<<= Back
Next =>>
You Are On Question Answer Bank SET 2912
145601. നാഷണല് ജുഡീഷ്യല് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Naashanalu judeeshyalu akkaadami sthithi cheyyunnathu evideyaanu]
Answer: ഭോപ്പാല് [Bhoppaalu ]
145602. ശങ്കരാചാര്യര് ജനിച്ചത് ഏതു വര് ഷമാണ് [Shankaraachaaryaru janicchathu ethu varu shamaanu]
Answer: എ ഡി 788 [E di 788]
145603. ചൈനീസ് ആപ്പിള് എന്നറിയപ്പെടുന്ന പഴം ഏതാണ് [Chyneesu aappilu ennariyappedunna pazham ethaanu]
Answer: ഓറഞ്ച് [Oranchu]
145604. ഹൈന്ദവ ധര് മോദ്ധാരകന് എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു [Hyndava dharu moddhaarakanu ennariyappettirunna bharanaadhikaari aaraayirunnu]
Answer: ഛത്രപതി ശിവജി [Chhathrapathi shivaji]
145605. ഏത് കൃതിയിലായിരുന്നു ആദ്യമായി മലയാളം അച്ചടിക്കപ്പെട്ടത് [Ethu kruthiyilaayirunnu aadyamaayi malayaalam acchadikkappettathu]
Answer: ഹോര് തുസ് മലബാറിക്കസ് [Horu thusu malabaarikkasu]
145606. പള്ളിവാസല് പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് [Pallivaasalu paddhathi ethu nadiyilaanu sthithi cheyyunnathu]
Answer: മുതിരമ്പുഴ [Muthirampuzha]
145607. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കര് ആരായിരുന്നു [Inthyayile aadyatthe vanithaa speekkaru aaraayirunnu]
Answer: സുശീല നയ്യാര് [Susheela nayyaaru ]
145608. അന്റാര് ട്ടിക്ക പഠന കേന്ദ്രം ഏത് സംസ്ഥാനത്താണ് [Antaaru ttikka padtana kendram ethu samsthaanatthaanu]
Answer: ഗോവ [Gova]
145609. ഡോക്ടര് എന്ന പേരിലറിയപ്പെടുന്ന കാറ്റ് ഏത് [Dokdaru enna perilariyappedunna kaattu ethu]
Answer: ഹാര് മാട്ടന് [Haaru maattanu ]
145610. ഏറ്റവും വേഗത്തില് പറക്കുന്ന പക്ഷി ഏത് [Ettavum vegatthilu parakkunna pakshi ethu]
Answer: സ്വിഫ്റ്റ് [Sviphttu]
145611. ലോകത്തിലെ ആദ്യത്തെ ടൂര് ഓപ്പറേറ്റര് ആയി അറിയപ്പെടുന്നത് ആര് [Lokatthile aadyatthe dooru opparettaru aayi ariyappedunnathu aaru]
Answer: തോമസ് കുക്ക് [Thomasu kukku]
145612. ലോകത്തിലെ ആദ്യത്തെ ടൂര് പാക്കേജ് സംഘടിപ്പിച്ചത് എവിടെ [Lokatthile aadyatthe dooru paakkeju samghadippicchathu evide]
Answer: ഇംഗ്ലണ്ട് [Imglandu]
145613. ലോക വിനോദ സഞ്ചാര ദിനം എപ്പോള് [Loka vinoda sanchaara dinam eppolu ]
Answer: സപ്തംബര് 27 [Sapthambaru 27]
145614. ഇന്ത്യ വിനോദ സഞ്ചാര ദിനം എപ്പോള് [Inthya vinoda sanchaara dinam eppolu ]
Answer: ജനുവരി 25 [Januvari 25]
145615. ഏറ്റവും കുടുതല് വിനോദ സഞ്ചാരികള് എത്തുന്ന രാജ്യം ഏത് [Ettavum kuduthalu vinoda sanchaarikalu etthunna raajyam ethu]
Answer: ഫ്രാന് സ് [Phraanu su]
145616. ഏറ്റവും കുടുതല് വിനോദ സഞ്ചാരികള് എത്തുന്ന ഏഷ്യന് രാജ്യം ഏത് [Ettavum kuduthalu vinoda sanchaarikalu etthunna eshyanu raajyam ethu]
Answer: ചൈന [Chyna]
145617. ടുരിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത് [Durisatthe vyavasaayamaayi amgeekariccha aadya samsthaanam ethu]
Answer: കേരളം [Keralam]
145618. ഇന്ത്യയില് ആദ്യമായി ഇക്കോ ടുറിസം ആരംഭിച്ച സ്ഥലം ഏത് [Inthyayilu aadyamaayi ikko durisam aarambhiccha sthalam ethu]
Answer: കൊല്ലം ജില്ലയിലെ തെന്മല [Kollam jillayile thenmala]
145619. കേരളത്തിലെ ആദ്യത്തെ ടുറിസം ഗ്രാമം ഏത് [Keralatthile aadyatthe durisam graamam ethu]
Answer: കുമ്പളങ്ങി [Kumpalangi]
145620. കേരള സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത് [Kerala samsthaana durisam vakuppinte parasya vaachakam enthu]
Answer: ദൈവത്തിന്റെ സ്വന്തം നാട് [Dyvatthinte svantham naadu]
145621. ആന്ധ്ര പ്രദേശ് സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത് [Aandhra pradeshu samsthaana durisam vakuppinte parasya vaachakam enthu]
Answer: ഇന്ത്യയുടെ കോഹിനൂര് [Inthyayude kohinooru ]
145622. ഒറിസ സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത് [Orisa samsthaana durisam vakuppinte parasya vaachakam enthu ]
Answer: ഇന്ത്യയുടെ ആത്മാവ് [Inthyayude aathmaavu]
145623. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര് [Lokatthile aadyatthe bahiraakaasha vinoda sanchaari aaru]
Answer: ഡെന്നിസ് ടിറ്റോ [Dennisu ditto]
145624. രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര് [Randaamatthe bahiraakaasha vinoda sanchaari aaru]
Answer: മാര് ക്ക് ഷട്ടില് വര് ത്ത് [Maaru kku shattilu varu tthu]
145625. മുന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര് [Munnaamatthe bahiraakaasha vinoda sanchaari aaru]
Answer: ഗ്രിഗറി ഒസ്ലാന് [Grigari oslaanu ]
145626. ഏറ്റവും കുടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത് [Ettavum kuduthal raajyangalumaayi athirtthi pankidunna inthyan samsthaanam ethu]
Answer: ജമ്മു കശ്മീർ [Jammu kashmeer]
145627. പാർലമെന്റിൽ അന്ഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ കേരളീയൻ ആര് [Paarlamentil angeekrutha prathipaksha nethaavaaya aadya keraleeyan aaru]
Answer: സി എം സ്റ്റീഫൻ [Si em stteephan]
145628. കൊഴികോടിനെ ഏറ്റവും ഭദ്രമായ തുറമുഖം എന്ന് വിശേഷിപ്പിച്ച പേർഷ്യൻ സഞ്ചാരി ആര് [Kozhikodine ettavum bhadramaaya thuramukham ennu visheshippiccha pershyan sanchaari aaru]
Answer: അബ്ദുൽ റസാഖ് [Abdul rasaakhu]
145629. സിംല കരാർ ഒപ്പ് വെച്ച വർഷം എപ്പോൾ [Simla karaar oppu veccha varsham eppol]
Answer: 1 9 7 2 ല് [1 9 7 2 lu]
145630. സ്വര്ണം അലിയിക്കുന്ന ദ്രാവകം ഏത് [Svarnam aliyikkunna draavakam ethu]
Answer: അക്വാ റീജിയ [Akvaa reejiya]
145631. രക്ത സമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് [Raktha sammardam alakkaan upayogikkunna upakaranam ethu]
Answer: സ്ഫിഗ്മോ മനൊമീറ്റർ [Sphigmo manomeettar]
145632. ഗാന്ധിജി കോണ്ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച വർഷം ഏത് [Gaandhiji kongrasu vidunnathaayi prakhyaapiccha varsham ethu]
Answer: 1 9 3 4 ല് [1 9 3 4 lu]
145633. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു [Inthyayile aadya thiranjeduppu kammeeshanar aaraayirunnu]
Answer: സുകുമാർ സെൻ [Sukumaar sen]
145634. ഹോർത്തുസ് മലബരികസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമ ചെയ്തത് ആര് [Hortthusu malabarikasu enna grantham malayaalatthilekku tharjama cheythathu aaru]
Answer: കെ എസ് മണിലാൽ [Ke esu manilaal]
145635. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് എവിടെ [Kendra kizhangu gaveshana kendram sthithi cheyunnathu evide]
Answer: ശ്രീകാര്യം [Shreekaaryam]
145636. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം എവിടെ [Kendra parutthi gaveshana kendram evide]
Answer: നാഗ്പൂര് [Naagpooru]
145637. കേന്ദ്ര കൃഷി പരിശീലന കേന്ദ്രം എവിടെ [Kendra krushi parisheelana kendram evide]
Answer: പോർട്ട് ബ്ലെയർ [Porttu bleyar]
145638. ആമ്നെസ്ടി ഇന്റർനാഷനൽ സ്ഥാപിച്ചത് സ്ഥാപിച്ചത് ആര് [Aamnesdi intarnaashanal sthaapicchathu sthaapicchathu aaru]
Answer: പീറ്റർ ബെരെൻസൻ [Peettar berensan]
145639. ലോക മനുഷ്യാവകാശ ദിനം എന്ന് [Loka manushyaavakaasha dinam ennu]
Answer: ഡിസംബർ 10 [Disambar 10]
145640. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപിച്ചത് ആര് [Eejipthine nylinte daanam ennu visheshipicchathu aaru]
Answer: ഹെരൊദൊറ്റസ് [Herodottasu]
145641. കർമയൊഗി എന്ന മാസിക ആരംഭിച്ചത് ആര് [Karmayogi enna maasika aarambhicchathu aaru]
Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]
145642. താമരയും കട്ടാരയും എന്ന സംഘടന രൂപികരിച്ചത് ആരായിരുന്നു [Thaamarayum kattaarayum enna samghadana roopikaricchathu aaraayirunnu]
Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]
145643. ആലിപൂര് ഗുഡാലോചന കേസിൽ പ്രതി ചെർകപെട്ട ദേശീയ നേതാവ് ആരായിരുന്നു [Aalipooru gudaalochana kesil prathi cherkapetta desheeya nethaavu aaraayirunnu]
Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]
145644. ദേശീയ ന്യൂന പക്ഷ അവകാശ ദിനം എന്നാണ് [Desheeya nyoona paksha avakaasha dinam ennaanu ]
Answer: ഡിസംബർ 18 [Disambar 18]
145645. ഐക്യ രാഷ്ട്ര പൊതുസഭയുടെ അധ്യക്ഷ പദത്തിലെത്തിയ ആദ്യ ഇന്ത്യൻ വ്യക്തി ആര് [Aikya raashdra pothusabhayude adhyaksha padatthiletthiya aadya inthyan vyakthi aaru]
Answer: വിജയ ലക്ഷ്മി പണ്ഡിറ്റ് [Vijaya lakshmi pandittu ]
145646. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത ആര് [Imgleeshu chaanal neenthikkadanna aadya eshyan vanitha aaru]
Answer: ആരതി സാഹ [Aarathi saaha]
145647. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ ഏത് [Lokatthile aadya sooppar kampyoottar ethu]
Answer: യൂണിവാക് 1103 [Yoonivaaku 1103]
145648. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവല്ക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് [Ellaa panchaayatthukalum kampyoottarvalkkariccha aadya inthyan samsthaanam ethu]
Answer: തമിഴ്നാട് [Thamizhnaadu]
145649. രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയ ബഹിരാകാശ വിനോദ സഞ്ചാരി ആര് [Randu thavana bahiraakaashayaathra nadatthiya bahiraakaasha vinoda sanchaari aaru]
Answer: ചാൾസ് സിമോണി [Chaalsu simoni]
145650. തെഹരി ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് [Thehari daam sthithi cheyyunnathu ethu samsthaanatthaanu]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution