<<= Back Next =>>
You Are On Question Answer Bank SET 2910

145501. സാഹിത്യത്തിനു നോബല് ‍ സമ്മാനം നേടിയ ബ്രിടീഷ് പ്രധാന മന്ത്രി ആരായിരുന്നു [Saahithyatthinu nobalu ‍ sammaanam nediya brideeshu pradhaana manthri aaraayirunnu]

Answer: വിന് ‍ സ്ടന് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sdanu ‍ charu ‍ cchilu ‍]

145502. ആദ്യമായി നോബല് ‍ സമ്മാനം നേടിയ വനിതാ ആര് [Aadyamaayi nobalu ‍ sammaanam nediya vanithaa aaru]

Answer: മാഡം കുറി [Maadam kuri]

145503. 2 വ്യതസ്ത വിഷയങ്ങളില് ‍ നോബല് ‍ സമ്മാനം നേടിയ ആദ്യ വ്യക്തി ആരായിരുന്നു [2 vyathastha vishayangalilu ‍ nobalu ‍ sammaanam nediya aadya vyakthi aaraayirunnu]

Answer: മാഡം കുറി [Maadam kuri]

145504. നോബല് ‍ സമ്മാനം നേടിയ ആദ്യ ദമ്പതികള് ‍ ആരായിരുന്നു [Nobalu ‍ sammaanam nediya aadya dampathikalu ‍ aaraayirunnu]

Answer: മാഡം കുറി , പിയറി കുറി [Maadam kuri , piyari kuri]

145505. ഒരേ വിഷയത്തിനു 2 തവണ നോബല് ‍ സമ്മാനം നേടിയത് ആരാണ് [Ore vishayatthinu 2 thavana nobalu ‍ sammaanam nediyathu aaraanu]

Answer: ജോണ് ‍ ബാര് ‍ ഡീന് ‍ (1956,1972 - ഫിസിക്സ് ) [Jonu ‍ baaru ‍ deenu ‍ (1956,1972 - phisiksu )]

145506. ഗണിത ശാസ്ത്രജ്ഞനായ ബര് ‍ ട്രന്റ് റസല് ‍ നോബല് ‍ സമ്മാനം നേടിയത് ഏത് വിഷയത്തില് ‍ ആയിരുന്നു [Ganitha shaasthrajnjanaaya baru ‍ drantu rasalu ‍ nobalu ‍ sammaanam nediyathu ethu vishayatthilu ‍ aayirunnu]

Answer: സാഹിത്യം [Saahithyam]

145507. നോബല് ‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരായിരുന്നു [Nobalu ‍ sammaanam nediya ettavum praayam kuranja vyakthi aaraayirunnu]

Answer: മാര് ‍ ട്ടിന് ‍ ലുതെര് ‍ കിംഗ് ‌ ജൂനിയര് ‍ [Maaru ‍ ttinu ‍ lutheru ‍ kimgu jooniyaru ‍]

145508. ദലൈ ലാമയ്ക്ക് നോബല് ‍ സമ്മാനം ലഭിച്ചത് ഏത് വര്ഷം [Daly laamaykku nobalu ‍ sammaanam labhicchathu ethu varsham]

Answer: 1989

145509. നെല് ‍ സന് ‍ മണ്ടേല യ്ക്ക് സമാധാനത്തിനുള്ള നോബല് ‍ സമ്മാനം ലഭിച്ചത് ഏത് വര് ‍ ഷമായിരുന്നു [Nelu ‍ sanu ‍ mandela ykku samaadhaanatthinulla nobalu ‍ sammaanam labhicchathu ethu varu ‍ shamaayirunnu]

Answer: 1993

145510. ഏറ്റവും കുടുതല് ‍ തവണ നോബല് ‍ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന ഏത് [Ettavum kuduthalu ‍ thavana nobalu ‍ sammaanam nediya anthaaraashdra samghadana ethu]

Answer: റെഡ് ക്രോസ് - 3 തവണ [Redu krosu - 3 thavana]

145511. തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് [Thushaaragiri vellacchaattam ethu jillayilaanu]

Answer: കോഴിക്കോട് [Kozhikkodu]

145512. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ് [Keralatthile inchi gaveshana kendram evideyaanu]

Answer: അമ്പലവയൽ [Ampalavayal]

145513. കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷം [Kulacchal yuddham nadannathu ethu varsham]

Answer: 1741

145514. എനമക്കൽ ശുദ്ധ ജല തടാകം ഏത് ജില്ലയിലാണ് [Enamakkal shuddha jala thadaakam ethu jillayilaanu]

Answer: തൃശൂർ [Thrushoor]

145515. ഗുരുവായൂർ സത്യാഗ്രഹം നടന്നത് ഏത് വർഷം [Guruvaayoor sathyaagraham nadannathu ethu varsham]

Answer: 1931

145516. ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് [Cheeyappaara vellacchaattam ethu jillayilaanu]

Answer: ഇടുക്കി [Idukki]

145517. മലബാർ കലാപം നടന്നത് ഏത് വർഷമാണ് ‌ [Malabaar kalaapam nadannathu ethu varshamaanu ]

Answer: 1921

145518. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് [Meenmutti vellacchaattam sthithi cheyyunnathu ethu jillayilaanu]

Answer: വയനാട് [Vayanaadu]

145519. കുണ്ടറ വിളംബരം നടന്നത് ഏത് വർഷമാണ് ‌ [Kundara vilambaram nadannathu ethu varshamaanu ]

Answer: 1809

145520. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് [Perunthenaruvi vellacchaattam ethu jillayilaanu]

Answer: പത്തനംതിട്ട [Patthanamthitta]

145521. രസ തന്ത്രത്തിൽ രണ്ടു തവണ നോബൽ സമ്മാനം നേടിയ വ്യക്തി ആര് [Rasa thanthratthil randu thavana nobal sammaanam nediya vyakthi aaru]

Answer: ഫ്രെഡ റിക്ക് സംഗർ [Phreda rikku samgar]

145522. രുഗ്മിനിക്ക് ഒരു പാവക്കുട്ടി എന്ന നോവൽ എഴുതിയത് ആര് [Rugminikku oru paavakkutti enna noval ezhuthiyathu aaru]

Answer: മാധവിക്കുട്ടി [Maadhavikkutti]

145523. മഹാത്മാ ഗാന്ധി സ്ഥാപിച്ച സേവശ്രമം സ്ഥിതി ചെയുന്നത് എവിടെ [Mahaathmaa gaandhi sthaapiccha sevashramam sthithi cheyunnathu evide]

Answer: മഹാരാഷ്ട്ര [Mahaaraashdra]

145524. യു ജി സി യുടെ ആദ്യ ചെയർമാൻ ആരായിരുന്നു [Yu ji si yude aadya cheyarmaan aaraayirunnu]

Answer: ശാന്തി സ്വരൂപ് ‌ ഭട്നാഗർ [Shaanthi svaroopu bhadnaagar]

145525. സാധു ജന പരിപാലന യോഗത്തിന്റെ സ്ഥപകാൻ ആരായിരുന്നു [Saadhu jana paripaalana yogatthinte sthapakaan aaraayirunnu]

Answer: അയ്യങ്കാളി [Ayyankaali]

145526. മികച്ച നടനുള്ള കേരള സര്ക്കാരിന്റെ അവാർഡ് ‌ നേടിയ ആദ്യ നടൻ ആരായിരുന്നു [Mikaccha nadanulla kerala sarkkaarinte avaardu nediya aadya nadan aaraayirunnu]

Answer: സത്യൻ [Sathyan]

145527. കിരാത ർജുനീയം എന്ന കൃതിയുടെ കർത്താവ ആര് [Kiraatha rjuneeyam enna kruthiyude kartthaava aaru]

Answer: ഭാരവി [Bhaaravi]

145528. ഏഴു ദ്വീപുകളുടെ നഗരം ഏത് [Ezhu dveepukalude nagaram ethu]

Answer: മുംബൈ [Mumby]

145529. ബയോ ഗ്യാസിൽ അടങ്ങിയിരിക്കുന്ന വാതകം ഏത് [Bayo gyaasil adangiyirikkunna vaathakam ethu]

Answer: മീതൈൻ [Meethyn]

145530. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ് ‍ യുനിവെർസിറ്റി ഏത് [Inthyayile aadyatthe oppanu ‍ yuniversitti ethu]

Answer: ബി ആർ അംബേദ് ‌ കർ ഓപ്പണ് ‍ യുനിവെർസിറ്റി [Bi aar ambedu kar oppanu ‍ yuniversitti]

145531. ദ്രാവിഡ ഭാഷകളില് ‍ ഏറ്റവും പഴക്കമുള്ള ഭാഷ ഏത് [Draavida bhaashakalilu ‍ ettavum pazhakkamulla bhaasha ethu]

Answer: തമിഴ് [Thamizhu]

145532. ഏറ്റവും കുടുതല് ‍ ആളുകള് ‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത് [Ettavum kuduthalu ‍ aalukalu ‍ samsaarikkunna draavida bhaasha ethu]

Answer: തെലുങ്ക് [Thelunku]

145533. ദ്രാവിഡ ഭാഷകളില് ‍ അവസാനം രുപപെട്ട ഭാഷ ഏത് [Draavida bhaashakalilu ‍ avasaanam rupapetta bhaasha ethu]

Answer: മലയാളം [Malayaalam]

145534. ഇന്ത്യയില് ‍ ഔദ്യോഗികമായി അന്ഗീകരിക്കപ്പെട്ട ഭാഷകളുടെ എണ്ണം എത്ര [Inthyayilu ‍ audyogikamaayi angeekarikkappetta bhaashakalude ennam ethra]

Answer: 22

145535. വലത് നിന്ന് ‍ ഇടത്തേക്ക് എഴുതുന്ന പ്രാചീന ലിപി ഏത് [Valathu ninnu ‍ idatthekku ezhuthunna praacheena lipi ethu]

Answer: ഖരോഷ്ടി [Kharoshdi]

145536. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ ഏത് [Paakisthaante audyogika bhaasha ethu]

Answer: ഉറുദു [Urudu]

145537. ഇന്ത്യയുടെ കോഹിനൂര് ‍ എന്നറിയപ്പെടുന്ന ഭാഷ ഏത് [Inthyayude kohinooru ‍ ennariyappedunna bhaasha ethu]

Answer: ഉറുദു [Urudu]

145538. മാലിദ്വീപിലെ ഔദ്യോഗിക ഭാഷ ഏത് [Maalidveepile audyogika bhaasha ethu]

Answer: ദ്വിവേഹി [Dvivehi]

145539. ലോകത്ത് ഏറ്റവും അധികം ആളുകള് ‍ സംസാരിക്കുന്ന ഭാഷ ഏത് [Lokatthu ettavum adhikam aalukalu ‍ samsaarikkunna bhaasha ethu]

Answer: മന്ധരിന് ‍ ചൈനീസ് [Mandharinu ‍ chyneesu]

145540. ലിപി ഇല്ലാത്ത ഭാഷകള് ‍ ഏത് [Lipi illaattha bhaashakalu ‍ ethu]

Answer: കൊങ്കിണി , തുളു [Konkini , thulu]

145541. ഗുരുമുഖി എന്നത് ഏത് ഭാഷയുടെ ലിപി ആണ് [Gurumukhi ennathu ethu bhaashayude lipi aanu]

Answer: പഞ്ചാബി [Panchaabi]

145542. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി ഏത് [Bhaarathatthile ettavum praacheena lipi ethu]

Answer: ബ്രഹ്മി [Brahmi]

145543. പട്ടാള കാമ്പുകളിലെയും രാജാ സദസുകളിലെയും ഭാഷ എന്നരിയപെടുന്നത് ഏത് [Pattaala kaampukalileyum raajaa sadasukalileyum bhaasha ennariyapedunnathu ethu]

Answer: ഉറുദു [Urudu]

145544. സംസ്കൃത ഗ്രന്ഥങ്ങള് ‍ എഴുതാന് ‍ ഉപയോഗിച്ച ലിപി ഏത് [Samskrutha granthangalu ‍ ezhuthaanu ‍ upayogiccha lipi ethu]

Answer: ആര്യ എഴുത്ത് [Aarya ezhutthu]

145545. തമിഴ് , ചൈനീസ് , ഇംഗ്ലീഷ് , മലയ , എന്നിവ ഔദ്യോഗിക ഭാഷകള് ‍ ഉള്ള രാജ്യം ഏത് [Thamizhu , chyneesu , imgleeshu , malaya , enniva audyogika bhaashakalu ‍ ulla raajyam ethu]

Answer: സിംഗപൂര് ‍ [Simgapooru ‍]

145546. ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Urudu bhaashayude pithaavu ennariyappedunnathu aaru]

Answer: അമീര് ‍ ഖുസ്രു [Ameeru ‍ khusru]

145547. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ ഏത് [Vatthikkaanile audyogika bhaasha ethu]

Answer: ലാറ്റിന് ‍ [Laattinu ‍]

145548. മീതൈ എന്ന പേരില് ‍ അറിയപ്പെടുന്ന ഭാഷ ഏത് [Meethy enna perilu ‍ ariyappedunna bhaasha ethu]

Answer: മണിപ്പൂരി [Manippoori]

145549. ഒസ്വാള് ‍ ഡ് പ്രക്രിയയിലൂടെ നിര് ‍ മിക്കുന്ന ആസിഡ് ഏത് [Osvaalu ‍ du prakriyayiloode niru ‍ mikkunna aasidu ethu]

Answer: നൈട്രജന് ‍ [Nydrajanu ‍]

145550. കാര് ‍ ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം ഏത് [Kaaru ‍ baninte ettavum shuddhamaaya roopam ethu]

Answer: വജ്രം [Vajram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution