<<= Back Next =>>
You Are On Question Answer Bank SET 2907

145351. ചിത്ര കലയെ പ്രോത്സാഹിപ്പിച്ച മുഗൾ ഭരണാധികാരി ആര് [Chithra kalaye prothsaahippiccha mugal bharanaadhikaari aaru]

Answer: ജഹാൻ ഗിർ [Jahaan gir]

145352. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ പോപ് ‌ ആരായിരുന്നു [Inthya sandarshiccha aadyatthe popu aaraayirunnu]

Answer: പോപ് ‌ പോൽ ആറാമൻ [Popu pol aaraaman]

145353. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം ഏത് [Amgeekaaram labhiccha aadyatthe kruthrima raktham ethu]

Answer: ഹീമോ പുവർ [Heemo puvar]

145354. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്ഗാമി എന്നറിയപ്പെടുന്ന ബാങ്ക് ഏതായിരുന്നു [Sttettu baanku ophu inthyayude pingaami ennariyappedunna baanku ethaayirunnu]

Answer: ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ [Impeeriyal baanku ophu inthya]

145355. രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ല ഏത് [Raajasthaanile ettavum valiya jilla ethu]

Answer: ജയ് സാല്മീർ [Jayu saalmeer]

145356. ഗാന്ധിജി ടോല്സ്ടോയി ഫാം സ്ഥാപിച്ചത് എവിടെ [Gaandhiji dolsdoyi phaam sthaapicchathu evide]

Answer: ജോഹന്നാസ് ബർഗ് [Johannaasu bargu]

145357. ഏറ്റവും കടൽ തീരം ഉള്ള ഏഷ്യയിലെ രാജ്യം ഏത് [Ettavum kadal theeram ulla eshyayile raajyam ethu]

Answer: ഇന്തോനേഷ്യ [Inthoneshya]

145358. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏത് [Manushyan aadyamaayi upayogiccha loham ethu]

Answer: ചെമ്പ് [Chempu]

145359. ഏറ്റവും പഴയ വേദം ഏത് [Ettavum pazhaya vedam ethu]

Answer: ഋഗ് വേദം [Rugu vedam]

145360. ത്രിവേണി സംഗമം എവിടെയാണ് [Thriveni samgamam evideyaanu]

Answer: അലഹബാദ് ‌ [Alahabaadu ]

145361. ദേശീയ ഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് [Desheeya gaanangalekkuricchulla padtanam ethu perilaanu ariyappedunnathu]

Answer: എത്നിമോളാജി [Ethnimolaaji]

145362. കൃഷ്ണനാട്ടത്തിനു രൂപം നല് ‍ കിയതാരായിരുന്നു [Krushnanaattatthinu roopam nalu ‍ kiyathaaraayirunnu]

Answer: മാനവേദന് ‍ [Maanavedanu ‍]

145363. ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത് ഏത് വര് ‍ ഷമായിരുന്നു [Gaandhiji niyamalamghana prasthaanam aarambhicchathu ethu varu ‍ shamaayirunnu]

Answer: 1930

145364. ആറാമത്തെ വയസില് ‍ സിഖ് ഗുരു ആയ വ്യക്തി ആരായിരുന്നു [Aaraamatthe vayasilu ‍ sikhu guru aaya vyakthi aaraayirunnu]

Answer: ഹര് ‍ കിഷന് ‍ [Haru ‍ kishanu ‍]

145365. പുന്നപ്ര വയലാര് ‍ സമരം നടന്നത് ഏതു വര് ‍ ഷം ആണ് [Punnapra vayalaaru ‍ samaram nadannathu ethu varu ‍ sham aanu]

Answer: 1941

145366. അമേരിക്കന് ‍ മോഡല് ‍ ഭരണത്തിനെതിരെ ആലപുഴ ജില്ലയില് ‍ നടന്ന സമരം ഏതായിരുന്നു [Amerikkanu ‍ modalu ‍ bharanatthinethire aalapuzha jillayilu ‍ nadanna samaram ethaayirunnu]

Answer: പുന്നപ്ര വയലാര് ‍ സമരം [Punnapra vayalaaru ‍ samaram]

145367. യാചന യാത്ര നടത്തിയ സാമുഹിക പരിഷ്കര്തവ് ആരായിരുന്നു [Yaachana yaathra nadatthiya saamuhika parishkarthavu aaraayirunnu]

Answer: വി ടി ഭടതിരിപ്പാദ് [Vi di bhadathirippaadu]

145368. വി . ടി . ഭടതിരിപ്പടിന്റെ ആത്മ കഥ ഏത് [Vi . Di . Bhadathirippadinte aathma katha ethu]

Answer: കണ്ണീരും കിനാവും [Kanneerum kinaavum]

145369. 1936 ല് ‍ കണ്ണൂരില് ‍ നിന്ന് മദ്രാസിലേക്ക് കാല് ‍ നടയായി പട്ടിണി ജാഥ നയിച്ചത് ആരായിരുന്നു [1936 lu ‍ kannoorilu ‍ ninnu madraasilekku kaalu ‍ nadayaayi pattini jaatha nayicchathu aaraayirunnu]

Answer: എ കെ ജി [E ke ji]

145370. 1931 ലെ ഗുരുവായൂര് ‍ സത്യാഗ്രഹത്തിന്റെ നേതാവ് ആരായിരുന്നു [1931 le guruvaayooru ‍ sathyaagrahatthinte nethaavu aaraayirunnu]

Answer: കെ . കേളപ്പന് ‍ [Ke . Kelappanu ‍]

145371. 1931 ലെ ഗുരുവായൂര് ‍ സത്യാഗ്രഹത്തിന്റെ വളന്റിയര് ‍ ക്യാപ്റ്റന് ‍ ആരായിരുന്നു [1931 le guruvaayooru ‍ sathyaagrahatthinte valantiyaru ‍ kyaapttanu ‍ aaraayirunnu]

Answer: എ . കെ . ജി [E . Ke . Ji]

145372. 1924 ലെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല് ‍ കിയത് ആരായിരുന്നു [1924 le vykkam sathyagrahatthinu nethruthvam nalu ‍ kiyathu aaraayirunnu]

Answer: ടി കെ . മാധവന് ‍ [Di ke . Maadhavanu ‍]

145373. വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല് ‍ കി ഉള്ള സവര് ‍ ണ ജാഥ നയിച്ചത് ആരായിരുന്നു [Vykkam sathyagrahatthinu pinthuna nalu ‍ ki ulla savaru ‍ na jaatha nayicchathu aaraayirunnu]

Answer: മന്നത് പത്മനാഭന് ‍ [Mannathu pathmanaabhanu ‍]

145374. ഗാന്ധിജി ആദ്യമായി കേരളം സന്ദര് ‍ ശിച്ചത് എപ്പോള് ‍ [Gaandhiji aadyamaayi keralam sandaru ‍ shicchathu eppolu ‍]

Answer: 1920 ല് ‍ [1920 lu ‍]

145375. മലയാളി മെമ്മോറിയല് ‍ സമര് ‍ പ്പിക്കപ്പെടത് ഏത് വര്ഷം [Malayaali memmoriyalu ‍ samaru ‍ ppikkappedathu ethu varsham]

Answer: 1891 ല് ‍ [1891 lu ‍]

145376. മലയാളി മെമ്മോറിയല് ‍ സമര് ‍ പ്പിക്കപ്പെടത് ഏത് രാജാവിനയിരുന്നു [Malayaali memmoriyalu ‍ samaru ‍ ppikkappedathu ethu raajaavinayirunnu]

Answer: ശ്രീ മുലം തിരുനാള് ‍ [Shree mulam thirunaalu ‍]

145377. ഈഴവ മെമ്മോറിയല് ‍ സമര് ‍ പ്പിച്ചത് എപ്പോള് ‍ [Eezhava memmoriyalu ‍ samaru ‍ ppicchathu eppolu ‍]

Answer: 1896 ല് ‍ [1896 lu ‍]

145378. ഈഴവ മെമ്മോറിയല് ‍ സമര് ‍ പ്പിച്ചത് ആരുടെ നേത്ര്വിത്വതില് ‍ ആയിരുന്നു [Eezhava memmoriyalu ‍ samaru ‍ ppicchathu aarude nethrvithvathilu ‍ aayirunnu]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

145379. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് ആര് എപ്പോള് ‍ [Svadeshaabhimaani raamakrushna pillaye naadukadatthiyathu aaru eppolu ‍]

Answer: ശ്രീ മുലം തിരുനാള് ‍ ,1910 ല് ‍ [Shree mulam thirunaalu ‍ ,1910 lu ‍]

145380. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് ‌ അംബാസഡർ ആരാണ് [Akshaya paddhathiyude braandu ambaasadar aaraanu]

Answer: മമ്മൂട്ടി [Mammootti]

145381. റിസർവ് ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ് ‌ [Risarvu baanku sthaapithamaayathu ethu varshamaanu ]

Answer: 1935

145382. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത് [Paalil adangiyirikkunna protteen ethu]

Answer: കേസീൻ . [Keseen .]

145383. ബേക്കിംഗ് സോഡയുടെ രാസ നാമം എന്ത് [Bekkimgu sodayude raasa naamam enthu]

Answer: സോഡിയം ബൈകാർബനേറ്റ് [Sodiyam bykaarbanettu]

145384. കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി ഏത് [Kannuneeril adangiyirikkunna raasaagni ethu]

Answer: ലൈസോസോം [Lysosom]

145385. മനുഷ്യന്റെ കണ്ണിലെ കോർണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത് [Manushyante kannile korniya maatti vekkunna shasthrakriyayude perenthu]

Answer: കെരാറ്റോപ്ലാസ്റ്റി [Keraattoplaastti]

145386. ഇന്ത്യയിൽ പ്ലാനിംഗ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം [Inthyayil plaanimgu kammeeshan sthaapithamaayathu ethu varsham]

Answer: 1950

145387. റയിൽവേ സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ [Rayilve sttaaphu kolaju sthithi cheyyunnathu evide]

Answer: ബറോഡ [Baroda]

145388. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആരായിരുന്നു [Inthyan roopayude chihnam roopakalppana cheythathu aaraayirunnu]

Answer: ഡി ഉദയകുമാർ [Di udayakumaar]

145389. ഏറ്റവും പഴയ പൊതു മേഖലാ ബേങ്ക് ഏത് [Ettavum pazhaya pothu mekhalaa benku ethu]

Answer: അലഹബാദ് ‌ ബേങ്ക് [Alahabaadu benku]

145390. ചലോ ചാക്കു എന്ന ഉത്സവം ഏത് സംസ്ഥനതാണ് [Chalo chaakku enna uthsavam ethu samsthanathaanu]

Answer: അരുണാചൽ പ്രദേശ് ‌ [Arunaachal pradeshu ]

145391. VRS എര്പെടുത്തിയ ആദ്യ ബാങ്ക് ഏത് [Vrs erpedutthiya aadya baanku ethu]

Answer: പഞ്ചാബ് ‌ നാഷണൽ ബാങ്ക് [Panchaabu naashanal baanku]

145392. അസ്സമിലെ ദേശീയ ഉത്സവം ഏത് [Asamile desheeya uthsavam ethu]

Answer: ബിഹു [Bihu]

145393. തമിഴ് നാടിലെ ദേശീയ ഉത്സവം ഏത് [Thamizhu naadile desheeya uthsavam ethu]

Answer: പൊങ്കൽ [Ponkal]

145394. ലീജിയൻ ഓഫ് ഓണർ പുരസ് ‌ കാരം നല്കുന്നത് ഏത് രാജ്യമാണ് [Leejiyan ophu onar purasu kaaram nalkunnathu ethu raajyamaanu]

Answer: ഫ്രാൻസ് [Phraansu]

145395. ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു വേണ്ടി മൌണ്ട് ബാറ്റൻ പ്രഭു നടപ്പിലാക്കിയ പ്ലാൻ ഏത് [Inthya paakkisthaan vibhajanatthinu vendi moundu baattan prabhu nadappilaakkiya plaan ethu]

Answer: ബാൾക്കൻ പദ്ധതി [Baalkkan paddhathi]

145396. ഏറ്റവും മികച്ച കർഷകന് ഭാരത സർക്കാർ നല്കുന്ന പുരസ് ‌ കാരം ഏത് [Ettavum mikaccha karshakanu bhaaratha sarkkaar nalkunna purasu kaaram ethu]

Answer: കൃഷി പണ്ഡിറ്റ് ‌ [Krushi pandittu ]

145397. ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നല്കുന്ന പുരസ്കാരം ഏത് [Ettavum mikaccha karshakanu kerala sarkkaar nalkunna puraskaaram ethu]

Answer: കർഷകോത്തമ [Karshakotthama]

145398. എതിരില്ലാതെ തിരഞ്ഞെടുകപെട്ട ആദ്യ രാഷ് ‌ ട്രപതി ആര് [Ethirillaathe thiranjedukapetta aadya raashu drapathi aaru]

Answer: നീലം സഞ്ജീവ റെഡി [Neelam sanjjeeva redi]

145399. ലോകത്തിലെ ആദ്യത്തെ തപാല് ‍ സ്റ്റാമ്പ് ‌ ഏത് [Lokatthile aadyatthe thapaalu ‍ sttaampu ethu]

Answer: പെന്നി ബ്ലാക്ക് ‌ ( ബ്രിട്ടന് ‍ ) [Penni blaakku ( brittanu ‍ )]

145400. ഇന്ത്യയിലെ ആദ്യത്തെ തപാല് ‍ സ്ടാമ്പിന്റെ പേരെന്തായിരുന്നു [Inthyayile aadyatthe thapaalu ‍ sdaampinte perenthaayirunnu]

Answer: സിന്ധ ധാക്ക് [Sindha dhaakku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution