<<= Back Next =>>
You Are On Question Answer Bank SET 2911

145551. ഹേബര് ‍ പ്രക്രിയയിലൂടെ നിര് ‍ മിക്കുന്ന വാതകം ഏത് [Hebaru ‍ prakriyayiloode niru ‍ mikkunna vaathakam ethu]

Answer: അമോണിയ [Amoniya]

145552. പവര് ‍ ആല് ‍ ക്കഹോള് ‍ എന്നറിയപ്പെടുന്നത് ഏത് [Pavaru ‍ aalu ‍ kkaholu ‍ ennariyappedunnathu ethu]

Answer: ഈതൈല് ‍ ആല് ‍ ക്കഹോള് ‍ [Eethylu ‍ aalu ‍ kkaholu ‍]

145553. പ്രമേഹ രോഗികളില് ‍ ഗ്ലൂകോസ് അളവ് കണ്ടുപിടിക്കാന് ‍ സഹായിക്കുന്ന ലായനി ഏത് [Prameha rogikalilu ‍ glookosu alavu kandupidikkaanu ‍ sahaayikkunna laayani ethu]

Answer: ബെനഡിക്റ്റ് ലായനി [Benadikttu laayani]

145554. തെര് ‍ മോ മീറ്ററില് ‍ ഉപയോഗിക്കുന്ന ദ്രാവകം ഏത് [Theru ‍ mo meettarilu ‍ upayogikkunna draavakam ethu]

Answer: മെര് ‍ ക്കുറി [Meru ‍ kkuri]

145555. ജലത്തില് ‍ സൂക്ഷിക്കുന്ന മൂലകം ഏത് [Jalatthilu ‍ sookshikkunna moolakam ethu]

Answer: ഫോസ്ഫറസ് [Phospharasu]

145556. മാർത്താണ്ഡ വർമ തൃപ്പടി ദാനം നടത്തിയത് ഏത് വർഷം [Maartthaanda varma thruppadi daanam nadatthiyathu ethu varsham]

Answer: 1 7 5 0

145557. ഇന്ത്യ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം ഭരിച്ച ഭരണാധികാരി ആര് [Inthya charithratthil ettavum kuduthal kaalam bhariccha bharanaadhikaari aaru]

Answer: അമൊഘ വർഷൻ [Amogha varshan]

145558. ഏത് ഉടമ്പടി പ്രകാരമാണ് ആസാം ബ്രിറ്റീഷ് അധീനതയിൽ ആയത് [Ethu udampadi prakaaramaanu aasaam britteeshu adheenathayil aayathu]

Answer: യന്തബൊ ഉടമ്പടി [Yanthabo udampadi]

145559. മഹാത്മാ ഗാന്ധി വധക്കേസ് വിധി പ്രഖ്യാപനം നടത്തിയത് ആര് [Mahaathmaa gaandhi vadhakkesu vidhi prakhyaapanam nadatthiyathu aaru]

Answer: ജസ്റ്റിസ് ആത്മ ചരണ് ‍ അഗർവാൾ [Jasttisu aathma charanu ‍ agarvaal]

145560. വധിക്കപ്പെട്ട ഒരേയൊരു ബ്രിറ്റീഷ് പ്രധാന മന്ത്രി ആര് [Vadhikkappetta oreyoru britteeshu pradhaana manthri aaru]

Answer: സ്പെൻസർ പൈസർവൽ [Spensar pysarval]

145561. മൌ മൌ കലാപം നടന്നത് ഏത് രാജ്യത്ത് [Mou mou kalaapam nadannathu ethu raajyatthu]

Answer: കെനിയ [Keniya]

145562. ഏത് ഭരണാധികാരിയുടെ അനുയായികൾ ആണ് തവിട്ട് കുപ്പായക്കാർ [Ethu bharanaadhikaariyude anuyaayikal aanu thavittu kuppaayakkaar]

Answer: ഹിറ്റ്ലർ [Hittlar]

145563. കേരളത്തിൽ ഐ പി എസ് ഓഫീസർ ആയ ആദ്യ വനിത ആര് [Keralatthil ai pi esu opheesar aaya aadya vanitha aaru]

Answer: ആർ ശ്രീലേഖ [Aar shreelekha]

145564. ഇന്ത്യയിൽ ഒരു ന്യുന പക്ഷ സര്ക്കാരിന് നേതൃത്വം കൊടുത്ത ആദ്യ പ്രധാന മന്ത്രി ആര് [Inthyayil oru nyuna paksha sarkkaarinu nethruthvam koduttha aadya pradhaana manthri aaru]

Answer: ചരണ് ‍ സിങ്ങ് [Charanu ‍ singu]

145565. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെ [Beehaar gaandhi ennariyappedunnathu aare]

Answer: ഡോ . രാജേന്ദ്ര പ്രസാദ് ‌ [Do . Raajendra prasaadu ]

145566. വിനാഗിരിയില് ‍ ലയിക്കുന്ന രത്നം ഏതാണ് [Vinaagiriyilu ‍ layikkunna rathnam ethaanu]

Answer: പവിഴം [Pavizham]

145567. കേരള ഗവര് ‍ ണറായ ആദ്യ മലയാളി ആരായിരുന്നു [Kerala gavaru ‍ naraaya aadya malayaali aaraayirunnu]

Answer: വി വിശ്വനാഥന് ‍ [Vi vishvanaathanu ‍]

145568. തിരഞ്ഞെടുപ്പ് മഷിയില് ‍ ഉപയോഗിക്കുന്ന പ്രധാന രാസ വസ്തു ഏതാണ് [Thiranjeduppu mashiyilu ‍ upayogikkunna pradhaana raasa vasthu ethaanu]

Answer: സില് ‍ വര് ‍ നൈട്രേറ്റ് [Silu ‍ varu ‍ nydrettu]

145569. ഒളിമ്പിക്സില് ‍ മെഡല് ‍ നേടിയ ആദ്യ ഇന്ത്യന് ‍ വനിത ആരായിരുന്നു [Olimpiksilu ‍ medalu ‍ nediya aadya inthyanu ‍ vanitha aaraayirunnu]

Answer: കര് ‍ ണം മല്ലേശ്വരി [Karu ‍ nam malleshvari]

145570. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഒരേയൊരു ഹോബി ഏത് [Aikyaraashdra sabha amgeekariccha oreyoru hobi ethu]

Answer: ഹാം റേഡിയോ [Haam rediyo]

145571. ഗവര് ‍ ണറായ ആദ്യ മലയാളി വനിത ആരായിരുന്നു [Gavaru ‍ naraaya aadya malayaali vanitha aaraayirunnu]

Answer: ഫാത്തിമ ബീവി [Phaatthima beevi]

145572. ഏത് നദിയെയാണ് പുരാണങ്ങളില് ‍ കാളിന്ദി എന്നു വിളിക്കപ്പെട്ടിരുന്നത് [Ethu nadiyeyaanu puraanangalilu ‍ kaalindi ennu vilikkappettirunnathu]

Answer: യമുന [Yamuna]

145573. കേന്ദ്ര സാഹിത്യ അക്കദമി അവാര് ‍ ഡ് നേടിയ ആദ്യ വനിത ആരാണ് [Kendra saahithya akkadami avaaru ‍ du nediya aadya vanitha aaraanu]

Answer: അമൃത പ്രീതം [Amrutha preetham]

145574. ലിയോ ടോള് ‍ സ്റ്റൊയുടെ ഭവനത്തിന്റെ പേരെന്ത് [Liyo dolu ‍ sttoyude bhavanatthinte perenthu]

Answer: യാസ്ന പൊളിയാന [Yaasna poliyaana]

145575. പശുവിന് ‍ പാലിന് വെളുത്ത നിറം നല് ‍ കുന്ന പദാര് ‍ ത്ഥം ഏത് [Pashuvinu ‍ paalinu veluttha niram nalu ‍ kunna padaaru ‍ ththam ethu]

Answer: കേസീന് ‍ [Keseenu ‍]

145576. ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത് [Lokatthile ettavum neelam koodiya parvatha nira ethu]

Answer: ആന്റീസ് ( തെക്കേ അമേരിക്ക ) [Aanteesu ( thekke amerikka )]

145577. പർവതങ്ങളെയും മലകളെയും കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു [Parvathangaleyum malakaleyum kuricchulla padtanam ethu peril ariyappedunnu]

Answer: ഒറോ ളജി [Oro laji]

145578. തടാകങ്ങളുടെയും പർവതങ്ങളുടെയും നാട് ഏത് [Thadaakangaludeyum parvathangaludeyum naadu ethu]

Answer: മാസിഡോണിയ [Maasidoniya]

145579. ഇന്ത്യയുടെ പർവത സംസ്ഥാനം ഏത് [Inthyayude parvatha samsthaanam ethu]

Answer: ഹിമാചൽ പ്രദേശ് ‌ [Himaachal pradeshu ]

145580. ആയിരം മലകളുടെ നാട് എന്നറിയപ്പെടുന്നത് ഏത് രാജ്യം [Aayiram malakalude naadu ennariyappedunnathu ethu raajyam]

Answer: റുവാണ്ട [Ruvaanda]

145581. പ്രസിദ്ധമായ ടേബിൾ മൌണ്ടൻ ഏത് രാജ്യത്താണ് [Prasiddhamaaya debil moundan ethu raajyatthaanu]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

145582. എവെരെസ്റ്റ് കീഴടക്കിയ ആദ്യ വനിത ആര് [Everesttu keezhadakkiya aadya vanitha aaru]

Answer: ജങ്കൊ തബി ( ജപ്പാൻ ) [Janko thabi ( jappaan )]

145583. നാഥുല ചുരം ഏത് സംസ്ഥനതാണ് [Naathula churam ethu samsthanathaanu]

Answer: സിക്കിം [Sikkim]

145584. മൌണ്ട് അബു ഹില്ല് സ്റ്റെഷൻ എവിടെയാണ് [Moundu abu hillu stteshan evideyaanu]

Answer: രാജസ്ഥാൻ [Raajasthaan]

145585. കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗികുന്നത് [Kaattinte theevratha alakkaan upayogikunnathu]

Answer: ബ്യുഫോര്റ്റ് സ്കെയിൽ [Byuphorttu skeyil]

145586. ഏത് മൂലകമാണ് തൈറോയിഡ് ഹോര് ‍ മോണുകളില് ‍ അടങ്ങിയിരിക്കുന്നത് [Ethu moolakamaanu thyroyidu horu ‍ monukalilu ‍ adangiyirikkunnathu]

Answer: അയഡിന് ‍ [Ayadinu ‍]

145587. ആദ്യമായി നിര് ‍ മ്മിക്കപ്പെട്ട കൃത്രിമ മൂലകം ഏതായിരുന്നു [Aadyamaayi niru ‍ mmikkappetta kruthrima moolakam ethaayirunnu]

Answer: ടെക്നീഷ്യം [Dekneeshyam]

145588. ചുണ്ണാമ്പ് വെള്ളത്തെ പാല് ‍ നിറമാക്കുന്ന വാതകം ഏത് [Chunnaampu vellatthe paalu ‍ niramaakkunna vaathakam ethu]

Answer: കാര് ‍ ബണ് ‍ ഡയോക്സൈഡ് [Kaaru ‍ banu ‍ dayoksydu]

145589. കടല് ‍ പ്പായലില് ‍ ഏറ്റവും കൂടുതല് ‍ അടങ്ങിയിരിക്കുന്ന മൂലകം ഏത് [Kadalu ‍ ppaayalilu ‍ ettavum kooduthalu ‍ adangiyirikkunna moolakam ethu]

Answer: അയഡിന് ‍ [Ayadinu ‍]

145590. സിഗരറ്റ് ലാംപുകളില് ‍ ഉപയോഗിക്കുന്ന വാതകം ഏത് [Sigarattu laampukalilu ‍ upayogikkunna vaathakam ethu]

Answer: ബ്യൂട്ടയിന് ‍ [Byoottayinu ‍]

145591. ഇൻഫർമെഷൻ തിയറിയുടെ ഉപജ്ഞാതാവ് ആര് [Inpharmeshan thiyariyude upajnjaathaavu aaru]

Answer: ക്ലാഡ് ഷാനൻ [Klaadu shaanan]

145592. സ്കൌട്ട് പ്രസ്ഥാനത്തിന്റെ പൊതു തത്വം എന്താണ് [Skouttu prasthaanatthinte pothu thathvam enthaanu]

Answer: Duty to God

145593. രണ്ടാം ലോക മഹാ യുദ്ധത്തിൽ പരാജയം സമ്മതിച്ച ആദ്യ രാജ്യം ഏതായിരുന്നു [Randaam loka mahaa yuddhatthil paraajayam sammathiccha aadya raajyam ethaayirunnu]

Answer: ഇറ്റലി [Ittali]

145594. ഇന്ത്യൻ റയിൽവേ ദേശസാൽക്കരിക്കപ്പെട്ടത് ഏത് വർഷം [Inthyan rayilve deshasaalkkarikkappettathu ethu varsham]

Answer: 1951

145595. ഇന്ത്യയിൽ വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു [Inthyayil vana mahothsavatthinu thudakkam kuricchathu aaraayirunnu]

Answer: കെ എം മുൻഷി [Ke em munshi]

145596. " India in Transition " എന്ന പുസ്തകം എഴുതിയത് ആര് [" india in transition " enna pusthakam ezhuthiyathu aaru]

Answer: എം എൻ . റോയ് [Em en . Royu]

145597. കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആരായിരുന്നു [Keralatthile aadya upa mukhyamanthri aaraayirunnu]

Answer: ആർ ശങ്കർ [Aar shankar]

145598. രാജസ്ഥാൻ മരുഭൂമി എന്നറിയപെടുന്ന മരുഭൂമി ഏത് [Raajasthaan marubhoomi ennariyapedunna marubhoomi ethu]

Answer: താർ മരുഭൂമി [Thaar marubhoomi]

145599. ഉത്തര ധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആരാണ് [Utthara dhruvam keezhadakkiya aadya vyakthi aaraanu]

Answer: റോബർട്ട് പിയറി [Robarttu piyari]

145600. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏതാണ് [Lokatthile ettavum uyaramulla vellacchaattam ethaanu]

Answer: എയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution