<<= Back Next =>>
You Are On Question Answer Bank SET 2909

145451. നീലഗിരി മലകള് ‍ അറിയപ്പെടുന്ന വേറെ പേരെന്ത് [Neelagiri malakalu ‍ ariyappedunna vere perenthu]

Answer: കാര് ‍ ടമം കുന്നുകള് ‍ [Kaaru ‍ damam kunnukalu ‍]

145452. ഇന്ത്യന് ‍ മഹാ സമുദ്രത്തില് ‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത് [Inthyanu ‍ mahaa samudratthilu ‍ sthithi cheyunna amerikkayude naavika thaavalam ethu]

Answer: ഡീഗോ ഗാര് ‍ ഷിയ [Deego gaaru ‍ shiya]

145453. ബഫിന് ‍ ദ്വീപ് ‌ സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് [Baphinu ‍ dveepu sthithi cheyunnathu ethu samudratthilaanu]

Answer: അറ്റ് ‌ ലാന്റിക് [Attu laantiku]

145454. പാക്കിസ്ഥാന് ‍ റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് [Paakkisthaanu ‍ re jeeva rekha ennariyappedunna nadi ethu]

Answer: സിന്ധു [Sindhu]

145455. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില് ‍ വിട്ടു കൊടുത്ത് ഇടനാഴി ഏത് [Inthya bamglaadeshinu maanushika pariganayilu ‍ vittu kodutthu idanaazhi ethu]

Answer: തീന് ‍ ബീഗ ഇടനാഴി [Theenu ‍ beega idanaazhi]

145456. ലോകത്തിലെ ആദ്യ ടെസ്റ്റ് ‌ ട്യുബ് ശിശു ആര് [Lokatthile aadya desttu dyubu shishu aaru]

Answer: ലൂയിസ് ബ്രൌണ് ‍ [Looyisu brounu ‍]

145457. കേരളത്തില് ‍ ദൂരദര് ‍ ശന് ‍ സംപ്രേക്ഷണം തുടങ്ങിയത് ഏത് വര് ‍ ഷം [Keralatthilu ‍ dooradaru ‍ shanu ‍ samprekshanam thudangiyathu ethu varu ‍ sham]

Answer: 1982

145458. യുറോപ്പുകാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല് ‍ ആരായിരുന്നു [Yuroppukaaranaaya aadya aikya raashdra sabha sekrattari janaralu ‍ aaraayirunnu]

Answer: ട്രിഗ് വെലി [Drigu veli]

145459. ലാറ്റിനമെരിക്കയില് ‍ നിന്നുള്ള ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല് ‍ ആരായിരുന്നു [Laattinamerikkayilu ‍ ninnulla aadya aikya raashdra sabha sekrattari janaralu ‍ aaraayirunnu]

Answer: ജാവിയാസ് പെരസ് ഡിക്വയര് ‍ [Jaaviyaasu perasu dikvayaru ‍]

145460. ഏഷ്യക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല് ‍ ആരായിരുന്നു [Eshyakkaaranaaya aadya aikya raashdra sabha sekrattari janaralu ‍ aaraayirunnu]

Answer: യു താന്റ് [Yu thaantu]

145461. സ്വാമി വിവേകാനന്ദന്റെ ആദ്യ ശിഷ്യന് ‍ ആരായിരുന്നു [Svaami vivekaanandante aadya shishyanu ‍ aaraayirunnu]

Answer: ശരത് ചന്ദ്ര ഗുപ്തന് ‍ സദാനന്ദന് ‍ [Sharathu chandra gupthanu ‍ sadaanandanu ‍]

145462. ക്ലോണ് ‍ ചെയ്യപ്പെട്ട ആദ്യ കുതിരയുടെ പേരെന്ത് [Klonu ‍ cheyyappetta aadya kuthirayude perenthu]

Answer: പ്രോമിത്യ [Promithya]

145463. കണ്ണിന്റെ കോര് ‍ ണിയ മാറ്റി വെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത് [Kanninte koru ‍ niya maatti vekkunna shasthrakriyayude perenthu]

Answer: കെരറ്റൊപ്ലാസ്റ്റി [Kerattoplaastti]

145464. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര് ‍ ണര് ‍ ആര് [Kerala samsthaanatthinte aadyatthe gavaru ‍ naru ‍ aaru]

Answer: ബി രാമ കൃഷ്ണ റാവു [Bi raama krushna raavu]

145465. ഔട്ട് ‌ ഓഫ് മൈ കംഫോര്ട്ട് സോണ് ‍ എന്ന പുസ്തകം എഴുതിയത് ആര് [Auttu ophu my kamphorttu sonu ‍ enna pusthakam ezhuthiyathu aaru]

Answer: സ്റ്റീവ് വോ [Stteevu vo]

145466. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ ആര് [Keralatthile aadyatthe vanithaa gavaru ‍ naru ‍ aaru]

Answer: ജ്യോതി വെങ്കിടച്ചലം [Jyothi venkidacchalam]

145467. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ് സ്പീകര് ‍ ആര് [Kerala niyamasabhayile aadyatthe aakdimgu speekaru ‍ aaru]

Answer: എ നബീസത് ബീവി [E nabeesathu beevi]

145468. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുടി സ്പീകര് ‍ ആരായിരുന്നു [Kerala niyamasabhayile aadyatthe dapyudi speekaru ‍ aaraayirunnu]

Answer: കെ ഓ ഐഷഭായി [Ke o aishabhaayi]

145469. സ്റ്റാലിന് ‍ നിസത്തെ ആസ്പദമാക്കി ജോര് ‍ ജ് ഓര് ‍ വെല് ‍ രചിച്ച നോവല് ‍ ഇത് [Sttaalinu ‍ nisatthe aaspadamaakki joru ‍ ju oru ‍ velu ‍ rachiccha novalu ‍ ithu]

Answer: ദി അനിമല് ‍ ഫാം [Di animalu ‍ phaam]

145470. ലോകത്ത് ഏറ്റവും കുടുതല് ‍ പാടുന്ന പട്ട ഏത് [Lokatthu ettavum kuduthalu ‍ paadunna patta ethu]

Answer: ഹാപ്പി ബര് ‍ ത്ത് ഡേ ടു യു [Haappi baru ‍ tthu de du yu]

145471. സാഹിത്യത്തിനുള്ള നോബല് ‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന് ‍ ആര് [Saahithyatthinulla nobalu ‍ sammaanam nirasiccha eka saahithyakaaranu ‍ aaru]

Answer: സാര് ‍ ത്ര് [Saaru ‍ thru]

145472. നാലു തവണ പുലിറ്സാര് ‍ സമ്മാനം നേടിയ അമേരിക്കന് ‍ കവി ആര് [Naalu thavana pulirsaaru ‍ sammaanam nediya amerikkanu ‍ kavi aaru]

Answer: റോബര് ‍ ട്ട് ഫ്രോസ്റ്റ് [Robaru ‍ ttu phrosttu]

145473. സാഹിത്യത്തിനുള്ള നോബല് ‍ സമ്മാനം നേടിയ ബ്രിട്ടീഷ് ‌ പ്രധാന മന്ത്രി ആര് [Saahithyatthinulla nobalu ‍ sammaanam nediya britteeshu pradhaana manthri aaru]

Answer: വിന് ‍ സ്ടന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sdanu ‍ charu ‍ cchilu ‍]

145474. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് [Soviyattu saahithyatthinte pithaavu ennariyapedunnathu aaru]

Answer: മാക്സിം ഗോര് ‍ ക്കി [Maaksim goru ‍ kki]

145475. മൈ ഏര് ‍ ളി ലൈഫ് എന്നത് ഏത് ബ്രിട്ടീഷ് ‌ പ്രധാന മന്ത്രിയുടെ ആത്മ കഥയാണ് [My eru ‍ li lyphu ennathu ethu britteeshu pradhaana manthriyude aathma kathayaanu]

Answer: വിന് ‍ സ്റ്റാന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sttaanu ‍ charu ‍ cchilu ‍]

145476. യു എസ് എ , കാനഡ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏത് [Yu esu e , kaanada ennee raajyangale verthirikkunna athirtthi rekha ethu]

Answer: 4 9 സമാന്തര രേഖ [4 9 samaanthara rekha]

145477. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ആരായിരുന്നു [Supreem kodathi jadjiyaaya aadya malayaali aaraayirunnu]

Answer: ജസ്റ്റിസ് പി ഗോവിന്ദ മേനോൻ [Jasttisu pi govinda menon]

145478. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ‌ ആരായിരുന്നു [Inthya sandarshiccha aadya amerikkan prasidantu aaraayirunnu]

Answer: ദ്വെറ്റ് ഐസൻ ഹോവർ [Dvettu aisan hovar]

145479. രക്തം കട്ട പിടിക്കാതെ സുക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസ വസ്തു ഏത് [Raktham katta pidikkaathe sukshikkaan raktha baankukalil upayogikkunna raasa vasthu ethu]

Answer: സോഡിയം സിട്രറ്റ് [Sodiyam sidrattu]

145480. ഇന്ത്യയിലെ കറന്സി നോട്ടുകളിൽ എത്ര ഭാഷകളില മുല്യം രേഖപ്പെടുത്തിയിരിക്കുന്നു [Inthyayile karansi nottukalil ethra bhaashakalila mulyam rekhappedutthiyirikkunnu]

Answer: 1 7

145481. ഭാരതീയ ജനതാ പാർടി രൂപം കൊണ്ടത് ഏത് വർഷം [Bhaaratheeya janathaa paardi roopam kondathu ethu varsham]

Answer: 1 9 8 0

145482. ഉത്തർ പ്രദേശിലെ ഏറ്റവും വലിയ ജില്ല ഏത് [Utthar pradeshile ettavum valiya jilla ethu]

Answer: സോൻ ഭദ്ര [Son bhadra]

145483. ട്രെയിനിൽ നിന്നും ഗാന്ധിജിയെ പുറത്താക്കിയ ത് ഏത് റെയിൽ വെ സ്റെഷനിൽ വെച്ചായിരുന്നു [Dreyinil ninnum gaandhijiye puratthaakkiya thu ethu reyil ve sreshanil vecchaayirunnu]

Answer: പീറ്റർ മരിസ്ബര്ഗ് [Peettar marisbargu]

145484. ലോകത്ത് ഏറ്റവും കുടുതൽ കടൽ തീരം ഉള്ള രാജ്യം ഏത് [Lokatthu ettavum kuduthal kadal theeram ulla raajyam ethu]

Answer: കാനഡ [Kaanada]

145485. ഭുവൽക്കത്തിൽ ഏറ്റവും കുടുതൽ ഉള്ള ലോഹം ഏത് [Bhuvalkkatthil ettavum kuduthal ulla loham ethu]

Answer: അലുമിനിയം [Aluminiyam]

145486. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം ഏത് [Inthyayil aadyamaayi panchaayatthiraaju samvidhaanam nadappilaakkiya samsthaanam ethu]

Answer: രാജസ്ഥാൻ [Raajasthaan]

145487. സിക്കിമിലെ പ്രധാന നദി ഏത് [Sikkimile pradhaana nadi ethu]

Answer: ടീസ്ത [Deestha]

145488. ഗോവയിലെ ഏക വിമാന താവളം ഏത് [Govayile eka vimaana thaavalam ethu]

Answer: ദബൊലിം [Dabolim]

145489. ബ്രഹ്മ സമാജം സ്ഥാപിച്ചത് ആര് [Brahma samaajam sthaapicchathu aaru]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

145490. ഏറ്റവും പഴക്കം ചെന്ന വേദം ഏത് [Ettavum pazhakkam chenna vedam ethu]

Answer: ഋഗ്വേദം [Rugvedam]

145491. വിക്രമശില സ്ഥാപിച്ചത് ആര് [Vikramashila sthaapicchathu aaru]

Answer: ധർമപലൻ [Dharmapalan]

145492. ഒന്നാം തരൈൻ യുദ്ധം നടന്നത് എപ്പോൾ [Onnaam tharyn yuddham nadannathu eppol]

Answer: 1191

145493. ഭഗവത് ഗീത ഇന്ഗ്ലിഷിലെക്ക് വിവർത്തനം ചെയ്തത് ആര് [Bhagavathu geetha inglishilekku vivartthanam cheythathu aaru]

Answer: ചാൾസ് വിൽകിൻസ് [Chaalsu vilkinsu]

145494. ഖില്ജി വംശം സ്ഥാപിച്ചത് ആര് [Khilji vamsham sthaapicchathu aaru]

Answer: ജലാലുദീൻ ഖില്ജി [Jalaaludeen khilji]

145495. അക്ബർ ജനിച്ച സ്ഥലം എവിടെ [Akbar janiccha sthalam evide]

Answer: അമർകൊട്ട് [Amarkottu]

145496. സാമ്പത്തിക ശാസ്ത്രത്തിനു നോബല് ‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന് ‍ [Saampatthika shaasthratthinu nobalu ‍ sammaanam nediya aadya eshyakkaaranu ‍]

Answer: അമര് ‍ ത്യ സെന് ‍ [Amaru ‍ thya senu ‍]

145497. മദര് ‍ തെരെസയ്ക് നോബല് ‍ സമ്മാനം ലഭിച്ചത് ഏത് വര് ‍ ഷം [Madaru ‍ theresayku nobalu ‍ sammaanam labhicchathu ethu varu ‍ sham]

Answer: 1979

145498. നോബല് ‍ സമ്മാനം നേടിയ പാക്കിസ്ഥാന് ‍ കാരന് ‍ ആര് [Nobalu ‍ sammaanam nediya paakkisthaanu ‍ kaaranu ‍ aaru]

Answer: അബ്ദുല് ‍ സലാം [Abdulu ‍ salaam]

145499. ആദ്യമായി നോബല് ‍ സമ്മാനം നേടിയ അമേരിക്കന് ‍ പ്രസിഡന്റ് ‌ ആര് [Aadyamaayi nobalu ‍ sammaanam nediya amerikkanu ‍ prasidantu aaru]

Answer: തിയോഡര് ‍ റുസ് വെല് ‍ റ്റ് [Thiyodaru ‍ rusu velu ‍ ttu]

145500. ആദ്യമായി നോബല് ‍ സമ്മാനം നേടിയ റഷ്യന് ‍ പ്രസിഡന്റ് ‌ ആര് [Aadyamaayi nobalu ‍ sammaanam nediya rashyanu ‍ prasidantu aaru]

Answer: മിഖയേല് ‍ ഗോര് ‍ ബച്ചേവ് [Mikhayelu ‍ goru ‍ bacchevu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution