<<= Back
Next =>>
You Are On Question Answer Bank SET 2908
145401. ഇന്ത്യയില് തപാല് വകുപ്പ് സ്ഥാപിതമായ വര് ഷം [Inthyayilu thapaalu vakuppu sthaapithamaaya varu sham]
Answer: 1854
145402. ഇന്ത്യയിലെ ആദ്യത്തെ തപാല് സ്റ്റാമ്പ് ഇറങ്ങിയതെവിടെ , എപ്പോള് [Inthyayile aadyatthe thapaalu sttaampu irangiyathevide , eppolu ]
Answer: 1852 ല് , കറാച്ചിയില് [1852 lu , karaacchiyilu ]
145403. കേരളത്തിലെ ആദ്യത്തെ തപാല് ഓഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ , എപ്പോള് [Keralatthile aadyatthe thapaalu opheesu sthaapikkappettathu evide , eppolu ]
Answer: 1857 ല് ആലപുഴയില് [1857 lu aalapuzhayilu ]
145404. പിന് സംവിധാനം ഇന്ത്യയില് എര് പെടുത്തിയ വര്ഷം എപ്പോള് [Pinu samvidhaanam inthyayilu eru pedutthiya varsham eppolu ]
Answer: 1972 ല് [1972 lu ]
145405. ഇന്ത്യയില് ആകെ എത്ര പോസ്റല് സോണുകള് ഉണ്ട് [Inthyayilu aake ethra posralu sonukalu undu]
Answer: 8
145406. കേരളം , തമിഴ് നാട് , ലക്ഷദീപ് , എന്നിവ ഉള് പ്പെടുന്ന പോസ്റല് സോണ് ഏത് [Keralam , thamizhu naadu , lakshadeepu , enniva ulu ppedunna posralu sonu ethu]
Answer: സോണ് 6 [Sonu 6]
145407. പിന് കോഡിലെ ഇടത്തെ അറ്റത്തെ അക്കം എന്തിനെ സൂചിപികുന്നു [Pinu kodile idatthe attatthe akkam enthine soochipikunnu]
Answer: പോസ്റല് സോണിനെ [Posralu sonine]
145408. ഇന്ത്യയിലെ ആദ്യത്തെ ജനറല് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ [Inthyayile aadyatthe janaralu posttu opheesu sthaapithamaayathu evide]
Answer: 1774 ല് കൊല് ക്കത്ത യില് [1774 lu kolu kkattha yilu ]
145409. കേരള പോസ്റല് സര് ക്കിള് സ്ഥാപിതമായ വര്ഷം ഏത് [Kerala posralu saru kkilu sthaapithamaaya varsham ethu]
Answer: 1961
145410. ലോക തപാല് ദിനം എപ്പോള് [Loka thapaalu dinam eppolu ]
Answer: ഒക്ടോബര് 9 [Okdobaru 9]
145411. ഇന്ത്യന് തപാല് ദിനം എപ്പോള് [Inthyanu thapaalu dinam eppolu ]
Answer: ഒക്ടോബര് 10 [Okdobaru 10]
145412. ലോകത്തില് ഏറ്റവും വിപുലമായ പോസ്റല് സംവിധാനം ഉള്ള രാജ്യം ഏത് [Lokatthilu ettavum vipulamaaya posralu samvidhaanam ulla raajyam ethu]
Answer: ഇന്ത്യ [Inthya]
145413. ഇന്ത്യയില് സ്പീഡ് പോസ്റ്റ് ആരംഭിച്ചത് എപ്പോള് [Inthyayilu speedu posttu aarambhicchathu eppolu ]
Answer: 1986 ആഗസ്ത് 1 [1986 aagasthu 1]
145414. രണ്ടാം പഞ്ച വത്സര പദ്ധതി ഊന്നൽ നല്കിയത് എന്തിനായിരുന്നു [Randaam pancha vathsara paddhathi oonnal nalkiyathu enthinaayirunnu]
Answer: വ്യവസായം [Vyavasaayam]
145415. കേന്ദ്ര വ്യവസായ വകുപ്പിൽ കാബിനറ്റ് മന്ത്രിയായ മലയാളി ആരായിരുന്നു [Kendra vyavasaaya vakuppil kaabinattu manthriyaaya malayaali aaraayirunnu]
Answer: കെ കരുണാകരൻ [Ke karunaakaran]
145416. മുഹമ്മദ് ഗസ്നിയുടെ കാലത്ത് ഇന്ത്യയിൽ എത്തിയ അറബ് സഞ്ചാരി ആരായിരുന്നു [Muhammadu gasniyude kaalatthu inthyayil etthiya arabu sanchaari aaraayirunnu]
Answer: അൽ ബരുണി [Al baruni]
145417. ഐ എം എഫ് രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ് [Ai em ephu roopam kondathu ethu udampadi prakaaramaanu]
Answer: ബ്രെറ്റൻ വുഡ് ഉടമ്പടി [Brettan vudu udampadi]
145418. ആന്റമൻ ദ്വീപിലെ ദേശീയ പാത ഏത് [Aantaman dveepile desheeya paatha ethu]
Answer: N H - 2 2 3
145419. മരതകതിന്റെ ശാസ്ത്രീയ നാമം എന്ത് [Marathakathinte shaasthreeya naamam enthu ]
Answer: ബെറിലിയം അലുമിനിയം സിലിക്കേറ്റ് [Beriliyam aluminiyam silikkettu]
145420. രക്തത്തെ കുറിച് ഉള്ള പഠനത്തിന്റെ പേരെന്ത് [Rakthatthe kurichu ulla padtanatthinte perenthu]
Answer: ഹെമറ്റൊ ളാജി [Hematto laaji]
145421. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് രൂപം കൊണ്ടത് എപ്പോൾ [Inthyan naashanal kongrasu roopam kondathu eppol]
Answer: 1 8 8 5
145422. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത് [Inthyayile aadyatthe baanku ethu]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
145423. കാശ്മീര് കരാര് ഒപ്പു വെച്ച രാജാവ് ആരായിരുന്നു [Kaashmeeru karaaru oppu veccha raajaavu aaraayirunnu]
Answer: ഹരി സിങ്ങ് [Hari singu]
145424. ഇന്ത്യയിലാദ്യമായി നിയമനിര് മാണസഭ ആരംഭിച്ച നാട്ടു രാജ്യം ഏതായിരുന്നു [Inthyayilaadyamaayi niyamaniru maanasabha aarambhiccha naattu raajyam ethaayirunnu]
Answer: തിരുവിതാംകൂര് [Thiruvithaamkooru ]
145425. ഹര് ഷന് ഏതു രാജാവിന്റെ സദസിലെ ആസ്ഥാന കവിയായിരുന്നു [Haru shanu ethu raajaavinte sadasile aasthaana kaviyaayirunnu]
Answer: ബാണഭട്ടന് [Baanabhattanu ]
145426. വീല് സ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് [Veelu su rogam ennariyappedunna rogam ethu]
Answer: എലിപ്പനി [Elippani]
145427. മലേഷ്യ , ഇന്തോനേഷ്യ എന്നീ രാജ്യങ്ങള് കീഴടക്കിയ ചോള രാജാവ് ആരായിരുന്നു [Maleshya , inthoneshya ennee raajyangalu keezhadakkiya chola raajaavu aaraayirunnu]
Answer: രാജേന്ദ്ര ചോളന് [Raajendra cholanu ]
145428. നീല മലകള് എന്നറിയപ്പെടുന്ന പ്രദേശം ഏത് [Neela malakalu ennariyappedunna pradesham ethu]
Answer: നീലഗിരി കുന്നുകള് [Neelagiri kunnukalu ]
145429. ഡച്ചുകാർ പോര്ടുഗീസുകരെ കൊച്ചിയിൽ നിന്നും പുറത്താക്കിയത് ഏത് വർഷം [Dacchukaar pordugeesukare kocchiyil ninnum puratthaakkiyathu ethu varsham]
Answer: 1 6 6 3
145430. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത് [Phranchu viplavam nadanna varsham ethu]
Answer: 1 7 8 9
145431. കവിരാജ മാർഗ എന്ന പുസ്തകം എഴുതിയത് ആര് [Kaviraaja maarga enna pusthakam ezhuthiyathu aaru]
Answer: അമൊഘ വർഷൻ [Amogha varshan]
145432. ജസിയ എന്ന നികുതി ഹിന്ദുക്കളുടെ മേൽ ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു [Jasiya enna nikuthi hindukkalude mel erppedutthiya bharanaadhikaari aaraayirunnu]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
145433. സംഗീത കല്പ തരു എന്ന ഗ്രന്ഥം രചിച്ചത് ആര് [Samgeetha kalpa tharu enna grantham rachicchathu aaru]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
145434. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് എപ്പോൾ [Alaksaandar inthyaye aakramicchathu eppol]
Answer: ബി . സി - 3 2 6 [Bi . Si - 3 2 6]
145435. ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏത് [Inthyayil muslim bharanatthinu aditthara paakiya yuddham ethu]
Answer: രണ്ടാം തരൈൻ യുദ്ധം [Randaam tharyn yuddham]
145436. അലക്സാണ്ടർ റും പോറസും തമ്മിൽ നടന്ന യുദ്ധം ഏത് [Alaksaandar rum porasum thammil nadanna yuddham ethu]
Answer: ഹിഡ സ്പസ് യുദ്ധം [Hida spasu yuddham]
145437. ഔദ്യോഗിക പദവി ലഭിച്ച ആദ്യത്തെ പ്രതിപക്ഷ നേതാവ് ആര് [Audyogika padavi labhiccha aadyatthe prathipaksha nethaavu aaru]
Answer: റാം സുഭഗ് സിംഗ് [Raam subhagu simgu]
145438. മലബാർ മാനുവൽ എന്ന ഗ്രന്ഥം രചിച്ചത് ആര് [Malabaar maanuval enna grantham rachicchathu aaru]
Answer: വില്ല്യം ലോഗൻ [Villyam logan]
145439. 1. സത്യധർമ പുസ്തകം രചിച്ചത് ആര് [1. Sathyadharma pusthakam rachicchathu aaru]
Answer: ജ്യോതി ബാഫുലെ [Jyothi baaphule]
145440. 2. ദേശീയ യുവജനദിനം ആയി ആചരിക്കുന്നത് ഏത് ദിവസം [2. Desheeya yuvajanadinam aayi aacharikkunnathu ethu divasam]
Answer: ജനുവരി 12 [Januvari 12]
145441. 3. ശാസ്ത്രീയ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ മുസ്ലിം സംഘടന ഏതായിരുന്നു [3. Shaasthreeya vidyaabhyaasatthinu praadhaanyam nalkiya muslim samghadana ethaayirunnu]
Answer: അലിഗർ പ്രസ്ഥാനം [Aligar prasthaanam]
145442. 4. ജർമനിയിൽ മത നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു [4. Jarmaniyil matha naveekarana prasthaanatthinu thudakkam kuricchathu aaraayirunnu]
Answer: മാർട്ടിൻ ലൂഥർ [Maarttin loothar]
145443. 5. സിസ്റ്റർ നിവേദിതയുടെ ശിഷ്യനായിരുന്ന തമിഴ് കവി ആരായിരുന്നു [5. Sisttar nivedithayude shishyanaayirunna thamizhu kavi aaraayirunnu]
Answer: സുബ്രഹ് മണ്യ ഭാരതി [Subrahu manya bhaarathi]
145444. ഇന്ത്യയില് ഔദ്യോഗികമായി ഭുപടം നിര് മിക്കുന്ന സ്ഥാപനം ഏത് [Inthyayilu audyogikamaayi bhupadam niru mikkunna sthaapanam ethu]
Answer: സര് വേ ഓഫ് ഇന്ത്യ [Saru ve ophu inthya]
145445. ഏത് മലമുകളിലാണ് കൊടൈകനാല് സ്ഥിതി ചെയുന്നത് [Ethu malamukalilaanu kodykanaalu sthithi cheyunnathu]
Answer: പഴനി മല [Pazhani mala]
145446. ഇന്ത്യയിലെ മിനി സ്വിറ്റ്സര് ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് [Inthyayile mini svittsaru laantu ennariyappedunna sthalam ethu]
Answer: ഹിമാഹല് പ്രദേശിലെ ഖജ്ജര് [Himaahalu pradeshile khajjaru ]
145447. ഗരോസ് എന്ന ആദിവാസി വിഭാഗം ജനങ്ങള് കാണപ്പെടുന്നത് എവിടെ [Garosu enna aadivaasi vibhaagam janangalu kaanappedunnathu evide]
Answer: മധ്യ പ്രദേശ് [Madhya pradeshu]
145448. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര് മാണ ശാല ഏത് [Pashchima bamgaalile pradhaana urukku niru maana shaala ethu]
Answer: ദുര് ഗപുര് [Duru gapuru ]
145449. ആരവല്ലി മലനിരകള് സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് [Aaravalli malanirakalu sthithi cheyunnathu ethu samsthaanatthu]
Answer: രാജസ്ഥാന് [Raajasthaanu ]
145450. കിഴക്കിന്റെ സ്കോട്ട്ലാന് ഡ് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമെത് [Kizhakkinte skottlaanu du ennariyappedunna inthyayile sthalamethu]
Answer: ഷില്ലോന്ഗ് [Shillongu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution