philim akkaadamiyude aadya cheyarmaan aaraayirunnu]
Answer: അടൂർ ഗോപാല കൃഷ്ണൻ [Adoor gopaala krushnan]
145311. ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര അവാർഡ് ഏത് [Inthyayile ettavum valiya shaasthra avaardu ethu]
Answer: ഭട്നഗർ അവാർഡ് [Bhadnagar avaardu ]
145312. നളന്ദ യുനിവെർസിറ്റി സ്ഥാപിതമായത് ആരുടെ കാലത്താണ് [Nalanda yuniversitti sthaapithamaayathu aarude kaalatthaanu]
Answer: ഹർഷ വര്ധനൻ [Harsha vardhanan]
145313. രാജ്യ സഭ അംഗം ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര [Raajya sabha amgam aakaan venda kuranja praayam ethra]
Answer: 3 0
145314. ഇന്ത്യയിൽ വാറ്റ് നികുതി സമ്പ്രദായം നിലവിൽ വന്നത് എപ്പോൾ [Inthyayil vaattu nikuthi sampradaayam nilavil vannathu eppol]
Answer: 2005 ഏപ്രിൽ 1 [2005 epril 1]
145315. ഭീലായ് സ്റ്റീൽ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് [Bheelaayu stteel plaantu sthaapicchirikkunnathu ethu raajyatthinre sahakaranatthodeyaanu]
Answer: റഷ്യ [Rashya]
145316. ഇന്ത്യൻ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റുറ്റ് സ്ഥിതി ചെയുന്നത് എവിടെയാണ് [Inthyan phorasttu risarchu insttittuttu sthithi cheyunnathu evideyaanu]
Answer: ഡറാഡുണ് [Daraadunu ]
145317. ഏകത സ്ഥൽ ആരുടെ സമാധി സ്ഥലം ആണ് [Ekatha sthal aarude samaadhi sthalam aanu]
Answer: ഗ്യാനി സെയിൽ സിംഗ് [Gyaani seyil simgu]
145318. കേരളത്തിൽ ഏറ്റവും കുടുതൽ മുനിസിപാലി റ്റികൽ ഉള്ളത് ഏത് ജില്ലയിൽ ആണ് [Keralatthil ettavum kuduthal munisipaali ttikal ullathu ethu jillayil aanu]
Answer: ഏറണാകുളം [Eranaakulam]
145319. ബുർജ് ഖലീഫയുടെ ശില്പി ആരാണ് [Burju khaleephayude shilpi aaraanu]
Answer: അഡ്രിയാൻ സ്മിത്ത് [Adriyaan smitthu]
145320. വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് എന്താണ് [Vudu spirittu ennariyappedunnathu enthaanu]
Answer: മീതൈൽ ആൽകൊഹൊൽ [Meethyl aalkohol]
145321. സുരത്ത് നഗരം ഏത് നദിയുടെ തീരത്താണ് [Suratthu nagaram ethu nadiyude theeratthaanu]
Answer: തപ്തി [Thapthi]
145322. ചെസ്സ് ഈസ് മൈ ലൈഫ് എന്ന പുസ്തകം ആരുടെതാണ് [Chesu eesu my lyphu enna pusthakam aarudethaanu]
Answer: അനറ്റൊലി കാർപോവ് [Anattoli kaarpovu]
145323. കേരളത്തിലെ ഏക അറബി കോളേജ് എവിടെയാണ് [Keralatthile eka arabi koleju evideyaanu]
Answer: മലപ്പുറം [Malappuram]
145324. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയുന്ന കായൽ ഏത് [Thanneermukkam bandu sthithi cheyunna kaayal ethu]
Answer: വേമ്പനാട് [Vempanaadu]
145325. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരായിരുന്നു [Aadyamaayi inthyan olimpiksu deemine nayiccha vanitha aaraayirunnu]
Answer: ഷൈനി വിത്സണ് [Shyni vithsanu ]
145326. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് [Inthyan bahiraakaasha paddhathiyude pithaavu aaru]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
145327. സമ്പത്തിനെ കുറിച്ചുള്ള പഠന ശാഖ ഏത് പേരിൽ അറിയപെടുന്നു [Sampatthine kuricchulla padtana shaakha ethu peril ariyapedunnu]
Answer: അഫ്നോലാജി [Aphnolaaji]
145328. കേരള യുനിവേ ഴ്സിറി സ്ഥാപിതമായത് എപ്പോള് [Kerala yunive zhsiri sthaapithamaayathu eppolu]
Answer: 1937
145329. എൽ ഐ സി നിലവിൽ വന്നത് ഏത് വർഷം [El ai si nilavil vannathu ethu varsham]
Answer: 1956
145330. ഗാൽവ നൈസെഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് [Gaalva nyseshan cheyyaan upayogikkunna loham ethu]
Answer: സിങ്ക് [Sinku]
145331. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാവ് ആര് [Svathanthra sophttu veyarinte upajnjaathaavu aaru]
Answer: റിച്ചാർഡ് സ്ടൽ മാൻ [Ricchaardu sdal maan]
145332. ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് [Ethu rogattheyaanu blaakku vaattar pheevar ennariyappedunnathu]
Answer: മലേറിയ [Maleriya]
145333. സൈലന്റ് വാലി ഏത് ജില്ലയിലാണ് [Sylantu vaali ethu jillayilaanu]
Answer: പാലക്കാട് [Paalakkaadu ]
145334. സ്ത്രീകൾക്ക് വോട്ട് അവകാശം നൽകിയ ആദ്യ രാജ്യം ഏത് [Sthreekalkku vottu avakaasham nalkiya aadya raajyam ethu]
Answer: ന്യുസിലാൻഡ് [Nyusilaandu]
145335. പ്രധാന \ മന്ത്രിയായ ആദ്യ മുസ്ലിം വനിത ആര് [Pradhaana \ manthriyaaya aadya muslim vanitha aaru]
Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]
145336. ഗ്രീക്ക് പുരാണത്തിലെ വിജയ ദേവത ആരാണ് [Greekku puraanatthile vijaya devatha aaraanu]
Answer: നൈക്കി [Nykki]
145337. റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Reyilveyude pithaavu ennariyappedunnathu aaru]
Answer: ജോർജ് സ്റ്റീഫൻസൺ [Jorju stteephansan]
145338. ഇന്ത്യയിലെ സൗരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് എവിടെ [Inthyayile sauranireekshanaalayam sthithi cheyyunnathu evide]
Answer: അഹമ്മദാബാദ് [Ahammadaabaadu]
145339. നെല്ലിലെ സുഗന്ധ റാണി എന്നറിയപ്പെടുന്നത് ഏത് ഇനമാണ് [Nellile sugandha raani ennariyappedunnathu ethu inamaanu]
Answer: ബസുമതി [Basumathi]
145340. സിനിമയാക്കിയ മലയാളത്തിലെ ആദ്യത്തെ നോവൽ ഏത് [Sinimayaakkiya malayaalatthile aadyatthe noval ethu]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
145341. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാല ഏത് [Inthyayile ettavum pazhakkam chenna sarvakalaashaala ethu]
Answer: കൊൽക്കത്ത സർവകലാശാല [Kolkkattha sarvakalaashaala]
145342. ഭാരതീയ വിദ്യാ ഭവൻ സ്ഥാപിച്ചത് ആര് [Bhaaratheeya vidyaa bhavan sthaapicchathu aaru]
Answer: കെ . എം . മുന്ഷി [Ke . Em . Munshi]
145343. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെ [Sanchaarikalude raajakumaaran ennariyappedunnathu aare]
Answer: ഹുയാൻ സങ്ങ് [Huyaan sangu]
145344. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Pallava raajavamshatthinte thalasthaanam evideyaayirunnu]
Answer: കാഞ്ചി [Kaanchi]
145345. സുവർണ ക്ഷേത്രം നിർമാണത്തിനായി അക്ബർ സ്ഥലം നല്കിയത് ആർക്ക് [Suvarna kshethram nirmaanatthinaayi akbar sthalam nalkiyathu aarkku]
Answer: ഗുരു രാംദാസ് [Guru raamdaasu]
145346. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ചത് ഏത് വർഷം [Eesttu inthya kampaniyude bharanam avasaanicchathu ethu varsham]
Answer: 1 8 5 8
145347. തിമുർ ഇന്ത്യ ആക്രമിച്ചത് ഏത് വർഷം [Thimur inthya aakramicchathu ethu varsham]
Answer: 1 3 9 8
145348. ബംഗ്ലാദേശിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ [Bamglaadeshinte pithaavu ennariyappedunnathu aare]
Answer: മുജിബുർ റഹ്മാൻ [Mujibur rahmaan]
145349. ടെന്നീസ് കോര്ട്ട് പ്രതിജ്ഞ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Denneesu korttu prathijnja enthumaayi bandhappettirikkunnu]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
145350. സ്വ ദേ ശഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആര് [Sva de shabhimaani pathratthinte sthaapakan aaru]
Answer: വക്കം മൗലവി [Vakkam maulavi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution