<<= Back
Next =>>
You Are On Question Answer Bank SET 2913
145651. അന്ത്യോദയ അന്നയോജന സ്കീം നിലവിൽ വന്നത് എപ്പോൾ [Anthyodaya annayojana skeem nilavil vannathu eppol]
Answer: 25 .12 .2000
145652. ഡാവിഞ്ചി കോഡ് എന്ന സിനിമ സംവിധാനം ചെയ്തത് ആര് [Daavinchi kodu enna sinima samvidhaanam cheythathu aaru]
Answer: റോണ് ഹോവാർഡ് [Ronu hovaardu]
145653. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ബാർ അസോസിയേഷൻ ഏത് [Inthyayile ettavum pazhakkamulla baar asosiyeshan ethu]
Answer: ആലിപ്പൂർ ബാർ [Aalippoor baar]
145654. കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത് [Keralatthile ettavum neelam koodiya desheeya paatha ethu]
Answer: NH 17
145655. കോണ് ഗ്രസ് പാർടിക്കരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാന മന്ത്രി ആരായിരുന്നു [Konu grasu paardikkaranallaattha aadya inthyan pradhaana manthri aaraayirunnu]
Answer: മൊറാർജി ദേശായി [Moraarji deshaayi]
145656. രണ്ടാം അശോകൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആരായിരുന്നു [Randaam ashokan ennariyappettirunna bharanaadhikaari aaraayirunnu]
Answer: കനിഷ്കൻ [Kanishkan]
145657. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത് [Inthyayude ettavum cheriya ayal raajyam ethu]
Answer: ഭൂട്ടാൻ [Bhoottaan]
145658. ഏഷ്യ , യുറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലായി സ്ഥിതി ചെയുന്ന നഗരം ഏത് [Eshya , yuroppu ennee bhookhandangalilaayi sthithi cheyunna nagaram ethu]
Answer: ഇസ്താംബൂൾ [Isthaambool]
145659. ഡ്രാം എന്നത് ഏത് രാജ്യത്തിൻറെ നാണയമാണ് [Draam ennathu ethu raajyatthinre naanayamaanu]
Answer: അർമേനിയ [Armeniya]
145660. ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ഏത് [Ettavum kooduthal buddhamatha vishvaasikal ulla raajyam ethu]
Answer: ചൈന [Chyna]
145661. ഹിന്ദ് റാഫ് എന്ന ഇന്ത്യൻ വംശജരുടെ സംഘടന പ്രവർത്തിക്കുന്നത് ഏത് രാജ്യത്താണ് [Hindu raaphu enna inthyan vamshajarude samghadana pravartthikkunnathu ethu raajyatthaanu]
Answer: മലേഷ്യ [Maleshya]
145662. ഐക്യ രാഷ്ട്ര സഭയുടെ എഷ്യക്കാരനായ ആദ്യ സെക്രടറി ജനറൽ ആരായിരുന്നു [Aikya raashdra sabhayude eshyakkaaranaaya aadya sekradari janaral aaraayirunnu]
Answer: യു താന്റ് ( മ്യാൻമാർ ) [Yu thaantu ( myaanmaar )]
145663. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് ഏത് വർഷം [Bamglaadeshu svaathanthryam nediyathu ethu varsham]
Answer: 1971
145664. ഇന്ത്യയിലെ ഒഴുകുന്ന ദേശീയ ഉദ്യാനം ഏതാണ് [Inthyayile ozhukunna desheeya udyaanam ethaanu]
Answer: മണിപ്പൂരിലെ Keibul Lamjo National park [Manippoorile keibul lamjo national park]
145665. മനുഷ്യ ശരീരത്തിൽ എൽക്കുന്ന എക്സ് റേയുടെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ഏത് [Manushya shareeratthil elkkunna eksu reyude theevratha alakkaanupayogikkunna upakaranam ethu]
Answer: ഡോസിമീറ്റർ [Dosimeettar]
145666. ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏത് [Lokatthile aadya kaalaavastha upagraham ethu]
Answer: TIROS 1
145667. ആഷാ മേനോൻ എന്ന സാഹിത്യകാരന്റെ ശരിയായ നാമം എന്ത് [Aashaa menon enna saahithyakaarante shariyaaya naamam enthu]
Answer: കെ ശ്രീകുമാർ [Ke shreekumaar]
145668. മനുഷ്യന്റെ ദഹന രസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് [Manushyante dahana rasatthil adangiyirikkunna aasidu ethu]
Answer: ഹൈഡ്രോ ക്ലോറിക് ആസിഡ് . [Hydro kloriku aasidu .]
145669. ലിറ്റ്മസ് പേപ്പർ നിർമിക്കുന്നത് ഏതിൽ നിന്നാണ് [Littmasu peppar nirmikkunnathu ethil ninnaanu]
Answer: Lichen .
145670. റെഫ്രിജറേറ്ററുകളിൽ താപനില നിയന്ത്രിക്കുന്ന ഭാഗം ഏത് [Rephrijarettarukalil thaapanila niyanthrikkunna bhaagam ethu]
Answer: തെർമോസ്റ്റാറ്റ് . [Thermosttaattu .]
145671. വോളിബോൾ കളിയുടെ പഴയ പേരെന്തായിരുന്നു [Volibol kaliyude pazhaya perenthaayirunnu]
Answer: മിന്റോ നെറ്റ് [Minto nettu]
145672. ഇന്ത്യയുടെ കത്തീഡ്രൽ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് [Inthyayude kattheedral nagaram ennariyappedunna sthalam ethu]
Answer: ഭുവനേശ്വർ . [Bhuvaneshvar .]
145673. കടുത്ത മദ്യപാന ആസക്തി രോഗത്തിന് പറയുന്ന പേരെന്ത് [Kaduttha madyapaana aasakthi rogatthinu parayunna perenthu]
Answer: ഡിപ്സോമാനിയ . [Dipsomaaniya .]
145674. ഇന്ത്യയിൽ എത്ര പൊസ്റ്റൽ സോണുകൾ ഉണ്ട് [Inthyayil ethra posttal sonukal undu]
Answer: 8
145675. ധർമ രാജാ എന്ന പുസ്തകത്തിന്റെ കർത്താവ ആര് [Dharma raajaa enna pusthakatthinte kartthaava aaru]
Answer: സി വി രാമൻ പിള്ള [Si vi raaman pilla]
145676. നാഷണൽ ഇൻസ്റ്റിറ്റ്യുറ്റ് ഓഫ് റു റാൽ ഡെവലപ്മെന്റ് സ്ഥിതി ചെയുന്നത് എവിടെ [Naashanal insttittyuttu ophu ru raal devalapmentu sthithi cheyunnathu evide]
Answer: ഹൈദെരബദ് [Hyderabadu]
145677. യന്ത്രം എന്ന നോവൽ എഴുതിയത് ആര് [Yanthram enna noval ezhuthiyathu aaru]
Answer: മലയറ്റുർ രാമ കൃഷ്ണൻ [Malayattur raama krushnan]
145678. ജ്യോമട്രി യുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് [Jyomadri yude pithaavu ennariyappedunnathu aaru]
Answer: യുക്ളിദ് [Yuklidu]
145679. കേരളത്തിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൽ സ്ഥാപിതമായത് എവിടെ [Keralatthil aadyatthe imgleeshu skool sthaapithamaayathu evide]
Answer: മട്ടാഞ്ചേരി [Mattaancheri]
145680. വിദ്യാഭാസം ഭരണഘടനയിലെ ഏത് ലിസ്റ്റിൽ ആണുള്ളത് [Vidyaabhaasam bharanaghadanayile ethu listtil aanullathu]
Answer: കണ് കറന്റ് ലിസ്റ്റ് [Kanu karantu listtu]
145681. കാളിദാസൻ ഏത് രാജാവിന്റെ സദസിൽ ആയിരുന്നു [Kaalidaasan ethu raajaavinte sadasil aayirunnu]
Answer: ചന്ദ്ര ഗുപ്താ രണ്ടാമൻ [Chandra gupthaa randaaman]
145682. ഇന്ത്യൻ നാഷണൽ കൊണ്ഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആണ് സുഭാഷ് ചന്ദ്ര ബോസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെട്ത് [Inthyan naashanal kongrasinte ethu sammelanatthil aanu subhaashu chandra bosu prasidantu aayi thiranjedukkapedthu]
Answer: ഹരിപുര [Haripura]
145683. ജ്ഞാന പീഠം പുരസ് കാരം നേടിയ ആദ്യ വനിതാ ആരായിരുന്നു [Jnjaana peedtam purasu kaaram nediya aadya vanithaa aaraayirunnu]
Answer: ആശ പൂർണ ദേവി [Aasha poorna devi]
145684. ലോക ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ് ഇന്ത്യ [Loka bhu visthruthiyude ethra shathamaanam aanu inthya]
Answer: 2.4 2 ശതമാനം [2. 4 2 shathamaanam]
145685. ഇന്ത്യൻ ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ് കേരളം [Inthyan bhu visthruthiyude ethra shathamaanam aanu keralam]
Answer: 1 .1 8 ശതമാനം [1 . 1 8 shathamaanam]
145686. ഇന്ത്യയിൽ ആസുത്രണ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ [Inthyayil aasuthrana kammeeshan nilavil vannathu eppol]
Answer: 1 9 5 0 മാർച്ച് 1 5 [1 9 5 0 maarcchu 1 5]
145687. അശോക ചക്രവർത്തി യുടെ ശില ലിഖിതങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആര് [Ashoka chakravartthi yude shila likhithangale aadyamaayi vyaakhyaanicchathu aaru]
Answer: ജെയിംസ് പ്രിന്സിപ് [Jeyimsu prinsipu]
145688. മലയാളിയായ കെ ജി ബാലകൃഷ്ണൻ സുപ്രീം കോടതിയിലെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു [Malayaaliyaaya ke ji baalakrushnan supreem kodathiyile ethraamatthe cheephu jasttisu aayirunnu]
Answer: 3 7
145689. ഇന്ത്യയിലെ ആദ്യ വിദേശ സഞ്ചാരി യായ മെഗസ്തനീസ് ഏത് രാജാവിന്റെ സദസിൽ ആണ് വന്നത് [Inthyayile aadya videsha sanchaari yaaya megasthaneesu ethu raajaavinte sadasil aanu vannathu]
Answer: ചന്ദ്ര ഗുപ്ത മൌര്യൻ [Chandra guptha mouryan]
145690. യുറോപിയൻ യുനിയൻ രൂപം കൊണ്ടത് ഏത് ഉടമ്പടി പ്രകാരമാണ് [Yuropiyan yuniyan roopam kondathu ethu udampadi prakaaramaanu]
Answer: 1 9 9 2 ലെ മാസ്റ് റിച് ഉടമ്പടി [1 9 9 2 le maasru richu udampadi]
145691. ഗ്രാന്റ് ട്രങ്ക് റോഡ് നിർമിച്ചത് ആരുടെ കാലത്താണ് [Graantu dranku rodu nirmicchathu aarude kaalatthaanu]
Answer: ഷേർഷ [Shersha]
145692. പദാർത്ഥ ങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് [Padaarththa ngalude kaadtinyam alakkaan upayogikkunna upakaranam ethu]
Answer: മൊഹ് സ്കെയിൽ [Mohu skeyil]
145693. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു [Svathanthra inthyayile aadyatthe dhanakaarya manthri aaraayirunnu]
Answer: ആർ കെ ഷണ്മുഖം ഷെട്ടി [Aar ke shanmukham shetti]
145694. ഭാരത കേസരി എന്നറിയപ്പെട്ട വ്യക്തി ആരായിരുന്നു [Bhaaratha kesari ennariyappetta vyakthi aaraayirunnu]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
145695. ചെങ്കുളം ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ് [Chenkulam jala vydyutha paddhathi ethu nadiyilaanu]
Answer: മുതിരപ്പുഴ [Muthirappuzha]
145696. ദ്വി രാഷ്ട്ര വാദം അവതരിപ്പിച്ച മുസ്ലീം ലീഗ് നേതാവ് ആരായിരുന്നു [Dvi raashdra vaadam avatharippiccha musleem leegu nethaavu aaraayirunnu]
Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]
145697. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് ഏത് വർഷമായിരുന്നു [Gaandhiji aadyamaayi keralatthiletthiyathu ethu varshamaayirunnu]
Answer: 1920
145698. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ഏത് [Keralatthile ettavum cheriya pakshi sanketham ethu]
Answer: മംഗളവനം [Mamgalavanam]
145699. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആരായിരുന്നു [Inthyan naashanal kongrasinte prasidantaaya aadya videshi aaraayirunnu]
Answer: ജോർജ് യൂൾ [Jorju yool]
145700. കുളച്ചൽ യുദ്ധം നടന്നത് ഏത് വർഷമായിരുന്നു [Kulacchal yuddham nadannathu ethu varshamaayirunnu]
Answer: 1741
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution